ഒരു പുതിയ ബ്ലോഗ് എങ്ങനെ വിജയിപ്പിക്കാൻ പറ്റും എന്ന വിഷയത്തിലെ വീഡിയോയുടെ രണ്ടാം ഭാഗമാണിത്. വളരെ ചെറിയ ബ്ലോഗ്ഗിൽ പോലും വളരെ എളുപ്പത്തിൽ വ്യൂസ് കൂട്ടാൻ പറ്റുന്ന മാർഗങ്ങളെപ്പറ്റിയാണ് ഇതിൽ പറയുന്നത്. 100% ഫലം തരുന്ന ഈ മാർഗ്ഗങ്ങൾ തുടക്കക്കാർ തീർച്ചയായും അറിഞ്ഞിരിക്കണം. ബ്ലോഗ് വളർത്താൻ ഇത് തന്നെയാണ് ഏറ്റവും നല്ലതും ഫലപ്രദവുമായ മാർഗ്ഗം.
This is the second part of the video that describes how to grow the blog or traffic. This video tells about the best opportunities which can be utilized without spending money to make a blog successful. The advantages of participating in various forums and groups like Quora, Google forums, Facebook groups, etc are discussed in this video in order to increase the blog views. The image search optimization and comment optimization are also explained in this video. The necessity of maintaining good site health and the importance of the implementation of Google analytics in the success of a blog is well explained in this video.
ആദ്യഭാഗത്തിൻ്റെ ലിങ്ക് :
• ബ്ലോഗിൽ വ്യൂസ് എങ്ങനെ ...
ഇതോടൊപ്പം കാണേണ്ട വീഡിയോകൾ:
Comments എങ്ങനെ Optimize ചെയ്യാം :
• How to OPTIMIZE COMMEN...
എന്താണ് കോർ വെബ് വൈറ്റൽസ് ( Core Web Vitals )
• The Ultimate SEO Hack...
എന്താണ് ഗൂഗിൾ അനലിറ്റിക്സ് ( Google Analytics )
• Google Analytics Tutor...
Sivakumar N Achari (ശിവകുമാർ എൻ ആചാരി)
********************
Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. His in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and KZitemrs. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The KZitem tips and tricks acquired through continuous study and research made him a KZitem SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
HOW TO CONTACT
***********
Website: www.sknachari....
Facebook : / sknachari
Instagram : / sknachari
Linkedin : / sknachari
Twitter : / sknachari
Негізгі бет HOW TO GET MORE BLOG TRAFFIC OR WEBSITE VIEWS? | ബ്ലോഗ് എങ്ങനെ വിജയിപ്പിക്കാം? | Part 2
Пікірлер: 44