വളരെ മനോഹരമായിട്ടുണ്ട് ചേട്ടാ നിങ്ങൾ നല്ല കഴിവുള്ള മനുഷ്യൻ ആണ് 💐💐 Like🌹🌹
@karikkanpullitips7754
2 жыл бұрын
ഒരുപാട് സന്തോഷം - സ്നേഹം
@SSFOURMEDIA2019
2 жыл бұрын
ചേട്ടൻ ചേട്ടന്റെ കഴിവ് വീണ്ടും വീണ്ടും തെളിയിക്കുന്നു പൊളിച്ചു വീഡിയോ 😍😍😍 ചേട്ടന്റെ വോയിസ് കൂടി ഉണ്ടേൽ ഉഷാർ ആയേനെ ചെപ്പു പൊളി😍😍😍
@karikkanpullitips7754
2 жыл бұрын
വീഡിയോയുടെ ലെങ്ങ്ത്ത് കഴിവിൽ പരമാവതി കുറയ്ക്കാനാണ് ഇങ്ങനെ ചെയ്തത് - അടുത്ത വീഡിയോയിൽ ശ്രദ്ദിക്കാം - നിറഞ്ഞ സ്നേഹത്തോടെ
@Shobhasfun
2 жыл бұрын
ഇതിന്റെ അടപ്പ് ഒന്നൊന്നര അടപ്പ് ആയി പോയി. എത്ര മനോഹരമായി യാണ് ഡിസൈൻ ചെയ്തത്. ഒന്നും പറയാനില്ല.. ദൈവം അനുഗ്രഹിക്കട്ടെ.
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@sheenusvlogchannel700
2 жыл бұрын
ഏട്ടാ.... സൃഷ്ടികൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. എങ്കിലും എനിക്കേറ്റവും ഇഷ്ടമായത് ഇത് ആണ്. ചെപ്പുകൾ ഒരുപാട് എന്റെ കൈയിലുണ്ട്. ഏതു നാട്ടിൽ പോയാലും വാങ്ങാറുണ്ട്. പക്ഷെ ഒരുപാട് പ്രത്യേകതയുള്ള ഈൗ ചെപ്പു ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. ഇനിയും ഇനിയും ചെറുതും വലുതുമായി ഒരുപാട് സൃഷ്ടികൾക്ക് ജന്മം നൽക്കാൻ കഴിയട്ടെ 🙏❤️
@karikkanpullitips7754
2 жыл бұрын
മോളേ ---- മോൾക്കു വേണേൽ ഇതു തരാംരാട്ടോ - നിറഞ്ഞ സ്നേഹത്തോടെ
@rajeshthiruvazhiyode
2 жыл бұрын
കരിക്കു പുള്ളി ചേട്ടാ നല്ല വീഡിയോ എന്തു ഭംഗിയായി ആണ് ഇത് പണിത്ത് ഉണ്ടാക്കിയത് നല്ല വൃത്തിയായിട്ടുണ്ട് കുങ്കുമം ഇട്ട അടച്ചു വെക്കാം ചിരട്ട കൊണ്ട് ഇങ്ങനെയെല്ലാം ഉണ്ടാക്കുന്ന നിങ്ങളെ നമിച്ചിരിക്കുന്നു ചേട്ടാ നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആണിത് ശുഭദിനം നേരുന്നു
@karikkanpullitips7754
2 жыл бұрын
പ്രിയനേ - - - - സ്നേഹം നിറഞ്ഞ സ്നേഹം
@plantswithvlogs
2 жыл бұрын
കുംകുമ ചെപ്പ് മനോഹരം ആയിട്ടുണ്ട്
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം
@lekshmisruchiworld
2 жыл бұрын
വീണ്ടും അത്ഭുത കലാകാരന്റെ കര സ്പർശത്താൽ അത്ഭുതസൃഷ്ടി..... ഓരോ സൃഷ്ടിയും വർണിക്കാൻ വാക്കുകൾ ഇല്ലാത്ത പോലെ മെച്ചം ലാസ്റ്റ് ജപമാല കണ്ടപ്പോൾ ഞാൻ അത്ഭുതപെട്ടുപോയി ചിരട്ടയിൽ നിന്നും ഇതൊക്ക132ചിരട്ട കഷ്ണങ്ങൾ ആക്കി 🙏🏻🙏🏻.... ഇപ്പോൾ ഇതാ കുംങ്കുമചെപ്പ് അങ്ങയുടെ ഓരോ സൃഷ്ടിയും എന്നെ അത്ഭുത പെടുത്തുന്നു ക്ഷമ അതാണ് അങ്ങയുടെ വിജയം എന്ന് ഞാൻ മനസിലാക്കുന്നു.....ചിരട്ടയിൽ നിന്നും അത്ഭുതം സൃഷ്ടിക്കുന്ന ഈ അനുഗ്രഹിത കലാകാരൻ നാട്ടിൽ നിന്നും അംഗീകാരം കിട്ടിയപോലെ ഈ ലോകം മൊത്തം അംഗീകരിക്കട്ടെ 🙏🏻🙏🏻എത്രയും പെട്ടന്ന് ഗിന്നസ്സ് ബുക്കിൽ ഇടം കിട്ടട്ടെ 🙏🏻🙏🏻നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❣️❣️
@karikkanpullitips7754
2 жыл бұрын
പ്രിയ മനസേ- ഏറെ വിലപ്പെട്ട വാക്കുകൾ - നിങ്ങളുടെയൊക്കെ ഈ മനസ്സിൽ ഒരിടം നേടാൻ കഴിഞ്ഞതു തന്നെ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. സ്നേഹംനിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@Surooslifestyle
2 жыл бұрын
വൗ മനോഹരമായിരിക്കുന്നു 🙏🙏🙏🙏കാണാൻ എന്തു രസമാണ് 💛💛💛💛
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@sabysspicycooksabeena
2 жыл бұрын
അതിമനോഹരം ആയ കുംകുമം ചെപ്പു work🥰🥰
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@ADRFAMILYVLOGS
2 жыл бұрын
നിങ്ങളുടെ കഴിവിന് അഭിനന്ദനങ്ങൾ...... നല്ല ഭംഗി ഉണ്ട് കാണാൻ.... ഞാൻ അദ്യ ആയിട്ട് നിങ്ങളുടെ വീഡിയോ കാണുന്ന...... ഒന്നും പറയാൻ ഇല്ല.... മനോഹരം 😍
@karikkanpullitips7754
2 жыл бұрын
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@easyandcrazy592
2 жыл бұрын
ഒരുപാട് സുമംഗലികൾക്ക് ഈ സിന്ദൂരചെപ്പിൽനിന്നും സിന്ദൂരം അണിയാനുള്ള ഭാഗ്യമുണ്ടാവട്ടെ
@karikkanpullitips7754
2 жыл бұрын
അതിനായ്സർവ്വേശ്വരൻ തുണക്കട്ടെ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@CHINNOOSWORLD
2 жыл бұрын
Beautiful work, നല്ല ഭംഗിയുണ്ട്, നല്ല കഴിവുണ്ട്
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@HanoosMalappuram
2 жыл бұрын
വളരെയധികം മനോഹരമായിട്ടുണ്ട് ല്ലോ ഇക്കാ ഇക്കാ പൊളിച്ചല്ലോ
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@sayisayal
2 жыл бұрын
പരിശുദ്ധമായ kumkumam നിറക്കാൻ അതിലും പരിശുദ്ധമായ കൈകൾ കൊണ്ട് nirmicha ഈ കുങ്കുമ ചെപ്പേ നീ എത്ര ഭാഗ്യവധി ആണ്
@karikkanpullitips7754
2 жыл бұрын
മോളേ --- ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
@vismayacheppu8456
2 жыл бұрын
എന്തു ക്ഷമയോടെയാണു ഒരോ വർക്കുകളും ചെയ്തുക്കുന്നേ😍😍 എല്ലാം ഒന്നിനൊന്ന് മികച്ചത്. ഏതു കൂടുതൽ നല്ലത് എന്നു കൂടി പറയാൻ പറ്റുന്നില്ല. ഒരു പാടു ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ.🙏
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@sanadhrivlogs
2 жыл бұрын
എന്ത് ഭംഗിയാണ് ഇത് കാണാൻ നല്ല മുറുക്കം ഉള്ള അടപ്പും കടയിൽ നിന്നും വാങ്ങുന്ന ചെപ്പിന് അടപ്പും കൊല്ലില്ല ഒരാഴ്ച ആവുമ്പൊ sequence പോകും ഇത് hand made ആയത്കൊണ്ട് 100 quality ഉണ്ട്, amazing work ഹാർഡ് work ന് ഒത്തിരി appreciation
@karikkanpullitips7754
2 жыл бұрын
വിലയേറിയ അപിപ്രായം - ഒത്തിരിയേറെ സന്തോഷം നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
@Dilsquare
2 жыл бұрын
ദൈവമേ കണ്ടിട്ട് തന്നെ എന്തു ഭംഗി വളരെ മനോഹരമായിട്ടുണ്ട് ല്ലോ കാണാൻ
@karikkanpullitips7754
2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@GodsGraceRuchikkoot
2 жыл бұрын
കഴുത്തിൽ അണിയുന്ന മംഗല്യ താലി, നെറ്റിയില് അണിയുന്ന സിന്ദൂരം, ഒന്നും അല്ല വിവാഹ ജീവിതത്തിന്റെ വിജയം പരസ്പര വിശ്വാസവും മരണം വരെ ഒന്നിച്ചു jeevikkam എന്നുള്ള ഒരു സ്നേഹ കൂട്ടായ്മയുടെ koottiyinakkal ആണ് എന്നിരിക്കിലും, താലിയും, സിന്ദൂരം aniyunnathum oru viswasathinte താക്കോൽ കൂടി ആണ് Vivahitharakunna അനേകം മണവാട്ടി കുട്ടികള്ക്ക് ee സിന്ദൂര cheppil നിന്ന് സിന്ദൂരം charthan ulla bhagyam undakatte Cheppinte adappil undakkiya design athi manoharam ദൈവം othiri anugrahangalal nirakkatte
@karikkanpullitips7754
2 жыл бұрын
ചേച്ചിയമ്മേ - വിലപ്പെട്ട വാക്കുകൾക്ക് മുന്നിൽ നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
@rrcrafthub
2 жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു. വളരെ അധികം ഇഷ്ടപ്പെട്ടു
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@LifeCorner-
2 жыл бұрын
മനോഹര ശില്പം ❤️ നല്ല കരവിരുത്😍
@karikkanpullitips7754
2 жыл бұрын
ഏറെ സന്തോഷം - സ്നേഹം
@spicyrecipeswithdiyapallav9672
2 жыл бұрын
ചിരട്ട കൊണ്ട് മഹാ അദ്ഭുദം സ്ഥഷ്ടിക്കുന്ന കലാകാരൻ . ലോകം തിരിച്ചറിയും ഒരു നാൾ
@karikkanpullitips7754
2 жыл бұрын
നിങ്ങളുടെ വാക്ക് കൾ പൊന്നാവട്ടെ. നിറഞ്ഞ സ്നേഹത്തോടെ
@kappadkitchen
2 жыл бұрын
ചിരട്ട വെച്ച് ഇത്രയും ഭംഗി യിൽ ചേയ്തു
@karikkanpullitips7754
2 жыл бұрын
സ്നേഹം
@ambilissimplekitchen8773
2 жыл бұрын
കൊള്ളാം എത്ര മനോഹരമാണ് കാണാൻ . നിങ്ങൾ വലിയ ഒരു കലാകാരൻ ആണ്🥰
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@AkhilRajga3221
2 жыл бұрын
ദൈവം കൈ തൊട്ടനുഗ്രഹിച്ച കലാകാരൻ ❤❤❤❤
@karikkanpullitips7754
2 жыл бұрын
പ്രിയ മനസേ- നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@AliyaMedia1
2 жыл бұрын
ഇതൊക്കെ പ്രത്യേക കഴിവ് തന്നെയാ സമ്മത്തിച്ചേപറ്റു 🥰🥰
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@nalinpremarathna7650
Жыл бұрын
😮 Very Beautiful God bless you...... !
@karikkanpullitips7754
11 ай бұрын
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
@nachusworldofcreativity9354
2 жыл бұрын
Enthu bhangiyayi cheythu.nalla kshamavenam super chettàaa
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@eallinone1089
2 жыл бұрын
ക്ഷമ ആണ് നിങളുടെ അനുഗ്രഹ ഈ സൃഷ്ട്ടി. ദൈവം തന്ന വലിയ വരദാനം
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@Ra-njinis_taste-buds
2 жыл бұрын
Wow polichu. Daivam thanna kazhivu .super.
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@Neethusworld66
2 жыл бұрын
മനോഹരം. അതി മനോഹരം 🥰🥰
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@idukkikitchen3099
2 жыл бұрын
നല്ല ഭംഗിയുണ്ട് എന്താ രസം അത് ഉണ്ടാക്കുന്നത് കാണാൻ😍 💕💕
@@craftcreative3215 ഒന്ന് വിളിക്കാമോ -വീഡിയോയിൽ നമ്പർ ഉണ്ട് - ഞാൻ നിങ്ങളുടെ ചാനലിൽ കയറി നോക്കി - അതിൽ മൂന്ന് ഷോട് വീഡിയോ സേ ഉള്ളൂ - അതിനെ കുറിച്ച് ചോതിക്കാനാണ് -
മാഷാ അല്ലാഹ് അടിപൊളിയായിട്ടുണ്ട്. ഇതിനൊക്കെ ഒരു പ്രേത്യേക കഴിവ് തന്നെ വേണം 🥰
@karikkanpullitips7754
2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@craftcreative3215
2 жыл бұрын
Ente oru channel und athilum ithupolulla videos und onnu nokkamo Channel name - d craft ideas
@Nayanamvlogs
2 жыл бұрын
Wow very beautiful work so cute
@karikkanpullitips7754
2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം - സ്നേഹം
@ammunandusworld
2 жыл бұрын
ചേട്ടാ എത്ര ഭംഗിയായി കുങ്കുമചെപ്പ് ഉണ്ടാക്കി 😍😍 ഓരോ വർക്കും ഒത്തിരി ക്ഷമയോടെ വേണം ചെയ്യാൻ എന്ന് അറിയാം അത് വളരെ നന്നായി ചെയ്തു കാണിച്ചു തന്നു വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 🙏🏻🙏🏻
@craftcreative3215
2 жыл бұрын
Enikk oru channel und athilum ithupolulla videos und onnu nokkamo Channel name-d craft ideas
@karikkanpullitips7754
2 жыл бұрын
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@karikkanpullitips7754
2 жыл бұрын
@@craftcreative3215 ഒന്ന് വിളിക്കണം ട്ടോ
@Kalluvlog
2 жыл бұрын
Masha allah nalloru kazhivan enth bangiyan kanan usharayitund
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@niyamalaysia6141
2 жыл бұрын
Onnum paryan vakukal Ella athrekum manoharam ayitund
@karikkanpullitips7754
2 жыл бұрын
നിയമോളേ 'സ്നേഹം - നിറഞ്ഞ സ്നേഹം
@aslammanzil2842
2 жыл бұрын
126 വൈദ്യ ഫാമിലി മാഷ അള്ള
@karikkanpullitips7754
2 жыл бұрын
വൈധ്യസാറേ ---- സ്നേഹം
@jaguuss2753
2 жыл бұрын
Kumkumacheppu kolllattto nannayind
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@ansers5062
2 жыл бұрын
ഒന്നും പറയാനില്ല ഗംഭീരം
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@sikhashilloozzvibes3268
2 жыл бұрын
Enth rasamaa eth kannan. Kannunnath pole athra elluppamallaa ee roopathilakki edukkan ath ee video kannumbol thanne manasilakum. Ullil oru kala kudi vennam dhyavam ath nigalkk nalkiyittund so keep going. God bless you dr😊🙏🏻✨️❣️
@karikkanpullitips7754
2 жыл бұрын
വിലപ്പെട്ട വാക്കുകൾ - ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@WalltexDesigning
2 жыл бұрын
കുങ്കുമച്ചെപ്പ് കൊള്ളാമല്ലോ
@karikkanpullitips7754
2 жыл бұрын
വാൾടെക്സ്- നിറഞ്ഞ സ്നേഹം
@bluemooninteriorswork7729
2 жыл бұрын
💞💞💞💞
@karikkanpullitips7754
2 жыл бұрын
നിറഞ്ഞ സ്നേഹം
@craftcreative3215
2 жыл бұрын
Super 😍😍
@karikkanpullitips7754
2 жыл бұрын
സ്നേഹം
@Ansersoophyartandcraft
2 жыл бұрын
Adipoli onnum parayaanilla
@karikkanpullitips7754
2 жыл бұрын
പ്രിയനേ -- സ്നേഹം
@jazzkitchen3708
2 жыл бұрын
Mashallah Amazing work God bless you
@karikkanpullitips7754
2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@sooryaprabha
2 жыл бұрын
Thank you
@karikkanpullitips7754
2 жыл бұрын
സ്നേഹം
@MyLifeMyhappiness369
2 жыл бұрын
ഒരെണ്ണം വേണം ❤
@karikkanpullitips7754
2 жыл бұрын
തീർച്ചയായും -വീഡിയോയിൽവാഡ് സപ്പ് നമ്പർ ഉണ്ട്
@ADRFAMILYVLOGS
2 жыл бұрын
ന്യൂ വീഡിയോ ഇല്ലയോ
@karikkanpullitips7754
2 жыл бұрын
ഞായറാഴ്ച പുതിയ വീഡിയോ ഉണ്ടാവും
@dreamsgoalsbyinku7104
2 жыл бұрын
Mashaallah..വളച്ചാൽ വളയാത്ത ഓടിച്ചാൽ ഓടിയത എല്ലാവരും തള്ളിക്കളയുന്ന വെറും ഒരു ചിരട്ടയെ മനസിലെ ഭാവനകൊത്ത രീതിയിൽ മാറ്റിയെടുക്കുന്ന ഇക്കാക്ക് ഒരുപാട് അഭിനന്ദനങ്ങൾ...
@karikkanpullitips7754
2 жыл бұрын
മോളേ ഈ വാക്കുകൾക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
@karikkanpullitips7754
2 жыл бұрын
@vidhya vasanth സ്നേഹം - നിറത്ത സ്നേഹം
@dreamsgoalsbyinku7104
2 жыл бұрын
😘😘
@reenasyummykitchen
2 жыл бұрын
അതിമനോഹരം 😍😍🌹 സൂപ്പർ വീഡിയോ 🤗❤
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@hebinkk1205
2 жыл бұрын
Number place
@karikkanpullitips7754
2 жыл бұрын
കമൻ്റ് ബോക്സിൽ ഫോൺ നമ്പർ എഴുതാൻ പാടില്ല - അത് യുടൂബിൻ്റെ നിയമത്തിനെതിരാണ് - പുതിയ വീഡിയോകളിലും ഡിസ്ക്രിപ്ഷൻ ബോക്സിലും നമ്പർ ഉണ്ട്
@hebinkk1205
2 жыл бұрын
@@karikkanpullitips7754 ok bulk ahit oder tharana ah anik rate karayagal ahriyanam ahthina choichae nallae vlikam
@hebinkk1205
2 жыл бұрын
@@karikkanpullitips7754 all ready wood tae ahriyam ithe evidae ah sathalam
@esatech3935
2 жыл бұрын
വളരെ സുന്ദരമായ വർക്ക് 😍😍😍
@karikkanpullitips7754
2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@kitchenkalyug
Жыл бұрын
I want to contact you , how is that possible
@karikkanpullitips7754
Жыл бұрын
വീഡിയോയിൽ വാഡ് സപ്പ്നമ്പർ ഉണ്ട് -കോണ്ടാക്റ്റ് ചെയ്യൂ
Пікірлер: 128