എന്റെ ജീവിതാനുഭവത്തിൽ നിന്നും പറയുവാ.... +2 കഴിഞ്ഞു നേരിട്ട് BE/BTech Marine engineering ചെയ്യരുത്... അത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണ്.... +2 കഴിഞ്ഞു BTech mechanical engineering ചെയ്തതിനു ശേഷം ഒരു വർഷം GME ചെയ്യൂ... മറീൻ ഫീൽഡിൽ ജോലി കിട്ടിയില്ലെങ്കിലും വേറെ ഏതെങ്കിലും ഫീൽഡിൽ BTech mechanical ക്വാളിഫിക്കേഷൻ വെച്ച് ജോലി ലഭിക്കും... BTech Marine engineering ഇന്ത്യയിലെ പല സർക്കാർ/സർക്കാരിതര ജോലികൾക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യതയായി ഇനിയും കണക്കാക്കിയിട്ടില്ല... Better academies I personally know in terms of quality education and placement are 1. MERI/DMET (the best academy in india, branches in Mumbai and kolkata) 2. Anglo eastern maritime academy 3. Great eastern institute of maritime studies 4. Tolani institute 5. Cochin shipyard 6. Kusat 7. MANET pune 8. AMET chennai 9. Indian maritime University campuses ഈ അടുത്തിടെ ഒരു പുതിയ തട്ടിപ്പ് എന്റെ ശ്രദ്ധയിൽ പെട്ടത് ഇവിടെ കുറിക്കുന്നു... ARCET maritime academy, തെങ്കാശി എന്നാണ് സ്ഥാപനത്തിന്റെ പേര്.... അവരു പറഞ്ഞ കോഴ്സുകൾ 16 മാസം ഡെക്ക് കേഡറ്റ് (4 മാസം ഷോർ ട്രെയിനിംഗ് 12 മാസം ഷിപ്പിൽ ട്രെയിനിംഗ്.... )... BTech mechanical കഴിഞ്ഞവർക്ക് GME course... ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ ഈ കോഴ്സുകൾക്ക് ഒന്നും DG shipping approval ഇല്ല... സമോവ മാരിടൈം അതോറിറ്റി യുടെ അംഗീകാരം ഉണ്ടെന്ന് കോഴ്സ് കോർഡിനേറ്ററെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു... ആർക്കെങ്കിലും ഇതുപോലെ ഉള്ള തട്ടിപ്പ് കോഴ്സുകൾക്ക് വേണ്ടി കോൾ വന്നാലോ പരസ്യം കണ്ടാലോ ദയവായി ഈ ട്രാപ്പിൽ ചെന്ന് കേറിക്കൊടുക്കാതിരിക്കുക.... കാശ് പോകുന്ന വഴി കാണില്ല... ദയവായി ഓർമ്മിക്കുക...ഇന്ത്യയിൽ DG shipping ന്റെ അംഗീകാരം ഇല്ലാത്ത ഏത് കോഴ്സ് ചെയ്താലും നിങ്ങൾക്ക് ജോലി ലഭിക്കില്ല... കോഴ്സിന് ചേരാൻ താത്പര്യം ഉള്ളവരോട് സ്നേഹത്തോടെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.... വിയർപ്പിന്റെ അസുഖം ഉള്ളവർക്കും... കയ്യിൽ അഴുക്ക് പറ്റിയാൽ അലർജി ഉള്ളവർക്കും... ദിവസവും പത്തു മണിക്കൂർ സുഖനിദ്ര വേണ്ടവർക്കും... രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ മൂന്നാം ദിവസം"എനിക്കെന്റെ വീട്ടീൽ പോണേ..!!" എന്ന് കരഞ്ഞ് മെഴുകുന്ന ഇള്ളിള്ള കുഞ്ഞുങ്ങൾക്കും പറ്റിയ പണി അല്ല മറീൻ എന്ജിനീയറിംഗ്... കോഴ്സിന് ചേരുന്നതിന് മുമ്പ് ഒരു നൂറ് വട്ടം ചിന്തിക്കുക... അവനവനെക്കൊണ്ട് പറ്റുമെങ്കിൽ മാത്രം ചേരുക.... കാരണം നിങ്ങൾ കരുതുന്നത് പോലെ ഇത് AC റൂമിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ഒരു വൈറ്റ് കോളർ ജോലി അല്ല...
@Journeysofkappithan
4 жыл бұрын
Well written deae
@namithraj8274
4 жыл бұрын
6th recommend cheytha academy Cochin University aano
@sarath9995
4 жыл бұрын
@@namithraj8274 അതെ
@Akash_V
4 жыл бұрын
Thankz Bro
@sreejithvijayakuma618
4 жыл бұрын
Don't add cochin shipyard. Bcoz they don't provide job.
@Journeysofkappithan
4 жыл бұрын
GME ക്കു വേണ്ടത് Btec/ BE mechanical engineering ൽ 60%കൂടുതൽ മാർക് ആണ്. 6/12 vision ആണ് Eye Sight requirements IMU CET എഴുതിയാൽ മാത്രമേ imu അഫിലിയേറ്റഡ് കോളേജിൽ അഡ്മിഷൻ ലഭിക്കുകയുള്ളു.. ഇടയിൽ വിട്ട് പോയ കാര്യങ്ങൾ ആണ്..
Colour blindness undekil shipil oru jobum kittiley??
@sarath9995
4 жыл бұрын
@@dhanikp007 illa
@Basilaliclt
4 жыл бұрын
Plus two 50% english നു മാത്രം മതിയോ?
@sss-us8ds
4 жыл бұрын
Dioloma in nautical science and sponcership വെക്തമായ ഒരു video കൂടെ plzzz req ആണ്..... 😍
@VijayKumar-to4gb
4 жыл бұрын
പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദം....
@shereefahmd3065
4 жыл бұрын
കപ്പലിലെ കഥയ്ക്കായി കട്ട വൈറ്റിംഗ് ആണ് കേട്ടോ ....
@lakkansharooqe2232
4 жыл бұрын
Thank you sir ഞാൻ സ്വപ്നം കാണുന്നത് ഇതിനുവേണ്ടിയാണ്
@praveenprasannan6918
4 жыл бұрын
After a lot of videos,i have been waiting for this topic🤗thanks sir.
@alanvarghese5795
4 жыл бұрын
DNS and sponsership....more explained video must ആയിട്ടും ചെയ്യണേ ...💗
@alanvarghese5795
4 жыл бұрын
Deck side vs Engine side അങ്ങനെ ഒരു video ചെയ്യൂ ..
@siddiqm4084
4 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദം ആയി
@AK-pg3kx
4 жыл бұрын
ഞാൻ ഇന്നാ ഈ ചാനൽ ആദ്യമായി കാണുന്നേ .പത്ത് കഴിഞ്ഞപ്പോൾ മുതൽ youtube ലെ കപ്പൽ യാത്രകൾ കണ്ട് ship ൽ ഒരു Officer ആവണം എന്ന് ആഗ്രഹിച്ച ആളാണ് ഞാൻ +2 കഴിഞ്ഞ് Diploma in nautical Science ചെയ്യാൻ തീരുമാനിച്ചു .ഊണിലും ഉറക്കത്തിലും ship ൽ 1st officer ആയി ഞാൻ ജോലി ചെയ്യുന്നത് സ്വപ്നം കണ്ടു .നിർഭാഗ്യവശ്ചാൽ അതു സാധിച്ചില്ല .കാലം എനിക്കു വേണ്ടി കാത്തു വച്ചത് മറ്റൊന്നായിരുന്നു. വീട്ടുകാർക്ക് ഈ ജോലിയോട് താൽപര്യം ഉണ്ടായിരുന്നില്ല ഞാൻ പരമാവധി പറഞ്ഞു അവർ സമ്മധിച്ചില്ല. ഇപ്പോ BA English ചെയ്യുന്നു .മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാ എന്നാലും Ship പുമായി ബന്ധമുള്ളvideos കണ്ടാൽ ഇപ്പഴും മനസ്സിൽ എവിടെയൊക്കെയോ ഒരു വിഷമo .ദൈവം സഹായിച്ച് free ആയി ship ൽ കേറാൻ പറ്റി .ഇനി ഒരൊറ്റ ആഗ്രഹം കൂടി ഉണ്ട് ഏതെങ്കിലും ഒരു cargo Ship ൽ യാത്ര ചെയ്യണം .
@Journeysofkappithan
4 жыл бұрын
Stay happy dear
@_jack_spa_row
4 жыл бұрын
Adutha kathaykayi katta waiting
@lijas133
4 жыл бұрын
Next Story vegam ayikotte😘😍😍
@jacob1234-v1q
4 жыл бұрын
Better to join in ANGLO EASTERN MARITIME ACADEMY (AEMA) for GME course. Placement is assured once you selected in AEMA.
@varunkrishnan9018
2 жыл бұрын
Yes true
@swathikrishnanmb4724
4 жыл бұрын
Much awaited video .ty brother💯
@santhoshbabu9183
4 жыл бұрын
സർ, താങ്കൾ Panama Canal ലൂടെ യാത്ര ചെയ്തിട്ടുണ്ടോ . എങ്കിൽ അതു കൂടി കാണിക്കണം.
@antonynigilsharun2958
4 жыл бұрын
Last paranjaa karyam satyam, Agent maar undu orupaad patikunumunduu. Placement kittiyal good ilel - - - -. Pratekichuu recession time il kore ship layoff cheyan sadyataa unduu.
@rohithdivakaran4590
4 жыл бұрын
Thank u bro for telling about eto course
@s1vaprasad6
4 жыл бұрын
Hey bro, some things I think to u should have stressed about is that 1. As per the latest amendments of MMD, now sponsorship is a requirement for getting admitted for the GME course. Unless you are not sponsored you won't get admitted for the course. 2 The pay scale that that you have described is not an industry standard as the payscale changes with the type of vessel and the company that you are working with. I think you should tell the listeners about this small facts too so that they won't have anything negative to say about you in the future. Wishing the best for your future videos, stay safe
@Journeysofkappithan
4 жыл бұрын
What i said the minimum scale in standard companies.. I have also mentioned the information in my video is relevant as of the day i publish... So no regrts Thanks for.pointing out
@sachinsabu219
4 жыл бұрын
Gme kazhinjal aadyam trainee anu ...(4 months training) Pinne anu junior engineer avunnath
@arjunvs9926
4 жыл бұрын
Have u done this course ??
@sachinsabu219
4 жыл бұрын
@@arjunvs9926 doing now
@athifzain4547
3 жыл бұрын
@@sachinsabu219 course complete aayo?
@saljuvarghese
4 жыл бұрын
Excellent information 👍
@akashpp5594
4 жыл бұрын
Sir b-tech electrical engineering eduthit GME course chyan pattumo
@Human-j2p
4 жыл бұрын
Good information. Very Helpful for students
@akhilvijayan8089
4 жыл бұрын
Good presentation sir .
@melvinkjiji6785
4 жыл бұрын
This vedio is so help full for me thanks for uploading this vedio
@imbrammihad1100
4 жыл бұрын
Njane +1humanties padikugayan my dream is work in ship adhin ndh cheyanam
@fayaskodaly5300
3 жыл бұрын
Diploma in mechanical engineering kayinjavarkk ship jobs kittumoo?
@padmakool2700
3 жыл бұрын
എന്റെ മകൻ ബിടെക്... ഇലക്ട്രോണിക്സ് and ഇൻസ്ട്രുമെന്റേഷൻ ... ഇതിന് എവിടെ ഒക്ക job സാധ്യത..... മികച്ചത് എവിടെ... Pl. Reply
@aashmithachu2009
3 жыл бұрын
Engine department I'll Joli cheyyan athu course annu padikka? Fees? Collage?
@ജിദ്ദ
4 жыл бұрын
ഫസ്റ്റ് 🙋♂️🙋♂️🙋♂️🙋♂️
@salomon_k_l
3 жыл бұрын
Civil engineering kazhinju gme cheyyan patto
@ansin4225
4 жыл бұрын
Vlog evide......we are egarly waiting...... storytelling....
@souravprakash6737
4 жыл бұрын
bro salary kurichu or u video chiyo???
@arun7paul
4 жыл бұрын
B. Tech naval arch. ചെയ്തവർക്കും GME ചെയാം
@muhammedafthab7919
2 жыл бұрын
Useful ane enikk
@rasheedkasim5134
4 жыл бұрын
ബാക്ക്ഗ്രൗണ്ടിൽ ഒരു ഡോഗിന്റെ മ്യൂസിക് ഉണ്ടല്ലോ
@allen2958
4 жыл бұрын
💕💕💕💕 Next kadhaykk waiting😁
@mohamadali41225
4 жыл бұрын
അത് +2 വിൽ 80% കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ ഷിപ്പിങ് കമ്പനി കോളേജിൽ സ്പോട്ടിൽ അഡ്മിഷൻ കിട്ടുമോ
@sarath9995
4 жыл бұрын
ഷിപ്പിങ് കമ്പനികൾ മിക്കവയും BTech mechanical engineering കഴിഞ്ഞ ആൾക്കാരെ ആണ് prefer ചെയ്യുന്നത് GME course nu വേണ്ടി... മാത്രമല്ല ഇപ്പൊ btech marine engineering course Indian Maritime University de entrance exam എഴുതി മാത്രമേ കോളേജിൽ ചേരാൻ പറ്റൂ
@athulashok8870
3 жыл бұрын
Study b tec mechanical and finish it without any blackmarks (in 4 tears)then choose GME.. This could be easier.. You have to put on a basic knowledge in dynamics and thermodynamics)
@bro-i1s
Жыл бұрын
Sir diploma Elatronic chayithal eto course chayiyan pattumo plus two illathe
@midhumenoth2700
4 жыл бұрын
ഞാൻ +2 commerce ആണ് പഠിച്ചത്. 52•/• മാർക്കാണ്. ഞാൻ മറൈൻ എന്ത് പഠിക്കണം എന്ന് പറയുമോ
@Journeysofkappithan
4 жыл бұрын
Better avoid
@tpnishadmanithidika8148
4 жыл бұрын
കപ്പിത്താനെ.........,🌹🌹❤️❤️
@adarshtt528
3 жыл бұрын
Direct FG Class 4 kittan procedures ariyamo oiler il ninnu. Eligibility criteria enthaanu. Confusion aanu bro. Ippo rules engane aanu ennu ariyilla. Indiayil cheyyan aanu. GP Cheithittundu. Plus two il PCM 60% markum undu. Currently working as motorman in qatar shipping company. please reply.
@amaljoy3286
4 жыл бұрын
Polichu tta😍
@aswanthat7552
4 жыл бұрын
ഞാൻ +2 സയൻസ് ആണ് എങ്കിലും മാത്സ് ഇൽ 55% മാത്രമേ സ്കോർ ഉള്ളൂ.. ഫിസിക്സ്, കെമിസ്ട്രി കുഴപ്പമില്ല. എനിക്ക് IMU CET എക്സാം എഴുതാൻ പറ്റുമോ?
@Arun-x5j4o
Жыл бұрын
I passed B tech in mechanical engineering in 2012,can I join now at my current age at 33 by doing any certification...?
@riyasptvellila502
4 жыл бұрын
34 മിനുട്ടിൽ 34 മത് കമന്റ്👍
@vishnumurali99
3 жыл бұрын
Please make a brief video medical test of merchant Navy.
Njn btech civil ahnu eniku navy il keraan ini endhokya vazhi pls help
@sidharthpradeep
4 жыл бұрын
Salary of deck officers rank wise
@shabeebcp123
4 жыл бұрын
Diploma in electrical kazhinj direct ETO edukkaan pattumoo
@anoopchacko2711
3 жыл бұрын
Sir GME edukan IMU institute nallathano .why about their btech marine engneering courses
@ransomplayer1111
4 жыл бұрын
Njan specs use cheyyunund Enikk gme cheyyan pattuo??
@Madara_Uchiha_.._
4 жыл бұрын
Bro njn btech ECE 3rd year student aaan what should i do to get jobs in ships? Should look for ETO?
@prathulpk9399
4 жыл бұрын
Tnx for the information 👍
@mijukalathil
4 жыл бұрын
👍👍
@charlesjoseph818
4 жыл бұрын
Bro njan gme comibatore aha padikunne... Enike sponsorship and shipil work chaiunna aareum parijayamilla.. apo enthankilum help chaiyan patuvo ... Guidelines enthankilum ?
Without sponsorship u can't join there.. contact college for more details
@afthabak3696
3 жыл бұрын
Nan commerce ആണ് എടുത്തത് appo എനിക്ക് engineer avan പറ്റുമോ?
@Journeysofkappithan
3 жыл бұрын
Ila
@harshad1377
4 жыл бұрын
ഷിപ്പിൽ എഞ്ചിനീയർ ആയി വരുന്നതിനേക്കാളും നല്ലതു ഓഫീസർ ആയി വരുന്നതാണ്. അതാവുമ്പോൾ വലിയ ബുദ്ധിയൊന്നും വേണ്ട. ബ്ളള്ള ബ്ളള്ള എന്നു പറയാൻ അറിഞ്ഞാൽ മതി.. ജോലി കിട്ടാൻ വളരെ എളുപ്പമാണ്.ഓഫീസർ റാങ്കിൽ ജോലി ചെയുന്നവർ എല്ലാം മണ്ടന്മാരാണ്.....
@Journeysofkappithan
4 жыл бұрын
Pottatharam parayaruth
@harshad1377
4 жыл бұрын
@@Journeysofkappithan bro.. ഞാൻ പൊട്ടത്തരമൊന്നുമല്ല പറഞ്ഞത്.... എന്റെ ഷിപ്പിൽ ഓഫീസർസ് ഒകെ പട്ടി ഷോ ആയിരുന്നു..... engine റൂമിലേക്ക് വിളിച്ചു ഫുൾ ടൈം മണ്ടത്തരമായിരുന്നു.... ചീഫ് ഓഫീസർ ഒകെ ഒടുക്കത്തെ ജാടയും ഭയങ്കര barikal ആയിരുന്നു...... 12 ക്ലാസ്സ് ഗുസ്തി ഉള്ളവൻ എഞ്ചിനീയറിംഗ് കഴിഞ്ഞവനെ ഭരിക്കുന്നത് ഷിപ്പിൽ മാത്രമേ ഉണ്ടാവുകയുള്ളൂ
@rusthamyacoob6885
4 жыл бұрын
Marine job snte common negatives nthokkeyan...onn parayu..
@Journeysofkappithan
4 жыл бұрын
Shall do a video
@goodvibes1159
3 жыл бұрын
Sir njan 10th+polytechnic 3year diploma anu padichadh +2 padichitilla enik ETO course cheyyan patto
@Journeysofkappithan
3 жыл бұрын
Illa
@mollykuttysajan490
3 жыл бұрын
I have cleared meo class IV and having coc....is there any possibility for getting job in cruise ship??
@sebvibes
3 жыл бұрын
Gme cochin shipyardil nallathaano?
@easahameed8572
4 жыл бұрын
B tech electrical engineers n shippil joliyundo
@mushfiqenqros
4 жыл бұрын
Gme online training for angloeastern , samudra ,Tolani from the students who already studying theree
@mushfiqenqros
4 жыл бұрын
Contact 9946320134 in whatsup We will provide complete information and studying strategy for the exam
@me22jeesthomas99
3 жыл бұрын
Diploma in electrical diploma in electronics Diploma in electrical and electronics diploma in electronics and communication engineering 60% mark undengil e course cheyyam am I right .......
Hi Ekka Ente name Sathya.. 2018 Mechanical Engg Kaznju anne GME cheyyanem undarunnu but oru edu.loan ullathukond Job join cheythu 1 year ayttu ipo Saudiyil Anu Heavylift Industryil Joli cheyunnu. Insha Allah Loan njn complete cheythu oru one year kudi kaznje enk ividunnu varan sadikku. Ath kaznju GME cheyanamennu agraham und appo ente age 25 kaziyum. Ipo nikunna joliyil njn 70% satisfaied anennu. Pandum niggalde video kandathinu sheshavum ullile ah pazhaya agraham melli pondhi verunnu. Anikku niggle contact cheyan number ariyilla.. Njan aggne oru thirumanathilekku poyal endharikm pros and cons ennu onn parayamo .. Reply tharumennu pradikshikkunnu...
@Journeysofkappithan
4 жыл бұрын
Already video und.. both pros n cons
@emilgeorge4645
4 жыл бұрын
Sir,electronics and instrumentation course yaduthaal.ETO course cheyyan pattille???
Is it worth doing an MBA in Port and shipping management. Do shipping companies provide sponsorship for this course. Can you do a video related to the same.
Пікірлер: 378