Totally good information and helpful mater, I learned your valuable information it helped to service my two wheeler thank u bro.
@autohubmalayalam1881
2 жыл бұрын
🤝🥰, please share& subscribe👍🏻
@pandavaasshorts2842
3 жыл бұрын
Accessന്റെ old model carburetor clean ചെയ്യുന്ന വീഡിയോ ഇടാമോ
@mohammedksa9990
2 жыл бұрын
Nalla avatharanam..bro.thank u somuch
@autohubmalayalam1881
2 жыл бұрын
🤗please share & subscribe
@Jhonalex09
2 жыл бұрын
Tnx കാക്ക എനിക് ഇതിനെ കുറിച് ഒരു വിവരവും ഇല്ലായിരുന്നു നല്ലതു പോലെ പറഞ്ഞു തന്നതിന് വലിയ ഒരു നന്ദി 🥰
@autohubmalayalam1881
2 жыл бұрын
Welcome 🤝🥰 please share& subscribe
@abdulgaseerkp292
Жыл бұрын
Bro എന്റെ വണ്ടി Hero Maestro 2013ആണ് കാർബുറേറ്റർ activa യുടെ same ആണോ അതോ എന്തെങ്കിലും വ്യത്യാസമുണ്ടോ.... ക്ലീൻ ചെയ്യാൻ WD40 USE ചെയ്യാമോ..... PLS REPLY 🙏😊
@manirk8884
3 жыл бұрын
nice Brother to know about this
@cristiano7800
2 жыл бұрын
അടിപൊളി video ellam മനസ്സിലാകുന്നുണ്ട്
@autohubmalayalam1881
2 жыл бұрын
Thanks Bro, please share & subscribe🤗
@TipTripsTech
Жыл бұрын
very well explained thanks bro
@autohubmalayalam1881
Жыл бұрын
Welcome bro, please share& subscribe🤗
@user-zl6ie5ue5e
3 жыл бұрын
Thnk u bro love u ... Ente vandi njn thanne ready aakki
@autohubmalayalam1881
3 жыл бұрын
Welcome bro, please share your friends & subscribed it👍🏻
@SilenceBOY78
Жыл бұрын
Bro seft swichdaii avedaii current varunnella
@uhaidk135
3 жыл бұрын
Honda Aviator 2015model scooternte Spark plug ekadhesham 2 years nullil 12 times change aakki, 2 month or 1 month chilappol 2 or 3 weeksil plug adichupokunnu, ivide ulla oru work shopil ninnu parannadu CEYLINDER kit piston complete change cheyyeendi varumennaanu, 6000 Rs aakumennokke paranhu, koodathe laythinu kodukkanamennum paranjhu , plug ingine pettennu adichu pokunnadinal start aakunnilla , endaanu pomvazhi?
@autohubmalayalam1881
3 жыл бұрын
Engine പണി എടുക്കണം, vella puka വരുന്നില്ലേ? സ്റ്റാർട്ട് ആക്കി accelerater കൊടുക്കുമ്പോൾ?
@davidbabu9424
2 жыл бұрын
ചേട്ടാ വണ്ടിയുടെ ആക്സിലേറ്റർ മഴയത്തു മാത്രം കുടുതൽ റയിസിംങ്ങ് ആവുന്നു . ആക്സിലേറ്റർ കേബിളൊക്കെ മാറി എന്നിട്ടും വീണ്ടും വീണ്ടും വരുന്നു. എന്താണ് ഇതിനു കാരണം plz reply ചേട്ടാ
@rishana..5778
Жыл бұрын
ചേട്ടാ.. എന്റെ aciva 3g ഓവർഫ്ലോ ആയിട്ട് വർക്ഷോപ്പിൽ കൊടുക്കാൻ പോവുമ്പോ സ്റ്റാർട്ട് ആവുന്നില്ല..
@autohubmalayalam1881
Жыл бұрын
Carb check chey, float& float needle🤝
@prajeshm.v9907
5 ай бұрын
ബ്രോ എൻ്റെ ജുപ്പീറ്റർ 110 cc വണ്ടി എഞ്ചിൻ പണിയെടുത്ത ശേഷം രാവിലെ ചോക്ക് വലിച്ചാൽ മാത്രമെ റണ്ണിങ്ങിൽ നിൽക്കുന്നുള്ളു അല്ലെങ്കിൽ ഓഫാകുന്നു ഓടിയാൽ കുഴപ്പമില്ല എന്താണ് കാരണം
@autohubmalayalam1881
5 ай бұрын
Carburetor clean cheyth nokk
@mathewdaniel9239
2 жыл бұрын
Simple video but useful
@autohubmalayalam1881
2 жыл бұрын
Thanks🤝
@starwinmundakayam4493
2 жыл бұрын
Needil information super
@autohubmalayalam1881
2 жыл бұрын
Thanks bro👏🔥 keep watching... Please subscribe then share your friends 🥰
@raheeshraheesh5498
2 жыл бұрын
Bro nannayittund ellavarkum upakarappedum
@autohubmalayalam1881
2 жыл бұрын
Thanks, maximum support ചെയ്യാൻ മറക്കല്ലേ 🥰share&support🔥
@00000......
8 ай бұрын
ബ്രോ സ്കൂട്ടർ സ്റ്റാർട്ട് രാവിലെ ഒന്ന് ചെയ്താൽ സ്റ്റാർട്ട് ആകും ഉടൻ തന്നെ ഓഫ് ആകും പിന്നെ ക്വിക്കർ ചവിട്ടിയാൽ ഇടയ്ക്ക് സ്റ്റാർട്ട് ആകും ഉടൻ തന്നെ ഓഫും ആകും 🙆🏻. സെൻ്റർ സ്റ്റാൻ്റിൽ ഇട്ട് ആക്സിലറേറ്റർ ഫുള്ളും മീഡിയവും കൊടുത്താൽ കുഴപ്പം ഇല്ല ആക്സിലേറ്റർ ലോ സ്പീഡിൽ കൊടുത്തു പിടിച്ചാൽ തോന്നിയപോലെ ഏതാണ്ട് ഭ്രാന്ത് പിടിച്ച പോലെ ഈ ലോ സ്പീഡ് ഓട്ടോമാറ്റിക്കായി അൽപ്പം കൂടിയും കുറഞ്ഞും വരുന്നു 😮 വണ്ടി ഓടിച്ചാൽ ഏതാണ്ട് ഒരു 25 or 30 സ്പീഡിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു ചെറിയ പിടുത്തം അനുഭവപ്പെടുന്നു എന്താകാം ഇങ്ങനെ വരുന്നത് 🤔
@autohubmalayalam1881
8 ай бұрын
Period service chey bro
@VinodKumar-en1rd
Жыл бұрын
Very good video and good presentation
@autohubmalayalam1881
Жыл бұрын
We are my energy 🔥 thanks🤝
@vijeeshjayan
3 жыл бұрын
മച്ചാനെ,,,, കൊള്ളാം 🤩🤩
@autohubmalayalam1881
3 жыл бұрын
Please Share& Subscribe My channel
@munshimubarak
3 жыл бұрын
ബ്രോ, ഞാൻ ഇന്ന് രാവിലെ എൻ്റെ സ്കൂട്ടിൻ്റെ കർബറേറ്റർ അയിച്ച് ക്ലീൻ ചെയ്തു👍,. Thank You
@autohubmalayalam1881
3 жыл бұрын
🤝🤗please share & subscribe my channel
@crisindiaRemeshG
2 жыл бұрын
കൊള്ളാം. ബ്രദർ.. എല്ലാ കാര്യങ്ങളും വിശദമായി തന്നെ പൂർത്തീകരിച്ചു....
@autohubmalayalam1881
2 жыл бұрын
Thanks Bro🤝😍🔥
@django6323
2 жыл бұрын
@@autohubmalayalam1881 Activa 125.. ചെരിച്ച് വച്ചാൽ overflow pipe വഴി എണ്ണ പോകുന്നു.. Center standil കുഴപ്പമില്ല.. why ??
@alanmathew7441
3 жыл бұрын
Bro yamaha alpha scoter um same structure aanno... Cheiyyunnatha reethi ith thanneyano
@autohubmalayalam1881
3 жыл бұрын
Almost, carburetor ൽ മാറ്റമുണ്ടാകും function ഒക്കെ same
@bornryder
Жыл бұрын
Well explained brother enta vandiyil e pottal undayirunu after this I was happy I thought engine pani anenanu
@autohubmalayalam1881
Жыл бұрын
We are my energy thanks🤝🥰
@abdurahimanabdurahiman7604
10 ай бұрын
ബ്രൊ. വിവരണം വളരെ നന്നായിട്ടുണ്ട്. ഇതു പോലെ സ്കൂട്ടറിന്റെയും ബൈക്കിന്റെയും മറ്റുള്ള ഭാഗങ്ങളുടെയും റിപ്പയർ ഒന്ന് വിവരിച്ച് കാണിച്ച് തന്നാൽ നന്നായിരുന്നു. ക്യാമറമാന് ഫോക്കസ് ചെയ്യാൻ കുറച്ച് സാവകാശം കൊടുക്കുന്നതും നന്നായിരിക്കും. ക്ലീൻ ചെയ്യുന്നത് വണ്ടിയുടെ അടുത്ത് ഒരു ടാർപായ വിരിച്ചു ചെയ്യുന്നത് കൂടുതൽ ഉചിതമായിക്കും.
@autohubmalayalam1881
10 ай бұрын
Thanks 🤝
@redhiyanredhi6408
4 жыл бұрын
വാടാ വീഡിയോ പൊളിച്ചു 👍👍
@autohubmalayalam1881
4 жыл бұрын
Thanks
@arunmohanan1961
2 жыл бұрын
Bro,activade choke conect cheyyanullla spring carbareteril complaint vannnal
@autohubmalayalam1881
2 жыл бұрын
അങ്ങനെ ഒന്നും വരില്ല spring complaint
@anandus3977
3 жыл бұрын
Nice presentation 👌
@autohubmalayalam1881
3 жыл бұрын
Thanks Bro... For the Support
@amalpk1408
3 жыл бұрын
Good information 👍👏
@autohubmalayalam1881
3 жыл бұрын
Thanks Bro, for your Valuable 💞 Support. Please share & Subscribe for your friends...
Spark plug & adaptor, Airfilter മ്മ് റീപ്ലേസ് ചെയ്യുക പിന്നെ കാർബുറേട്ടർ കൂടി ക്ലീൻ ചെയ്യുക
@gireeshvs2419
2 жыл бұрын
വളരെ നല്ല അവതരണം
@autohubmalayalam1881
2 жыл бұрын
Thanks for your support, share& subscribe 🤝🤝🤝🤗
@robinalex5537
2 жыл бұрын
@@autohubmalayalam1881 2010 model carberator kitan undo
@electricity5867
3 жыл бұрын
Ente vandi start akumbol oru pammal sounds accelerate cheyyumbol illa slow speedil pokumbozha ithu. Secondary filter matti plug matti pinneyum aa problem
@autohubmalayalam1881
3 жыл бұрын
Airfilter& plug change chey
@sreejithc.a4147
2 жыл бұрын
Ithippo 1 turn alle,Dio yil full tight akkiyittu 1.75 vecha millege kooduthal kittumo.help ethra turn for millege
@autohubmalayalam1881
2 жыл бұрын
1.5
@yaseen8707
Жыл бұрын
Bro enda dio pettanu off ayyi.vandiyil 1/2 tank petrol und Vandi kiker adich start avumbol accelarator kodukkumbol appo thane off avum.enda problem bro?
@autohubmalayalam1881
Жыл бұрын
പ്രോപ്പർ, സർവീസ് ചെയ്യാറുണ്ടോ?
@Jithin_2023
3 жыл бұрын
അടിപൊളി വീഡിയോ നല്ല അവതരണം തുടർന്നും ഇത്തരം നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@autohubmalayalam1881
3 жыл бұрын
Thanks Bro, for the valuable support Subscribe & click bell button.... Stay tuned
@lij0076
2 жыл бұрын
@@autohubmalayalam1881 Ray z anu vandi... Accelaration kodukumbol munnot povunnilla... Nalla slow... Enth cheyyanam... Air filter മാറിയതാ 🤔🤔 ന്നിട്ടും 🤔🤔🤔
@jais9990
3 жыл бұрын
Brother, thankal paranja same problem aanu ente vandiku 1 year old activa. Chilapo start akum, chilapo kick lum self lum edukilla vandi. E pinn nu enta parayendath shop il.pinai a floaterinum. Jet marendi varumo
chetta ente scooter tvs wego ann... it has starting problem. like i hve to accelerate and start... can u tell y it is like that?
@autohubmalayalam1881
3 жыл бұрын
Spark plug & Airfilter must change then increase idle Running
@autohubmalayalam1881
3 жыл бұрын
Work kazhinjitt അഭിപ്രായം അറിയിക്കണേ
@nj4703
2 жыл бұрын
TNX ✨
@autohubmalayalam1881
2 жыл бұрын
🥰
@mmohhinni
3 жыл бұрын
എന്റെടുള്ള 2016 മോഡൽ ആക്ടീവയിൽ ഉള്ളത് KEIHIN എന്ന ബ്രാൻഡിലുള്ള കാർബ്ബു റേറ്ററാണ്. ഇതിന്റെ ഫ്ലോട്ടു വാൽവിന്റെ (വാൽവ് നീഡിൽ) അറ്റത്തു വിഡിയോവിൽ പറയുന്ന പോലെ സ്പ്രിംഗ് ഒന്നും കാണുന്നില്ല.?
@autohubmalayalam1881
3 жыл бұрын
ചെറിയ rode പോലുള്ള അറ്റം അമർത്തുമ്പോൾ അമരുന്നുണ്ടോ?
@muhammadalipaleri8537
Жыл бұрын
എന്റെ വണ്ടിക് ലിറ്റർ പെട്രോൾ അടിച്ചാൽ 28 കെഎം മാത്രമേ കിട്ടിയിരുന്നുള്ള carbaretor clean ആക്കിയപ്പോൾ ഏകദേശം 40 km മൈലേജ് കിട്ടുന്നുണ്ട്
@efgh869
Жыл бұрын
ഏതാണ് വണ്ടി... കുറഞ്ഞ കുറഞ്ഞ ഓട്ടം ഓടുമ്പോഴാണോ.... കൂടിയ ഓട്ടം ഓടുമ്പോഴാണോ 40 കെഎം കിട്ടുന്നത്... ടൗണിൽ കൂടി ഓടുമ്പോഴാണോ..
@manikandanmahesh8797
Жыл бұрын
Ente activa 5g self eduth start ആക്കുമ്പോൾ automatic off akunnu evideyenkilum kond niruthiyalum ithe same issue varunnu എന്താണ് solution sir?
Now only I understood what is the problem of my scooty.. thanks brother. It was helpful 💯👍😍
@autohubmalayalam1881
Жыл бұрын
We are my energy 🔥🤝🤝🤗 thank you
@VishnuMS-hk5vx
4 жыл бұрын
Nalla video bro👌❤️.. scooter vibration, handling issues kurich video cheyuo?
@autohubmalayalam1881
4 жыл бұрын
Thanks Bro for your Valuable Support...
@vaishus5946
3 жыл бұрын
സൂപ്പർ വീഡിയോ
@autohubmalayalam1881
3 жыл бұрын
Thanks Bro,, For your Valuable Support 👌
@sanalkrishna2221
2 жыл бұрын
എന്റെ ആക്ടീവ 3g Air screw മുക്കാൽ ഭാഗം turn ചെയ്തപ്പോഴാണ് maximum rpm കിട്ടുന്നത്. ഇത് correct position ആണോ ..? Please reply
@autohubmalayalam1881
2 жыл бұрын
K set aanu, angane thanne
@sajisanu7511
6 ай бұрын
Thanks❤
@prasanthk2478
3 жыл бұрын
very good Clarify video Congratulations
@autohubmalayalam1881
3 жыл бұрын
Thanks bro for your Valuable Support 🤗😍,,, please share& Support our Channel
@sdagrifarm7513
2 жыл бұрын
Super
@psychoblind4194
2 жыл бұрын
Bro access old model aan,40 l okke pokumbo oru Visil adikkunna pole sound, reason enthan? Pls reply 🥺
@autohubmalayalam1881
2 жыл бұрын
Gear box check chey
@userpk33
3 жыл бұрын
Bro ethra km oodiyal Ann carburettor clean cheyendii...for activa
@autohubmalayalam1881
3 жыл бұрын
25000km
@mmohhinni
3 жыл бұрын
എന്റടുത്ത് ഒരു 2016 മോഡൽ ആക്ടീവ ഉണ്ടു്. പ്രശ്നം കാർബുറേറ്റർ ഓഫർ ഫ്ലോ ആയി പെട്രോൾ പുറത്തു പോകുന്നു എന്നതാണു്. പല മെക്കാനിക്കിന്റെ അടുത്തും കൊടുത്തു. ശരിയായില്ല. ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തനിയെ ഒന്നു ശ്രമിച്ചു. ഫ്ലോട്ടും ഫ്ലോട് വാൽവും മാറ്റി . നല്ലപോലെ ക്ലീൻ ചെയ്തു ഫിറ്റു ചെയ്തു. എന്നാലും ലീക്കുനില്ക്കുന്നില്ല. മറ്റൊരിടത്തു നിന്നുമല്ല ലീക്ക്. ബൗൾ ഫുൾ ആയിക്കഴിഞ്ഞാലും വീണ്ടും പെട്രോൾ ബൗളിലേക്കു വരുന്ന കാരണം ഓവർ ഫ്ലോ ആയീട്ടാണ് പോകുന്നത്. o റിംഗിനു കുഴപ്പം ഒന്നും ഇല്ല. പിന്നെ വണ്ടി നില്ക്കുമ്പോൾ അതായത് എൻജിൻ ഓടാത്ത സമയത്തു് ടാങ്കിനടിയിലുള്ള വാക്വം ഫ്യുവൽ വാൽവ് തനിയെ അടയേണ്ടതാണ്. എന്നാൽ അതു സംഭവിക്കുന്നില്ല. ഇപ്പോൾ ഓവർല്ലോ നിറുത്താൻ വേണ്ടി ഞാൻ വാക്വം വാൽവിന്റെ എൻജിനിൽ ഫിറ്റു ചെയ്തിരിക്കുന്ന അറ്റം ഊരി അതിൽ കൂടി ഊതും. അപ്പോൾ വാക്വം ഫ്യുവൽ വാൽവ് അടയുകയും കാർബുറേറ്ററിലേക്കുള്ള ഫ്യുവൽ ഫ്ളോ നില്ക്കുകയും ചെയ്യും. എന്താണ് വാക്വം വാൽവു എൻജിൻ നിന്നാലുടനേ തനിയെ ക്ലോസാവാത്തത് ? പിന്നെ എന്തുകൊണ്ടാണ് കാർബൂറേറ്ററിലെ ഫ്ലോട്ടു വാൽവ് പിൻക്ലോസായി ഓവർ ഫ്ലോ നിയന്ത്രിക്കപ്പെടാത്തത്? വിലയേറിയ മറുപടിക്കായി കാക്കുന്നു. മറ്റുള്ളവർക്കും ഇതിനുള്ള താങ്കളുടെ മറുപടി ഉപകാരപ്രദമായേക്കും.
@autohubmalayalam1881
3 жыл бұрын
അടിഭാഗം മാത്രം ഊരിയാണോ ക്ലീൻ ചെയ്തത്, ഫുൾ റിമോവ് ചെയ്ത് ക്ലീൻ ചെയ്തിരുന്നോ?
Bro ente bike nte fue tube petrol on aakunna nerathum tune ayakumbol petrol verunilla carburetor ill petrol ethiyilell missing undaavumo...petrol veran enthu cheyanam
Carburator cleaning nu ekadesham workshopil ethrayakum.. Activa 4G eeeyideyayi milage short aan..
@autohubmalayalam1881
Жыл бұрын
250
@ashiqpc3013
2 жыл бұрын
Bro dio old model vandi Aanu fuel okke ind but accelerate kodkkmbo vandi off Aakunnu
@autohubmalayalam1881
2 жыл бұрын
Carbureter clean chey
@muhammedsabeer6234
2 жыл бұрын
Air scrowinte entil washerinte koode oring varumoo?
@autohubmalayalam1881
2 жыл бұрын
No washer& spring only
@munavar4266
3 жыл бұрын
Super bro
@Purposefullguy
2 жыл бұрын
Pinne oruvidham start cheythu tune cheyyan nokkumbo,screw adjust cheythittu oru effect um illaa.byangara missing um
@autohubmalayalam1881
2 жыл бұрын
ഏതാ വണ്ടി
@Purposefullguy
2 жыл бұрын
@@autohubmalayalam1881 hero honda pleasure,2012
@afsalrahmanafsalrahman6742
2 жыл бұрын
രണ്ടു കൊല്ലം ഒതുക്കി ഇട്ട Zr സ്കൂട്ടി ഇപ്പോൾ കടയിൽ കൊണ്ട് പോയി star ചെയ്തു ഓടിക്കുന്നു ആദ്യം start ആവാതെ carbbeter ക്ലീൻ ചെയ്താണ് start ആക്കിയത് ഇപ്പോൾ മൈലേജ് കുറയുന്നു പെട്രോൾ നിൽക്കുന്നില്ല മൈലേജ് കൂടാനുള്ള tips പറഞ്ഞു തരോ ചേട്ടാ?
@autohubmalayalam1881
2 жыл бұрын
Airfilter മാറിനോക്ക് 🤝
@AjithM-uj2kl
Жыл бұрын
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
@autohubmalayalam1881
Жыл бұрын
എത്ര km ഓടി
@AjithM-uj2kl
Жыл бұрын
21000 km ഓടി. എന്ത് പറ്റിയതാ
@autohubmalayalam1881
Жыл бұрын
Idle running correct ആയിരുന്നോ
@AjithM-uj2kl
Жыл бұрын
@@autohubmalayalam1881 അതെ. പിന്നെ എന്ത് പറ്റിയതാ
@autohubmalayalam1881
Жыл бұрын
Head leak അയിനൊ എന്ന് നോക്ക് 👍🏻
@dhilshadkvmonu
3 жыл бұрын
Spark plug clean cheydha pore matandi verumo?
@autohubmalayalam1881
3 жыл бұрын
മാറണം
@vinulalv6707
2 жыл бұрын
എന്റെ വണ്ടി suzuki swish ആണ്. സാധാരണ കൊടുക്കാറുള്ളവർക്ക് ഷോപ്പിൽ സർവ്വീസിന് കൊടുത്തു. കാർബുറേറ്റർ clean ചെയ്യാൻ പറഞ്ഞിരുന്നു. അതിനു ശേഷം ഇപ്പോൾ വണ്ടി move ചെയ്യുമ്പോൾ ഭയങ്കര missing ആണ്. വണ്ടി മുമ്പോട്ട് പോകാത്തതുപോലെ.mechanic പുന്നത് carburettor replace ചെയ്യണം എന്നാണ്. അതിന് 5000rs cost വരുമെന്ന് പറയുന്നു. മറ്റെന്തെങ്കിലും വഴിയുണ്ടോ?
@autohubmalayalam1881
2 жыл бұрын
No 5 year mukalil ആയില്ലേ വണ്ടി carbureter replace cheyyuka
ചേട്ടാ എൻ്റെത് പ്ലഷർ സ്കൂട്ടർ ആണ് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ കുറച്ചിട്ട് വീണ്ടും എടുക്കുമ്പോൾ വണ്ടി പുറ കോട്ട് വലിക്കുന്നു. എന്താ പ്രോബ്ലം
@autohubmalayalam1881
3 жыл бұрын
Periodic service chey
@sanoojv5779
3 жыл бұрын
സൂപ്പർ
@autohubmalayalam1881
3 жыл бұрын
Thanks Bro, for the valuable support
@akshayrajpm5778
2 жыл бұрын
Bro enteb2018 dio il 25 km mathre mailage ullu.njan enth cheyyum.oil change cheythu.vere enthokke cheyyanam
@autohubmalayalam1881
2 жыл бұрын
Airfilter & sparkplug change chey
@akshayrajpm5778
2 жыл бұрын
Carburettor tuning cheyyendi varumo
@hareebapv8314
3 жыл бұрын
👍
@sreejithc1457
2 жыл бұрын
രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ സെൽഫ് എടുക്കുന്നില്ല. എന്നൽ നാലോ അഞ്ചോ തവണ kicker അടിച്ചിട്ട് പിന്നിട് സെൽഫ് അടിച്ചാൽ കിട്ടും.രാവിലെ മാത്രം അണ് problem. എന്തുകൊണ്ടാണ് എന്ന് പറയാമോ.
ആക്ടിവ റൺ ഇങ്ങിൽ ഓഫ് ആയി. നോ commpresion.2ദിവസം കഴിഞ്ഞു കിക്കർ കുറെ അടിച്ചു സ്റ്റാർട്ട് ആയി. ഫിൽറ്റർ 2ഉം ഒക്കെ ആണ്. ആക്സിലേറ്റർ ത്രോട്ടിൽ മുകളിൽ വന്നാൽ സ്റ്റക്ക് ആവുന്നു. അതിൽ വളരെ ചെളി ആണ്. എന്താണ് പ്രതിവിധി. കാർബുറേറ്റർ ക്ലീൻ ആയാൽ ഒക്കെ ആവുമോ. കാർബുറേറ്റർ അഴിക്കുമ്പോൾ പെട്രോൾ ടാങ്ക് empty ആക്കണോ. പെട്രോൾ എങ്ങിനെ ക്ലോസ് ആക്കും
@autohubmalayalam1881
3 жыл бұрын
Petrol വരുന്നത് വണ്ടി self/ kicker അടിക്കുമ്പോൾ മാത്രമേ സംഭവിക്കു,, ടാങ്ക് കളിയാക്കേണ്ടതില്ല, റബ്ബർ ഷീറ്റ് ടൈപ് guard fit ചെയ്യണം, കാർബുറേറ്റർ ന്റെ പിറകിൽ, ചെളി വരാതിരിക്കാൻ, Carburetor clean ചെയ്യണം
Bro nigal paranjapolea carburater clean chaithu but eppo start avunilla vilichu samsarikkan mob number onnu kittumo
@autohubmalayalam1881
2 жыл бұрын
Whatsapp 7012442366
@aj-dq6st
4 ай бұрын
Carbrtr tuning correct allel pollution test fail akumo?
@autohubmalayalam1881
4 ай бұрын
Cheriya thothil
@jabirmohd6565
3 жыл бұрын
Brw bike onne pipe itte nallooname force ile kayukiyirunnu but inne start cheyyaan noolkukboo accelerator kodukkumbo vandi off aakunnu
@autohubmalayalam1881
3 жыл бұрын
ഏതാ ബൈക്ക്
@jabirmohd6565
3 жыл бұрын
AUTO HUB malayalam activa 4g
@jabirmohd6565
3 жыл бұрын
Plz reply
@user-mq7mx7ly2q
3 жыл бұрын
ബ്രോ dio 2015 മോഡൽ ആണ് ഓടിയ്ക്കൊണ്ടിരിയ്ക്കുമ്പോൾ നിന്നു പോകുന്നു. വണ്ടി സ്റ്റാർട്ട് ആകും പക്ഷേ കൈ കൊടുത്താല് അപ്പോൾ ഓഫാകും കാർബുറേറ്റർ ഒക്കെ ക്ളീൻ ആക്കി എന്നാലും മാറുന്നില്ല
@autohubmalayalam1881
3 жыл бұрын
Air filter & spark plug replace
@user-mq7mx7ly2q
3 жыл бұрын
@@autohubmalayalam1881 ബ്രോ ഇപ്പോൾ ഒകെ ആയി നിങ്ങൾ പറഞ്ഞതു തന്നെയായിരുന്നു.. thanks...♥️
@abinraj8684
5 ай бұрын
Broo last leekk varumbol chila audio bhagam miss avunnu
@natural23426
Жыл бұрын
bro ntorq an ente scooter vandi slow akumbol automatic ayi vandi off avunnu enda cheya
@autohubmalayalam1881
Жыл бұрын
Bs4 aano vandi
@natural23426
Жыл бұрын
@@autohubmalayalam1881 athokke redyaki bro 🙂
@shinupala4345
3 жыл бұрын
carburator ക്ലീൻ ചെയ്തു..... എയർ ഫിൽറ്റർ മാറി,aa മഞ്ഞ എയർ ഫിൽറ്റർ ക്ലീൻ ചെയ്തു ഇട്ടു.... എല്ലാം ok.... pinnee സ്ലോ സ്പീഡ് ഇത്തിരി kuravayirunnu അതും ok ആകി ഇപ്പൊൾ problem എന്തനന്നൽ.... ഓടിക്കുമ്പോൾ ചെറുതായി slow ചെയ്തു പിന്നെ accelerator kodukkumbol....silencer നിന്നും പൊട്ടുന്ന സൗണ്ട് ഇടക്ക് കേൾക്കുന്നു yenthanathu.... എങ്ങനെ അത് പരിഹരിക്കാം പ്ലീസ് ഹെൽപ്
@autohubmalayalam1881
3 жыл бұрын
Air & fuel jet മാറണം 👍
@shinupala4345
3 жыл бұрын
@@autohubmalayalam1881 thank you ....air jet mari ella onnu koodi njan oorii petrol ozhichu cyringe vechu petrol pump cheythu clean cheythu ....pineedu seri aayiii ok thank you bro
Пікірлер: 683