How To Cure INSOMNIA Malayalam
anxiety disorder malayalam,depression malayalam,how to cure insomnia,how to cure insomnia malayalam,how to cure insomnia without medicine naturally,how to treat insomnia naturally without medication,insomnia malayalam,insomnia treatment,insomnia treatment malayalam,kv anand,panic attack malayalam,sleep apnea,sleep apnea malayalam,sleep disorder,sleep disorder malayalam,sleep problems,sleeping problems,what is insomnia,ഉറക്കം,പേടി എങ്ങനെ മാറ്റാം
ഉറക്കക്കുറവ്, ഉറക്കമില്ലായ്മ, ഉറക്കം പോരായ്മ, ഉറങ്ങിയ ശേഷവും ഉറക്കം പോരാ എന്ന തോന്നൽ, ഇവയെല്ലാം വളരെ സാധാരണയായി സംഭവിക്കുന്നതാണ്. ഈ പ്രശ്നങ്ങളെ കുറിച്ച് വിഷമിച്ചാൽ പ്രശ്നം വഷളാകും. ഇത്തരം പ്രശ്നങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ പരിഹരിക്കാൻ വളരെ എളുപ്പമാണ്. ഈ വിഡിയോയിൽ അത്തരത്തിലുള്ള മനഃശാസ്ത്ര രീതികൾ വിശദീകരിക്കുന്നു.
• How To Cure INSOMNIA M...
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - / @psychologistanand
*************************************************************
For psychology related information and videos please click this link - / @psychologistanand
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand **************************************************************
VidIQ can help grow your youtube channel - vidiq.com/psyc...
TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************
Hypochondriasis, Health Anxiety അഥവാ രോഗ ഉത്കണ്ഠ എന്ന മാനസിക പ്രശ്നം മാറ്റിയെടുക്കുവാനുള്ള ചില സി ബി ടി (CBT) രീതികളെക്കുറിച്ചു ഈ വിഡിയോയിൽ വിവരിക്കുന്നു.
• 🔥രോഗ ഭയം ഉത്കണ്ഠ Healt...
നിങ്ങളുടെ നെഗറ്റീവ് അല്ലെങ്കിൽ അടിസ്ഥാനമില്ലാത്ത അനാവശ്യ ചിന്തകൾ / കാഴ്ചപ്പാടുകൾ / വിശ്വാസങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം തകർക്കുന്നു. നിങ്ങളെ പരാജിതനാക്കുന്നു. മാനസിക സമ്മർദ്ദം, ഉത്കണ്ഠാ രോഗം, വിഷാദരോഗം എന്നിവക്ക് കാരണമാകുന്നു. ശരിയായി ചിന്തിക്കണമെങ്കിൽ ആദ്യം ഈ നെഗറ്റീവ് അല്ലെങ്കിൽ അടിസ്ഥാനമില്ലാത്ത അനാവശ്യ ചിന്തകൾ / കാഴ്ചപ്പാടുകൾ / വിശ്വാസങ്ങൾ എന്നിവയെ മനസ്സിലാക്കണം.
• 🔥നെഗറ്റീവ് അനാവശ്യ ചിന...
നഖം കടി എന്ന ദുശീലം മാറ്റിയെടുക്കാം. മനഃശാസ്ത്ര രീതിയിൽ
• How Can You Stop Nail ...
ദിവസവും ഇവ ചെയ്താൽ സോഷ്യൽ മീഡിയ അമിതോപയോഗം മൂലമുള്ള മാനസിക പ്രശ്നങ്ങളെ അനായാസേന തരണം ചെയ്യാം
• Social Media and your ...
കൊറോണ കാലത്ത് / ലോക്ക് ഡൌൺ കാലത്ത് / വീട്ടിനകത്ത് അടഞ്ഞിരിക്കേണ്ട ഈ സമയത്ത് മാനസിക സമ്മർദ്ദം, പിരിമുറുക്കം, ദേഷ്യം, ആലസ്യം എന്നിവയെ അതിജീവിക്കാം. മാനസികോല്ലാസം വീണ്ടെടുക്കാം. നമുക്ക് അതിജീവിക്കാം. സൈക്കോളജിസ്റ്റ് കെ വി ആനന്ദ് സംസാരിക്കുന്നു. കണ്ടതിനു ശേഷം അടുത്ത ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാം.
• ലോക്ക് ഡൌൺ മാനസിക സമ്മ...
ഹൃദയാഘാതം ഉണ്ടാകുമോ എന്ന പേടി ?
ഹൃദയ രോഗങ്ങൾ ഉണ്ടാകുമോ എന്ന പേടി ?
ഇത്തരത്തിലുള്ള പേടികൾ സ്വയം മാറ്റാം. കെ വി ആനന്ദ് സൈക്കോളജിസ്റ്റിന്റെ ഈ വീഡിയോ കാണാം .
• cardiophobia - fear of...
ഉത്കണ്ഠ (Anxiety) പാനിക് അറ്റാക്ക് ഉത്തേജിപ്പിക്കപ്പെടുന്നത് എങ്ങനെ ? എന്തൊക്കെയാവാം ഇതിനു കാരണം ? ആ കാരണങ്ങളെ എങ്ങനെ കണ്ടെത്താം ?
• 🔥പാനിക് ഉത്കണ്ഠ എന്നിവ...
ഉത്കണ്ഠ രോഗം , പാനിക് രോഗം, മാനസിക സമ്മർദ്ദം എന്നിവ പൂർണമായും നിയന്ത്രിക്കുവാൻ ചില അദ്ബുദ പ്രവൃത്തികൾ. • 🔥പാനിക് മാറാൻ ചില പ്രവ...
എനിക്കാവാമെങ്കിൽ ആർക്കും ആവാം ....പുകവലി നിറുത്തുന്നത് വളരെ എളുപ്പമാണ്. എന്റെ കഥ കേൾക്കൂ...
• How I Quit My Cigarett...
സ്വയംഭോഗം ... സാധാരണ സംശയങ്ങളും ശാസ്ത്രീയ മറുപടികളും. ജിമ്മും സ്വയംഭോഗവും ഒന്നിച്ചു ചെയ്യാമോ ? സ്വയംഭോഗം ശീഘ്ര സ്ഖലനത്തിനു കാരണമാകുമോ? ജനനേന്ദ്രിയം വളയുമോ ? തുടങ്ങിയ പല സംശയങ്ങൾക്കും ഈ വീഡിയോ നിവാരണം നൽകും. • സ്വയംഭോഗം ചില സംശയങ്ങള...
how to treat insomnia naturally without medication,how to cure insomnia without medicine naturally,kv anand,insomnia treatment,how to cure insomnia,sleep apnea,sleep disorder,sleeping problems,what is insomnia,sleep problems,insomnia malayalam,insomnia treatment malayalam,how to cure insomnia malayalam,sleep apnea malayalam,sleep disorder malayalam,anxiety malayalam,panic attack malayalam,depression malayalam,stress malayalam,anxiety disorder malayalam
Негізгі бет How To Cure INSOMNIA Malayalam
Пікірлер: 78