ഉപകാരപ്രദമെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാൻ മറക്കല്ലേ
@safeedsalim2544
7 жыл бұрын
Sir, Q1) 2nd whatsapp use cheydhkondirikumbol pazhaya whatsapp online kaanikumo.? Q2)2nd whatsapp use cheyumbol 1st whatsapp offline aakan pattumo? Your vedios is very usefull. .
@shameem2146
3 жыл бұрын
Good question. But he dont know✌️. Be safe 😄😄😄
@aneeshva5043
Жыл бұрын
മനസിലാകും
@shajahanpm5289
4 жыл бұрын
അപ്പോൾ സെക്കൻഡ് വാട്സാപ്പിലെ വീഡിയോ ഫോട്ടോ ഗാലറി കാണുന്നില്ല കാണാൻ എന്താണ് വഴി.??
@ushadevisfavourites5211
7 жыл бұрын
Thank you so much... Njan innale ee video kandu.. padichu.. ezhuthiyeduthu... 2nd whatsapp & fb creat cheithu.. Parallel Space app download cheithu... thanks so much..! ennepolulla veettammamaarku valiya upakaaramaanu thaankalude classes & videos.. fb / whatsapp il povanamenkil parallel space il poyitte nokkaan pattunnulloo... allaathe neritu 2nd fb yil povaan pattunnilla... Athengine ennonnu parayumo..?
@JayarajGNath
7 жыл бұрын
+Usha Devi's Favourites ! നന്ദി
@bijualappuzha123
7 жыл бұрын
ഒരു പാട് നന്ദി സുഹൃത്തേ..!
@JayarajGNath
7 жыл бұрын
ഉപകാരപ്രദമെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാൻ മറക്കല്ലേ
@gladsondcruz2296
5 жыл бұрын
It's working Thank you...
@suneshcholakkal3886
2 жыл бұрын
എന്റെ പഴയ വാട്ട്സാപ്പി ന്റെ 6 ഡിജിറ്റൽ നമ്പർ ചോദിക്കുന്നു മറന്നു പോയി എന്താണ് ചെയ്യു ക
@behappyy8213
2 жыл бұрын
Forgot pin option undallo
@myworks3638
4 жыл бұрын
Parrallel Space ഒരു useless application ആണ്. same time notifications കിട്ടില്ല. application ൽ കയറി നോക്കിയാൽ മാത്രമേ കാണിക്കുകയുള്ളൂ.ഇത് ഞാൻ ഉപയോഗിച്ച് മടുത്തതാണ്. ഇതിലും നല്ലത് WhatsApp Messenger ഉം WhatsApp Business Messenger ഉം same phone ൽ install ചെയ്ത ഉപയോഗിക്കുന്നതാണ്. ഇപ്പോൾ എട്ടു മാസത്തിൽ ഏറെ ആയിട്ട് ഞാൻ അങ്ങിനെ ആണ് ഉപയോഗിക്കുന്നത്.
@prabhathk6577
4 жыл бұрын
Working its Superb... thanks bro
@krnpband
8 жыл бұрын
You are posting very informative tips for handling WhatsApp and Facebook,thanks a lot.
@happydude6305
4 жыл бұрын
After installing wattsapp can we delete parallel space app
@georgepraveen87
6 жыл бұрын
Basically I don't know much about it so please help me out. "In my phone it shows two WhatsApp folders, one with capital letter 'W' and other with small letter 'w' in the file folder, but I didn't create duel account, once I tried to delete one I lost all my data".
@sreevedasajithakv5101
3 жыл бұрын
പല അപ്പുകളും ഇൻസ്റ്റാൾ ചെയ്യുമ്പോൾ സ്ക്രീനിൽ വരുന്നില്ല, വാട്സ്ആപ് delete ആയി വീണ്ടും ഇൻസ്റ്റല്ലചെയ്തപ്പോൾ സ്ക്രീനിൽ വരുന്നില്ല
@midhunkmanoj7066
2 жыл бұрын
dual apps വഴി whatsapp clone ചെയ്തു....ഈ clone whtsapp ഉപയോഗിക്കുന്നത് safe ആണോ.. i mean video call..audio call..chat etc
@prafulneeraj5416
7 жыл бұрын
ഈ app വഴി പുതിയ whatsapp ഉണ്ടാക്കി.... പക്ഷെ അത് Shortcut ചെയ്തു home screen ൽ save ആവുന്നില്ല..എന്താണ് അങ്ങനെ സംഭവിക്കുന്നത് ???? ദയവായി പറഞ്ഞു തരാമോ
@midhunmanoj8530
2 жыл бұрын
Whatsapp Clone ചെയ്തു.... ഒറിജിനൽ പോലെ മറ്റേതും ഉപയോഗിക്കാൻ safe ആണോ ചേട്ടാ
@cloudsfunn9878
2 жыл бұрын
Maturaluda facebook post nartha Ondarunu eppo kanunila pls reply🙏🏻🙏🏻🙏🏻
@8943661063
3 жыл бұрын
Showing privacy policy and something else no other options... wats this
@mysongsvlog7937
3 жыл бұрын
പക്ഷേ പുതിയ വാട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ല.നേരിട്ടു വീഡിയോ ഫോട്ടോ ഇടാനെ പറ്റുന്നുള്ളൂ. ഓൾറെഡി സേവ് ചെയ്തിട്ടുള്ളത് ഇടാൻ പറ്റുന്നില്ല.എത്ദ ചെയ്യേണ്ടത്.പേഴ്സണൽ അകവ്ണ്ട് ആയ്ട്ട പുതിയ,nmril വാട്സാപ്പ് എടുത്തേക്കുന്നേ പ്ലീസ് റിപ്ലേ 🤝
@KidsHappiness
6 жыл бұрын
Ee app use cheydu... Nalla app aannu... Ipol adhu miscellaneous virus kaannikyunundu ... Oppo Mobile il already installed settingsil clone app vazhi second whatsapp ubayogikyaam ennu matta videosil kaanikyunnundu .. Athinde videos pls malayalathil share cheyamo.... Request ...
@muhammedj786
5 жыл бұрын
ഞാൻ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് watsapp ഇതിലേക്ക് ആഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ paralal space bit എന്ന ഒരു ആപ്പ് കൂടി ഇൻസ്റ്റാൾ ചെയ്യാൻ കാണിക്കുന്നു അത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ malware detected എന്ന് കാണുന്നു. എന്ത് ചെയ്യണം?
@abithajose3859
4 жыл бұрын
@AADHI KIRAN A K kashtam ennu parayathe karanam ariyam engil paranju kodukku.
@ദാസപ്പമാടബള്ളി
4 жыл бұрын
@@abithajose3859 e app indiayil ban aayi ennu thonunu, njan install akan noki .eniku kzhinjilla
@shanaripa817
7 жыл бұрын
ഇൗ അപ്പ് ഫോണിലെ മുഴുവൻ പെർമിഷൻ ഉം ആവശ്യപ്പെടുന്നുണ്ട്
@appzzzappzzz1452
5 жыл бұрын
ഇങ്ങനെ new whatsapp create ചെയ്യുമ്പോൾ, ആദ്യത്തെ whatsapp online കാണിക്കുമോ??
@srihari8079
6 жыл бұрын
supper.valare helpfull aanuuu...thanks
@albinpaulose8913
3 жыл бұрын
2021kannunnavar undo
@vipinraj7997
4 жыл бұрын
Oru numbril thanne randu whatsup use cheyyan pattumo?pls rply avarude real whatsup cut ayi pokillee
@creativetube8004
5 жыл бұрын
Shortcut create aavunilla... Need help. Please.
@geethakumari2592
4 жыл бұрын
Seriyaa
@harithaanu2650
6 жыл бұрын
Njn add to shortcut cheidhu bt wtspinte icon homescreen il varunnilla
@sandeepkalichath2797
3 жыл бұрын
Number tharu njan paranju tharm🤣🤣
@sherinroy255
3 жыл бұрын
വാട്സ്ആപ്പ് നമ്പർ ചേഞ്ച് ചെയ്യുന്നതിനെപ്പറ്റി വീടും വാട്സ്ആപ്പ് നമ്പർ ചേഞ്ച് ചെയ്തതിനുശേഷം ചേഞ്ച് ചെയ്യുന്നതിനുമുൻപ് ഉണ്ടായിരുന്നു നമ്പർ എങ്ങനെ തിരിച്ചെടുക്കും
@sasinaskg3905
4 жыл бұрын
Water clone use cheythu cheythoode? Oru number use cheythu 2phonil whatsapp use cheyanaville..
@shajim4020
4 жыл бұрын
സാർ വാട്ട്സാപ്പിൽ നമ്പർ സെയിവ് ചെയ്യാത്ത നമ്പറിൽ നിന്നും msg വന്നാൽ ആ നമ്പർ ഡിലീറ്റായി പോയാൽ ആ നമ്പർ കിട്ടാൻ എന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ
@apnura1664
5 жыл бұрын
സുഹൃത്തേ ഒരു ആപ്ലിക്കേഷന്റെയും സഹായം ഇല്ലാതെ തന്നെ എല്ലാ മെസഞ്ചറുകളും 2 എണ്ണം ഉപയോഗിക്കാൻ ഉള്ള ഓപ്ഷൻ ഫോണിൽ നേരിട്ടു ഉണ്ട്
Chetta nammal 2 nd simil whats up creat cheyumbo aa simmil net vendey engilalee athu use cheyyan pattu.ippo nammakku 2 simmundengil onnilalle net cheyyathollu
@muzammilmuzukr9474
8 жыл бұрын
നന്ദി
@jeevans6936
3 жыл бұрын
Antha sathomm....😘 Jayarajetta...❤
@shahanasshahanaspk5756
7 жыл бұрын
ഓൺലൈനിൽ വരുമ്പോൾ ഏത് വാട്ട്സാപ് അക്കൗണ്ണ്ടാണ് കാണിക്കുക
@sandwanaammu7875
3 жыл бұрын
Pwli mass 👍👍👍👍👍👍👍👍👍👍
@sajithap675
4 жыл бұрын
എന്റെ oppo A31 ഫോണാണ് ഇതിൽഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചെയിതു വാട്സാപ്പ് 2സ്ക്രീനിൽ കാണുന്നില്ല എന്താ അങ്ങനെ?
@AKHILMNair-dx2ps
4 жыл бұрын
if i am using single sim in my androd phone and the second sim in other normal phone.can i start a whats app on my second number in my android phone
@nishadcp8554
2 жыл бұрын
ചേട്ട എന്റെ സാംസങ്ങ്M21 ആണ് അതിൽ വാട്ട്സാപ്പ് എടുത്തു പക്ഷേ രണ്ടാമത്തേതിൽ കോണ്ടാക്ക്ട് കിട്ടുന്നില്ലാ
Ente wts app account ariyathe dlt ayi, njan maari business wts app dwnld cheyth account undaki. Pinne manasilayapol business wts app uninstall cheyth sada wts app aki. Ipo nte contact thurakkumbol this business account now registered as a standard account ennu kanikkunnu. Athenthanu ennonnu parayumo?
@jencyjohney2914
4 жыл бұрын
രണ്ടു സിം യൂസ് ചെയ്യാതെ ഒരു സിമിൽ രണ്ടു whatsApp account edukan pattuvo..?
@sindhumanoj2915
4 жыл бұрын
ഫോണിൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് സെക്കൻഡ് വാട്സ്ആപ്പ് എങ്ങനെ കമ്പ്യൂട്ടർ പെർമെൻറ് ആയി യൂസ് ചെയ്യാം
@panchajanyam2477
3 жыл бұрын
ചേട്ടാ രണ്ട് സിമ്മ് വേണമോ ഫോണിൽ വാട്സ് ആപ്പ് ഉണ്ടാക്കാൻ അതോ ഒരു സിമ്മിൽ 2 വാട്സ് ആപ്പ് ഉണ്ടാക്കാൻ പറ്റുമോ plz. rlpy
@sreelakshmikr9631
4 жыл бұрын
രണ്ടാമത്തെ നമ്പർ ഉള്ള സിം parallel account എടുക്കുന്ന ഫോണിൽ വേണം എന്നുണ്ടോ??
@unboxinghadiyabilal6444
6 жыл бұрын
. ഒരു വാട്സ് ആപ്പ് അക്കൗണ്ട് രണ്ടു ഫോണിൽ ഒരേ സമയം ഉപയോഗിക്കാൻ പറ്റുമോ
@smile4ver1
6 жыл бұрын
It's using phone battery bit high level , best application is multiple account
@nasmudheen137
7 жыл бұрын
ചേട്ടാ ഓഫ് ലൈൻ മേസേജ് സെൻണ്ട് ചെയ്യാൻ കഴിയുമോ വാട്സ പ്പിൽ ഓൺലൈൻ കാണിക്കാൻ പാടില്ല പറഞ്ഞു തരുമോ ജയരാജ്
@shyamprasad2879
7 жыл бұрын
njan Saudi lane .anta sim nattill ude. evidane code adichitte avida athunilla .anike anta pazhya a/c thurakan pattumo
@kannan.kannan.8759
8 жыл бұрын
watsap engane hack cheyyunnathennu parayamo...descriptionil ulla baiyude number save aakunnilla..pls reply
@ashin7782
4 жыл бұрын
Oru Sim ente phonil ...randamathu Sim Vere phonil and Gil ...ente phonil aa Sim nte WhatsApp edukan pato
@aravindcuts1925
3 жыл бұрын
Appo nammal randamathe what's app use cheithal onnamathe account um online I'll kattummo
@jayasrees2751
6 жыл бұрын
പാരലൽ സ്പേസ് വാട്ട്സ് app ഉപയോഗിക്കുന്നത് secure ano?
@qatarshamnasshamnas4691
7 жыл бұрын
tanks for uu jayaraj i like videos
@binugeorge2042
7 жыл бұрын
watsappil varuna videos&pictures external memmoryil direct download cheyan sadhikumo
@JayarajGNath
7 жыл бұрын
സാധിക്കും. പക്ഷെ ഫോൺ റൂട്ട് ചെയ്തിരിക്കണം
@mbisherkp1580
5 жыл бұрын
എങ്ങനെയാണ് watspp ഒഴിവാക്കാൻ സാധിക്കുക എന്റെ ഫോണിൽ 2 sim 2 wats a pp ഉണ്ട് ഒരു wats PP എങ്ങനെ എഴിവാക്കും
@abidabid1782
4 жыл бұрын
ഒരു സിമിൽ പറ്റുമോ 2 വാട്സ്ആപ്പ് അടുത്ത വീഡിയോ അത് ഇടുമോ
@mastergamer3739
3 жыл бұрын
Same ..oru simmil patto
@nizampullaaranizam8166
5 жыл бұрын
Idhil parannapole create shortcutilekku trag cheyidhittum home deenil varunnillallo?
@rajun1901
5 жыл бұрын
Very helpful..thanks
@MIXEDCHANNELSAJIRA
6 жыл бұрын
പൊളിച്ച് ട്ടോ ബായ്യ😊
@rameess4944
8 жыл бұрын
how can i do rooting without pc tell me about all thing relating rooting jay
ഒരു wp gb whatsup ആണെങ്കിൽ 2മത്തെ wp സാധാ wp ഇൻസ്റ്റാൾ ചെയ്യാൻ pattumo
@muhammadajmal4220
7 жыл бұрын
സർ, പാരലൽ സ്പേസ് അല്ലാതെ പ്ലേ സ്റ്റോറിൽ വേറെ ആപ്പ് വഴി ജിബി വാട്ട്സപ്പ് കിട്ടുമോ
@bijujoy16
4 жыл бұрын
വാട്സ്ആപ്പിൽ നിന്നും കോൺടാക്ട് ലിസ്റ്റ് എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റും എന്ന് പറയാമോ
@anjalyarun2718
5 жыл бұрын
Duel app use cheyumbo 2mathe whatsApp eduth verify cheyumbo 2mathe whatappinte original account mate phnin pokunnu etha cheyende plzz rply
@muhammedashraf114
3 жыл бұрын
ചില അപ്പുകൾ ഓപ്പൺ ചെയ്യുമ്പോൾ മറ്റൊരു ആപ്പ് ഡൗൺലോഡ് ആയിട്ട് വരുന്നു.
@shahanaabbas7122
5 жыл бұрын
Ende sim kananilla adhil nj whtzpl pickellam ityrunnu ad prblm avonn pedy und whtzp aa noil eduthal code ailekele povu adh kond edukanum patunila sim are kailum kitythum illa
Пікірлер: 649