❤️My dream bike rc200 വാങ്ങാൻ എനിക്ക് 20, 000 രൂപയുടെ കുറവൊള്ളൂ. I am waiting... 😍
@adwaith8062
3 жыл бұрын
❤️ ride safe bro all the best
@thetrinzz9875
3 жыл бұрын
@@adwaith8062 എടുത്തു 🤗😍
@sheh_abdul
3 жыл бұрын
@@thetrinzz9875 congrats brother
@CKTUNKNOWNYT
3 жыл бұрын
@@thetrinzz9875 Congratulations
@adhulrishwa8054
3 жыл бұрын
Athaan pawar
@LuKMaN-0
5 жыл бұрын
സത്യം പറഞ്ഞാൽ StreLL ♥️ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ വണ്ടി വാങ്ങിയത് എന്ന് എനിക്ക് മനസ്സിലായി.. 💟😍😘💘 LuV u Br∅
@Zookkuty
5 жыл бұрын
സ്വന്തമായി phone ഇല്ലാത്തതുകൊണ്ട് അച്ഛന്റെ ഫോണിൽ വീഡിയോ കാണുന്ന ഞാൻ...പ്രായം തെറ്റും strell bro😂
@Interstellar__98
5 жыл бұрын
Ayye
@sreesanth2687
5 жыл бұрын
വല്ല പണിക്കും പോടാ
@voyagerrj17
5 жыл бұрын
@@sreesanth2687 🤣🤣
@sameerali-jw8ec
3 жыл бұрын
@@sreesanth2687 ĺ
@mohdwasim4248
4 жыл бұрын
ബൈക്ക് വാങ്ങാൻ കൊതി ആയി ജോലിക്ക് പോയി ഇന്ന് ഞാൻ yezdi road king ഉടമ ആണ് 😋
@rider37dkay72
4 жыл бұрын
Tons of respect and love for my brother strell...... i follow almost the same path like urs.. pulsar200dtsi,fz,cbr250r and now reached ninja 300. We all are dreamers... like u said.... unsharable dreams
@Cap_one_Jim
5 жыл бұрын
13:58 മച്ചാന്റെ മോട്ടിവേഷൻ കേട്ടിട്ട് flipkart il ഓർഡർ ചെയ്ത പുതിയ ബാഗ് വേണ്ടേന്ന് വെച്ചു... ഇന്ന് മുതൽ തുടങ്ങും സേവ് ചെയ്യാൻ... മൈ ഡ്രീം R15 V3❤
@ratheesh_p.g
5 жыл бұрын
Entem😍
@jishnuduchy_ruler__6455
5 жыл бұрын
family onnanu.. pakshe makkalu maarie poi.. mt15 fan ❤
@akshaypaikkat7361
4 жыл бұрын
Ath silly case alle
@kevinmathew6123
4 жыл бұрын
Proud of you bro
@pranavsviju4129
4 жыл бұрын
Me to
@arfad3193
5 жыл бұрын
ഇതിന്റെ ഒരു reviewn ആയി കാത്തിരിക്കുന്നവർ like...
@salih2440
5 жыл бұрын
VB😍😘
@hi-iam-anil
5 жыл бұрын
നമ്മളെക്കൊണ്ട് പറ്റും.... നിസ്സാരം👍👍👍
@aswinjpillai6874
4 жыл бұрын
നമ്മളെ കൊണ്ടേ പറ്റു 😂😜
@rahulramachandran2650
4 жыл бұрын
ഇതുവരെ ഓരോ സൂപ്പർ bike കാണുമ്പോൾ കൗതുകത്തോടെ നോക്കി എന്നല്ലാതെ അതിനെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല പക്ഷേ ഇങ്ങേരുടെ videos കണ്ടപ്പോൾ ആ കൗതുകം ഒരു dream ആയി മാറി ഇനി അത് achieve ചെയ്യാൻ ഉള്ള പരിശ്രമത്തിലാണ്......thank you strell bro💖
@walkwithlenin3798
5 жыл бұрын
തുണി വാങ്ങാതെ സേവ് ചെയ്ത strell. 😀 ഉം.. എന്റെ വേറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു 2 കൊല്ലം പട്ടിണി കിടന്നു ഷാവാമി റെഡ്മി 5A ഫോൺ വാങ്ങി. അവൻ മരണ മാസ്സ് ആ.
@@JourneyofHamresh10 u're wrong bro onnum thanniye varila.ofcourse we have to work 😐agrahacha matram dream fullfill aghilla
@remeesh9565
3 жыл бұрын
Teacher taught us Time equal distance/speed. But U taught Time = money. Truly motivational. #strell_ishtam
@user-br9gy2lg5v
5 жыл бұрын
അല്പസ്വല്പം വട്ടുള്ളവരെ ഇവിടെ സന്തോഷത്തോടെ ജീവിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ ഈ വട്ട് ഒരുപാട് inspiring ആണ് bro 😘😍
@hussainmarafie645
5 жыл бұрын
Well said
@ahammadjaseem5642
5 жыл бұрын
Pinnalla
@abhijithprakash6620
5 жыл бұрын
👍👍
@Batman-ks6qy
5 жыл бұрын
Who find this video is very inspiring for those who trying to get a dream bike on your own....😍 Strell....💗
@LISSKI_
4 жыл бұрын
എന്റെ ഒരു friend.. ബൈക്ക് ഇല്ലാത്ത സമയത്ത് ഞങ്ങൾ എല്ലാവരും ഒരുമിച്ച് നടന്നു.. പെട്രോൾ pumpil അവന് ജോലിക്ക് keriyappo avde ജോലി ചെയ്യുന്ന ഒരു teaminu NS 200 indaarnnu.. അവന് പിന്നെ അവരുടെ company ആയി.. Last അവന് RC200 second എടുത്തു.. Oodikkan thannu.. പക്ഷേ ഒരു ആവശ്യത്തിന് chodhichappo പറഞ്ഞു വണ്ടിക്ക് പണിയുണ്ട് എന്നൊക്കെ.. ആ ദിവസം തന്നെ അവന് അതും കൊണ്ട് karanginadakkunnu... അന്ന് ഞാൻ തീരുമാനിച്ചു കഷ്ടപ്പെട്ട് ഒരു വണ്ടി എടുക്കണം എന്ന്... V3 loading 😈💕💕
@aneeshmohanan5121
2 жыл бұрын
Truly said. I had purchased a Himalayan 3 months back by saving money from a long time. The feeling you get when you receive your dream bike is unexplainable. And I am pretty sure this bike will surely give me huge returns in terms of experiences.
@timothy07
5 жыл бұрын
Finally I found a good rider It's you strell ... ❤❤❤
@vishnudas_a
5 жыл бұрын
Strell പറഞ്ഞതു പോലെ കാശു ഉണ്ടാക്കുന്നത് നല്ല വഴിയിലൂടെ മാത്രം ആയിരിക്കണം. അല്ലാതെ കഞ്ചാവും മറ്റും കടത്തി ആയിരിക്കരുത്. ഒരുപാട് ചെറുപ്പക്കാർ ഈ പണി ചെയ്തു പേപ്പറിൽ പ്രശസ്തരാവുന്നുണ്ട്. പിന്നീടുള്ള വരുമാനം ജയിലിൽ നിന്നും ആയിരിക്കുമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. 🙏
@kiran.rpillai1949
4 жыл бұрын
😂😂😂😂👍
@abinsasi7838
4 жыл бұрын
well said bro..👍
@shameerm.m4364
4 жыл бұрын
ജോസഫ് strellക്കുട്ടി jose❤️😘 Just kidding ponne Love U like a കൂടപ്പിറപ്പ്😘
@inspire2ignite848
4 жыл бұрын
Truly inspiring...lil drops of water makes the mighty ocean..n time is precious.follow ur dreams guys..
@aabee9921
5 жыл бұрын
ഇങ്ങള് ഒരു motivation ആണ് ഭായ്🖤🖤
@pau4165
5 жыл бұрын
മോട്ടിവേഷൻ സിംഹമേ ..
@adithiankt
3 жыл бұрын
'Time is money'. strell ന്റെ ഈ വാക്കുകൾ കേട്ടപ്പോ അത് വലിയ സംഭവമാണെന്ന് മനസിലായി. I proud of you.
@MRDUDEYT
3 жыл бұрын
Eniku 15 വയസേ ഉള്ളു എന്റെ dream bike RS200 ആണ് ഞാൻ അമ്മയോട് പറഞ്ഞു 20വയസ് ആകുമ്പോ ഞാൻ മേടിക്കും ennu എന്തെങ്കിലും ജോലിക്കു പോയി മേടിക്കും അമ്മ full support ആണ് I LOVE AMMA❤️❤️❤️❤️
😂😂 Angeru ithu kaananda 😂 oru Joseph fan aanu njanum 😉
@Thaadikaran
4 жыл бұрын
Ur videos r amazing. The way u talk n everything in detail. Love it bro...
@semicharmedkindofguy3088
10 ай бұрын
1 thing... I will say taking loans for your hobbies is a bad idea for most people. Think hard and long before you decide on a loan.
@angrymonkeyz8501
5 жыл бұрын
വീട്ടിൽ ബൈക്ക് വേണം എന്ന് പറഞ്ഞപ്പോ സ്വന്തമായി അധ്വാനിച് വാങ്ങാൻ പറഞ്ഞ അച്ഛൻ.. രണ്ടു വർഷം vssc ട്രെയിനിങ്.. stiphent money സേവ് ചെയ്ത് എടുത്ത് fazer v2
@jamsheerjamsheer8550
4 жыл бұрын
Vssc അതെന്താ
@angrymonkeyz8501
4 жыл бұрын
@@jamsheerjamsheer8550 vikram sarabhai space center (isro)
@Niyask239
4 жыл бұрын
@@angrymonkeyz8501 bro b tech aaaa
@whitewolf12632
4 жыл бұрын
@@jamsheerjamsheer8550 ഞാൻ ഡിഗ്രി കഴിഞ്ഞു കാറ്ററിങ് വർക്ക്നോക്കെ പോയി സെക്കന്റ്ഹാൻഡ് fazer വാങ്ങി ..സന്തോഷം 💖
@whitewolf12632
4 жыл бұрын
@@jamsheerjamsheer8550 ഞാൻ ഡിഗ്രി കഴിഞ്ഞു കാറ്ററിങ് വർക്ക്നോക്കെ പോയി സെക്കന്റ്ഹാൻഡ് fazer വാങ്ങി ..സന്തോഷം 💖
@asanuldilbar421
5 жыл бұрын
Strell = simplicity & down to earth + a great personality
@binilt2231
4 жыл бұрын
When you speak... it feels like an angel talking...
@skylinetrading9498
4 жыл бұрын
LOL he is great my brother but that is not something you say of another man
@rohithftw2187
3 жыл бұрын
Ayye
@sagayarajACF
4 жыл бұрын
I got my dream job in veterinary line saved my money and now i bought fzv3
@Dileepdilu2255
5 жыл бұрын
സൂപ്പർ ബൈക്ക് സ്വപ്നം കാണുന്ന യുവാക്കൾക്ക് strell ബ്രോ Inspiration 👏👏😍😍❤❤😘😘💖💖
@rajeshleoz9518
5 жыл бұрын
Broi thanks for this 💓 വീട്ടുകാരോടുള്ള വാശിക്ക് എങ്ങനേലും വണ്ടി വാങ്ങാൻ നടക്കുന്ന എന്റെ കണ്ണ് ഇങ്ങള് തുറന്നു !
@arunanil99
4 жыл бұрын
Really respect u broi, you are great, motivating, even I'm also having trouble to buy a bike.
@aby28483
4 жыл бұрын
True bro... I saved up for an R1 and bought it last year.
@jonsnow098
5 жыл бұрын
Seek ചെയ്യാതെ youtubeil നിന്ന് video കാണുന്ന ഒരേ ഒരു chanel ❤️ മറ്റേത് bikeന്റെ review videos കണ്ടാലും Strellinte review കണ്ടാലേ ഒരു സംതൃപ്തി ഉള്ളു ❤️❤️STRELL❤️❤️
@safuvannazer7996
5 жыл бұрын
Strell ഇന്റെ പഴയ cbr miss ചെയ്യുന്നവർ ഇണ്ടോ??
@janakinair6499
4 жыл бұрын
Well said Strell.... Great motivation.. ❤️
@neha4727
2 жыл бұрын
Ur so inspiring.....i like u way of thinking... I was so late to see this video... But from today I am a great fan of u.. 😊and in my life, first time I am commenting to a you tube video and its ur video because... That much ur small great speech touched my heart .. Amazing thoughts ❤️thank you for sharing your life experiences.... 👍
@Juju.s_world
5 жыл бұрын
You are absolutely right bro....i dropped my plan to buy bike from my salary and asked my parents (secondary income) to buy a bike for me....😂😂😂
@inspire2ignite848
4 жыл бұрын
🤣🤣🤣
@georgeverghese5121
4 жыл бұрын
MOHAMED HAFEEL K A 🤣🤣🤣🤣🤣 just can’t stop laughing!!!! U have a great sense of humour 😂😂😂
@mallu_life_memmories
4 жыл бұрын
thangal sharikkum brilliant aanu.... 18 vayass praayamanennum padikkukayo paditham kazhinju future enthenn thappikkond Irikkunna yuvaakkal aanu ente youtube lovers ennadakkam manassilaakkiya ningal sharikkum brilliant aanu....... sir nangalkk venda kurachu motivation ningalkk tharaan sadichaal MT vlog enna mujeeb nte 10 million subscribs ulla oru youtube channel a kkaalum oru van Maramaakaan ningalkk sadikkum ennu enikkurappund
@j1705
4 жыл бұрын
Strell Bro. നിങ്ങളുടെ വീഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ഇതാണ്. 😍😍👍
@anurajkrn
5 жыл бұрын
ഇൗ പുള്ളിയെ ട്രോളനും തോന്നുന്നില്ലല്ലോ ഈശ്വരാ😌😌
@ikrumon6983
5 жыл бұрын
ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന ഒരു പ്രതേക തരം ജിന്ന്.. STRELL ഇസ്തം😍😍😍
@arunksabu4547
2 жыл бұрын
Minnal shibu
@syamkumarn8104
4 жыл бұрын
Orupad happy aanu bro..Wsh u all the very best..
@aimanad2281
4 жыл бұрын
Njn oru new subscriber aanu... Inganu poliyanu cheetta🤟 full support 🖤
@nidhinkumarcr6924
5 жыл бұрын
കൈയിൽ 5പൈസാ ഇല്ല പിന്നെയും സ്വപ്നം കാണുന്നു ഡ്രീം ബൈക്ക് 😍😍😍
@rennymondy1897
5 жыл бұрын
Njanum
@nifed9778
5 жыл бұрын
സത്യം
@praveenvnair2681
5 жыл бұрын
ചേട്ടാ വീട്ടുകാരുടേയും നാട്ടുകാരുടേയും കാര്യം പറഞ്ഞത് 100% correct ആണ് ( secondary income best choice anu chetta )
@Haris_44
Жыл бұрын
Thank you strell😍aake down aayi irikkunna timel aanu e video kandath..success aayavarude ith polulla vaakukal vilamadhikkan aavathad aanu...mind relax aayi..dream nadakkilla ennu vijarichidath ninnu athilekkulla motivation aayi..🥰
@aravindkrishna9127
4 жыл бұрын
Like the way you present everything brother. Ride safe and post more videos 🙂
@sajeerhaneef9698
5 жыл бұрын
ഒരു dedicated revv matching video പ്രതീക്ഷിക്കുന്നു
@FelixWild8989
5 жыл бұрын
സ്വന്തമായി ഒരു അറബാന വാങ്ങാൻ കൂടി പൈസയില്ലെങ്കിലും strell മച്ചാന്റെ ഒരു വിഡിയോയും മിസ്സ് ആക്കാതെ കാണുന്നത് ഞാൻ മാത്രമാണോ 😇
@safwanthadathil2402
5 жыл бұрын
😂😂😂
@kunjubeepu3929
4 жыл бұрын
Nthayalum enik swathamayi arabana unde😊
@kavin2758
2 жыл бұрын
Adipoli brother. ee video valara ista pattu. Love from Tamilnadu ❤️
@cheppuchepu5873
4 жыл бұрын
ബാലുച്ചേട്ടന്റെ (ബാലബാസ്കർ)🎻 voice പോലെ യുണ്ട് നിങ്ങളെ സംസാരം കേൾക്കാൻ
@Bibinmj143
5 жыл бұрын
വിചാരിച്ച പോലെ അത്രേ സിമ്പിൾ അല്ലാട്ടോ ഇതൊക്കെ. മേടിച്ചവർ ഓക്കേ ഇതുപോലെ ശെരിക്കും കഷ്ട്ടപെട്ടുകാണും
@sreesanth2687
5 жыл бұрын
ഇതൊക്കെ കാണുന്ന ഇക്കഴിഞ്ഞ വർഷം വീട്ടിൽ അടിയുണ്ടാക്കി FZ S വാങ്ങിയ ഞാൻ....(22 വയസ്സ് 🥴)
@deepucs3759
5 жыл бұрын
same here..but 5 yrs ago 😂
@Itz_me_surya456
5 жыл бұрын
Fz second nu Adi undaakkunna njn....😭😭😭😭
@leslinpaul565
5 жыл бұрын
@@Itz_me_surya456 😃😜
@thabiab2303
5 жыл бұрын
Ummante Swarnam panayam vech Bullet vaghiya le Njan😬
@abhimanyurajendran6251
5 жыл бұрын
@@thabiab2303 Oh.. Dark.. 😁
@prasshantshah6002
4 жыл бұрын
You're awesome bro. Thanks for doing such videos. 🤘🏽🔥
@alisterjoseph8027
3 жыл бұрын
This video was very helpful for me because am a student and I cannot afford to buy a new motorcycle but I was dreaming to buy a road bike 🚴 of 30k. I had no idea how to make this 30k. But after seeing this video I got a new strategy. Thanks strell...I will let you know when I realise that goal.
@arjunvarma1649
5 жыл бұрын
Twist ഈ ചാനൽ തുടങ്ങും മുന്നേ എല്ലാം പ്രീ പ്ലാൻ ചെയ്ത് ഇപ്പോ ഈ വണ്ടി വാങ്ങാൻ കാരണം.. ഇത് വരെ നമ്മൾ എല്ലാവരും കണ്ട വീഡിയോ ആയിരുന്നു ന്ന് 🔥സൈക്കോ Strell😍
@SM-sg8bd
5 жыл бұрын
Engineering padikunnavarkum padich supply ullavarkkum😆 like adikkan olla comment 🐯
@jkjkjk807
5 жыл бұрын
Don't worry Bro btech arear undarnnu but course kaynju 1 year edthu clear avan now am doing Mtech power system engineering chill broo ellam sariyavum 😊
@MSPHOTOGRAPHY-ep8by
5 жыл бұрын
@@jkjkjk807 cool
@deepakabraham8773
5 жыл бұрын
Eniku 6 supply....😭😭😭 Final year aAnu...😏😏😏
@SM-sg8bd
5 жыл бұрын
@@deepakabraham8773 enikk 7 suppli eni third year engineering eduth vaayil kitti😳😂njan strell inte manager aayit pokan aanu plan😝alle strelle🤣
@akashanair3598
5 жыл бұрын
@@deepakabraham8773 da mone s1 il thanne 3 supply😪
@farhanfaris3279
4 жыл бұрын
Machan poli aanu machane...full support
@sabarinathan-cl8yn
4 жыл бұрын
Nte cheta....ningal guru aanu...enik ente swandam chetante advice kittiya feel ah...tq yu so much bro❣️...keep inspiring
@Hookandcook11
5 жыл бұрын
Keychain ശ്രദിച്ചതു ഞാൻ മാത്രം ആണോ 🤔🤪
@kandamgamers4858
5 жыл бұрын
Liverpool
@sreeharigm1624
5 жыл бұрын
Nerthe athu thananu
@xavierlogan7705
5 жыл бұрын
Me 😎 Ente keychain um same aan #V3
@user-lt7el3bo7q
5 жыл бұрын
എന്നെ ട്രോളാൻ വേറൊരു തെണ്ടീടെo ആവിശ്യമില്ല ഞാൻ തന്നെ മതി😅😂
@muraleedharanr560
4 жыл бұрын
best motivative speech i ever heard.thanks strell bro😘
@1andtheOnly
3 жыл бұрын
Video ishtapetto enna? Kollam da Strell...nee aalu kollam. Youths inu vendi ulla perfect message. Ippo common sense athra common ella. All the best da...vere level ethhatte ninte KZitem Channel ennu aashamsikkunnu.
@sachincreations3037
5 жыл бұрын
ഈ ബുദ്ധി എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു ഫ്ലൈറ്റ് മേടിച്ചേനെ 😁, oru video പോലും miss ആകാതെ കാണുന്ന ഒരാളാണ് ഞാൻ ബ്രോ പോളിയാണ് oru രക്ഷയും ella.. god bless u bro
Your all points are very very true. Dream suggestion supper 🤩
@AjeeshJohn88
5 жыл бұрын
I have achieved one of my dream almost the same way you did bro 👍 Now am owner of a Benelli TRK502X 😇
@amalirfan.s7812
4 жыл бұрын
Ee name padikkaan thanne enikk one week edukkum😂🤣
@jubin2611
4 жыл бұрын
Mileage ethra
@jubin2611
4 жыл бұрын
Service cost
@Johns-xb5go
5 жыл бұрын
First vedio muthal manasil keri kudiya gin❤😍#Strell_uyir🔥
@roshanrk3343
4 жыл бұрын
Luv u brother Hope you would post more videos like this Glittering positive evengy👌😍
@Kk-fr7tj
5 жыл бұрын
Onnum parayanilla saho 👍🏽👍🏽 great motivation
@amalgb7126
5 жыл бұрын
മനുഷ്യന് ഇവിടെ പ്രൈമറി ഇൻകമും ഇല്ലാ secondary income illaa But ഒരു R R 310 വാങ്ങണം😁
@blaze9386
4 жыл бұрын
Enikkum
@prabinchandran9179
5 жыл бұрын
സത്യം പറ നിങ്ങൾ ഒരു പഴയ ട്രോളൻ അല്ലെ
@rohanphilipabraham5267
4 жыл бұрын
Great video.... Wanted to buy interceptor but now decided to earn it by myself working part-time.
@redcookingtimevlogger7590
4 жыл бұрын
STRLL മുത്തേ ! എനിക്ക് ബൈക്ക് റിവ്യു ഇഷ്ട്ടമായി നീ യാണ് എനിക്ക് നല്ല ഒരു മോട്ടിവേഷൻ തന്നത് " ടൈം ഒരിക്കലും വേസ്റ്റ് ചെയ്യാൻ പാടില്ല " അത് കൊണ്ടു തന്നെ ഈ റിവ്യു അടിപൊളി മോട്ടിവേഷൻ ആയി ഞാൻ നിന്റെ ഒരു കട്ട subscreber ആണ് ഇനിയും നല്ല വീഡിയോകൾ ഇടാൻ പ്രദീക്ഷിക്കുന്നു ദൈവം തുണയ്ക്കട്ടെ :::: ബൈ STRELL....
@arjun-k
5 жыл бұрын
Strell നെ തെറിവിളിച്ച ആ 4-5 പേരെ ആ വീഡിയോന്റെ കമന്റിൽ തിരഞ്ഞത് ഞാൻ മാത്രമാണോ?? 😁😉
@sylx2074
5 жыл бұрын
ഞാനും ഉണ്ട് ബ്രോ
@the_machine_healer
5 жыл бұрын
I'm in a public place ☝but I still watching the video in here....
Bro pwoli😍 Njan kure nal ayi try cheyyunnu r15 v3 vanguvan njan oru midil class familil ulla ala atondu tanne orupadu avishangal vannnnu paysa kootivekkunnatu fullum chilavayi pokuva Good video bro realy a motivation for me Full sapport for u bro😍😍
@bhuvaneshpb6347
4 жыл бұрын
Thanks a lot for the video brother.. huge fan of you 🥰
Пікірлер: 3,5 М.