Pedestral fan ൻ്റെ Stand പൊട്ടി / Seperate കിട്ടുമോ?
@bineeshcheerangattbineeshc5331
9 ай бұрын
Yes..kittum
@sajadkilayilkarappuram3259
3 жыл бұрын
Hi
@dhaneeshnarayanan4216
3 жыл бұрын
ബുഷ് മാറ്റുമ്പോൾ shaft കൂടി മാറ്റാറാണ് ഞങ്ങൾ cheyyaru
@harisalankar
3 жыл бұрын
Good 👍
@mujeebrahmankkmujeebrahman7531
3 жыл бұрын
ശരിയാ ഷാഫ്റ്റ് കൂടി മാറ്റണം
@averagestudent4358
5 ай бұрын
Rate etra varum
@ivikasmohan
2 жыл бұрын
എന്റെ വി-ഗുർഡ് ഫിൻസ്റ്റ റിമോട്ട് പെഡസ്റ്റൽ ഫാൻ ആണ്. ഈ ബുഷ് മതിയോ? ഷാഫ്റ് ആയതാണ് മേടിക്കയടത്തു?
@najeebmotorwinding
2 жыл бұрын
മതി
@bineeshcheerangattbineeshc5331
9 ай бұрын
Bush mariyaalum pettennu pokarind...just one month
@subairk1782
3 жыл бұрын
Bush മാറി ഏതാണ്ട് ഒരു മാസം ഓടും. വീണ്ടും complaint ആവുന്നു. എന്താണ് കാരണം.?
@najeebmotorwinding
3 жыл бұрын
നല്ല കോളിറ്റി ഉള്ള ബുഷ് ഇട്ടാൽ കുഴപ്പമില്ല
@Mr.Hedonixt
2 жыл бұрын
ചേട്ടാ.. ൻ്റെ വീട്ടിലെ pedestal fan പൊടി പിടിച്ച് ബെയറിംഗ് jam ആയി..അത് ക്ലീൻ ചെയ്തിട്ടപ്പോ shaft smooth ആയി കറങ്ങുന്നുണ്ട്... പക്ഷെ current kodukkumpo ഒരു മൂളൽ മാത്രം ഒള്ളു.... Shaft കയ്യ് കൊണ്ട് കറക്കി വിട്ടിട്ട് switch ഇടുമ്പോ brake pidicha pole നിക്കുന്നു... ശേഷം ഒരു മൂളൽ മാത്രം ഒള്ളു... ഇതിൻ്റെ കാരണം ന്താണ്?
@Mr.Hedonixt
2 жыл бұрын
Switch on ആകിയിട്ടിട്ട് കയ്യ് കൊണ്ട് കറക്കി വിടാൻ പറ്റുന്നില്ല... ബലം പിടിച്ച് നിൽക്കുന്നു...switch off aahnel kay കൊണ്ട് കറക്കാൻ സാധിക്കുന്നുണ്ട്.
@najeebmotorwinding
2 жыл бұрын
ആ ഫാന്റെ ബുഷ് രണ്ടും മാറിയാൽ ഈ പ്രശ്നം മാറും
@chandrancg2449
Ай бұрын
വാൾ ഫാൻ ഓവർ ഹീറ്റാകുന്നു എന്താണ് കാരണം
@25Frames
Жыл бұрын
ellam cheythu on akumbol armeture tight akunnu
@incredibleindia_1995
5 ай бұрын
Ready aayo enikkum same complaint kitti
@mohamedshafeeq2298
3 жыл бұрын
Table fan one side mathram karangunnadh endha kum complaint
വരും ഞാൻ പറഞ്ഞത് അതിന്റെ റോട്ടർ ഒരു ഭാഗത്ത് പിടിച്ചു നില്കും തനിയെ കറങ്ങില്ല എന്നാണ്
@fourtyNinemedia
2 жыл бұрын
Rotor മുന്നോട്ടും പിന്നോട്ടും വരുന്നത് എന്ത് കൊണ്ടാണ്
@najeebmotorwinding
2 жыл бұрын
ചെറിയ ഒരു പ്ലെ ഉണ്ടാവും മുന്നിലേക്കും പിന്നിലേക്കും
@fourtyNinemedia
2 жыл бұрын
@@najeebmotorwinding bush വാങ്ങാൻ rotor bush എന്ന് പറഞ്ഞു വാങ്ങിയാൽ മതിയോ
@rahulcv3366
3 жыл бұрын
hai..oru dout undayirunnu...help cheyyo
@najeebmotorwinding
3 жыл бұрын
9496535775, വാട്സ്ആപ്പിൽ വരൂ ബ്രോ 🤝
@rahulcv3366
3 жыл бұрын
@@najeebmotorwinding ok..bro
@ajmalaju9849
2 жыл бұрын
മോട്ടോർ കറക്കിയാൽ നോക്കിയാൽ free ആണ് ഓൺ ചെയ്താൽ ബന്റ് ആവുന്നു 🤔
@najeebmotorwinding
2 жыл бұрын
റോട്ടർ പോയി
@Ajudalappan
3 жыл бұрын
എവിടാ സ്ഥലം
@najeebmotorwinding
3 жыл бұрын
പത്തനാപുരം. കുണ്ടയം എന്ന ഗ്രാമം
@Ajudalappan
3 жыл бұрын
Ok ഞാനും കൊല്ലം ആണ് 👍
@anishthiruvalla2419
Жыл бұрын
ചേട്ടാ എന്റെ pedestal ഫാനിന്റെ കപ്പാസിറ്റർ 1.5 uf 500volt അത് കംപ്ലൈന്റ്റ് അതിന് പകരം 1.2 uf 450 volt എന്റെ കൈയിൽ ഉണ്ട് അത് ഇട്ടാൽ കുഴപ്പമുണ്ടോ ചേട്ടാ please reeplay
Пікірлер: 133