ഹായ് ഫ്രണ്ട്സ്.... 😍😍💓💓
എല്ലാവർക്കും സുഖമല്ലേ...!!!?😘😘
കുറച്ചു ദിവസം ആയി നല്ല busy ആയിരുന്നു..
അതുകൊണ്ട് തന്നെ regular ആയി videos അപ്ലോഡ് ചെയ്യാൻ പററുന്നില്ല... sorry.. 🙏🙏
ഇന്നു നമ്മൾ ഇവിടെ normal zip and invisible zip എങ്ങിനെ ആണു സ്ററിച്ച് ചെയ്യുന്നത് എന്നതിനെ പറ്റി ഉളള വീഡിയോ ആണ് ചെയ്തിട്ടുള്ളത്.... 😊👍👍✌
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കില്ലല്ലോ..!
വീഡിയോ കണ്ട ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യാൻ മറക്കരുത്.. എന്ന് നിങ്ങളുടെ സ്വന്തം
-ഷിറിൻ ഷഹാന.. 😜👍
Негізгі бет How To Attach Invisible Zip Or Normal Zip On Any Dress.. simple way of zip stitching in malayalam .
Пікірлер: 121