#Meditatewithme #mantrameditation #yogameditation #meditationmusic #soundmeditation #mymeditation #guidedmeditation #meditationpractice #dailymeditation #yoga
നമ്മുടെ ഉള്ളിലെ കുണ്ഡലിനി ഊർജ്ജത്തെ ഏതൊക്കെ വിധത്തിൽ ഉണർത്താം എന്ന് പലരും അന്വഷിക്കുന്ന ഒരു കാര്യമാണ് . പലരും കാലങ്ങൾക്ക് മുന്നേ ഉണ്ടായിരുന്ന ആചാര്യന്മാർ പറഞ്ഞുതന്നിരുന്ന കഠിനമായ മാർഗ്ഗങ്ങളിലൂടെ പോയാൽ മാത്രമേ കുണ്ഡലിനി ഉണരൂ എന്നൊക്കെയുള്ള വിശ്വാസത്തിൽ അടിയുറച്ചു പോയവരാണ് . എന്നാൽ തന്ത്ര വളരെ ലളിതമായ മാർഗങ്ങളാണ് മുന്നോട്ടു വെക്കുന്നത്. കൂടാതെ ഒരു 1000 വർഷം മുൻപുള്ള സയൻസോ സാങ്കേതിക വിദ്യകളോ, മനുഷ്യന്റെ അവബോധമോ അല്ല ഇന്നുള്ളത് . അന്നത്തെ മനുഷ്യർക്ക് സ്വപ്നം കാണാൻ പോലും സാധിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയും അതുപോലെ പ്രാപഞ്ചിക മാറ്റങ്ങളും ഇന്നുണ്ട് . അപ്പോൾ അന്നുണ്ടായിരുന്ന ആചാര്യന്മാർ അവർക്കു ലഭ്യമായ സാഹചര്യങ്ങൾക്ക് അനുസരിച്ച് പഠിപ്പിച്ചിരുന്ന വിദ്യകളെ അതേപടി ഇന്നത്തെ വളരെയധികം മാറ്റത്തിനു വിധേയമായ ഒരു കാലഘട്ടത്തിൽ അഭ്യസിക്കണം എന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണ് . ഇന്നു നാം ഒരു വിദ്യ അഭ്യസിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചായിരിക്കണം. ഇന്ന് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ചാവണം. എങ്കിലേ അതിനു ഇന്നത്തെ മനുഷ്യരിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയുള്ളു. അതിനായി നമ്മുക്ക് നമ്മുടെ ഉള്ളിലെ അത്ഭുത ശക്തിയായ കുണ്ഡലിനിയെ ഉണർത്തി ജീവിതത്തിൽ അത്ഭുതകരമായ വിജയം ഉറപ്പാക്കാം.... യാഷാ
Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
Contact No. +91 99467 17788, +91 9895074678
Face Book: facebook.com/yashaliving : Website: www.yashaliving.com
Негізгі бет HOW TO AWAKEN KUNDALINI ENERGY? | Meditation | Yoga | Tantra
Пікірлер: 153