Thank you so much..good information.well explained..useful video..keep posting...Once again thank you so much
@sidhikalathur736
2 жыл бұрын
തകർത്തു 👍👌
@raheemkuwait6525
11 ай бұрын
നല്ല അവതരണം നല്ല വിഡിയോ എനി നിങ്ങളിൽ നിന്ന പ്രതിക്ഷിക്കുന്നത് വിട്ടിലെ ചുമർ മതിൽ എങ്ങനെ ചെങ്കല്ല് മോഡൽ ആക്കാ എന്നതിനെ കുറിച്ച് A z വരെ ഉള്ള കാര്യങ്ങൾ പറഞ്ഞ് തരണം സാധ രണ ജനത്തിന് ചുഷണങ്ങളിൽ നിന്ന് ഒഴിവ ആവാൻ ഉപകാര പ്പെടും
@ajidpp123
2 жыл бұрын
👌👌👍
@sreenathskn178
2 жыл бұрын
Bro ithil water polishing l matharme vellam cherkkan pattuollu. Diamond nte oil polish aan nallath but range kurayum 100 sqft / liter e kittuollu but polinj pokoola .
@Babu_2020
Жыл бұрын
അടിപൊളി
@denilrodrigues6151
2 жыл бұрын
Main slab ...leak stop cheyaan oru video cheyamoo
@Dileepdilu2255
2 жыл бұрын
Super
@rafeeqck5332
2 жыл бұрын
👌👌👌👍👍👍❤️
@ashmifamily3694
2 жыл бұрын
Good video bro
@nishanthn7381
Жыл бұрын
@@allroundconstructions1355 odu meyunna work und
@anshadkvanshuanshu9966
2 жыл бұрын
Machane
@moydupmoydu6573
Жыл бұрын
ഡയമണ്ട് പോളീഷ് കമ്പനിയിൽ നിന്ന് പുറത്തെടുക്കുന്ന കട്ടയ്ക്ക് ഉടനെ അടിച്ചാൽ മാത്രമേ ഈട് നിൽക്കൂ റീപോളിഷിന് ഇത് പറ്റില്ല എനിക്ക് പണി കിട്ടി പത്തിരുപതിനായിരം രൂപ തുലഞ്ഞു അഞ്ചാറ് മാസം കൊണ്ട് അവിടവിടെയായി പൊളിയാൻ തുടങ്ങി കമ്പനിയിൽ വിളിച്ചു അവരാണ് പറഞ്ഞത് റീ പോളീഷിന് ഞങ്ങൾ റെക്കമന്റ് ചെയ്യുന്നില്ലന്ന് അടിക്കുന്നെങ്കിൽ അപ്പോക്സി പെയ്ന്റടിക്കുക എത്ര വണ്ടി കയറിയിറങ്ങിയാലും ഒരു പ്രസ്നവുമില്ല പൊട്ടില്ല പൊളിയില്ല ഒരു വീട്ടിൽ ചെയ്ത് നാല്വർഷം കഴിഞ്ഞു
വെള്ളം ചേർക്കൽ പെട്ടെന്ന് പോളിഞ്ച വരും ടുർപെൻ്റ്റ് ഓർ ടിന്നേർ ബെസ്റ്റ് പക്ഷേ കോസ്റ്റ് കൂടും
@sunilkumararickattu1845
2 жыл бұрын
👉❤️👌
@Dreamcatcher-kl1ej
Ай бұрын
ചാര നിറം ഉള്ള kattakal ഉപയോഗിച് interlock vheytha sesham ഓറഞ്ച് നിറം kodukan pattumo
@salmaparakkal8454
2 жыл бұрын
Dayli kooli enthaaa
@Amkmalimdy
2 жыл бұрын
Floor അടിക്കാൻ പറ്റുമോ
@kamarudheenkamarudheen7601
2 жыл бұрын
എവിടെയായിരുന്നു കുറച്ചു ദിവസമായി കണ്ടിട്ട്
@adreamvloger8803
Жыл бұрын
ഈ പെയിന്റ് തിന്നർ ബേസ് ആണ് അല്ലാതെ പച്ചവെള്ളത്തിൽ അല്ല മിക്സ് ചെയ്യണത് . അറിയാത്ത കാര്യത്തിനെ പറ്റി പറയരുതേ . പിന്നെ ഈ പെയിന്റ് 10 മുതൽ 20 മിനിറ്റ് നുള്ളിൽ ഡ്രൈ ആകുന്നതു ആണ് . എല്ലാം അറിയാം എന്നുള്ള ഭാവം മാറ്റി ഡയലോഗ് അടി കുറക്കൂ 😏😏😏7😏
@johnsonpozholiparambil586
Жыл бұрын
Yes
@ozonecoaching8475
7 ай бұрын
Diamond paint available aaya kadayile കോണ്ടാക്ട് number onnu tharumo
@rubyruvais
2 жыл бұрын
White nu പകരം black super ആയിരിക്കും
@ajanyakc2726
2 жыл бұрын
നിങ്ങൾ എവിടെയാ സ്ഥലം
@anilkumarbalan9642
2 жыл бұрын
സുഹൃത്തേ ഈ പോളീഷിൽ വെള്ളം ചേർക്കാൻ പാടില്ല എന്നാണ് എന്റെ അറിവ് വേണമെങ്കിൽ തിന്നർ ചേർക്കാം ഇന്ന് മാർക്കറ്റിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല പോളിഷാണ് Diamond Polish
@sulthaanmassentry644
2 жыл бұрын
Water base ആകും
@pranavmadhu199
2 жыл бұрын
Yes but ippo woodpolishil varea water use cheyunna technology ondu. Waterbased polish ippo marketil available aane
@shameersha7869
Жыл бұрын
Ko
@shyjumadambi4020
4 ай бұрын
എന്റെ bro ഇത് water base ആണ് ഡിന്നർ base ഉം ഉണ്ട്
@diddddd9673
2 жыл бұрын
Pavuthi adicha mathi...😅
@sahadudheen4537
2 жыл бұрын
മീൻ കുഴി ഉണ്ടാകോ
@wilsonkk9333
2 жыл бұрын
ഇത് ഓയില്‍ ബേസ് കളര്‍ പോളിഷ് ആണ് സാറേ .. ഇതില്‍ വെള്ളം ചേര്‍ക്കാനു പറ്റില്ല , ഇനി റി പോളിഷ് ചെയ്യുകയാണങ്കില്‍ വാട്ടര്‍ ബേസ് പോളിഷ് ആണ് നല്ലത് 100:20 ആണ് അതിന്റെ വെള്ളത്തിന്റെ അനുപാതം ,എങ്കിലും വീഡിയോ കൊല്ലം നല്ല അവതരണം
@rajakrishnanpayyannur5886
3 ай бұрын
ഒന്നു വിശദീകരിക്കാമോ? ഓയിൽ ബേസ് ലൈൻ റിപോളിഷിംഗിന് നന്നല്ലേ?
@jedia6559
21 күн бұрын
Acrylic solvent based anu usually
@9847288275
2 жыл бұрын
നിങ്ങളെ മൊബൈൽ നമ്പറ് ഒന്ന് അയച്ചു തരുമോ.
@muhammedjunaid4457
2 жыл бұрын
Beypore Shop name?
@koyas.cochanelaysh9042
Жыл бұрын
Beypore shop name plz
@kkp8707
2 ай бұрын
Is it shoe polish brush for painting? If so Why not normal paint brush. I don't understand the language
@Ls-df2mf
4 ай бұрын
Wic color is this? Pencil black ?
@ozonecoaching8475
7 ай бұрын
നിങ്ങൾ പെയിന്റ് വാങ്ങിയ സ്ഥലം വിട്ടു തരുമോ
@shahizvlogs
Ай бұрын
1000 sq ftn 12-15 ലിറ്റർ വേണം
@vepesfarm688
2 жыл бұрын
പെയിന്റ് എവിടെ വെടിക്കാൻ കിട്ടും
@jasirjasi3629
2 жыл бұрын
സഹോദരാ.. Ithu oil base an athil vellam cherkunnath vidditharam aaaann..
@jasirjasi3629
2 жыл бұрын
@@allroundconstructions1355 haa ok njan oru paint shop nadathunnayala ente shopilum Dimand und athukond paranjatha.. Videoyil parayunna karyangal manasilaki vekthatha varuthi parayuka bro.
ബ്രോ എന്റെ വീടിന്റെ ബേസിന്റെ പൈപ്പ് blockay ath മാറ്റാൻ ഞാൻ റിമോവ്ർ യൂസ് aaki പൈപ്പ് ലീക് avuo ath maati ചെയ്യൻ avuo
@user-mu5jv6ly1e
Жыл бұрын
ഇപ്പോൾ എൻറെ വീട്ടിലുള്ള ഇൻറർലോക്ക് കളർ ചോക്ലേറ്റ് കളർ ആണ് അത് വേറെ കളറിലേക്ക് ചെയ്യാൻ പറ്റുമോ
@twins2755
11 ай бұрын
ഇല്ല, same clr അടിക്കണം
@abdulnazer4154
2 жыл бұрын
👍👍👍👍❤❤❤❤
@achuanish3870
2 жыл бұрын
Ithu normal wallpainting brush kondu adikan pattuvo bro ???
@Selumk
2 жыл бұрын
Video kanu bro
@achuanish3870
2 жыл бұрын
@@Selumk kandu bro.4 inch 2 inch brush kondu adikan pattuvo .chilapol paranjathu nan sredhichukanillayirikum.angane vallom indo
@basheerbasheer1679
6 ай бұрын
Koyappam alla kuzappam ennu para
@muraleedharanp1792
2 жыл бұрын
paints spray ചെയ്താൽ നന്നാകുമോ ?
@agoogleuser8153
2 жыл бұрын
No
@bibekphukon7220
Жыл бұрын
Polish kornahato bolo iam rade bibek assam
@nikhilmc1217
Ай бұрын
അച്ച് എവിടെ കിട്ടും
@brickzoneinfo5119
2 жыл бұрын
This polish is water Basen not good after 2montha surely damage
@user-by5le1vs4s
2 жыл бұрын
👍👍
@user-vl7oe9ei8f
8 ай бұрын
ഇന്റർ ലോക്ക് പെയിന്റിൽ വെള്ളം ഒഴിക്കൂലല്ലോ.. ഇവിടെ പെയിന്റ് ചെയ്തപ്പോൾ ഒന്നും കൂട്ടൽ ഇല്ല പറഞ്ഞു പണിക്കാർ. അതും ഇന്റർ ലോക്ക് പണി മാത്രം ചെയ്യുന്നവർ
@chinjuchinju-nw6bi
2 жыл бұрын
ഫോൺ നമ്പർ തരാമോ?
@shahizvlogs
4 ай бұрын
ithil vellam cherkkaan paadilla
@sh-kp_12
2 жыл бұрын
മുത്തേ വാട്ടർ പ്രൂഫിന്റെ പണി അറിയുമോ
@sirajisquarebuildingdevelo3477
Жыл бұрын
Yes
@Trip1445
2 жыл бұрын
Diamond polish 1 month ullul Ella elagipogum.
@sreenathskn178
2 жыл бұрын
Ella bro diamond nallathan. Pilinju poyath mattenthenkilum Karanam kondavum
@abdusallu245
2 жыл бұрын
എന്റ്റെ വീടിൽ 2800 സ്ക്യുയാർ ഫീറ്റ് ഉണ്ട് പൈന്റ് അടിക്കാൻ കൂലി ചോദിച്ചത് 35000 രൂപ
@ms-lw7rt
2 жыл бұрын
Adu verum
@sachinmohansachin8035
2 жыл бұрын
Water cherktha adikkendath
@Padinharayilali
Жыл бұрын
സ്വന്തമായി അടിക്കുക
@salumufi8
9 ай бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ ഇവിടെയും ഉണ്ട് work Malappuram
@richuvolg3710
2 жыл бұрын
ദിവസക്കൂലി എത്രെ ബ്രോ
@fazilpc6423
Жыл бұрын
Workers number tharoo.. ?
@bishalbc1159
2 жыл бұрын
Edil NO Ella.
@bishalbc1159
2 жыл бұрын
NO taru.. Machu
@rijuthampi2771
Жыл бұрын
പോളിഷിൽ വെള്ളം ചേർത്താൻ ഒറ്റ മാസം കൊണ്ട് അത് പൊളിഞ്ഞു പോകും.. ടിന്നർ ആണ് ചേർക്കേണ്ടത്
@jasimjaswa3689
11 ай бұрын
രണ്ട് മോഡൽ polish ഉണ്ട് ഓയിൽ & വാട്ടർ
@molioiioi
Жыл бұрын
ഇയാളെ നമ്പർ ഒന്ന് തരുമോ... ഞാൻ മലപ്പുറം ആണ്.. plz നമ്പർ
@faseenanahyan1018
2 жыл бұрын
2 mnth kond painting full poliju poyii
@ShreeGanesha261
4 ай бұрын
Andeyum
@pdprasanth4217
2 жыл бұрын
ശരിയാണ് മയ പെയ്താൽ വലിയ ബുദ്ദിമുട്ടാണ്. മയ ഒരു ഒന്നൊന്നര മയയായിരുന്നു
@nikhilt4591
2 жыл бұрын
Looka tholvi aanallo chettan...vere onnum kandilla Alle kuttam parayaan...🥴
@abdulnazarnazar3459
Жыл бұрын
മഴ
@komalakumariammamg1769
8 ай бұрын
@@abdulnazarnazar3459😊
@sakkariyasadik890sakkariya7
4 ай бұрын
ഇതു ഓയിൽ ബേയ്സ്
@ki4841
2 жыл бұрын
Red കളർ ഉണ്ടോ?
@VinodKumar-py9eo
2 жыл бұрын
12 കളർ കിട്ടും
@vepesfarm688
2 жыл бұрын
@@VinodKumar-py9eo എവിടെ കിട്ടും എങ്ങനെ ആണ് 1ലിറ്റർന്നു വില
@nanidharussalam9312
2 жыл бұрын
Bepur shop ഏതാ?
@kunampallyirshad
2 жыл бұрын
റൂമിനുള്ളിൽ സീലിഗ് ചൈതാൽ ചൂട് കുറയുമോ ?
@nidhintm708
10 ай бұрын
Kurayum
@ismayiletr1690
Жыл бұрын
പോളിഷ് ചെയ്ത പിറ്റേ ദിവസം തന്നെ മഴ പെയ്തത് കൊണ്ട് complete പോളിഷ് ഇളകി പോയി. ഇതേ same കട്ട തന്നെയാണ് എന്റെയും വീട്ടിൽ വിരിച്ചത്. ഈ പോളിഷ് ബേപ്പൂർ എവിടെ നിന്നാണ് വാങ്ങിയത്. കോഴിക്കോട് പെയിന്റ് ഷോപ്പിൽ കിട്ടുമോ...? നല്ല premium quality പോളിഷിന് എത്ര വില വരും 2000sq അടുത്തു വരും. താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക
@noushad.v.k
2 жыл бұрын
ഒന്ന് നമ്പർ തരുമൊ പെയിന്റ്റെ ' please
@user-sq6os5vf7t
11 ай бұрын
ഇത് തൽക്കാലം കുറച്ച് ദിവസത്തേക്ക് നല്ല കളർ കിട്ടും പിന്നെ സ്വാഹ എനിക്ക് പണി കിട്ടിയിരിക്കുവാ
Пікірлер: 152