This video shows how to pay challan (fine) sent to virtual court online.The latest method and information regarding Virtual Court is specified here. This video shows how to pay vehicle related fines (challan) online, what is required and what payment methods can be used to pay fines that are transferred to the virtual court.By watching this video you can also pay the fine of your vehicle transferred to virtual court online
എങ്ങനെ ഓൺലൈനായി വെർച്വൽ കോർട്ടിലേക്ക് അയക്കുന്ന പിഴ അടയ്ക്കുന്നത് എന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ വീഡിയോയിൽ വെർച്ചൽ കോർട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന വാഹന സംബന്ധമായ പിഴകൾ ഓൺലൈൻ ആയി എങ്ങനെ അടയ്ക്കാമെന്നും, അതിന് എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമായി വരിക എന്നും ഏതൊക്കെ പെയ്മെൻറ് മെത്തേഡ് വഴി പിഴയടക്കാം എന്നും കാണിച്ചിട്ടുണ്ട്.
വെർച്ചൽ കോർട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട പിഴ അടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് : vcourts.gov.in...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
----------------------------
Please Follow us to get updated:
website: www.govdotin.com
KZitem: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------
Негізгі бет how to pay virtual court challan payment online malayalam | വെർച്ചൽ കോർട്ട് പിഴ അടക്കാം. Latest 2024
Пікірлер: 60