ഞാൻ ആദ്യമായി ഓടിച്ചു പഠിച്ചത് ഓൾഡ് മോഡൽ ബുള്ളറ്റ്. അത് ഞാൻ സ്വന്തമാക്കി... ❤️❤️❤️അതും 1996 മോഡൽ ❤️❤️❤️
@princekmani-pi2qn
6 ай бұрын
Good
@technictips9901
4 ай бұрын
Nice bro
@Drisya1996
2 ай бұрын
Old മോഡൽ ബുള്ളറ്റ് അത് oru ഹരം ആണ്.. എന്റെ hus ആദ്യമായി എനിക്ക് എടുത്ത് തന്നത് ❤
@lifelinedrivingschool3985
2 ай бұрын
🔥
@sarathms3997
Жыл бұрын
Amp നോക്കേണ്ട ആവശ്യം ഇല്ല... Ampere meter faulty ആണെങ്കിലും അടി കിട്ടും. Half pressure kick ൽ പ്രഷർ വരുമ്പോൾ decompress ചെയ്താൽ മതി..ട്രാഫിക് സിഗ്നലിലും രാത്രിയിലും ampere കാണാതെ നോക്കി അടിക്കുന്നത് എളുപ്പമല്ല
@lifelinedrivingschool3985
Жыл бұрын
👍
@jerinmathew531
Жыл бұрын
എന്നാലേ എന്റെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കുമ്പോൾ ആക്സിലേറ്റർ കൊടുത്തില്ലെങ്കിൽ സ്റ്റാർട്ട് ആകില്ല. എന്റെ വണ്ടിക്കു മാത്രമേ ഇങ്ങനെ ഒരു പ്രേത്യേകത ഞാൻ കണ്ടിട്ടുള്ളു..
എനിക്കൊരു നല്ല പഴയ ബുള്ളെറ്റ് വാങ്ങിക്കണമെന്നുണ്ട്!ഓടിക്കാൻ അറിയില്ലായിരുന്നു but well expanded thanks 👍🏻👌
@lifelinedrivingschool3985
11 ай бұрын
🙏
@dhigilkd6229
2 ай бұрын
Alloywheel എത്രയായി? Any Wheel ബീറിങ് issues?
@dhanushsd3464
Ай бұрын
Mileage എത്ര ഉണ്ട്??
@lifelinedrivingschool3985
Ай бұрын
30
@rejivarghese1125
Жыл бұрын
ബുള്ളറ്റിന് നാണം കെടുത്തി. കഷ്ടം. 46 വര്ഷം ആയി ഈ വണ്ടിയുമായി ബന്ധം. എന്നാലും ചില സമയത്ത് ആന പിണങ്ങുന്ന പോലെയാണ്. എന്നാലും ഇതില്ലാതെ ..........ചിന്തിക്കാനാവില്ല
@AnugrahNarakassery
9 ай бұрын
Pathuke clutch nn kall alla kai😂😂 release …😹
@JoseThomas-i4h
2 ай бұрын
ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കുമോ
@adarshbuildon
3 ай бұрын
1985 Model Edukkan Nokunnu Any tips?
@lifelinedrivingschool3985
3 ай бұрын
ok
@hamzaalakkal2936
Жыл бұрын
ഇതു ഒരുമാതിരി നഴ്സറി പിള്ളേർക്ക് ക്ലാസ്സ് എടുക്കുന്ന പോലെയായിപ്പോയി.....12 വയസ്സ് കാരൻ ബുള്ളറ്റ് ഓടിക്കുന്ന ഈ കാലത്തും..........? 🙏
@bijujacob4604
Жыл бұрын
മിക്കവാറും 12 വയസ്സ്കാരൻ ഓടിക്കുന്നത് ഇപ്പോഴത്തെ പുതിയ മോഡൽ പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള ബുള്ളറ്റ് ബൈക്ക് ആയിരിക്കും. ഇത് ഐറ്റം വേറെ...
Пікірлер: 37