Finally, I have found it right here. Thank you mashay for this brilliant video. ഒരാവേശത്തില്‍ ഇടക്ക ഒന്നു വാങ്ങി. പിന്നെയാണ് മനസ്സിലായത് അതിന്റെ കെട്ടും മട്ടുമൊക്കെ ശരിയല്ലെന്ന്.ആദ്യം കണ്ടു അതിന്റെ ചരട് കോര്തിരിക്കുന്നത് clockwise ആണെന്ന്. സാധാരണ പോലെ anti clockwise അല്ല. കച്ച കെട്ടിമുruക്കിയിരുക്കുന്നതു ഒരു വശം മാത്രം കൃത്യമാണ്, മറ്റെ വശം വെറുതേ കെട്ടിനിര്ത്തിയിരിക്കുന്നു. അവസാനം രണ്ടു ചുറ്റ് ചുറ്റി കെട്ടി മുറുക്കിയും നിര്ത്തിയിരുക്കുന്നു. ഇപ്പോ ഒരു ധൈര്യമായി, ഇടക്ക കൃത്യമായിട്ടു ഒന്നുകെട്ടണം. നന്ദി. നന്ദകുമാര്‍ മാഷിന്റെം ഡോ. പ്രകാശന് പഴമ്പലകോടിന്റെം വീഡിയോകള്‍ ധൈര്യം തന്നു. നന്ദി.
@akhilvelayudhan3315
4 жыл бұрын
നമസ്കാരം സർ ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ നല്ല അവതരണം ആണ്
@tudiijk
4 жыл бұрын
വളരെ സന്തോഷം🙏🏼
@ameshchelat2002
4 жыл бұрын
നന്ദകുമാർ ചേട്ടാ, ഞാൻ കേട്ടിട്ടുള്ളത് ഇടക്ക നിലത്തു വെച്ച് കെട്ടരുത്. അത് ഭൂമിദേവിക്ക് താങ്ങാൻ പറ്റില്ല എന്നാണ് പഴമക്കാർ പറയുന്നത്. വളരെ നന്ദി ഈ വീഡിയോ ഇട്ടതിന്
@tudiijk
4 жыл бұрын
😊 നിലത്തു വച്ച് കെട്ടരുത് എന്നല്ല. ഇടക്ക നിലത്തു വയ്ക്കരുത് തൂക്കിയിടണം എന്നാണ് പറയാറുള്ളത്. അതിന് ചില പ്രത്യേക കാരണങ്ങൾ ഉണ്ട് . അത് ഭൂമിദേവിക്ക് താങ്ങാൻ പറ്റാഞ്ഞട്ടൊന്നുമല്ല. ഞാൻ പിന്നീട് വിശദീകരിക്കാം. വിഡിയോ കണ്ടതിൽ സന്തോഷം . എവിടെയാണ് സ്ഥലം ? വാദ്യവുമായി ബന്ധമുണ്ടാ?🙏
@s1bee
7 күн бұрын
@@tudiijk സുന്ദരം! മനോഹരമായ മറുപടി, മാഷേ! ഇടക്കയായിട്ടു വേണോല്ലോ വെക്കാന്‍ എന്നുള്ളതാണ് സാരം. ഇടക്ക ചരട് കോര്‍ത്ത്, 64 പൊടിപ്പുകളും ചാര്‍ത്തി, കച്ചയിട്ടു മുറുക്കി കെട്ടിയോരുക്കി കഴിഞ്ഞാല്‍പ്പിന്നെ ഇടക്കയായി. അവിടന്നങ്ങോട് തീരുമാനിക്കണം താഴെ വെക്കരുതെന്ന്. kzitem.info/news/bejne/saCQsIycmmlhrXY ഡോ. പ്രകാശന് പഴമ്പലകോടിന്ടെ മേല്‍ക്കാണിച്ച വീഡിയോയില്‍ ഇതിനുള്ള കൃത്യമായൊരു വ്യാഖ്യാനമുണ്ട്, ടൈം ലൈന്‍ 7:18ല്‍ അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട്, “...ഇതെല്ലാം വിശ്വാസങ്ങളും ആചാരങ്ങളും ആണ്. ഇതൊന്നും നിയമമല്ല...” kzitem.info/news/bejne/p26Y4GeihmSDloo നന്ദകുമാര്‍ മാഷിന്റെ മേല്‍ക്കാണിച്ച വീഡിയോയില്‍ ടൈം ലൈന്‍ 0:20 ല്‍ വ്യക്തമാണീക്കാര്യം. യാത്രയില്‍ ഇടക്ക അഴിച്ചു വെച്ചു വേണം കൊണ്ട് പോകേണ്ടത്. അല്ലെങ്കില്‍ നിലത്തുവെക്കാതിരിക്കാതെ കൊണ്ടുപോകാനുള്ള സൌകര്യം വേണം.
@HisMastersLife
4 жыл бұрын
Dear Nandakumar Sir, Sir I am Anup Nair from Mumbai. Do you teach Sopana sangeetham and edakka online I want to learn this art. please help me learn the same. Hopeful to get a positive response from your end. Sir.please.
@tudiijk
4 жыл бұрын
Sorry for replying lately. Please call 9447350780
@SumanCP
3 жыл бұрын
Hello Sir, ഞാന്‍ ഇടക്ക തന്നെ പഠിക്കാന്‍ ശ്രമിക്കുകയാണ്, കുറച്ചു ചെണ്ട കൈ ഉണ്ട് പഞ്ചാരിമേളം അറിയാം. ഞാൻ ഈ ഇടയില്‍ ഒരു ഇടയ്ക്ക ഓണ്‍ലൈന്‍ വാങ്ങിച്ചു. കൈയില്‍ കിട്ടിയപ്പോള്‍ തുവൾകച്ഛയും, കുറ്റിയുടെ നടുവില്‍ കെട്ടുന്ന റിബണ്‍ തുണിയും കിട്ടിയില്ല. ഞങ്ങൾ Australia യില്‍ ആണ്, അത് രണ്ടും എത്ര നീളം ആണ് വേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ? ഞാന്‍ ഇവിടെ ഉണ്ടാക്കി എടുക്കാം. Thanks in advance.
@tudiijk
3 жыл бұрын
when you are free please call me. വിശദമായി സംസാരിക്കാം. my whats app number അറിയുമായിരിക്കാം .
Пікірлер: 10