ഞാനും ചെയ്യാറുണ്ടായിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ജലശയനത്തിന് വീട് മാറിയതിന് ശേഷം പ്രാക്ടീസ് ചെയ്യാൻ പറ്റിയ കുള മൊന്നുമില്ല. ഓർമ്മിപ്പിച്ചതിന് വളരെ നന്ദി സാർ
@METOOGODD
5 жыл бұрын
Amanushigatha illa.... Aa parayanulla manasinu Oru like Kooduthalarum anghane paranju kelkarilla. Nice
@coroshop2557
4 жыл бұрын
Great Video ... Nothing Impossible എന്തും ബുദ്ധിമുട്ടായി മുന്നിൽ വരുമ്പോൾ ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന വാക്കുകൾ ആണ്
@aslu650
5 жыл бұрын
നല്ല സ്നേഹമുള്ള സംസാര ശൈലി
@vijaytube
5 жыл бұрын
Thank you
@sreeragsr878
4 жыл бұрын
എത്ര നേരം വേണമെങ്കിലും കിടക്കാം.. ഒരു പ്രത്യേക feel ആണ് :)
@AnupamaJoze
2 жыл бұрын
എന്റെ കസിൻ ഇങ്ങനെ കിടക്കുന്ന കണ്ട് എനിക്കും ആഗ്രഹം ആയിരുന്നു... നാട്ടിൽ എന്റെ വീടിനു അടുത്തു ഒന്നും വെള്ളം ഇല്ലായിരുന്നു... ഇവിടെ അമേരിക്കയിൽ എത്തിയപ്പോൾ നല്ല പൂൾ അങ്ങനെ കിടക്കുന്നു.... അങ്ങനെ നീന്തൽ പഠിക്കാൻ പോയി... അവിടെ ചെന്നപ്പോൾ പൂളിന്റെ ഒരു മൂലക്ക് കൊണ്ടുപോയി നിർത്തി എന്നിട്ട് രണ്ടു കൈകൊണ്ടും പൂളിന്റെ ഭിത്തിയിൽ പിടിച്ചു തല പുറകോട്ടു ചാഞ്ഞു കിടന്നു റിലാക്സ് ചെയ്യാൻ സാർ പറഞ്ഞു.... ഇങ്ങേർക്ക് വട്ടാണോ എന്ന് ഞാൻ വിചാരിച്ചു.... എന്തായാലും ഞാൻ ശ്രമിച്ചു.. എപ്പോളോ ഒരു നിമിഷത്തിൽ കൈ വിട്ടുപോയി.. പക്ഷെ ഞാൻ മുങ്ങാതെ വെള്ളത്തിനു മുകളിൽ കിടക്കുന്നു എന്ന് അത്ഭുതത്തോടെ മനസ്സിലാക്കി.... ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു ഞാൻ മലർന്നു കിടന്നു സുഖമായി നീന്തും... എല്ലാ അഭ്യാസവും ചെയ്യും... എല്ലാ നീന്തൽ രീതികളും ചെയ്യും.... മറ്റൊരു അത്ഭുതം ഇവിടെ 6 മാസത്തിൽ കുട്ടികളെ വെള്ളത്തിൽ കൊണ്ടുപോയി ഇടും... അവർ തനിയെ ഇങ്ങനെ പൊങ്ങി കിടക്കും... ഇതൊക്കെ നമ്മുടെ ജന്മസിദ്ധം ആയ കഴിവുകൾ ആണെന്ന് സാരം 😆
@muhammedasif.k6628
6 күн бұрын
👍❤️
@random-things-007
3 жыл бұрын
Njan ith cheyth padichu. It's a super feeling😍
@skyblue6458
5 жыл бұрын
ഞാനും ഇത് ചെയ്തുനോക്കുമായിരുന്നു എന്നാൽ കുറച്ചു സെക്കന്റ് മാത്രമേ വെള്ളത്തിനുമുകളിൽ കിടക്കാൻ കഴിഞ്ഞിട്ടുള്ളൂ . എന്നാൽ നിരന്തരമായ പരിശ്രമത്തിലൂടെ ഇതുമാത്രമല്ല വേറെ എന്തും സാധ്യമാകും എന്ന് ബോധ്യപ്പെടുത്തി തന്നതിന് നന്ദി.
@vijaytube
5 жыл бұрын
Thank you
@thomas-on3do
5 жыл бұрын
വളരെ നല്ല ഒരു സന്ദേശം നന്ദി സർ.
@surabhisai3610
5 жыл бұрын
♥️♥️♥️ kollalo...Thank you sir
@MyLifeandTravel
5 жыл бұрын
Valare nannayi explain cheythu, jalam amoolyamaya oru anugraham thanneyanu...
Пікірлер: 96