Rrisk എടുക്കാതെ പണം ഉണ്ടാക്കാൻ പറ്റില്ല stock ൽ invest ചെയ്യുക ഉള്ള പണം മൊത്തം ഒരു time ൽ investment ചെയ്യാതെ 50 ശതമാനം invest ചെയ്യുക ഒരോ dip കളും അവസരമാക്കുക
@HiphopDhoni
10 ай бұрын
Sip vazhi invest cheythamathi
@godwinjohn3399
10 ай бұрын
Very true explanations. Thank you ❤
@njanarun
10 ай бұрын
Glad it was helpful!
@MubashirKK
Ай бұрын
7:35 gold വാങ്ങുമ്പോൾ മിനിമം എത്ര ഇൻവെസ്റ്റ് ചെയ്യേണ്ടി വരും?
@salinijobinse4710
2 ай бұрын
Is it better to put FD as short term (1 year) abroad (UAE) or long term ( 10 year) in India. What are the things to consider
@harshak4487
9 ай бұрын
Can you please explain about Demat account
@harshak4487
9 ай бұрын
Can you please do videos on trading
@travelstoriesofjbr2417
10 ай бұрын
Zerodha coinsil Best SIP ethanu parayamo. Monthly 5k idaan pattiyath
@Usertob1
10 ай бұрын
Risk ഒട്ടും എടുക്കാതെ സേഫ് ആയിട്ടുള്ള എല്ലാ investments നെയും കുറിച്ച് വിശദമായി ഒരു വിഡിയോ ചെയ്യാമോ?
@Anu16616
10 ай бұрын
All post office scheme
@njanarun
10 ай бұрын
ഈ 2 video കണ്ട് നോക്കൂ. kzitem.info/news/bejne/rWmZqZiBnqurYIo kzitem.info/news/bejne/lG6r2KGdipOqa5w
@Usertob1
10 ай бұрын
@@njanarun ok thank you
@AnanthapuriArunKumar
10 ай бұрын
Can you explain the reverse mortgage loan ? If you have already done a video please share the details. Thanks
@njanarun
10 ай бұрын
Will do a video on that topic soon. Thank you for the suggestion
@littygeo5431
10 ай бұрын
Thank you.. Reverse mortgage loan നെ പറ്റി or video ഇടുമോ?
@njanarun
10 ай бұрын
Cheyyam 🙂
@yusufkp70
11 ай бұрын
വീടും സ്ഥലവും വാങ്ങുന്ന പൈസ mutual ഫണ്ടിൽ ലംസം ആയി ഇൻവെസ്റ്റ് ചെയ്തൂടെ...അതല്ലേ നല്ലത് ????
@njanarun
10 ай бұрын
നല്ലത് എന്ന് പറയുന്നില്ല. അതും ഒരു ഓപ്ഷൻ ആണ്. പണ്ട് ആർക്കും വേണ്ടാതെ കിടന്ന സ്ഥലങ്ങൾ പൊന്നും വില ആയത്. അങ്ങനത്തെ സ്ഥലത്ത് പ്ലോട്ട് വാങ്ങിയാൽ ചിലപ്പോൾ mutual ഫണ്ടിനേക്കാൾ ലാഭം കിട്ടും. അതേപോലെ വർഷങ്ങളായിട്ടും തീരെ വില കൂടാത്ത ചില സ്ഥലങ്ങളുമുണ്ട്.
@hameedkv4612
10 ай бұрын
I subscribe Boss good analysis
@njanarun
10 ай бұрын
Thank You 😊
@dayalkumarcb9330
10 ай бұрын
👍👍
@njanarun
10 ай бұрын
😍
@anilnaik9993
11 ай бұрын
Hi, long term investment il ideal split enthavum between Equity MF and Sovereign Gold bond..
@njanarun
11 ай бұрын
10% to 20% of Total Investment in SGB seems ideal.
@trueindian3573
10 ай бұрын
Sir one doubt...is it better to invest in small cap fund than small cap index fund if period is greater than ten years?
@njanarun
10 ай бұрын
1. Index fund has lesser expense ratio. 2. Small-cap index funds have outperformed most small-cap funds over the long term. So, it is generally considered better to invest in small-cap index funds than small-cap funds over the long term. However, it is important to note that past performance is not necessarily indicative of future results.
@trueindian3573
10 ай бұрын
@@njanarun Thank u so much for reply sir..I am in my late 30s and started investing recently...I am doing sip in nifty50 index, Midcap index and small cap index...and also one Navi nadaq 100 index funds...10 yrs minimum I would like to do this...do you think this is fine to continue or any suggestion ?
@njanarun
10 ай бұрын
This portfolio looks good for this investment horizon, as per my understanding. All the best 👍
@trueindian3573
10 ай бұрын
@@njanarun Thank u 🙏
@saroopmv3156
10 ай бұрын
sip,lumpsum അല്ലാതെ വേറെ ഓപ്ഷൻസ് ഉണ്ടോ... അതായത് പൈസ ഉള്ളപ്പോൾ ഇടുന്ന ടൈപ്പ് ഈ മാസം പൈസ ഇടുന്നു.. പിന്നെ കുറച്ചു കഴിഞ്ഞു വീണ്ടും... അങ്ങനെ ഉള്ള mutual funds undo.?
@njanarun
10 ай бұрын
കയ്യിൽ പണം ഉള്ളപ്പോൾ lampsum ആയി ഇൻവെസ്റ്റ് ചെയ്താൽ മതി.
@saroopmv3156
10 ай бұрын
@@njanarun അങ്ങനെ പണം ഉള്ളപ്പോൾ ഒരേ ഫണ്ടിൽ തന്നെ ഇടുന്ന കാര്യം പറഞ്ഞു തരാമോ ? പ്ലാറ്റ്ഫോം.. ബെസ്റ്റ് funds.?
@njanarun
10 ай бұрын
ഇത് ഒന്ന് കണ്ട് നോക്കൂ: kzitem.infoUpI3dE8VHJ0?si=19r7__ObcvqwOCmV
@manujohn99
11 ай бұрын
But isn't Debt Mutual Funds more riskier than growth Mutual funds for 3years investment???
@njanarun
11 ай бұрын
There are debt mutual funds which has maturity period less than 3 years. That is also an option to consider.
Пікірлер: 38