Cycling cheyyumpol corner edukkan ith thanneyan best technique 👌
@afthabrahman1692
Ай бұрын
Bro trackil enne enna irakunne🙃
@VivaChad-ci8dl
Ай бұрын
Bro....i am using off road helmet... But in rainy season helmet visor ൽ water and fog മാറ്റാൻ എന്താണ് വഴി ??? Especially night ൽ കാണാൻ വയ്യ opposite cars light dim ചെയ്തില്ലേൽ😢 ഇതിന് Solution ഒണ്ടോ
@rasputin774
Ай бұрын
Anti fog visor ulla helmets und. Visor kittum. But helmet compatible aayirikkanam
@jesleodany9386
Ай бұрын
എങ്ങനിണ്ട് സാനഠ ❤
@arunnarayanan8675
Ай бұрын
ശബ്ദം എന്തോ പ്രശ്നമുണ്ട്. നാക്കിന് കെട്ടുണ്ടോ
@sonyfrancis9095
2 ай бұрын
Moto GP riders corner mune leg purathot idum so how will they engage rear break?
@__APOXY____
2 ай бұрын
Same doubt
@deepuviswanathan2907
2 ай бұрын
ട്രാക്ക്കളിൽ Rear brake വളവുകളിൽ ഉപയോഗിക്കാറില്ല, പകരം വളവിന് മുൻപ് ഗിയർ ഡൗൺ ചെയ്യുമ്പോഴുള്ള എഞ്ചിൻ ബ്രേക്കും, Front brake ഉം മാത്രമാണ് ഉപയോഗിക്കുക.
@AppuVIJAYAN-xc8yv
Ай бұрын
വണ്ടി കണ്ട്രോൾ ചെയ്യേണ്ടത് അക്സെലിറേറ്ററിൽ ആണ് തൊടുകഞ്ചി ആയിരിക്കണം അക്സെലിറേറ്റർ ഏതു വളവിലും
Пікірлер: 10