Credit score kootan pending aayittulla amount Close Appoaakiyall thanne koodumo
@the.alexjacob
2 жыл бұрын
No. 6 months to 8 months oke edukum
@Humanity6875
2 жыл бұрын
583 aaanu credit score pending aayi 10000 rupe undd athu close aakiyal credit score 650 OK ethumo
@the.alexjacob
2 жыл бұрын
No
@Humanity6875
2 жыл бұрын
@@the.alexjacob bro pending aaya loan close aakiyal credit kooduule
@vkadarsh
3 жыл бұрын
നല്ലത് പോലെ വിവരിച്ചു.
@DK-gq6xo
3 жыл бұрын
Sir ippo videos ellallo
@vkadarsh
3 жыл бұрын
@@DK-gq6xo ഇടാം
@the.alexjacob
3 жыл бұрын
Thank you.
@SONUKUMAR-yo4bp
Жыл бұрын
എന്റെ vi postpaid bill തുക കൃത്യമായി അടച്ചുപോയാൽ cibilscore കൂടുമോ..
@the.alexjacob
Жыл бұрын
Ila. Credit card bills would help. Or loan repayment on time
@abhiJith.vaakavayalil
5 ай бұрын
How to send cash Money or bill amount credit card to another Credit card Example: എൻ്റെ Visa Credit Card ലെ Bill അടക്കാൻ എൻ്റെ Rupay Credit Card കൊണ്ട് അടക്കാൻ പറ്റുമോ
@vipinu.s3441
10 ай бұрын
ലോണിന് വേണ്ടി ഒരു അക്കൗണ്ട് എടുത്തു.ഏതാണ്ട് പത്ത് അടവ് മുടങ്ങി.പിന്നെ ആ അക്കൗണ്ടിൽ പൈസ ഇട്ടിട്ടില്ല.ഉപയോഗിച്ചിട്ടും ഇല്ല. ബട്ട് ലോൺ തന്ന ബാങ്കിൽ നേരിട്ട് പോയി ലോൺ അടച്ചു തീർത്തു.സിബിൽ സ്കോർ നോക്കിയപ്പോൾ വളരെ കുറവാണ്.ഇനി എന്ത് ചെയ്യാൻ പറ്റും സിബിൽ സ്കോർ കൂട്ടാൻ??ആ അക്കൗണ്ട് അങ്ങനെ കിടക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ??
@sanishkn869
Жыл бұрын
ഗ്യാരൻഡർ നിന്ന വകയിൽ സ്കോർ കുറഞ്ഞു. ലോൺ സെറ്റിൽ ചെയ്തു. ഇനി സ്കോർ കൂടാൻ എന്താ ചെയ്യേണ്ടേ സിബിൽ ചെക്ക് ചെയ്യാനുള്ള ലിങ്ക് തരാമോ
@vinuktr4632
3 жыл бұрын
Sir 🙏 Credit score ചെക്ക് ചെയ്യുമ്പോൾ ഒന്നും തന്നെ കാണിക്കുന്നില്ല...kyc ചെയ്യാത്തത് കൊണ്ടാണോ..sbi അക്കൗണ്ട് ആണ് ഉള്ളത്...
@nousernameleft6273
3 жыл бұрын
Enthenkilum credit history undankiley normally score Varu... Credit card undo?
@the.alexjacob
3 жыл бұрын
Credit score generate cheythitillayirikum just use a credit card appo generate aakum.
@dr.d5255
2 жыл бұрын
Cibil koodan etra masm edukkum
@theawkwardcurrypot9556
2 жыл бұрын
ചേട്ടാ, secured credit card (on FD) ചെയ്യുന്ന ക്രെഡിറ്റ് കാർഡ് payment, secured ആയാണോ unsecured ആയാണോ CIBIL കണക്കിലെടുക്കുന്നത്...
Hi സാർ, ഞാൻ ഗൾഫിൽ ആണ്, ഗൾഫിൽ നിന്നുകൊണ്ട് എങ്ങനെ cibill score kuttan patum? Fixed diposit ettal kuduvo? Gold loan vechal kuduvo?
@the.alexjacob
2 жыл бұрын
ക്രെഡിറ്റ് കാർഡ് ആണ് പെട്ടെന്നു സിബിൽ സ്കോർ കൂടാൻ നല്ലതു
@aadhishaadhil8955
2 жыл бұрын
Axis Bank nri credit card and gold loan
@manikandanv9234
2 жыл бұрын
ഞൻ എന്റെ ഫ്രിൻഡിനു പേർസണൽ ലോൺ എടുക്കുന്നതിനു റഫറൻസ് ആയി എന്റെ നമ്പർ കൊടുത്തിരുന്നു അവൻ ഒരു വര്ഷം ആയി ആ ലോൺ തിരിച്ച അടക്കുന്നില്ല്ല ഇത് എന്റെ സിബിൽ സ്കോർ നെ ബാധിക്കുമോ ?
@imsudhee
Жыл бұрын
Same doubt
@Shakkir-yx6do
2 жыл бұрын
cibil socre 851 ഉണ്ടായിട്ടും loan reject avunnath enth കൊണ്ടാണ്.ആധാർ കാർഡുമായി ലിങ്ക് ചെയ്ത mobie നമ്പർ എൻ്റെ Fatherinte പേരിലാണ് ഉളളത് അത് കൊണ്ട് ആയിരിക്കുമോ
@achun3328
Жыл бұрын
അതെ.
@jensonkj3928
Жыл бұрын
Credit card nallonam use cheyida ethra masam kond cbil score important agum
ende sbi account zero balance aanu.. bike eduthathinde cc aa account il ninnu aanu pidikkunnath... appo zero balance account aayath kond enikk cibil score increase aavilla ennundo..?
@Vivek-ug9yn
2 жыл бұрын
Sir, നിലവിൽ ഉള്ള ക്രെഡിറ്റ് കാർഡ് cancel ചെയ്താൽ ക്രെഡിറ്റ് സ്കോർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ?
@the.alexjacob
2 жыл бұрын
No
@santhisujathan9749
2 жыл бұрын
സാർ one time settle ment ചെയുന്നവർക്കു cibil score കൂടാൻ chance ഉണ്ടോ അതിനു എന്ത് ചെയ്യണം??വേറെ ലോൺ എത്ര നാൾ കഴിഞ്ഞു കിട്ടും
@the.alexjacob
2 жыл бұрын
Pettenu CIBIL score koodilla. It take some time. Credit card oke correct aayi use cheythal credit score better akum.
@Sj-qm6ec
Жыл бұрын
Credit card mathram use cheythal score koodumo. ippo 742 und cibil vere loans onnum illa. already undarnathokke theernu. but 742 to 800 akkan credit card mathram vech pattumo
@iamkevinjacob
Жыл бұрын
Education loan settlement ayii. Through court. Cibil score increase chyumo.
@naveenchandran4290
Жыл бұрын
Educational one time settlement cheythal cibil kurayumo???
@naveenchandran4290
Жыл бұрын
Kuranjal athu improve cheyyan entha cheyyuka???
@the.alexjacob
Жыл бұрын
If the loan was not paid on time it will decrease your CIBIL score. It will take few months to back to the normal sore. Using a credit card and paying on time will improve the situation.
@dr.d5255
2 жыл бұрын
സ്കോർ കൂടാൻ എത്ര മാസം എടുക്കും.
@Vishnu-ow6dr
3 жыл бұрын
ഞാൻ ഫെഡറൽ ബാങ്ക് തരുന്ന Byom channel ലോൺ 50,000രൂപ 12month emi ഇട്ട് എടുത്തിട്ടുണ്ട് ഇപ്പൊ മുടക്കമൊന്നും ഇല്ലാതെ 6 മാസം ആയി അതുകൊണ്ട് എനിക്ക് നല്ല cibil score ഉണ്ടാവുമോ ഇതുവരെ cibilൽ ഉണ്ടായിരുന്നില്ല ആദ്യമായാണ് ലോണ് എടുത്തത്
@saranvchandran
3 жыл бұрын
Online edukkan pattumo
@aadhishaadhil8955
2 жыл бұрын
Yes
@myk951
2 жыл бұрын
ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ സിബിൽ കൂട്ടാൻ സഹായിക്കും..പക്ഷേ CIBIL കുറവായത് കൊണ്ട് ക്രെഡിറ്റ് കാർഡ് കിട്ടുന്നില്ല... ഇങ്ങനെ വരുമ്പോ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞു തരാമോ sir
@sreehari8613
2 жыл бұрын
Fd ettit athinte against credit card kittum
@ncb441
2 жыл бұрын
@@sreehari8613 Fd ethra amount venam?
@TheEalsa
2 жыл бұрын
Helo enik enta cibil score check cheyanm enkil username passwordum venmalo bt njan marannu poyi. Cibil sitel parayunnu Mail id phone numberum koduthal sent cheythu tharum ennu. Bt enik ethuvara kityla njan vera oranm create cheyn pattumo help me pls
@ashik.RevitAPI
2 жыл бұрын
CRED app ൽ credit സ്കോർ 590, cibil ന്റെ വെബ്സൈറ്റിൽ 727, അതെന്താ അങ്ങനെ 🤔🤔🤔, ഏതാണ് കറക്റ്റ്???
@yasin_Ko
2 жыл бұрын
Paytm ൽ നോക്ക്
@sindhusabu2000
2 жыл бұрын
എങ്ങനെ ആണ് cibil കമ്പനിയിൽ contact ചെയ്യേണ്ടത്, ഇത് എവിടെ ആണ്
@the.alexjacob
2 жыл бұрын
Avarude website il contact information undakum.
@mahamoodck1066
2 жыл бұрын
Electronic items emi l eduthal cibil score kootan pattumo
@aadhishaadhil8955
2 жыл бұрын
Yes
@aadhishaadhil8955
2 жыл бұрын
Bajaj finserv emi
@uniquequeen2706
2 жыл бұрын
Bro loan settlement/ written off avumbo varuna issues parayavo
@mubashiralakkadan7518
2 жыл бұрын
എനിക്ക് കയിഞ്ഞ month 769 ഉണ്ടായിരുന്നു ഇപ്പോൾ ചെക്ക് ചെയ്തപ്പോൾ 725 dmi finance und flipkart pay laterum ഉണ്ട് അതൊക്കെ കറക്റ്റ് അടക്കാരും ഉണ്ട് എന്നിട്ടും എന്താവും
@achun3328
Жыл бұрын
Joint അക്കൗണ്ട് ഉണ്ടോ താങ്കളുടെ പേരിൽ, ഉണ്ടെങ്കിൽ അതിൽ ഏതെങ്കിലും emi / loan amount dely വന്നാൽ താങ്കൾക്കും അത് ബാധകം ആണ്.
@imsudhee
Жыл бұрын
Loan enquiry
@maruboomiyilorumalayali7308
3 жыл бұрын
ഗൾഫിൽ ഉള്ള വരുടെ സിബിൽ അറിയുമോ സാർ പിന്നെ പൈസ ഉള്ളവന് എന്തിനാ ലോൺ പാവങ്ങൾക്കല്ലേ വേണ്ടത് വേണ്ടവർക് തഖ്രുകയും ഇല്ലാ വേണ്ടാത്തോന്റെ പിന്നാലെ നടക്കും ☹️
@the.alexjacob
3 жыл бұрын
Why not. Ellavarkum CIBIL score undu. Loan shariyayi use cheyyan ariyunnavananu pinned panam undakkunnathu athukondu credit score mechapedunnu.. panakar loan edukila ennu aaru paranju avaranu kooduthal loans use cheyyunnathu.. athine OPM ennu vilikum Other People Money
@maruboomiyilorumalayali7308
3 жыл бұрын
@@the.alexjacob താങ്ക്സ് 👍🏻
@syamnair9494
2 жыл бұрын
ബ്രദർ, 2019വരെ എൻറെ സ്കോർ 834 ആയിരുന്നു. അതിനുശേഷം ഈ അടുത്ത കാലത്ത് സ്ക്കോർ നോക്കുമ്പോൾ (NH) not available എന്നാണ് കാണിക്കുന്നത്. 2017 മുൻപുവരെ രണ്ടുമൂന്നു ലോൺ ഡ്യൂസ് എന്റെ പേരിലുണ്ടായിരിന്നു. എന്നാൽ 2018 ഓടുകൂടി എൻറെ എല്ലാ ഡ്യുസും ഞാൻ അടച്ചു തീർത്തു. ഇപ്പോൾ എന്റെ പേരിൽ ലോണോ, പണയമോ ഒന്നുമില്ല. 2019 ന്റെ അവസാന കാലത്ത് ഞാൻ നോക്കിയപ്പോൾ 834 ആയിരുന്നു കാണിച്ചത് ഇപ്പോൾ എൻറെ പേരിൽ ട്രാൻസാക്ഷൻ ഒന്നുമില്ല എന്നാണ് കാണിക്കുന്നത് ഇതുമൂലം എനിക്ക് ക്രെഡിറ്റ് കാർഡ് അപ്ലൈ ചെയ്യാനൊന്നും സാധിക്കുന്നില്ല. എങ്ങനെ എൻറെ പേരിൽ സ്കോർ കൂട്ടാൻ പറ്റും
@the.alexjacob
2 жыл бұрын
Please Contact CIBIL
@trogen7
2 жыл бұрын
Bro enikum same thanne
@syamnair9494
2 жыл бұрын
@@trogen7 ബ്രോ, ആമസോൺ പേ ബാക്ക് എടുക്കു, എന്നിട്ടു കുറച്ചു സാധനങ്ങൾ 1 മാസത്തെ ക്രെഡിറ്റിൽ എടുത്തു മര്യാദക്ക് തിരിച്ചടച്ചാൽ മാത്രം മതി. രണ്ട് മാസംകൊണ്ട് എന്റെ CIBIL 750 കടന്നു
@trogen7
2 жыл бұрын
@@syamnair9494 Thanks you very much brother
@darkman5203
2 жыл бұрын
@@the.alexjacob how can we contact cibi
@ncb441
2 жыл бұрын
Innale my credit score 709 . Today 675. Enik 11,000 rupee emi car loan pending und. Ithu next mnth adachal eppo credit score 720 agum...egadhesham ethra month edukum?
Пікірлер: 85