how to make powerful battery charger 12.4 charger on/13.6 charger of ഓട്ടോമാറ്റിക് വോൾട്ടേജ് കട്ട് ഓഫ് ഉള്ള ഒരു അടിപൊളി ചാർജർ ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്#man4tech #charger
ഈ transformar ന്റെയും cut off ബോര്ഡിന്റെയും വില എത്ര ആണ്. Pls inform.
@man4tech805
8 күн бұрын
കട്ട് ഓഫ് ബോർഡിനെ നൂറ്റമ്പത് രൂപയുടെ അടുത്ത് വരുന്നുണ്ട് ട്രാൻസ്ഫോമർ 700 രൂപയും കോപ്പർ വൈൻഡിങ്
@haneeshvh
7 күн бұрын
Thrissur evde aanu ee transformer undarunna party@@man4tech805( full Cooper).
@aneeshmon9600
9 күн бұрын
❤
@nitheshkv2438
9 күн бұрын
👌👌
@man4tech805
9 күн бұрын
താങ്ക്യൂ കൂട്ടുകാരാ
@sajiths7253
9 күн бұрын
🙏♥️♥️👍👍
@pradeepkumar-ix7bt
9 күн бұрын
ഇ ബോർഡ് ഏത് കടയിൽ നിന്നാണ് വാങ്ങിയത് ബോടിന് ഏത്ര രൂപ യാണ്
@man4tech805
9 күн бұрын
ഇത് കുന്നംകുളത്ത് ആൽഫഇലക്ട്രോണിക്സിൽ നിന്ന് വാങ്ങിയതാണ് 150 രൂപയുടെ അടുത്ത് വിലയുണ്ട് എന്ന് തോന്നുന്നു
@smnpvlnr68
9 күн бұрын
Trans former 8 amps ആക്കിയാൽ കുഴപ്പം ഉണ്ടോ
@man4tech805
8 күн бұрын
ട്രാൻസ്ഫോമർ ആമ്പിയർ കൂടിയതുകൊണ്ട് കുഴപ്പമില്ല രണ്ട് ഡയോടു കൂടി കൂടുതൽ ഉപയോഗിച്ച് വലിയ ബാറ്ററി ചാർജ് ചെയ്യാം
@babu7231
9 күн бұрын
👌😍😍
@man4tech805
9 күн бұрын
Okay friend S
@sreekumar2354
8 күн бұрын
Oru board undakkitharan price ethrayakum
@man4tech805
8 күн бұрын
ബാറ്ററി ചാർജർ ബോർഡ് ആണോ വേണ്ടത് ചാനൽ ഡിസ്ക്രിപ്ഷനിൽ വാട്സ്ആപ്പ് നമ്പർ ഉണ്ട്
@joymaniyan7911
6 күн бұрын
ബോസ്സ് ഈ കട്ട് ഓഫ് circute എവിടെ കിട്ടും എത്ര വില
@man4tech805
6 күн бұрын
ബോക്സും സാധനങ്ങളും ഒക്കെ കുന്നംകുളത്ത് നിന്ന് വാങ്ങിയതാണ് ഭാവന തിയേറ്റർ റോഡ് ആൽഫാ ഇലക്ട്രോണിക്സ്
@SKVORKULAM
7 күн бұрын
ചേട്ടായി വാട്സപ്പ് നമ്പർ തരുമോ
@man4tech805
7 күн бұрын
വാട്സ്ആപ്പ് നമ്പർ ചാനലിന്റെ ഫസ്റ്റ് പേജിൽ തന്നെയുണ്ട്
@mithunm.j6555
3 күн бұрын
15 0 15 over volt ആണ് അറിവ് ഇല്ല നിങ്ങൾക്ക് 14 0 14 ആണ് safe
@man4tech805
3 күн бұрын
ശരിക്കുള്ള ഒരു ബാറ്ററിയുടെ ചാർജിങ് എത്രയാണെന്ന് ചേട്ടന് അറിയോ 13.8 കട്ട് ഓഫ് ആകണമെങ്കിൽ മാക്സിമം 15 സീറോ 15 എങ്കിലും വേണം ഒരു വണ്ടിയുടെ വരുന്ന വോൾട്ടേജ് എത്രയാണെന്ന് അറിയോ മാക്സിമം ഒരു ബൈക്കിന്റെ ഡൈനാമിൽ നിന്ന് വരുന്ന വോൾട്ടേജ് എങ്കിലും അറിയോ
@nkpbtpr8666
3 күн бұрын
Cut-off circuit ullathu kondu Transformer volt alpam koodiyalum kuzhappamilla.
Пікірлер: 23