സ്ത്രീകളിലെ അമിത വണ്ണം എങ്ങനെ പരിഹരിക്കാം.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടുക.
00971554680253
#Dr sajid kadakkal
#HowtoControlObesityinWomen
#HowtoReduceBodyWeight
#ശരീരഭാരം_കുറക്കാൻ
#SimplewaystoLossBodyWeight
#ScientificWeightLossTips
#WeightLoss
#EasyWeightLossTipsTricks
#SimpleStepsForDietChanges
#QuickWeightLossTips
#AttainBetterBodyImage
#TipsForAvoidBodyImageDisturbance
#MaintainHealthyBodyWeight
#ശരീരഭാരം_കുറക്കാൻ_എളുപ്പവഴി
#ശരീരഭാരം_നിയന്ത്രിക്കാൻ
#BodyWeightMaintenanceTips
#HowtoReduceBodyWeight
#ശരീരഭാരം #കുറയ്ക്കാൻ
സ്ത്രീകളിലെ അമിത വണ്ണവും, കൊഴുപ്പും കുറയ്ക്കുന്നതിനു വേണ്ടിയിട്ട് വളരെ ഫലപ്രദമായ മാർഗങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്.
വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ റിസൾട്ട് ഉണ്ടാക്കാൻ പറ്റുന്ന നിർദ്ദേശങ്ങളാണ് പ്രധാനമായും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം, ഉറക്കം, വ്യായാമം ഈ മൂന്ന് കാര്യങ്ങളിലും എങ്ങനെയെല്ലാമാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് എന്നതുമായി ബന്ധപ്പെടുത്തി വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് പൊതുവേ സ്ത്രീകളുടെ ശരീരം ദൃഢത കുറഞ്ഞതാണ്. ഈ സന്ദർഭങ്ങളിൽ കടുത്ത വ്യായാമങ്ങൾ പലപ്പോഴും ശാരീരികമായി ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ഭക്ഷണത്തിലും വ്യായാമത്തിലും, പുലർത്തേണ്ട നിബന്ധനകൾ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ആർത്തവദിനങ്ങളിൽ സ്ത്രീകൾ പാലിക്കേണ്ട നിർദ്ദേശങ്ങളും മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. അമിത ശരീര ഭാരം ഉള്ള സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന അതിനുവേണ്ടി ഈ വീഡിയോ പരമാവധി ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal
Негізгі бет How to Control Obesity in Women, സ്ത്രീകളിലെ അമിത വണ്ണം എങ്ങനെ പരിഹരിക്കാം
Пікірлер: 303