നല്ല വ്യക്തമായരീതിയിൽ പറഞ്ഞു തരുന്നതിൽ വളരെ വളരെ സന്തോഷമുണ്ട് 🙏.
@mayamohan4938
2 жыл бұрын
ഹോ thamb nail കണ്ട് ഞെട്ടിയ ഞാൻ. ഒന്നുകൂടി നോക്കിയപ്പോൾ കുമ്പളങ്ങ. ഞെട്ടിപ്പോയി കേട്ടോ. തെറ്റിദ്ധരിച്ചു.🤣🤣🤣🤣🤣🤣❤❤❤❤ലവ് you ഡാ. Stay blessed
@ChilliJasmine
2 жыл бұрын
Thank you so much
@sundutt6205
10 ай бұрын
ജപ്പാൻ സ്വദേശി അല്ല, ആയുർവേദത്തിൽ പണ്ടേ കുശമാണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്നു! ഭാരതത്തിൽ, എല്ലായിടത്തും വളർന്നിരുന്നു! പേര് എന്തായാലും, എവിടുത്തുകാരൻ ആയാലും, ഈ 'ഇളവൻ' ഒരു എനർജി source തന്നെയാണ്!! 'മൃത്യുഞ്ചയ മന്ത്രത്തിൽ' ഈ ഫലത്തിനെ ക്കുറിച്ച് പരാമർശം ഉണ്ട്. "ഊർവരമികം....... 🙏 നല്ല വീഡിയോ, terrace ഗാർഡൻ ചെയ്യുന്നവർക്ക് വളരെ പ്രയോജനപ്രദം 🥰🥰
@ChilliJasmine
10 ай бұрын
Thanks
@jaseenashifa7095
2 жыл бұрын
അടിപൊളി ബിന്ദു ചേച്ചീ ഇനിയും ഇത്തരം ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഞാൻ കുറച്ച് ഉരുളകിഴങ്ങ് മുളച്ചത് നട്ടിരുന്നു പക്ഷേ പറിച്ചപ്പോൾ ഒന്നും കിട്ടിയില്ല എൻ്റെ വീട്ടിലും ഉണ്ട് മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine
2 жыл бұрын
ചിലരൊക്കെ കൃഷി ചെയ്തെടുക്കുന്നത് കാണിക്കുന്നുണ്ട്.
@annieantony9264
2 жыл бұрын
Super video and very useful. Nice explanation
@majeedriyadh8892
2 жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഒരുപാട് ഇൻഫർമേറ്റീവ് ആണ്.🌹🌹🌹 നെയ് കുമ്പളത്തെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്, നഴ്സറിയിലൊന്നും അന്വേഷിച്ചിട്ട് കിട്ടിയില്ല. ചേച്ചി വിത്ത് കൊറിയർ ആയോ പോസ്റ്റൽ ആയോ അയച്ചു തരാമോ (സ്റ്റാമ്പ് ഒട്ടിച്ചു അഡ്രെസ്സ് എഴുതിയ കവർ അയച്ചാൽ...)
@rajnasp9989
2 жыл бұрын
Chechiyude samsaram enthoru rasaaaaaaaaa😍😍😍😍😍😍🤗
@shynaram2694
2 жыл бұрын
സൂപ്പർ ചേച്ചി കുമ്പളം എങ്ങനെ പാകം ആയി നോക്കുക എന്ന് ചേച്ചി പറഞ്ഞപ്പോൾ ആണ് മനസിലായത് ഓരോന്ന് ഒക്കെ നടും പക്ഷെ ചിലപ്പോൾ മൂത്തു പോകും മറ്റ് ചിലതൊക്കെ പാകം ആവുന്നതിന് മുന്നേ എടുക്കും.
@sobhasaji1124
2 жыл бұрын
Chechy വീഡിയോ എല്ലാം വളരെ ഇഷ്ടം ആണ്
@reshooslifestyle4063
2 жыл бұрын
കുമ്പളം കൃഷി രീതി super mam.
@ChilliJasmine
2 жыл бұрын
Thanks
@seenabasha5818
2 жыл бұрын
Nice ende kumpalavum poothu male flower God bless you🙏
@Mahi19966
2 ай бұрын
Great initiative ❤
@raheenaraheena9109
2 жыл бұрын
Sheriyaa Ella mannilum valarum but Kay pidikkunnilla.ini ingane try cheyya.njan valam ittu kodukkal illa.athondavum
@sainabaismail1559
2 жыл бұрын
vallicheera krishi rithi ye patti oru video cheyyamo
@seenamolrobin2759
2 жыл бұрын
Hai chechi nalla avatharanam.kottayam evida chechi.
@anshaanu504
2 жыл бұрын
Ari nellikka pookunnilla edhekillum remedies undo
@ansuninan4192
Жыл бұрын
Tr..ee kumbalavum nai kumbalavum thammil engana thirichu ariyunne?
മാഡത്തിന്റെ തക്കാളിക്കൃഷി കണ്ടാണ് ഞാൻ കൃഷി ടെറസിൽ തുടങ്ങിയത്. നിറയെ തക്കാളി ലഭിച്ചു. പിന്നെ 10 kg ടെ മട്ട അരി ചാക്കിലാണ് എല്ലാ കൃഷിയും ചെയ്യുന്നത്. ചട്ടി ഒഴിവാക്കി ചാക്കിലാക്കി. പാവൽ നല്ലോണം കിട്ടി. ഞാനാദ്യം എല്ലാ ചാക്കിലും മുക്കാൽ ഭാഗത്തോളം വേപ്പിന്റെ ഇല നിറച്ചു.എന്നിട്ട് കുറച്ച് മണ്ണ് ഇട്ടാണ് തൈകൾ നട്ടത്. അതുകൊണ്ട് പറയത്തക്ക കീടശല്യം ഒന്നുമില്ല. പച്ചമുളക് നന്നായി ഉണ്ടായി. മാഡത്തിന്റെ വാക്കുകളാണ് എനിക്ക് കൃഷി തുടങ്ങാൻ പ്രചോദനമായത്. ഇപ്പോൾ 2 ചുവട് കുമ്പളം വളർന്നു വരുന്നു നന്ദി. ഒത്തിരി സന്തോഷമുണ്ട്
@ChilliJasmine
2 жыл бұрын
Thanks
@marygeorge6895
2 жыл бұрын
Terrace il floor loode padarthivittal ka pidikumo? Atho panthalil thanne padarthanamo?🎂
വളവും വെള്ളവും കുറഞ്ഞാൽ കുമ്പളം കായ്ക്കത്തില്ല മുരടിച്ച് നില്ക്കും. പിന്നെ എന്തെങ്കിലും കീടത്തിന്റെ ശല്യം ഉണ്ടെങ്കിൽ വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്തു നോക്കൂ
@mujeebaju6520
2 жыл бұрын
ചേച്ചി അടതാപ്പ് ഒരു തൈ തരുമോ കുറേ നാളായിട്ട് അന്വേഷിച്ചു നടക്കുവാ എവിടെയും ഇല്ല നമ്പർ തന്നാൽ വീട്ടിൽ വന്നു വാങ്ങിക്കാം തരുവോ എല്ലാവീഡിയോസും കാണാറുണ്ട്
@ChilliJasmine
2 жыл бұрын
വിളവെടുക്കാറായിട്ടില്ല.
@sobhavenu9040
2 жыл бұрын
അടിപൊളി ആന്റി 🥰😘
@shahanashanu6463
Жыл бұрын
Hi ചേച്ചി ന്റെ വീട്ടിൽ കുമ്പളങ്ങടെ പൂവ് കൊഴിഞ്ഞു പോകുന്നു അതിന് എന്താ cheyya🥲🥲🥲
@ChilliJasmine
Жыл бұрын
ആദ്യം ഉണ്ടാകുന്ന കുറച്ചു പൂക്കൾ കൊഴിഞ്ഞു പോകും.
@kuttuskallingal8384
7 күн бұрын
Naikumbalam seeds ഉണ്ടോ
@ChilliJasmine
7 күн бұрын
അടുത്തത് ആകട്ടെ തരാം.
@kuttuskallingal8384
7 күн бұрын
Ok
@reenasanthosh3592
2 жыл бұрын
👍👍👍 വീഡിയോ ഇഷ്ടമായി
@KrishnaKumari-hg4yh
2 жыл бұрын
I wish to speak. I was a teacher and follows ing your class regularly lwantto know how to make slury
Пікірлер: 93