പക്ഷെ മുൻപ് ഞാൻ എടുത്തു pixabay മ്യൂസിക് എടുത്തിട്ടുണ്ട്... പക്ഷെ വീഡിയോ ഇട്ട ഉടനെ കോപ്പി റൈറ്റ് എന്ന് കാണിച്ചു... ശെരിക്കും ഇപ്പോളാണ് മനസ്സിലായത് ✍️ വീഡിയോയിൽ പറഞ്ഞ പോലെ ആണെങ്കിലും ചിലപ്പോൾ പണികിട്ടും... പക്ഷെ ഇപ്രകാരം ചെയ്താൽ കോപ്പി റൈറ്റ് വരാൻ സാധ്യത കുറവായിരിക്കും..
Пікірлер: 58