ഒക്ടോബർ 1 മുതൽ ഇൻഡ്യയും ഒമാനും തമ്മിൽ എയർ ബബിൾ കരാർ നിലവിൽ വന്നിരിക്കുകയാണ്. ഇത് പ്രകാരം മതിയായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ പ്രത്യേക അനുമതി കൂടാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ഒമാൻ ഗവൺമെന്റിന്റെ ട്രാവൽ രെജിസ്റ്ററിൽ പേരു നൽകണം. കൂടാതെ Tarassud +, HMushriff എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും വേണം.
#India_to_Oman_Journey #Travel_Registration_Oman #India_to_Oman_Travel #Passengers_should_do_these_before_travelling_to_Oman
Негізгі бет How to do Travel registration to Oman | Passengers should do these before travelling to Oman
Пікірлер: 16