ഈ കമന്റ് എല്ലാരും ഒന്ന് വായിക്കാമോ.കഴിഞ്ഞ ദിവസം എന്റെ best friend ആയിരുന്ന ഒരാളുടെ birthday ആയിരുന്നു. എന്നെ മാത്രം വിളിക്കാതെ അവർ അത് ആഘോഷിച്ചു.കഴിഞ്ഞ ഒരു വർഷം എല്ലാരുടെയും birthday സിലിബ്രേറ്റ് ചെയ്യാൻ മുൻകൈ എടുത്തത് ഞാൻ ആയിരുന്നു.but എന്റെ ബര്ത്ഡേയ്ക്ക് ഒരുത്തൻ പോലും consider ചെയ്തില്ല.അതിൽ എനിക്ക് വിഷമമില്ല. But കഴിഞ്ഞദിവസം നല്ല വിഷമമായി.. അങ്ങനെ വേഷമിച്ചിരിക്കുമ്പോളാണ് നാസ james വെബ് പുറത്തുവിട്ട പ്രപഞ്ചത്തിന്റെ വലുപ്പത്തിന്റെ ചിത്രം കണ്ടത്.അപ്പോൾ ഒന്നും ശ്രദ്ധിച്ചില്ല. ഈ കമന്റ് ഇടുന്നതിനു ഒരു 45 മിനിറ്റ് മുൻപ് അത് പിന്നെയും കണ്ടു.ആ ചിത്രത്തിൽ നമ്മൾ എവിടെ ആണെന്നു ഒരു point ഇട്ട് പോലും മനസ്സിലാക്കാൻ പറ്റില്ല..അപ്പോൾ തോന്നി,ഇത്രയും വലിയ പ്രപഞ്ചത്തിൽ, ഞാൻ എവിടെ ആണെന്ന് പോലും അറിയില്ല. എന്നാൽ അത്രയും വലിയ പ്രപഞ്ചത്തിൽ എനിക്കായി ഒരു ജീവിതവും സ്ഥാനവും നല്കപ്പെട്ടു.. അത്രയും വലിയ ഭാഗ്യം കിട്ടിയിട്ടും, ആ ജീവിതത്തിലെ സന്തോഷിച്ചു തീർക്കാൻ ഉള്ള സമയം പ്രേഷനങ്ങൾ ഓർത്തു സങ്കടപ്പെട്ടു,ജീവിച്ചു പാഴാക്കാണോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. താൽക്കാലത്തേക്ക് അത് എനിക്ക് ആശ്വാസം തന്നു. ശെരിക്കും എന്തോ നിമിത്തം പോലെ...ഉദ്ദേശിച്ച റിസൾട്ട് കിട്ടാതെ 33 വർഷമായി നിലകൊള്ളുന്ന ഒരു ടെലിസ്കോപ്പ്. ഈ കഴിഞ്ഞ 33 വർഷത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല. ഒരുപക്ഷെ അന്ന് എന്നെങ്കിലും റിസൾട്ട് കിട്ടാമായിരുന്നു.കിട്ടിയിരുന്നെങ്കിൽ ഇന്ന് ഇത് വലിയ സംഭവം ആകില്ലായിരുന്നു.ചിലപ്പോൾ കുറെ വർഷങ്ങൾക്ക് ശേഷവും കിട്ടാമായിരുന്നു. But അങ്ങനെയെങ്കിൽ ഞാൻ ഇത് ഇന്ന് കാണില്ലായിരുന്നു.എനിക്ക് അങ്ങനെ ഒരു ചിന്ത വരില്ലായിരുന്നു. ഇതിപ്പോ 33 വർഷം result കാണിക്കാതെ ഇരുന്നു.correct എന്റെ ഒരു വിഷമഘട്ടത്തിൽ ജീവിതത്തിന്റെ വില മനസ്സിലാകുന്ന വലിയൊരു തിരിച്ചറിവിനായി വേണ്ടി മാത്രം result തരാൻ കാത്തിരുന്നതുപോലെ... എനിക്ക് വേണ്ടി മാത്രം 1500 ഓളം കോടി വർഷം യാത്ര ചെയ്തുവന്ന പ്രപഞ്ചപ്രകാശം, എനിക്ക് വേണ്ടി 33 വർഷം മുന്നേ ശാത്രജ്ഞരുടെ മനസ്സിൽ നൽകിയ ആശയം. എന്നൊക്കെ ഒരു തോന്നൽ 😇😞
സത്യത്തിൽ ഞാൻ ഒരുപാട് വിഷമിച്ചിരിക്കുവായിരുന്നു അറിയാതെ തന്നെ കരഞ്ഞുകൊണ്ടിരിക്കുവാ അത്രയും വലിയയൊരു പ്രശനം എന്നെ മാനസികമായി തളർത്തികൊണ്ടിരിക്കുവാ😟 but bro യുടെ ഈ വീഡിയോ എനിക്ക് ഒത്തിരി ഹെൽപ്ഫുൾ ആയി അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാരിയത്തെ ഓർത്ത് വിഷമിക്കുന്നത് ഇനി ഞാൻ ഹാപ്പി ആയിട്ടു തന്നെയിരിക്കും thank you bro ഇത് പോലെ ഒരുപാട് പേരുടെ പ്രോബ്ലെസ് മാറ്റാൻ കഴിയുന്ന ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🤗🤗🤗🤗
@MotiveFocus
2 жыл бұрын
❤️💕
@jayanvarier7679
2 жыл бұрын
Thank you so much Bro 😊
@MotiveFocus
2 жыл бұрын
Welcm bro❤️❤️
@LIJI.SANALKDL
2 жыл бұрын
Your videos are so helpful for me bro....... Thank You So much......🙏
@MotiveFocus
2 жыл бұрын
❤️❤️
@aadershvinod7726
2 жыл бұрын
Bro nan oru sendens padichu athu kayinittu vara sendens padical adhyam padicha sendens marannu povum plz help me😢😢
Singles നേപുകഴ്ത്തി ഒരു വീഡിയോ ചെയ്യാമോ 😛😜 തമാശ അല്ല സീരിയസ് ആയിട്ട് പറഞ്ഞയാ നമ്മളെ പുകഴ്ത്താൻ നിങ്ങൾ കെ അല്ലേ ഉള്ളു 😜 A beautiful girl is temporary happiness 🤒 massive success ആണെലോ ക്യാൻ ഗിവ് u life time freedom of happiness 🤨🥵🥵🥵 Huuuuuuu entha rasam 😁😁😁😁😁 Video vegam poratte 😎
@sophyroy8503
2 жыл бұрын
😂✨️
@anjitha766
2 жыл бұрын
Thanku bro🥰🥰
@fathimanoora7034
2 жыл бұрын
Informative video...keep going brother. I really enjoy ur videos (Good presentation)
Purchase cheyyunna samayath aa code enter cheyythal mathi
@Kichukochuzzz
2 жыл бұрын
Bro uyir 💜💜💜 thankyou
@pinky1cj6pinky15
2 жыл бұрын
hi rohith etta njan 9 thil ann padikunath enik padikan ottum thonarila 8 th vaccation thotu chettande videos njan kannunu hard work cheyyan enn motivate cheythath chettan ann njan hard work cheyyum ee exam minu enik kittuna markinde 100 percentagum ende effort ann aa effortinu vendi ennne motivate cheythath chettanum tq rohithetta marks njan result vanna parayam enne note cheyane plzz😃
Пікірлер: 85