Bro pazaya phone eduth open cheyth athinte displayude backlight matti nalla brightness ulla light vachal 4k clarity kittum
@sujithsunil4325
2 жыл бұрын
Convex lens aano us cheyane
@a_a_d_xexs302
Жыл бұрын
Bro, chodhikunnadhukondu thonarudh idhi nu ee clear kitto,,
@ronodude6239
2 жыл бұрын
Glue gun use chayyamo ottikan
@sachiiin45
3 күн бұрын
Technology 😌👌
@akhilkannan5564
3 жыл бұрын
Powli ബ്രോ ഞാൻ ഉണ്ടാക്കി ബൾബ് വെച്ച്
@Bipinkumar-vx7pk
Жыл бұрын
Kollavo satyam aano
@naburbro3637
3 жыл бұрын
14.9k sub കിട്ടിയത് സുമ്മാവാ....അമ്മാതിരി കലക്കൻ വീഡിയോസ് അല്ലേ ഇടുന്നത്.👍🥰🥰🥰🥰
@kombankty
Жыл бұрын
ഞാൻ ഒന്ന് ഉണ്ടാക്കി പക്ഷേ ചെറിയ ലെൻസ് ആണ് 60 റബയുടെ നിങ്ങൾ ഉണ്ടാക്കിയത് എന്ത് ലെൻസ് വെച്ച അതിന്റ പ്രൈസ് എത്ര പ്ലീസ് റിപ്ലൈ 🙏
@_______1188
2 жыл бұрын
Sir ലെൻസ് തന്നെ വെക്കണോ
@ajuvlogs6059
Жыл бұрын
Lens എവിടെ കിട്ടും
@SaidLiya-v5s
11 ай бұрын
ലെൻസിന് 180₹ ആയി വില നോക്കിയില്ല എന്നിട്ടും ഒരു രൂപം പോലും കാണുന്നില്ല 😢
@Onlybard
5 ай бұрын
Bro magnifing glass one side project chayu oru curve kanam a side purath varjnnapole akkiyal mati
@abduljaleel3837
Жыл бұрын
എന്ത് ലെൻസ് ആണ് ഇത് കോൺ കേവ് / കോൺവെക്സ്
@sakeer.m3359
Жыл бұрын
സൈടിലും നടുവിലും ഒരുപോലെ ക്വിയർ കിട്ടുന്നില്ല എന്താണ് കാരണം
@BineeshYbr
Жыл бұрын
ഏതു ലെൻസാണ് ഉപയോഗിചതെന്നു മാത്രം പറയുന്നില്ല
@ramesanrameshpaul5375
2 жыл бұрын
പരിപാടി കൊള്ളാം പക്ഷെ വിജയിക്കണം എന്നില്ല.. കാരണം മൊബൈൽ ഇൽ നിന്ന് ശക്തിയായ വെളിച്ചം ലെൻസിൽ അടിച്ചാൽ മാത്രമേ പിക്ചർ കാണാൻ കഴിയു. പിന്നെ ലെൻസ് ഫിറ്റ് ചെയ്യുമ്പോൾ രണ്ടും തമ്മിൽ ഫോക്കസ് കൃത്യം ആണോ എന്ന് ഫിറ്റ് ചെയ്യും മുൻപ് നോക്കണം അത് പരിജയം ഉള്ളവർക്കേ നടക്കു, സ്കൂൾ ഇൽ പഠിച്ചിരുന്ന സമയത്ത് സൂര്യപ്രകാശം കണ്ണാടിയിൽ പ്രതിഫലപ്പുച്ചു ഫിലിം ലെൻസിന്റെ പുറകിൽ തലതിരിച്ചു പിടിച്ചു ചെറിയ ഷെഡ് കെട്ടി ഇത് പോലെ കണ്ടിട്ടുണ്ട്. മൈബൈൽ നു അത്രയും വെളിച്ചം തരാൻ കഴിയില്ല.
@vishnuprasad6966
3 жыл бұрын
വലതു സൈഡിൽ നിക്കുന്നവൻ സ്ക്രീനിൽ വരുമ്പോൾ ഇടതു സൈഡിൽ കാണുന്നു.. അത് തന്നെ കാരണം
@Findyourvibx
2 жыл бұрын
😂
@sivanandhanam8174
2 жыл бұрын
Lense price extra
@praveenpaul997
2 жыл бұрын
നന്നായിട്ടുണ്ട് പറ്റിക്കാൻ ആയിട്ട്
@manav269
Жыл бұрын
Thanku thanks a lot ❤️
@kombankty
Жыл бұрын
ഏത് ലെൻസ് ആണ് ഇത് ഞാൻ ഉണ്ടാക്കി പക്ഷേ ക്ലിയർ ഇല്ല ഒന്നും കാണുന്നു ഇല്ല 😭 60 രൂപ വെറുതെ തന്നെ പോയി
@artist_KochuZ
Жыл бұрын
ഇത് കിടു...
@ratheeshsatheesan7110
2 жыл бұрын
അപ്പോൾ ചേട്ടാ നമ്മുക്ക് സിനിമ കാണണേൽ എന്തു ചെയ്യണം
@muhsincmuhammed2740
5 ай бұрын
theater po bro
@yadhulaminsted3086
3 жыл бұрын
Enthu lensanithu
@grapemediamalayalam5609
3 жыл бұрын
കോൺവെക്സ്
@Fernando-d7r5u
3 жыл бұрын
ലെൻസ് രണ്ടു എണ്ണം വാങ്ങിക്കണോ
@5GTechLink
3 жыл бұрын
രണ്ട് ലൈൻസാണ് ഉപയോഗിച്ചിരിക്കുന്നത്
@thejajanardhanan3704
3 жыл бұрын
Athine kaal nallath Phonil kaanunnathalle🤔
@Sathizworld
3 жыл бұрын
😄😄😄👍
@vinayanvinayan8821
2 жыл бұрын
Bro adipoli 🔥 kalakki
@AbhijithSivakumar007
2 жыл бұрын
Edges clear allaa
@remeshk3541
3 жыл бұрын
Njan noki.....avunilla
@ramesanrameshpaul3416
3 жыл бұрын
ആവില്ല, അയാൾക് വട്ടാണ്.
@fridaymatineee7896
3 жыл бұрын
Aakum
@lipinmp9071
3 жыл бұрын
Namukk kittillaa adh aa alixpressil ninnum cop
@akhileshsisupalan1918
3 жыл бұрын
ഒരു ലെൻസ് വാങ്ങുമ്പോൾ അതിൽ 2 ഉണ്ടാകുമോ
@5GTechLink
3 жыл бұрын
ഇല്ല & ഒരെണ്ണം മാത്രമേ ഉണ്ടാവൂ
@Fernando-d7r5u
3 жыл бұрын
എത്ര ഇഞ്ചു വരെ സ്ക്രീൻ കിട്ടും
@5GTechLink
3 жыл бұрын
വലിപ്പം കൃത്യമായി പറയാൻ കഴിയില്ല എന്നാലും അത്യാവശ്യം വലിപ്പം ഉണ്ടാവും
@tomandjerry1882
3 жыл бұрын
Super chetta
@shoukathali4873
2 жыл бұрын
എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് പല ആപും ഉള്ള ഈ കാലത്ത് ഫ്ലാഷ് വയി ചുമരിൽ കിട്ടുന്ന ഒരു ആപ് കണ്ട് പിടിക്കാൻ അബാക്ഷിക്കുക
@prasanthmohanan9396
3 жыл бұрын
ഇത് നടക്കത്തില്ല
@noufalvu7884
3 жыл бұрын
സൈം സാധനം ഞാൻ ഉണ്ടാക്കി ട്ടുണ്ട് അടിപൊളി ക്ലിയർ കാണു നുഡ് ക്ലിയർ ആവൻ ഒരു ചെറിയ സാധനം ഫിറ്റ് ചെയണം പ്രൊജക്ടർ ഒർജിനൽ
@vinuvinod5122
2 жыл бұрын
😀
@DREAMCATCHER-o1q
3 жыл бұрын
Good
@fridaymatineee7896
3 жыл бұрын
Njan undakki nokkiyatha ✌️✌️✌️. A agram innu oru projector vare medichu
@fridaymatineee7896
3 жыл бұрын
ഞാനും. ഇത് ഉണ്ടാക്കി പിന്നെ projector മേടിച്ചു ✌️
@navaspsheriff4887
2 жыл бұрын
ലെൻസ് വെച്ച് ഞാൻ വീട്ടിലെ ചവല ഞാൻ കാട്ടിക്കാറുണ്ട് സൂര്യപ്രകാശം കൊണ്ട്
@ahsanaa6821
3 жыл бұрын
👍
@aadithaadhi818
3 жыл бұрын
👌🏻
@barthanvarthan362
3 жыл бұрын
ലെൻസിന് എത്രയായി
@5GTechLink
3 жыл бұрын
200 രൂപയാണ് ലെൻസിൻറെ വില
@Tuttu_trolls
Жыл бұрын
@@5GTechLink Aa same lens enak 70 roopakk kittiyalloo vrroo🙂
@raj50006
5 ай бұрын
Onnu podappane oru projector medicha pore
@shabeeraliali8549
2 жыл бұрын
5000 രൂപയ്ക്ക് താഴെയുള്ള പ്രൊജക്ടർ ലഭിക്കുമോ
@drag44985
2 жыл бұрын
und bro
@ak45ytrgrangelfans59
3 жыл бұрын
Njan.chaithu.kanninu.prashnam
@copycat1771
Жыл бұрын
Impossible Pattipp Video 🤣🤣🤣
@_______1188
2 жыл бұрын
ഒരു ലെൻസിന് എത്ര രൂപ ആണ്
@5GTechLink
2 жыл бұрын
200
@aisha4752
3 жыл бұрын
Pottan aavunnilla
@bimalajo
3 жыл бұрын
🙏
@smithat2945
3 жыл бұрын
Mothum atra
@5GTechLink
3 жыл бұрын
400₹
@ramesanrameshpaul3416
3 жыл бұрын
പൊട്ടത്തരം. മൊബൈൽ ലെ ചിത്രം ഒരിക്കലും ഇങ്ങനെ റിഫ്ലക്ട് ആയി കാണില്ല.
@5GTechLink
3 жыл бұрын
അതെന്താ സുഹൃത്തേ
@ashwinganapathy2355
3 жыл бұрын
Onnu podo kaanum. But enikk clear kuravaan
@supertech4254
3 жыл бұрын
കാണും ,ബോക്സിനുള്ളിൽ ബ്ലാക്ക് പെയ്ന്റ് അടിക്കുക, മൊബൈൽ ഫുൾ ബ്രൈറ്റ്നസ്സിൽ വെക്കുക അപ്പോൾ കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടാവും
@fridaymatineee7896
3 жыл бұрын
കാണും
@naburbro3637
3 жыл бұрын
@@5GTechLink തീർച്ചയായും വീഡിയോ കാണാൻ കഴിയും......
Пікірлер: 80