പ്രിയപ്പെട്ട നൗഷാദ്, ഒത്തിരി ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. മുമ്പ് എന്നോ സബ്സ്ക്രൈബ് ചെയ്തിരുന്നത് കൊണ്ടാണ് വീഡിയോയിൽ എത്തിപ്പെട്ടത്. എന്നെ പോലെ സാങ്കേതിക വിവരം കുറഞ്ഞവർക്ക് പോലും മനസ്സിലാകും വിധം വളരെ ലളിതമായി പറഞ്ഞതും ക്യാമറ വിവിധ ആംഗിളുകളിൽ സെറ്റ് ചെയ്ത ശേഷം ഒന്നൊന്നായി പണികൾ ചെയ്തതും ഒക്കെ ഈ വീഡിയോയുടെ പിന്നിലെ കഷ്ടപ്പാട് വെളിവാക്കുന്നു. ഞങ്ങൾക്ക് മുഴുവനും മനസിലാകണം എന്നുള്ള ആ മനസ്സിന് ഒരു സല്യൂട്ട്. അത് പോലെ ഒന്നും രഹസ്യമാക്കി വെക്കാതെ എല്ലാം തുറന്നു പറഞ്ഞ് മറ്റുള്ളവരെയും ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന നൗഷാദിന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു പ്രതിഫലം നൽകട്ടെ. ബൈക്ക് ഓടിക്കാൻ അറിയില്ല എങ്കിലും ഇത് കണ്ടപ്പോൾ ഒരെണ്ണം ചെയ്യിച്ചെടുക്കാൻ ആഗ്രഹം തോന്നി. സ്വന്തം നാട് ഏതാണ്.
@TECHNICIANMEDIA
3 жыл бұрын
ഒരുപാട് സന്തോഷമായി ❤❤
@TECHNICIANMEDIA
3 жыл бұрын
എന്റെ സ്ഥലം മണ്ണാർക്കാട് പാലക്കാട് ജില്ല
@butterfly-ss7sd
3 жыл бұрын
എനി hybrid bike ഉണ്ടക്കുന്നത് വീഡിയോ please
@harikrishnan473
3 жыл бұрын
സത്യം 👍🏻👍🏻👍🏻 ഇത്രയും ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടാണ് ഇതിനകത്ത് കയറി പറയുന്നത്.... വളരെ നല്ലൊരു വീഡിയോ തന്നെയാണ് സഹോദരാ 👍🏻👍🏻👍🏻👍🏻👍🏻
@abdulasees.aabdulla2265
3 жыл бұрын
Njanum mkd manassil ladu potti
@mohammedshabeer2499
3 жыл бұрын
എല്ലാം വളരെ സത്യസന്തമായി പറയുന്നതിന് വളരെ അധികം നന്ദി ❤️
@shamsudheenkalathil7002
2 жыл бұрын
ഞാൻ ഇന്ന് രാവിലെ ഒരു ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കി. നല്ല പെർഫോമൻസ്.
@Jestinjohn66
3 жыл бұрын
ഡിസ്ലൈക് അടിച്ചവർ സ്വന്തം ആയി ലംബൂർഗിനി ഉണ്ടാക്കിയവർ ആയിരിക്കും 😂😂😂
Screw driver തപ്പി കിട്ടാഞ്ഞ ദേഷ്യം കൊണ്ടുമാകാം. But its their right, we cant question them. 😂😂 m വര്ഗീസ്.
@sinias8564
2 жыл бұрын
പെട്രോളിലും ഇലട്രികിലും ഓടിക്കാൻ പറ്റിയ വണ്ടി ഉണ്ടാക്കണെച്ചേട്ടാ ഞാൻ 2 വർഷമായി വിചാരിക്കുന്നു അങ്ങനെ ഒന്ന് പക്ഷെ നടന്നില്ല ഇതുവരെ ചേട്ടൻ അങ്ങനെ ഒന്ന് ഉണ്ടാക്കിയാൽ ഞാനും അതു പോലെഒന്ന് ഉണ്ടാക്കും
@sreeviolin8639
3 жыл бұрын
ഇതുപോലെ തമിഴിലും മറ്റു ഭാഷയിൽ കണ്ടിട്ടുണ്ട്.വളരെ നന്നായിട്ടുണ്ട് ഭായ്
@vishnuks8872
3 жыл бұрын
അടിപൊളി ഒരു വേറിട്ട elactric bike Ellam krithyamaayi revealed cheythu. Normal nerittu motoril kooduthal speedum millagu koodum enu ariyam ennalum enginiekku koduthu kond oru try with gear athu kalakki. .
@TECHNICIANMEDIA
3 жыл бұрын
😍😍
@mujeeblebba
3 жыл бұрын
വളരെ ഹൃദയ പൂർവ്വമായ അഭിമാനം തോന്നുന്നു താങ്കളെ പോലെയുള്ളവരോട്.
@antosmaman
3 жыл бұрын
എൻ്റമ്മോ ഒരു രക്ഷയും ഇല്ല പൊളി സാനം ❤️❤️❤️❤️ വേറെ ലെവൽ വർക്ക്.
@TECHNICIANMEDIA
3 жыл бұрын
😍😍
@sainul3980
3 жыл бұрын
Thanks bro ക്ലിയർ ആയി കാണിച്ചു തന്നു
@redgreenkerala9858
3 жыл бұрын
ബ്രോ, വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടെ സ്പീടും മൈലേജും ഉണ്ടാക്കാൻ നോക്കണം. പുതിയ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ ക്യാഷ് ഇല്ലാത്തവർക്ക് പഴയത് ഇതുപോലെ ചെയ്തു കൊടുത്താൽ നിങ്ങൾക്കും അവർക്കും അത് ഉപകാരമാകും.
@TECHNICIANMEDIA
3 жыл бұрын
😍
@baburajendran2511
3 жыл бұрын
പഴയ സ്പ്ലെണ്ടർ ബൈക്ക് eletric ബൈക്ക് ആക്കാൻ എന്തു ചിലവ് വരും.. നിങ്ങൾ ചെയ്തു തരുമോ.. മൊബൈൽ no തരു.. വിളിക്കാം
@GreenTechIndia7424
3 жыл бұрын
മനോഹരമായ വീഡിയോ.. എല്ലാ വിധ ആശംസകളും നേരുന്നു..
@TECHNICIANMEDIA
3 жыл бұрын
😍
@shanuspara123
3 жыл бұрын
കടന്നൽ കൂട്" അവരെ ഉപദ്രവിക്കാതെ ഒഴിവാക്കാം" എന്നിട്ട് പോയി തീ വെച്ച്😂😂😂
@faisalms4903
3 жыл бұрын
🤣🤣🤣🤣
@sahilkadakkal4458
3 жыл бұрын
എന്താണ് ഗോഡ്സേ ചെയ്ത തെറ്റ് ഗാന്ധിയെ ചെറുതായൊന്നു വെടിവെച്ചു കൊന്നു എന്ന് പറഞ്ചവനെപ്പോലെ😂
@abdulrahmanmt2355
3 жыл бұрын
"പോകൂ കടന്നലുകളേ" എന്ന് 3 പ്രാവശ്യം മയത്തിൽ പറഞ്ഞാൽ അവറ്റകൾ റ്റാറ്റ പറഞ്ഞു പറന്നു പോകുമായിരുന്നു. ശ്ശെ എല്ലാം നശിപ്പിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഈ നിരുപദ്രവകാരികളെ അങ്ങനെ ചെയ്തത് ശരിയായില്ല.
@TECHNICIANMEDIA
3 жыл бұрын
നിരുപദ്രവകാരികൾ 🙏
@ajithsajeevs5113
3 жыл бұрын
😂
@harshad7815
3 жыл бұрын
മോട്ടോറിൽ ചെറിയ സ്പോക്കറ്റ് മാറ്റി വലിയ 42teeth ഉള്ള സ്പോക്കറ്റ് ഫിറ്റ് ചെയ്യുമ്പോൾ വണ്ടിയുടെ പവർ വളരെ കുറവായിരിക്കില്ലേ
@sathyapal1233
3 жыл бұрын
ഇത് റോഡിലൂടെ ഓടിക്കാൻ അനുമതി ലഭിക്കുമോ ഇതിൻ്റെ നിയമങ്ങൾ എന്താണ്
@knmedia8797
3 жыл бұрын
ഒരു വർക്കിംഗ് കണ്ടീഷൻ ഉള്ള ആക്ടീവ ഇലക്ട്റിക് ആക്കി തരാമോ കാശ് എത്ര വരും
@TECHNICIANMEDIA
3 жыл бұрын
Sorry bro ഇപ്പൊ തിരക്കാണ്
@madhumankavu2545
3 жыл бұрын
ente aduthu oru old splender undu , onnu eletric aaki tharaamo ???
@majeedarem
3 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തരുന്ന താങ്കളുടെ മനസ്സിൻ്റെ നിഷ്കളങ്കത സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും ആശംസകളും. എനിക്ക് ഒന്ന് ഇതുപോലെ മാറ്റിതരുമോ. Good luck.
@TECHNICIANMEDIA
3 жыл бұрын
ചെയ്തു തരാം ആദ്യം ഞാനൊരു ബാറ്ററി വാങ്ങി ഇതൊന്ന് 100% സക്സസ് ആക്കി എടുക്കട്ടെ 👍❤
@anafinv.a6317
3 жыл бұрын
Bro.. Ethintte...ligali.. Problams undakumo?
@TECHNICIANMEDIA
3 жыл бұрын
അറിയില്ല ബ്രോ
@josetwilsonjosetwildon8822
3 жыл бұрын
Adi poli machanea eniyum nalla videos cheiyan kazhiyattea👍 God bless you
@TECHNICIANMEDIA
3 жыл бұрын
താങ്ക്സ് ബ്രോ
@manzoor363
2 жыл бұрын
Noushad mobilw no. Nalkumo സംശയങ്ങൾ chodikkanN
@saidalavic5638
2 жыл бұрын
ഇത് റോഡിൽ ഓടിക്കാൻ അനുവാദം കിട്ടുമോ? മാറ്റം വരുത്താൻ കമ്പനി അനുവധിക്കുമോ ?
@IAmArjun
3 жыл бұрын
Ee bike success anno? Speed, power etc
@dinonoby1684
2 жыл бұрын
ഹലോ കൂട്ടുകാരാ ഈ Bldc motor rpm കുറിച്ചിട്ട് Torque കുട്ടുന്നത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ? 750വാട്ട്സ് ഉള്ള bldc motor 25 കിലോമീറ്റർ സ്പീഡ് ആക്കി കുറച്ചിട്ട് torque കുട്ടുന്നത് എങ്ങനെ എന്ന്??
@TECHNICIANMEDIA
2 жыл бұрын
ഇതിൽ ചെയ്ത പോലെ ഗിയർ ബോക്സ് വെക്കണം
@madhumankavu2545
3 жыл бұрын
hai noushad ..great ....amazing your work
@TECHNICIANMEDIA
3 жыл бұрын
താങ്ക്യൂ
@blackslate3772
3 жыл бұрын
Ikka video മുഴുവനും കണ്ടു ബാറ്ററിയുടെ കാര്യം മാത്രം മനസിലായിലേ. ഏത് ബാറ്ററി യാണ് ഉപയോഗിക്കേണ്ടത് എന്ന് ഒന്ന് പറഞു തരാമോ. Pls🙏🏼
@TECHNICIANMEDIA
3 жыл бұрын
ഇതിൽ ഞാൻ ഉപയോഗിച്ചിട്ടുള്ളത് ലെഡ് ആസിഡ് ബാറ്ററി ആണ് കൂടുതൽ ലൈഫ് കിട്ടുന്നില്ല ലിഥിയം ഫോസ്ഫേറ്റ് അല്ലെങ്കിൽ ലിഥിയം അയൺ ബാറ്ററി ആണ് വാങ്ങേണ്ടത് മിനിമം 25000 രൂപ വരും
@shahbas3995
3 жыл бұрын
Engane undaakkunna vehicles Road ll irakkunathin legal problem undo, undengil any solution
@TECHNICIANMEDIA
3 жыл бұрын
പ്രോബ്ലംസ് ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം കൂടുതൽ അന്വേഷിച്ചിട്ട്
@shahbas3995
3 жыл бұрын
@@TECHNICIANMEDIA haaa, enikkum oru own vehicle undaakkanam ennund, so njaanum ithine pattie, search cheyyunnund, Okey , Bro clear aayaal oru video chey , I'm waiting
@TECHNICIANMEDIA
3 жыл бұрын
Ok
@shahbas3995
3 жыл бұрын
@@TECHNICIANMEDIA 😍
@renjithsibi8720
3 жыл бұрын
2 perkoke erun keramo... Ath onnu paraa
@syamkriz
2 жыл бұрын
വളരെ അഭിനന്ദനര്ഹഹം. Wieght കുറക്കാൻ നോക്കിയാൽ വ്യത്യസം വരും
@richoosworld9789
3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടേ ഈ ചെയിൻ വലിവ് കൂടുതലുള്ള ചെയിൻ ആയതിനാൽ ലൂസ് വന്നാൽ അഡ്ജസ്റ്റ് ചെയ്ത് കൊടുക്കാൻ പറ്റുമോ ????
@TECHNICIANMEDIA
3 жыл бұрын
ചെയ്യാം
@shamsudheent40
3 жыл бұрын
ഇപ്പോഴാണ് വീഡിയോ കാണുന്നത് കൊള്ളാം നല്ല തീം
@ramachandrankd7818
3 жыл бұрын
Grait 👍😁🙋♂️🙏, നന്നായിട്ടുണ്ട്.
@Dostoe_vsky
3 жыл бұрын
Lead acid battery aayond aano power kurav 🤔
@TECHNICIANMEDIA
3 жыл бұрын
അതെ
@sanuscariapathanamthitta2037
2 жыл бұрын
ബ്രോ.. 48 വോൾട്ടിന്റെ ഒറ്റ ബാറ്ററി കിട്ടുമോ ? അതിന്റെ ഭാരം എത്രയായിരിക്കും
@TECHNICIANMEDIA
2 жыл бұрын
കിട്ടൂല എന്നാണ് എന്റെ അറിവ്
@galaxyl1591
2 жыл бұрын
Tank അടിഭാഗം കട്ട് ആക്കിയാൽ അവിടെ ഉള്ളിൽ ബാറ്ററി set ചെയ്യാൻ പറ്റും.
@quotesonlife2024
2 жыл бұрын
Avenger conver cheyyan patto
@അപരിചിതൻ-റ8മ
3 жыл бұрын
Chain sprocket set chethapol motor inu load koodiyo?..
@TECHNICIANMEDIA
3 жыл бұрын
ഗിയർബോക്സ് ഉള്ളതുകൊണ്ട് പ്രശ്നമില്ല
@saneeshsana8943
3 жыл бұрын
ഇത്പോലെ ഒരെണ്ണം ചെയ്ത് തരാൻ പറ്റുമോ? വണ്ടിയും സാധനങ്ങളും ഒപ്പിക്കാം
@TECHNICIANMEDIA
3 жыл бұрын
നോക്കാം ❤
@sajiphilipose7356
3 жыл бұрын
സംഭവം കൊള്ളാം അടിപൊളി👍👌 ആ വണ്ടി ഒന്ന് വാഷ് ചെയ്തിട്ട് സെറ്റ് ചെയ്യാമായിരുന്നു 😄😄😄.., ആ കൺട്രോളർ tank അടി കട്ട് ചെയ്തു അകത്ത് വെക്കാം
@TECHNICIANMEDIA
3 жыл бұрын
ഇപ്പൊ ബാറ്ററി ഇരിക്കുന്ന സ്ഥാനത്താണ് കൺട്രോളർ ഉദ്ദേശിക്കുന്നത് ലിഥിയം അയൺ ബാറ്ററി വാങ്ങിയിട്ട് അത് ടാങ്ക് ഇരിക്കുന്ന സ്ഥാനത്ത് വെക്കാം എന്നാണ് ഉദ്ദേശിക്കുന്നത്
@sreejithsr775
3 жыл бұрын
@@TECHNICIANMEDIA RTO scene aakumoo
@Professional6969
3 жыл бұрын
Chetta gear box ozhivakki cheyyan patto
@TECHNICIANMEDIA
3 жыл бұрын
പറ്റും ബ്രൊ
@pprahmarahmathulla9333
3 жыл бұрын
വളരെനന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ വീഡിയോ പ്രതിക്ഷിക്കുന്നു
ബൈക്കിൽ സെൻട്രൽ സ്റ്റാൻഡ് ഹൈട്രോള്ളിക് സ്റ്റാൻഡ് ആക്കാൻ പറ്റുമോ അതിൽ ചെറിയ രണ്ടും ബോൾ വീലും വേണം വണ്ടിയിൽ ഇരുന്ന് തന്നെ സ്റ്റാൻഡ് ചെയ്യാൻ പറ്റണം വണ്ടി മറിഞ്ഞു വീഴാൻ പാടില്ല സ്റ്റാൻഡ് ഇട്ടാലും മൂന്നു വീലിൽ ഓടിക്കാൻ പറ്റണം കാലിന് ബാലൻസ് ഇല്ലാത്ത വർക്ക് ഉപകരിക്കും ചെയ്യാൻ പറ്റുമോ ബൈക്ക് ആയാലും സ്കൂട്ടി ആയാലും
@TECHNICIANMEDIA
3 жыл бұрын
3 ചക്കരമുള്ള സ്കൂട്ടറിൻ എന്തിനാണ് സ്റ്റാന്റ്
@achusachu1896
3 жыл бұрын
@@TECHNICIANMEDIA മൂന്നു ചക്രം ഉള്ള വണ്ടി അല്ല ചേട്ടാ ഉദ്ദേശിച്ചത് ഒരു സ്കൂട്ടി അതിൽ ഹൈട്രോളിക് സെൻട്രൽസ്റ്റാന്റ് ആ സ്റ്റാൻഡിൽ രണ്ടു ബോൾ വീൽ അപ്പപ്പോ അങ്ങോട്ടും ഇങ്ങോട്ടും മറയില്ലല്ലോവണ്ടിയിൽ കേറിയിരുന്നു മൂവ് ആയ ശേഷം സുച്ഛ് ഇട്ടാൽ സെൻഡർ സ്റ്റാന്റ് മേൽപ്പോട്ട് പൊങ്ങി പോണം നിർത്തുന്ന സമയത്ത് സുച്ഛ് ഇട്ടാൽ സ്റ്റാൻഡ് താഴണം ബോൾ വീൽ ഉള്ളത് കൊണ്ട് മൂവ് ആയി നിക്കും ചെയ്യും ഇതാണ് ഉദ്ദേശിച്ചത് എന്റെ ഒരു ഉദ്ദേശം ആണ് പ്രാട്ടിക്കൽ ആക്കാൻ പറ്റുമോ?
@TECHNICIANMEDIA
3 жыл бұрын
താങ്കളുടെ ആശയത്തെ സ്വാഗതം ചെയ്യുന്നു വളരെ നല്ല ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന കണ്ടുപിടുത്തമായിരിക്കും ഇത് പ്രാക്ടിക്കൽ ആക്കാം കുറച്ച് ചിലവ് വരും കുറെ അധികം പണിയും 👍
@achusachu1896
3 жыл бұрын
@@TECHNICIANMEDIA താങ്ക്സ് എങ്കിൽ ഞാൻ ഒരു സെക്കൻഡ് ആൻഡ്സ്കൂട്ടി ഏർപ്പാടാക്കി തരട്ടെ സഹോദരാ ചെയ്യാമോ?
@TECHNICIANMEDIA
3 жыл бұрын
ഹയ്യോ ഇപ്പൊ വേണ്ട കുറച്ച് പ്രൊജക്റ്റ് ചെയ്ത് തീർക്കാനുണ്ട്
@ranjithkumarm5753
3 жыл бұрын
Bro good job.... but is this permitted in our roads By officials, insurance and taxe able
@TECHNICIANMEDIA
3 жыл бұрын
No
@renjithsibi8720
3 жыл бұрын
Bro eth kayattum kerumo..
@mayasupreme
3 жыл бұрын
Lithiyam ബാറ്ററി വെച്ച് set ചെയ്യാൻ എത്ര ചെലവ് വരും?
@TECHNICIANMEDIA
3 жыл бұрын
ബാറ്ററി മാത്രം 25,000 😍😍
@harikrishnan473
3 жыл бұрын
15.20 kazhinju paranjathu ellam 👍🏻👍🏻👍🏻👍🏻👍🏻... Athinu munne paranjathoke mosamennalla... Explained well and executed well👍🏻👍🏻👍🏻👍🏻...
@harikrishnan473
3 жыл бұрын
Lithium ion അല്ലെങ്കിൽ Lithiun phosphate battery വച്ച് ഈ ബൈക്ക് ഓടിച്ചു നോക്കിയോ??? അതും കൂടിയൊന്നു കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...
@TECHNICIANMEDIA
3 жыл бұрын
തീർച്ചയായും
@eldhosethelakkadan3538
3 жыл бұрын
ഇത് സാധാരണ ബൈക്ക് ബാറ്ററിയിൽ വർക്ക് ആകുമോ?? ഹൈബ്രിഡ് ആയി ചെയ്യുകയാണെങ്കിൽ പെട്രോളിൽ ഓടുന്ന സമയം ബാറ്ററി തന്നെ ചാർജ് ആകുമോ???
@eldhosethelakkadan3538
3 жыл бұрын
48 വോൾട് BLDC MOTOR work aakunna battery minimum price
@TECHNICIANMEDIA
3 жыл бұрын
സാധാരണ ബൈക്ക് ബാറ്ററി നാലെണ്ണം വെക്കുകയാണെങ്കിൽ വർക്ക് ചെയ്യും ഹൈബ്രിഡ് ആയി ചെയ്യുകയാണെങ്കിൽ പെട്രോളിന് ഓടുന്ന സമയം ബാറ്ററി ചാർജ് നൽകുക എന്നത് റിസ്ക് ആയിട്ടുള്ള കാര്യമാണ്
@TECHNICIANMEDIA
3 жыл бұрын
15000 രൂപ മുതൽ കിട്ടും 25,000 വേണം നല്ല ബാറ്ററിക്ക്
@mvmv2413
3 жыл бұрын
പത്തെങ്കിൽ പത്തു.... കൊല്ലത്തു നിന്ന് അഭിനന്ദനങ്ങൾ. Elec കൊടുങ്കാറ്റു വരുന്നെന്നു കേട്ടു, ഉള്ളത് കൊണ്ട് ഒരു മുഴം മുന്നേ പായുന്ന നിങ്ങൾ അഭിമാനം. ചിര പരിചയം കൊണ്ടാവാം, reporting ഉന്നത നിലവാരം പുലർത്തി. Super വീഡിയോ. Sharing to my friends. m വര്ഗീസ്.
ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യം നിങ്ങൾ ചെയ്തു congrats. ബ്രോ.ഓടിക്കുന്ന സമയത്തു ബാറ്ററി ചാർജ് ചെയ്യാൻ ഡൈനാമോ വെക്കാൻ നോക്കിക്കൂടായിരുന്നോ ബൈക്കിന്റെ ചാർജർ പറ്റില്ലേ ബ്രോ എന്റെ ഒരു ആശയം അതായിരുന്നു
@TECHNICIANMEDIA
3 жыл бұрын
ഓടിക്കുന്ന സമയത്ത് ചാർജ് ചെയ്യാൻ ഡൈനാമോ വെച്ചാൽ വീണ്ടും മൈലേജ് കുറയും ഡൈനമോയെ കറക്കാൻ ഉള്ള ഊർജ്ജം കൂടി ബാറ്ററിക്ക് ചിലവാകും
@sabuaj8054
3 жыл бұрын
Wind mill വെയ്ക്കാൻ പറ്റുമോ എന്ന് നോക്കാമായിരുന്നു.
@Abuissa1
3 жыл бұрын
Hub മോടർ വെച്ച് ഉണ്ടകിയോ
@TECHNICIANMEDIA
3 жыл бұрын
ഇല്ല ബാറ്ററി ഉണ്ടാക്കട്ടെ
@malayalivlog
3 жыл бұрын
Li-ion battery koodi akiyal poli aayi, Waiting Njanum orennam undakkiyalo?
@TECHNICIANMEDIA
3 жыл бұрын
ലിഥിയം ബാറ്ററി വെച്ചതിനുശേഷം ഞാൻ വീഡിയോ ചെയ്യാം അതിനുശേഷം സക്സസ് ആണെങ്കിൽ ഞാൻ പറയാം ശേഷം ചെയ്താൽ മതി എന്നാണ് എന്റെ ഒരു അഭിപ്രായം
@malayalivlog
3 жыл бұрын
@@TECHNICIANMEDIA Onnu modify cheythu color full akanam...
@TECHNICIANMEDIA
3 жыл бұрын
തീർച്ചയായും 😍
@saleemmakhdoomi6032
3 жыл бұрын
Very Good Effort Bro... Njan electric Bike കളെ കുറിച്ച് കൂടുതൽ വീഡിയോ yiutuvet ല് watch ചെയ്യുന്നത് കൊണ്ട് recommend IL വന്നതാണ്...Best of luck... കൂടുതൽ പരീക്ഷണങ്ങൾ നടക്കട്ടെ...നമുക്ക് അഭിമാന പുരസരം സ്വീകരിക്കാം...സന്തോഷം... Hybrid ചെയ്യുമെന്ന വിശ്വാസത്തിൽ...ഒരു New Subscriber... Hybrid ഒരു Activa Type ല് ചെയ്തത് ഞാൻ വീഡിയോ കണ്ടിട്ടുണ്ട്...കേരളത്തിൽ അല്ല അത്...എനിക്ക് തോന്നുന്നത് ഹൈദരബാദ് ആണെന്ന്.. Hybrid Bike കളിൽ കൂടെ ചെയ്യാൻ പറ്റിയാൽ വലിയ വിപ്ലവം തന്നെ നമ്മുടെ നാടുകളിൽ നടക്കും..... ഞാൻ ഒക്കെ എന്തായാലും അതിന് ശ്രമിക്കും....💪💪👍 🔥🔥🔥🔥🔥
@TECHNICIANMEDIA
3 жыл бұрын
നമ്മുടെ ഉറച്ച തീരുമാനങ്ങൾ നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും
@TECHNICIANMEDIA
3 жыл бұрын
Best of luck
@akshaya6042
Жыл бұрын
Scooty പറ്റുമോ
@jiminthomas9382
3 жыл бұрын
Speed കൂടണം യേഗിൽ 1st ആ battery change cheyy..
@TECHNICIANMEDIA
3 жыл бұрын
😍
@TechWayTips
3 жыл бұрын
Lithium ion battery k petrolinde vilayanalle 🤔
@TECHNICIANMEDIA
3 жыл бұрын
Mm
@ajeshaji1825
3 жыл бұрын
സൂപ്പർ ചേട്ടൻ 👍👍👍😍😍😍😍
@torqueend1874
3 жыл бұрын
engine oil engne fill cheyyum.. oru project aayuttu cheyyam but orikkalum ithu practical alla...
@TECHNICIANMEDIA
3 жыл бұрын
Engine oil സാധാരണ പോലെ തന്നെ ഫിൽ ചെയ്യാം
@binoyjoseph3304
3 жыл бұрын
Kollam, bldc motor vechal mileage koodumo?
@TECHNICIANMEDIA
3 жыл бұрын
എസ്
@TTAChirappalam
3 жыл бұрын
ഒരു പഴയ Activa scooter 100km മൈലേജിൽ electric with petrolചെയ്യാൻ എത്ര വില വരും നൗഷാദ്ക്ക ചെയ്തു തരുമോ....?
@TECHNICIANMEDIA
3 жыл бұрын
നോക്കാം ബ്രോ
@Bravebattalian
3 жыл бұрын
Pls contact number
@NSERIES4444
3 жыл бұрын
Bro place evideyan vilichal veetil verumo
@TECHNICIANMEDIA
3 жыл бұрын
മണ്ണാർക്കാട് 🙏
@tech4green
5 ай бұрын
പൊളിച്ചു 👌😍😍
@adorationsegtho8077
3 жыл бұрын
Good video,,one doubt.. Is it allowed to use in our roads..
@TECHNICIANMEDIA
3 жыл бұрын
Yes
@riderm3717
3 жыл бұрын
എനിക്ക് അങ്ങനെ ഒരു ബൈക്ക് ഉണ്ടാക്കാൻ ആഗ്രഹമുണ്ട് പക്ഷേ അതുപോലെ ഒരു ബൈക്ക് ഉണ്ടാക്കിയാൽ എനിക്ക് ആ ബൈക്ക് കൊണ്ട് വഴിയിൽ ഇറങ്ങാൻ പറ്റുമോ എന്നറിയില്ല അതിന്റെ കുറിച്ച് ഒരു വീഡിയോ തയ്യാറാകുമോ.
@TECHNICIANMEDIA
3 жыл бұрын
ചെയ്യാം ❤❤
@Jezzjoseph
3 жыл бұрын
Bajaj chethak engane cheyyan pattumo?
@TECHNICIANMEDIA
3 жыл бұрын
പറ്റും
@rahmathkanakkasseri1028
2 жыл бұрын
Bro ithil kiker cut cheyyunudo
@TECHNICIANMEDIA
2 жыл бұрын
ഇല്ല
@akthrissur
2 жыл бұрын
Chetta vandi kku registration veno
@TECHNICIANMEDIA
2 жыл бұрын
No
@Aromalss143
8 ай бұрын
Bro total expence etrayayi
@impracticalwill2771
3 жыл бұрын
Aa motorente rated rpm ethreyaa
@moideenvk8377
3 жыл бұрын
48 volt lithiyam battery vechal speed 60 kmh kittumo??
@TECHNICIANMEDIA
3 жыл бұрын
60 കിലോമീറ്റർ കിട്ടാൻ സാധ്യത വളരെ കുറവാണ് എന്തായാലും ബാറ്ററി വെച്ചാലേ പറയാൻ പറ്റൂ
@quotesonlife2024
2 жыл бұрын
Bro avenger convert cheyyan patti
@nihal5001
3 жыл бұрын
Battary vagiyo
@monstar7363
3 жыл бұрын
Dynamo വച്ചാല് ബാറ്ററി റീചാര്ജ് ചെയ്യാമോ
@TECHNICIANMEDIA
3 жыл бұрын
ചെയ്യാം
@monstar7363
3 жыл бұрын
@@TECHNICIANMEDIA good
@monstar7363
3 жыл бұрын
whatsapp number തരുമോ
@azeez8048
3 жыл бұрын
Bro kayattam okke valiyumo
@sinoypd4971
Жыл бұрын
Mvd prblm undo
@naslp1697
3 жыл бұрын
ഇങ്ങനെ ഉണ്ടാക്കിയാൽ ലൈസൻസില്ലാത്ത കുട്ടികൾക്ക് ഓടിക്കാൻ പറ്റുമോ?
@TECHNICIANMEDIA
3 жыл бұрын
പറ്റും
@abdulrazaqnalakath4250
3 жыл бұрын
Allahu. Ninack. Eth pole. Nalla. Kandupiduthagalck. Think. Undaawette
@sumeshmohan12
3 жыл бұрын
Superb Bro ethra Rs aakum ithu nirmikan
@TECHNICIANMEDIA
3 жыл бұрын
ഇലക്ട്രിക് ബൈക്കിനെ കിറ്റിന് 6000 രൂപയാണ് ബാറ്ററിക്ക് 15,000 മുതൽ 25000 വരെ ഉണ്ട്
@m4muthutalks
3 жыл бұрын
Bro enikkk ith pole cheyth tharamo
@TECHNICIANMEDIA
3 жыл бұрын
ഇതിന് ഞാനൊരു ബാറ്ററി കൂടി വാങ്ങി സെറ്റ് ആകട്ടെ അതിനുശേഷം നമുക്ക് നോക്കാം
bro njan eanta bike thannal eth pole indaki tharamo ?
@manojmohan7089
3 жыл бұрын
Mileage എത്ര കിട്ടും
@Srikanth--bd9yk
2 жыл бұрын
To do this redesign how cost it could?
@dragunfiredragunfire8320
3 жыл бұрын
Hub motor aanu better choise.. Ee conceptil energy otthiri waste ayipokum.. Hub motor aanenkil nalla battery back up kittum..
@TECHNICIANMEDIA
3 жыл бұрын
👍
@muhammedsainudheenmv46
3 жыл бұрын
ആ മോട്ടറിന്റെ ഫ്രന്റ് ബാഗത് മോട്ടറിൽ inbilt ആയിട്ടുള്ള fixed gear oyivakiyal speed കൂടി കിട്ടുന്നതാണ്
@TECHNICIANMEDIA
3 жыл бұрын
മോട്ടോറിന് ലൈഫ് കുറയും അങ്ങനെ ചെയ്താൽ
@footbalogist
3 жыл бұрын
Water proof aano motor
@TECHNICIANMEDIA
3 жыл бұрын
അതെ
@mybonsaivlogs6191
3 жыл бұрын
Ningal evideyaanu. Ente motorbike convert cheithu tharaamo. Ethra chilavaakum ennu ariyikkamo. Ente numberil vilikkuka. vilikkathirikkaruthu. Evideyaanengilum ente bike njan ningalute workshoppil konduvaraa. Please veendim parayunnu vilikkathirokkaruthu. Valare athyavasyamaanu. Thanks Nanni
@TECHNICIANMEDIA
3 жыл бұрын
Bro എന്റെ ബൈക്ക് സക്സസ് ആയി എന്ന് പറയാൻ ആയിട്ടില്ല കുറച്ച് പണികൂടി ബാക്കിയുണ്ട് ബാറ്റരിയുടെ അതും കൂടി കഴിയട്ടെ ബ്രോ 😍
@shihab3459
3 жыл бұрын
സംഭവം കലക്കി കേട്ടോ
@anjaliaravind2595
3 жыл бұрын
You seem really talented. Good work.
@TECHNICIANMEDIA
3 жыл бұрын
❤❤
@mujeeblebba
3 жыл бұрын
എല്ലാ വിധമായ സ്നേഹാശംസകൾ
@lollipop2621
3 жыл бұрын
My passion plus e model chaydu tarumo
@TECHNICIANMEDIA
3 жыл бұрын
ഇപ്പോഴും ഇത് സക്സസ് ആയിട്ടില്ല ഇതിന്റെ പിന്നാലെ തന്നെയാണ് ഞാൻ കണ്ണൂർ ആദ്യം ഇത് അതിനുശേഷം നമുക്ക് നോക്കാം
@AKHILPUTHUSHEERY
3 жыл бұрын
ഇതിൽ വച്ചിരിക്കുന്ന മോട്ടോറിൽ നിലവിൽ തന്നെ സ്പീഡ് റിഡക്ഷന് വേണ്ടി ഒരു പ്ലാനറ്ററി ഗിയര്ബോക്സ് ഉണ്ട് അത് എടുത്തുകളഞ്ഞാൽ വലിയ സ്പറോക്കറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാം.
@TECHNICIANMEDIA
3 жыл бұрын
ശരിയാണ് ❤❤
@shafa9147
3 жыл бұрын
Nigal edathanattukara ulla alano
@TECHNICIANMEDIA
3 жыл бұрын
അതെ 😍
@TECHNICIANMEDIA
3 жыл бұрын
അതെ അറിയോ
@sudhirdhakrishnan9774
3 жыл бұрын
Fantastic job bro
@pockercpkoppam7112
3 жыл бұрын
ഞാൻ ഇതു പോലെ 1മോട്ടർ വാങ്ങി വച്ചിട്ടുണ്ട് വണ്ടി യും ആയി ച്ചു വച്ചിട്ടുണ്ട് ഒന്ന് ഫിറ്റു ചെയ്തു തരുമോ
@TECHNICIANMEDIA
3 жыл бұрын
താങ്കൾ തുടങ്ങിക്കോളൂ ഞാൻ ഹെല്പ് ചെയ്യാം 👍
@aliakbertkanr
3 жыл бұрын
BEST OF LUCK.......HOPE NEXT VIDEO WITH HUB MOTOR.....
@rightvision6195
3 жыл бұрын
Super ninaku angane cheyyan thoniyalo enium ethu pole oru padu arivukal cheyyan daivathinodu prarthikunnuu
@TECHNICIANMEDIA
3 жыл бұрын
😍
@akpnxpulse
2 жыл бұрын
Milage kittilla atanu problem 😒 oru 150 to 200 milage kittuvane maattarunu
Пікірлер: 408