ഭായി വണ്ടി വീട്ടിൽ കഴുകി നിക്കൽ ഇട്ടാൽ കുറച്ചെങ്കിലും ഷൈൻ ആകുമോ, അതുപോലെ മഴ വരുന്നു ആഴ്ചയിൽ ഒരിക്കൽ ഡീസൽ കൊണ്ട് റിം കമ്പി തുടക്കാമോ?
@AKRider70
3 жыл бұрын
Nickel powder ഇട്ടാൽ കുറച്ച് glazing വരും ഇട്ട് നോക്കു പിന്നെ diesel ഇട്ട് കമ്പി തുടകുന്നത് നല്ലതാണ് കുഴപ്പമെന്നു ഇല്ല
@rajanmk6723
3 жыл бұрын
@@AKRider70 താങ്ക്സ് ഭായി,ഇടെക്കിടെക്ക് ഇങ്ങനെ ബുദ്ധിമുട്ടിക്കും😁😁
@tshirtprinting2144
Жыл бұрын
വെള്ള കളർ ഭസ്മം കോട്ടൺ വേസ്റ്റ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ ഇത് നന്നായി ക്ലിയർ ആവും. കൂടാതെ നല്ല തിളക്കവും കിട്ടും ഞാൻ ചെയ്യുന്നതാണ് വെറും ₹10 രൂപ മാത്രമേ ഭസ്മത്തിന് റേറ്റ് ഉള്ളൂ
@itsjomonjomon5348
4 ай бұрын
Atenth sadanam ann bro evde kittum
@MSR_Robi_Garage
3 жыл бұрын
Hi AKRider, ingenious method of applying the polishing paste evenly: Liked! Thank you for sharing!
@vishnuchirayil1383
3 жыл бұрын
Ente vandi ippol punjabil aanu...buffing nu kodukam...ivar 1500 roopa parayunnu ...aa rate kooduthal.aano...full azhichu buff cheyyum ennanu parayunnathu...
Пікірлер: 67