This malayalam video explains how adults and students can avoid procrastination in their life and career for better productivity - പലപ്പോഴും അന്നന്നു ചെയ്തു തീർക്കേണ്ട കാര്യങ്ങൾ യുക്തിരഹിതമായി യാതൊരു കാരണവും കൂടാതെ മാറ്റി വയ്ക്കപ്പെടുന്ന പ്രവണതയാണ് പ്രൊക്റാസ്റ്റിനേഷൻ എന്ന് പറയുന്നത്. ഈ സ്വഭാവം ഉള്ളവർ അതാതു സമയത്തു ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ബോധപൂർവം മാറ്റിവെക്കാറുണ്ട്. ഈ ബുദ്ധിമുട്ട് അനുഭവിക്കപ്പെടുന്നവർക്ക് അത് എങ്ങിനെ തരണം ചെയ്യാൻ എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. വീഡിയോ (how to avoid procrastination malayalam video) മുഴുവനായി കാണുക. ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്.
Anu Renjith
Psychiatric Counsellor
🤙 +91 73061 60839 🤳
Goodlife Counselling provides direct and online psychiatric counseling. Helps adults, students, parents, and families overcome their difficulties😞 to live a peaceful and healthy life through psychiatric counseling. Committed to improving your quality of life by providing you with the best solution for improving😃 your health, personal and emotional well-being, and behavioral and relationship problems.
SERVICES PROVIDED - Psychiatric Counseling for A) Adults B) Family Counselling C) Couples D) Student Behavioral Problems E) Learning Disability F) Teenage Problems G) Motivation Counselling
We are located in Kochi, Kerala, and offer direct and online psychiatric counseling.
For Free Consultation and Appointments,
Contact 👉Anu Renjith, Psychiatric Counsellor - 🤙 +91 73061 60839 🤳
Негізгі бет How To Avoid Procrastination Malayalam Video | 5 Tips To Overcome | Goodlife Counselling
Пікірлер: 1