നിങ്ങൾ ഉപയോഗിക്കുന്ന കത്തിക്കും ലിങ്കിൽ കാണുന്ന കത്തിക്കും വിത്യാസമുണ്ട് ഭായി ,അത് 20 cm നീളമുണ്ട്, handle ചുവപ്പാണ്. നിങ്ങളുടേത് ചെറുതാണ്, handle മഞ്ഞയുമാണ്
@sherfolmedia
5 ай бұрын
സെയിം കത്തിയാണ്
@noufalcherakkaparamba5142
5 ай бұрын
👍
@abubabu1014
5 ай бұрын
❤️👍❤️ ഒറ്റപ്പാലം ബാബു
@sherfolmedia
5 ай бұрын
😍
@kunhimonmoidutty3599
5 ай бұрын
Oru masam kazhinjitt enda cheyendath Plus reply
@sherfolmedia
5 ай бұрын
തലഭാഗം കട്ട് ചെയ്തു കൊടുത്താൽ മതി
@dhashu4gvlog964
5 ай бұрын
ഒരു ഗ്രാഫ്റ്റഡ് തൈ വാങ്ങിയിട്ട് അത് കായ്ക്കുന്നതിനു മുൻപ് അതിൽ നിന്നും സയോൺ എടുത്തു മറ്റൊന്നിൽ ഗ്രാഫ്റ്റ് ചെയ്താൽ കായ പിടിക്കുമോ
@sherfolmedia
5 ай бұрын
റിസൾട്ട് കിട്ടും ചെറിയ താമസം ഉണ്ടാകും മാങ്ങാ ഉണ്ടാകാൻ
@sdqali7421
5 ай бұрын
റിസൾട്ട് OK ആണ് എന്ന് മറ്റൊരു വിദഗ്ദനും പറഞ്ഞു
@paulsonkk7376
5 ай бұрын
Valiya mavil pattumo please reply ❤
@sherfolmedia
5 ай бұрын
ചെയ്യാം ബ്രാഞ്ചിൽ ചെയ്യാം
@dhashu4gvlog964
5 ай бұрын
മുകുളമെടുക്കുമ്പോൾ അതിനുള്ളിലെ അരിയോട് കൂടി കിട്ടുന്നില്ല. അത് കമ്പിൽ ഒട്ടി നിന്ന് തൊലി മാത്രം ഇളകി വരുന്നുള്ളൂ
@sherfolmedia
5 ай бұрын
അങ്ങനെയല്ല അറിയോട് കൂടിയാണ് എടുക്കുന്നത്
@cheekodhussain8847
5 ай бұрын
സയോണിൽ നിന്ന് എടുക്കുന്ന മുകുള മടങ്ങിയതൊലി ,ഇത്ര നീളമുണ്ടാവണം. ഇത്ര വീതിയുണ്ടാവണം വല്ല കണക്കുമുണ്ടോ ഭായി
@sherfolmedia
5 ай бұрын
മാക്സിമം ഒരു inj
@cheekodhussain8847
5 ай бұрын
ഡിസ്ക്രി Box ൽ കത്തിയുടെlink കാണുന്നില്ലല്ലോ!
@sherfolmedia
5 ай бұрын
ഇപ്പോൾ ചെയ്തിട്ടുണ്ട്
@HajaraHaju-iy8ke
5 ай бұрын
ഇങ്ങനെ ഇടക്ക് ഓരോ ക്ലാസ്സ് ഇട്ടാൽ മതി യുട്യൂബിൽ നിന്റെ ലൈവ് ക്ലാസ്സ് കണ്ടിട്ട് പഠിക്കാത്ത ഞാൻ ഇത് കണ്ട് പഠിച്ചോള 😂😂😂
Пікірлер: 26