Orijinal Kasthuri Manjal vithukal avashyamullavar contact cheyyenda whatsapp number 9400600735.
@rockyrocks1629
5 жыл бұрын
കസ്തൂരി മഞ്ഞളിനെപ്പറ്റി കളറിനേപ്പറ്റി അറിയില്ലായിരുന്നു. ഇന്നാണ് മനസിലാക്കിയത്. നന്ദി
@SAJEESHGOVINDAN
5 жыл бұрын
👍🙏
@priyapaul5778
4 жыл бұрын
Kasthoori manjal thaiku entha rate?
@abhijithp5900
3 жыл бұрын
@@priyapaul5778 ശരീരം നിറം വയ്ക്കുന്നതിനും കറുത്ത പാടുകൾ മാറുന്നതിനും എല്ലാവിധ ത്വക്ക്രോഗങ്ങളും പരിഹരിക്കുന്നതിനും അത്യുത്തമമായ യഥാർത്ഥ കസ്തൂരി മഞ്ഞൾ ലഭ്യമാണ്.50 gm മുതൽ ഉള്ള പാക്കറ്റ് ലഭ്യമാണ്. ആവശ്യമുള്ളവർ plz contact 7012808495
@muslihajamsheer8587
3 жыл бұрын
@@abhijithp5900 manjal podiyayittano tharune. Atho pacha manjalo
@achuandammuworld3281
3 жыл бұрын
@@abhijithp5900 🙏
@h_a_f_n_a7622
3 жыл бұрын
ഞാനും കസ്തൂരി മഞ്ഞളാണെന്ന് കരുതി മഞ്ഞ കുവ dray ആക്കി പൊടിച്ചു ഉപയോഗിച്ചിരുന്നു.....🤦♀️🤦♀️🙆♀️🙆♀️🙆♀️ ഭയങ്കര പുകച്ചിൽ ആയിരുന്നു ഒറിജിനൽ ആയത് കൊണ്ടാണ് അതെന്നാണ് ഞാനും കരുതിയത്..... Thank you for the information.....
@rijojohn7218
2 жыл бұрын
Hard ayittulla manjal ethanu
@rejimone.m1749
4 жыл бұрын
Very useful decription.My daughter apply manja koova instead of kastoori manjal.She suffered lot of problem in her face Now I understand what is orginal kastoori manjal.Once again thank you
@sujithkumarks2139
2 жыл бұрын
Hi
@umairkuttiady41
Жыл бұрын
ഇത് ഞാൻ ആളുകളോട് പറയാൻ തുടങ്ങിയിട്ട് 5 വർഷം .. ആരും വിശ്വസിക്കുന്നില്ല ...
@nishadbestnishad9963
5 жыл бұрын
ഞാൻ ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കിഷ്ടപ്പെട്ട ഒരു കെമിസ്ട്രി മാഷ് ഉണ്ടാരുന്നു . ആ മാഷ് ക്ലാസ് എടുക്കുന്നത് പോലെ തന്നെ ..താങ്ക്സ് വളരെ വിലപ്പെട്ട അറിവ്.
@SAJEESHGOVINDAN
5 жыл бұрын
😍🙏
@pavam1
3 жыл бұрын
@@SAJEESHGOVINDAN sir ayach tarumo ithu
@padmakumarreghunathan3505
3 жыл бұрын
നല്ല കാര്യം ആണ്. നല്ല വിഡിയോ. വളരെ നന്ദി..
@sameeramajeed8400
4 жыл бұрын
ഞാൻ ഇത്രയും കാലം ഉപയോഗിച്ച് കുവ ആണ് തോന്നുന്ന😔
@user-sq8rn3go6g
4 жыл бұрын
🤣🤣🤣
@shuhaibsufu1351
4 жыл бұрын
😂😂😂😍
@kl10veettukaaryangal41
4 жыл бұрын
😂
@bushratr9587
3 жыл бұрын
ഞാനും.. 😌
@saleena001
3 жыл бұрын
Njanum🙄😥
@aslamiyarahman6151
3 жыл бұрын
ഞാൻ തേച്ചത് മഞ്ഞക്കൂവ 😧
@josphinajose5850
4 жыл бұрын
Manjal I had used have very good fragrance. What is the difference in it smell?
@Heavensoultruepath
4 жыл бұрын
Good video...useful....thanks a lot
@Nilav191
5 жыл бұрын
kasthoori manjal aadhyamayitta kaanunnath .....aal sundharana alle ...... ath mathralla nalla vilayum ind good video 😍
@SAJEESHGOVINDAN
5 жыл бұрын
🙏
@josnasunil2610
7 ай бұрын
ഈശ്വരാ, ഇത്രയും കാലം കസ്തുരി മഞ്ഞൾ ആണ് പറഞ്ഞു use ചെയ്തത് മഞ്ഞ കൂവ ആയിരുന്നോ 🙄
@archanamohan8666
4 жыл бұрын
Very informative video.. Thank you
@abdulmajeed8173
5 жыл бұрын
നല്ല മസ്സേജ് ഞാൻ ആദ്യമായിട്ടാണ് കസ്തൂരിമഞ്ഞൾ കാണുന്നത്
@SAJEESHGOVINDAN
5 жыл бұрын
🙏
@mohammedfasile9358
4 жыл бұрын
ആരും പറഞ്ഞു തരാത്ത ഒരു വിവരം👍
@SAJEESHGOVINDAN
4 жыл бұрын
Thank u.Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏
@josethomas5164
4 жыл бұрын
സാറെ ഇപ്പോഴാണ് ശരിയായി മനസിലായത് ഞാൻ വളരെ നാളായി അന്വേഷണ ത്തിലായിരുന്നു , ഇപ്പോൾ ക്വറന്റൈനിലാണ് thanks
@explorelifebynoble1650
4 жыл бұрын
What is dfrce between Kasthoori manjal&white koova
@SAJEESHGOVINDAN
4 жыл бұрын
That's is explained in the video
@sulaibasisulai2814
3 жыл бұрын
Manja koova enthinaa upayookikunad.athinde gunagal paranjillallo
എനിക്ക് ഒര് സംശയം മഞ്ഞൾ ഞാൻ നാടാറുണ്ട് പക്ഷേ നല്ല മഞ്ഞൾ നടുമ്പോൾ അത് തങ്ങൾ കിട്ടിയപോലെ ക്രീം കളർ ആയി മാറാറുണ്ട്, അപ്പോൾ അത് ചണ്ണക്ക എന്ന് മുത്തശ്ശി ഒക്കെ പറഞ്ഞു കേൾക്കാറുണ്ട് അത് കളയുകയാണ് പതിവ് അത് കസ്തൂരി മഞ്ഞൾ ആകുമോ, എന്ത് കൊണ്ട് ആണ് മഞ്ഞൾ നടുമ്പോൾ ഇങ്ങനെ കളർ മാറുന്നത്,
@rmk1830
3 жыл бұрын
അത് മഞ്ചാലിനടുത്തു ഓന്ത് സ്ഥിരമായി വരുന്നത് കൊണ്ടായിരിക്കും.... ഓന്തിനെ ഓടിച്ചു നോക്ക്
How and what for Koova manjal is used ? I have some.plants of koova manjal which has long threads in the roots with some bulblike buds at the end. What type of manjalmis this ? Can i please clarify ? Warrier
@anupa1090
4 жыл бұрын
Super sir thank u for effort
@sarithaanilnair8075
4 жыл бұрын
Original kasthuri manjal leaf il dark violet line ondo centre il .pure white allandu cheriyoru green colour ondo kasthuri manjal nu.
@SAJEESHGOVINDAN
4 жыл бұрын
Light line undakum.green undavilla white thanneyanu...
@sarithaanilnair8075
4 жыл бұрын
@@SAJEESHGOVINDAN ok .enikku kasthuri manjal vithu venamayrunnu.whatsapp number send chyvo.
@SAJEESHGOVINDAN
4 жыл бұрын
What's up 9400600735
@prafulas7337
3 жыл бұрын
ഞാൻ വീഡിയോയിൽ കണ്ടതുകൊണ്ടാണ് മഞ്ഞ കൂവയും കസ്തുരി മഞ്ഞളും തിരിച്ചറിഞ്ഞത് കൃഷി ഓഫീസിൽ കസ്തുരി മഞ്ഞൾ കിട്ടാനുള്ള സാധ്യത ഉണ്ടോ ?
നമ്മൾ തിന്നുന്ന വെള്ള കൂവയും ഒറിജിനൽ കസ്തൂരിമഞ്ഞളും എങ്ങനെ തിരിച്ചറിയും
@SAJEESHGOVINDAN
2 жыл бұрын
Smell different und
@richumonsachumon2769
3 жыл бұрын
super video...yellam manassilayi
@piustjohn1631
3 жыл бұрын
ഒരിജിനൽ കസ്തൂരിമഞ്ഞൾ എവിടെയാണ് നാം വിൽക്കുന്നത് ആര് എടുക്കും
@shibugovindan910
3 жыл бұрын
Pls call/whts app for details 9048642493
@sahidagoodmessagesthankyou1979
5 жыл бұрын
Good message Thanku
@anishchackoacp6002
5 жыл бұрын
Good and informative ....But koova 2 types elle Manjakkoova&vellakkoova?Ithil vellakkoovayum kasthoorimanjalum orupole alle irikkunne?Iva thammil engine thirichariyum? Awaited your Reply
@@SAJEESHGOVINDAN ....... Athe kuttikalku kazhikan kodukunnatha... But njan chodichathu nattuvechirikunnathinte karyama.Enik landik kure und thanne undayivannathanu. Ithinidak njan ayach varuthy kashoorimanjal. Iva 2 um orupole irikunnu. But thankal manjakoov, manjal matramalle difference paranje. Vellakoovayum kasthoorimanjalum engine ariyam original ? Athanu my ????
@SAJEESHGOVINDAN
5 жыл бұрын
Leaf nokki kandu pidikkam.
@sooryakanthi757
7 ай бұрын
എന്റെ പൊന്നേ മഞ്ഞ നിനo ഇല്ലാത്തത് കൊണ്ട് കുവ യാണ് എന്ന് പറഞു പറച്ചു കളജ് കുവയെ മഞ്ഞൾ എന്ന് പറജു ഉപയോഗിച്ചത്.
@varghesepl1467
2 жыл бұрын
Super video Thanks
@shamsishem8907
3 жыл бұрын
Manga ingiyum kasthoori manjalum thammilulla vethyasam parayamo?
@lillyvalappil5671
4 жыл бұрын
Original kasthurimanjalinte gandham enthanu? Ithine manam kondu thirichariyamo?
@SAJEESHGOVINDAN
4 жыл бұрын
Thirichariyam
@lillyvalappil5671
4 жыл бұрын
@@SAJEESHGOVINDAN enthu manamanennu parayamo?
@sureshkumarr2709
4 жыл бұрын
കസ്തുരിമഞ്ഞളിന്റെ വിത്ത് അയച്ചുതരുമോ ഞാൻ കസ്തുരിമഞ്ഞൾ ആണ് എന്ന് വിചാരിച്ചു മഞ്ഞക്കൂവ നന്നായി നട്ടു വളർത്തിയിട്ടുണ്ട് മഞ്ഞ കൂവയുടെ ഉപയോഗം ഒന്ന് പറയാമോ
@SAJEESHGOVINDAN
4 жыл бұрын
Face packil use cheyyarund.after lock down what's up 9400600735
@sreenadhsivan6912
Жыл бұрын
Evide kasthoori manjal vithu kittum, from alappy
@manjujagdish1486
2 жыл бұрын
🙏 thank you
@sreelekshminair8047
2 жыл бұрын
കസ്തൂരി മഞ്ഞൾ പൊടിച്ചാലും ക്രീം കളർ ആയിരിക്കുമോ?
@akhilakrishna6253
Жыл бұрын
Yes. Karpoorathintae smellum
@sreelekshminair8047
Жыл бұрын
@@akhilakrishna6253 aano, ok Thankyou ❤️
@fathimasuhara1156
4 жыл бұрын
Njangalude naatil ningal parayunna ee velutha kizhangin manga inji ennaan parayarullath.....athukond sadharana ivide achar okeyaan idarullath.....athaano original kasthoori manjal??pls reply🙏🙏🙏
@SAJEESHGOVINDAN
4 жыл бұрын
Manga inji vereyanu dear.ithu athalla randum orupaad difference und.onnu injiyanu onnum manjal aanu.smell difference nannayittund.ivide manga inji orupaad und.njgal currikku use akkrund.evideya nigalude naad?
@sachusafu2121
Жыл бұрын
Appo maga enchi aatha
@praseenasuresh4669
3 жыл бұрын
Ithu evidye kittum
@SAJEESHGOVINDAN
3 жыл бұрын
WhatsApp 9400600735
@sumnafathima4356
3 жыл бұрын
Good vedio..very useful..
@sreejavk5276
2 жыл бұрын
Evide kittum?
@SAJEESHGOVINDAN
2 жыл бұрын
WhatsApp 9400600735
@thaslithachi6641
4 жыл бұрын
Kasthuri manajlinte koode red sandal cherth use cheyaamoo?????
@toxicleo2299
3 жыл бұрын
Kollam district il ethu farm il ninnu kasthoori manjal labhikkum Please reply
@Reshmi98765
Жыл бұрын
Thank you very much 🤗
@abdulkaderkadhu127
4 жыл бұрын
Branded company polum vilkunnathu manja koova packet cheyithu vilkunnu.
@kausarkh251
8 ай бұрын
Pacha manjal means kari manjalaaano?
@abdulshukkoor681
3 жыл бұрын
Manja kuva pole neela kuvayum vella kuvayumille
@faiza7003
3 жыл бұрын
kasthoori manjal nangale nattil orupadund nangalath kuva podi undakarund,cream color kuva appo ini athu mukathu thekkamallo
@Rechu238
3 жыл бұрын
Cheatta appol kunjungalkku clr vekkkann ithil eathaa nalllathu athupole white turmeric ennu parayunnathaano ee kasthooori manjal
@giftofnature3869
2 жыл бұрын
Kasthuri manjalpodi apo cream colour aanennano parayunne? 🤔
@aliyanazreen5261
4 жыл бұрын
Hellooo ..really helpful video enikku kasthoori manjal venammm ethrayaanu rate...and my place is mambaram ..can you deliver it ...añd seed kittumooo kasthuuri manjalinte
@SAJEESHGOVINDAN
4 жыл бұрын
What's up 9400600735
@aliyanazreen5261
4 жыл бұрын
@@SAJEESHGOVINDAN messaged you
@harimenon8239
4 жыл бұрын
മഞ്ഞ കൂവയുടെ ഇലകളിൽ നടുഭാഗത്ത് വയലറ്റ് കളറും കിഴങ്ങിന് മഞ്ഞ കളറും ഉണ്ടാകും..കസ്തൂരി മഞ്ഞളിന് കിഴങ്ങിന് ചന്ദനത്തിന്റെ നിറവും കർപ്പൂരത്തിന്റെ മണവും ഉണ്ടാകും
@arya8953
4 жыл бұрын
Koova thechit soapital chuvanna niram varuo?
@grigorirasputin2519
3 жыл бұрын
അപ്പോൾ ഇലയുടെ നടുക്ക് കൂടി വയലറ്റ് കളർ ഉള്ളതാണ് മഞ്ഞ കൂവ? കസ്തൂരി മഞ്ഞളിന് ക്രീം കളർ ആയിരിക്കും, അപ്പൊ കൂവപ്പൊടി ഉണ്ടാക്കാൻ എടുക്കുന്ന കൂവ ഇതൊന്നുമല്ല എന്ന് പറയാം.. കൂവയുടെ ഇലയുടെ ആകൃതി വേറെയാ
@harishmasneha3797
4 жыл бұрын
Chetta manja koova enthinu vendiya use cheyunne?
@SAJEESHGOVINDAN
4 жыл бұрын
Facepack powder undakkunnud pala companikalum..
@shahabasshaiji2012
3 жыл бұрын
Thanks for sharing gud information
@lizzz9220
4 жыл бұрын
What is the difference between kasturi manjal and white termeric?
@thaslithachi6641
4 жыл бұрын
naadan manjal .....facil use cheyamo????
@LathaNarayanan-pb7wo
10 ай бұрын
Kasthurimanjalinte ഒരു തൈ വേണമായിരുന്നു, എത്ര വില ആകും
@anniecryslda9139
Жыл бұрын
njangal use cheyuna termeric orange color ithe original ano?
@JJBoys-rp7rx
3 жыл бұрын
Manja koova kondulla upayokam endanu.kazhikan pattumo sadarana koova pole
@Ageorge6922
5 жыл бұрын
ഈ വിഡിയോയിൽ ആദ്യം സംസാരിക്കുന്ന ഭാഗത്ത് കൈയ്യാലയിൽ നിന്നു താഴേക്ക് വളരുന്ന ചെടി 😊 " കണ്ണിത്തുള്ളി " പുല്ല് അല്ലെ...👍👍👍...ഹായ്...അതേൽ കണ്ണിത്തുള്ളി 4_5 എണ്ണം നിൽപ്പുണ്ടല്ലോ...👌👌👌
Пікірлер: 623