Bro video informative an...bt time ellarkkum precious an...engane lag adipikkalle...korache vegathil explain cheyyan padikku...thanku
@MasterviewDude
8 ай бұрын
Bro video 5 minute ഉള്ളൂ.🙂.പിന്നെ ഒരു viewer എന്ന നിലയിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. ഏതെങ്കിലും വിധത്തിൽ ഈ വീഡിയോ നിങ്ങളെ ഖേദാപ്പെടുത്തിയെങ്കിൽ അതിൽ ഞാൻ വിനീതമായി ക്ഷമഭ്യർത്ഥിക്കുന്നു. Thanks for your comment 🤗
Atheee oru doubt ii +2 kazhinjaaa cbi edukkannamengil adyam enthaa chwyyendeeeee? Ariyaamengil onn rply tharanneeee pinne digree nirbhadham aannooo
@BalaSultan614
Жыл бұрын
Sub Inspector in CBI and IPS in CBI Degree nirbandham aanu.... Then constable ay kerunnen degree avshyillann thonnan
@user-dj2gb3mu7y
Жыл бұрын
Degree yil ethu subject anu edukkandath ariyavunnavar plz reply
@MuhammadYaseen-sc9wq
10 ай бұрын
Any degree
@muhammedshibili3011
2 жыл бұрын
Bro cbcid engane avaam
@rahulvlogsthenishorts4088
Жыл бұрын
State police exam undi
@midhlajk6434
Жыл бұрын
Degree percentage veeenno
@MuhammadYaseen-sc9wq
10 ай бұрын
Passed
@samuelvarghese1931
29 күн бұрын
Sir 3 years distant degree pattuvo cbi aavan
@MasterviewDude
29 күн бұрын
Pattum
@__a__k__h__i__l_________6230
Жыл бұрын
ശരീരത്തിൽ tattoo അടിച്ചിട്ട് ഉണ്ട് അപ്പോൾ അത് ജോലി കിട്ടുനതീനെ ബാധികുവോ....
@BalaSultan614
Жыл бұрын
Exam nu vndi engneya prepare cheyya..... Reply plzz
@MasterviewDude
Жыл бұрын
Online or offline coachingഅല്ലെങ്കിൽ syllabus topicന്റെ അടിസ്ഥാനത്തിൽ സ്വന്തമായി പഠിക്കാം ഇതിനുവേണ്ടി യൂട്യൂബ് ചാനലുകളിലെ വീഡിയോസ് ഉപയോഗിക്കാം Thanks for comment 🤗
@Archana-te9pj
3 ай бұрын
@@MasterviewDude sir ethokkee ayirilkumm topics parayooo
@ramalakshmia750
9 ай бұрын
Explanation s not good to hear
@MasterviewDude
8 ай бұрын
Thanks for your valuable suggestions for this video 👍.നിങ്ങളുടെ comment വായിക്കാൻ നല്ല രസമുണ്ട്. comment എല്ലാ വീഡിയോയിലും പ്രതീക്ഷിക്കുന്നു. എല്ലാ വീഡിയോയിലും ഇതേപോലുള്ള explanation തന്നെയാണ് അതുകൊണ്ട് എല്ലാം ഒന്ന് കാണുക 👍 നിങ്ങളുടെ മനസ്സിൻറെ വിശാലതയെ വിവരിക്കുവാൻ വാക്കുകളില്ല.
@siddiksiddik8910
2 жыл бұрын
Sir distance degree മതിയോ Plz replay
@MasterviewDude
2 жыл бұрын
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് distance degree ആണെങ്കിലും മതി
@amrithajayanbabu7971
Жыл бұрын
Private college nn degree ayalum problem indo
@unknown_tale
Жыл бұрын
@@MasterviewDude ignou ba psychology honours patumo?
@MasterviewDude
Жыл бұрын
Pattum
@aneshpt3947
Жыл бұрын
@@MasterviewDude ba English language and literature padichavarkku pattumo
Пікірлер: 49