ആദ്യമായിട്ടാണ് ഉണക്കമീൻ ഉണ്ടാക്കുന്ന വീഡിയോ കാണുന്നത്. അധ്വാനിച്ച് ജീവിക്കുന്നത് പ്രശംസിക്കേണ്ടതു തന്നെ.
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം
@saimonpl2233
4 жыл бұрын
സൂപ്പർ അവതരണം..... അധ്വാനിച്ചു ജീവിക്കുന്നു..... ബഹുമാനം ഉണ്ട്
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@abuabubaker1667
18 күн бұрын
നമ്മൾ മനുഷ്യരുടെ കണ്ണിൽ ഇങ്ങനെത്തെ പ്രവർത്തികൾ അധ്വനിച്ച് ജീവിക്കുന്നതാണ് അത് കൊണ്ട് ബഹുമാനം ഇത്തിരി കൊടുക്കും. എന്നാൽ ദൈവത്തിൻ്റെ കണ്ണിൽ വാസ്തവത്തിൽ ഇത് അധ്വാനിച്ച് ജീവിക്കുക അല്ല മറിച്ച് അധ്വാനിച്ച് മരിക്കുകയാണ് കാരണം നാം ഒരു ജീവിയെ കൊല്ലുമ്പൊൾ മരിക്കുന്നത് നമ്മളാണ് നമ്മുടെ ജീവിധമാണ് നമ്മുടെ ജീവനാണ് പക്ഷേ ന്നാം അത് അറിയുന്നില്ല അല്ലങ്കിൽ മനസ്സിലാക്കുന്നില്ല. ഭൂമിയിൽ നമുക്ക് ഭമ്മുടെ ഭാഗം ന്യയമാണ് ചെയതത് ശരിയാണ് തെറ്റ് ഒന്നും ഇല്ല എന്നൊക്കെ തെളിയിക്കാനും അതിന് കൂട്ട് നിൽകാനും നമ്മളുണ്ടാക്കുന്ന മതങ്ങളും നമ്മുടെ വർഗവും ഉണ്ടാവും പക്ഷേ ദൈവത്തിൻ്റെ അടുത്ത് വില പൊവില്ല എന്ന് മാത്രം അവിടെ രക്ഷിക്കാൻ ഒരു മതവും വരില്ല നമ്മൾ തെറ്റ്ത്തിരുത്തിലല്ലാതെ 'ജീവികളൊട് കഴിവിൻ്റെ പരാമതി മറ്റ് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ കരുണ കാണിച്ച് വെറുതെ വിടുക. ഞാനും ഇത്തരം പ്രവർത്തികളിൽ ജീവിതവും ആനന്ദവും കണ്ടിരുന്നു. എന്നാൽ ഞാൻ ചെയ്തത് തീർത്തും തെറ്റാണ് എന്ന് എനിക്ക് ദൈവം മനസിലാക്കി തന്നു ഇന്ന് ഞാൻ ഒരു നല്ല വനല്ലെങ്കിലും കഴിവിൻ്റെ അധികം ഭാഗവും ജീവികളെ കൊല്ലാതിരിക്കാൻശ്രവികാറുണ്ട് നിങ്ങളും അങ്ങനെയാവട്ടെ എന്നന്നും നല്ലത് വരട്ടെ.
@mayabinu1233
4 жыл бұрын
കോഴിയെ kollunnaththum athu ചാവുന്നതു വരെ weight cheyithittano
@ThaslisDiary
4 жыл бұрын
മീനിനെ ജീവനോടെ വയറുകീറിയതിനു കുറെ പൊങ്കാല ഇടുന്നത് കണ്ടു...വിഷമിക്കണ്ട ഒരു 50%ആളുകളും തെറ്റു മാത്രം ചൂണ്ടികാട്ടുന്ന വരായിരിക്കും .... മീൻ ഉണക്കിയെടുക്കുന്നതിനുള്ള നല്ല രീതി വിശദീകരിച്ചു തന്നതിന് നന്ദി.... ഒപ്പം ഈ ഒരു വീഡിയോ ചെയ്യുന്നതിന് ദിവസങ്ങളോളം എടുത്ത efforts നും 👍🌹
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍for understanding
@leelavathyr7207
6 ай бұрын
Mm Wa ko@@LeafyKerala
@rahulsasidharan5455
4 жыл бұрын
Nice program Excellent 👍👍Hard working
@LeafyKerala
4 жыл бұрын
Thank you for continuous support 😍😍😍
@verietythings4655
4 жыл бұрын
New subscriber. Jeevanode ingane cheyandarnnu. Chechide kanda videos ellamm powli anntto. Samsaram super😊😊😊😍😍😘
@LeafyKerala
4 жыл бұрын
Thanks dear ഗിഫ്റ്റ് മീൻ വേഗം ചാവില്ല So അങ്ങനെ പറ്റിപോയതാണ് മനപ്പൂർവം അല്ല ശ്രദ്ധിക്കാം 😍😍😍👍👍👍
@myblog4975
4 жыл бұрын
First athine kollamayirunnu
@fshs1949
21 күн бұрын
🐟🐟🐟🐟🐟👍👍👍
@abeesmk9058
4 жыл бұрын
നിങ്ങളുടെ ഏറ്റവും വലിയ qualiyty എന്നത്, ഞങ്ങളുടെയൊക്കെ ഓരോ comments നും ഒന്നു പോലും ഒഴിവാക്കാതെ വളരെ സ്നേഹത്തോടെയും ആത്മാര്ഥതയോടെയും നിങ്ങൾ നൽകുന്ന മറുപടി, അതാണ് നിങ്ങളുടെ ഏറ്റവും വലിയ quality. മറ്റുള്ളവർക് ഇല്ലാത്തതും" ഇതു " തന്നെ. Keep it up.....
@LeafyKerala
4 жыл бұрын
Abees ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@lathikakk3046
2 жыл бұрын
@@LeafyKerala ഗ
@meeraskitchen3461
4 жыл бұрын
ജോലിത്തിരക്കിൽ രാവിലെ audio മാത്രം കേട്ടു.. വീണ്ടും video ഇപ്പോൾ കണ്ടു... കിടിലൻ 👌👍എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദം👍 പ്രവാസിയായ ഞങ്ങൾക്ക് ഉണക്കമീൻ ഒത്തിരി ഇഷ്ടം..... ഇനി ഞാൻ ഉടനെ തന്നെ ഉണ്ടാക്കും പച്ച സ്രാവ് കിട്ടും ഇവിടെ അത് വച്ച് try ചെയ്യും 👍thankyu dear 😍 Thanks for like this most valuable video 👍
@LeafyKerala
4 жыл бұрын
സ്നേഹം സന്തോഷം 😍😍😍👍👍👍
@athira6638
4 жыл бұрын
Chechi de Katta Fan aaanu❤️❤️❤️❤️❤️Ellavidha support um undakum Alwayz Love❤️❤️❤️❤️❤️❤️❤️
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍Thanks dear 😍👍😍👍😍
@DiscoverwithGinu
4 жыл бұрын
ജീവനോടെ ഞങ്ങൾ ഇങ്ങനെ ചെയ്യാറില്ല. Thalakkadichu kollum. Allenkil karakkittu sasam muttichu kollum ennitte keeru 🤣
@LeafyKerala
4 жыл бұрын
😄😄😄😄👍👍👍👍😍😍😍😍
@rohith4457
2 жыл бұрын
നിങ്ങൾ വടക്കോട്ട് ഉള്ളവർ ഇങ്ങനെ ആണ് ചെയ്യുന്നത് അല്ലേ. ഞങ്ങൾ തെക്കൻകാർ മീനിൽ ഉപ്പു തേച്ചു തറയിൽ വച്ചു നന്നായി ഉണക്കും. അതിനാ ടേസ്റ്റും ക്രിസ്പിയും. ഒരിക്കൽ കോട്ടയത്തുന്നു ഉണക്കമീൻ വാങ്ങിയപ്പോൾ, കാണാൻ കൊളാം എന്നാൽ ഒരു ടേസ്റ്റ് ഇല്ല, ക്രിസ്പിയും ആവണില്ല. ഞാൻ അത് നമ്മുടെ ചന്തയിലെ അമ്മയോട് ചോദിച്ചപ്പോൾ (ഉണക്ക മീൻ വിക്കുന്ന ) അവർ പറഞ്ഞത്, അവരൊക്കെ മീൻ ഉപ്പിട്ട് വക്കും, ഉണക്കി എടുക്കില്ല എന്ന്. അതിനു ഭാരവും കൂടുതൽ ആരിക്കുമെന്ന്. കോട്ടയത്തുന്നു അന്ന് 500രൂപക്ക് ഒരുപാട് ഉണക്ക മീൻ കിട്ടിയാരുന്നു. ബട്ട് നമ്മുടെ വർക്കല മാർക്കറ്റ് ഇൽ അങ്ങനെ ഒരുപാട് കിട്ടില്ല. Waitless ആണ്. സൂപ്പർ ടേസ്റ്റ് ആണ്. ക്രിസ്പ്പി ആണ്. വില കൂടുതൽ ആണ്. ഫ്രഷ് ആണ്.
@josephdominic2537
4 жыл бұрын
ആനിയമ്മോ ,ഇത് കൊള്ളാം ട്ടോ ,പണ്ട് ഞങ്ങളും പുഴമീന് പിടിച്ച ഉണക്കുമായിരുന്നു ,അത് വര്ഷങ്ങളോളം ഇരിക്കും ഒരു കെടും കൂടാതെ ,,,,
@LeafyKerala
4 жыл бұрын
Joseph Thanks dear 😍😍😍👍
@ettayi987
8 ай бұрын
Purathu aano vekkunnathu?
@solykb5560
4 жыл бұрын
ആ മീനിനെ ജീവനോടെ മുറിച്ചത് ശരിയായില്ല.എങ്ങനെ സാധിക്കുന്നു.
@LeafyKerala
4 жыл бұрын
ഗിഫ്റ്റ് മീൻ പെട്ടന്ന് ചാവില്ല അതുകൊണ്ട് പറ്റിയതാ
@angamalydiary5058
4 жыл бұрын
Full Veg aayirikkum alle?
@ninushiju610
4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട കറിയാണ് വാഴക്കയും ഉണക്കമീനും😋😋.
@LeafyKerala
4 жыл бұрын
എനിക്കും 💪😍😍😍
@josephthomas5808
4 жыл бұрын
With weight keeping in room temperature?
@LeafyKerala
4 жыл бұрын
Ys no problems 👍👍👍
@user-xy8ir9jz3c
3 ай бұрын
ഇത് ഡ്രൈറിലുണക്കാൻ പറ്റുമോ?
@vada168
2 жыл бұрын
When are you cleaning this.we did clean them thoroughly before putting out to dry
@soulfulmemories3318
4 жыл бұрын
ഇപ്പോഴാണ് ഈ ചാനൽ കാണുന്നെ.സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.😜😜 നല്ല അവതരണം...😍😍😍 രണ്ട് ദിവസം കഴിയുമ്പോൾ, കമ്പിയിൽ കോർക്കുന്നതിനു മുൻപ് smell കാണില്ലേ 🙈🙈🙈
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍 സ്മെൽ ഉറപ്പായും ഉണ്ടാവും Welcome dear പിന്നെ സമയം കിട്ടുമ്പോൾ ബാക്കി വീഡിയോസ് കണ്ടിട്ട് അഭിപ്രായം പറയണേ 😜
@meeraskitchen3461
4 жыл бұрын
ന്നാലും ഒരു സങ്കടം 😪 ആ മീനിനെ ജീവനോടെ വയറു മുറിച്ചത് കണ്ടപ്പോൾ ☹️☹️
@LeafyKerala
4 жыл бұрын
😔😔😔😔 ys me tooo കുറെ വെയിറ്റ് ചെയ്തു ഗിഫ്റ്റ് മീനുകൾ പെട്ടന്ന് ചാവില്ല കുറെ ടൈം എടുക്കും അതു കൊണ്ട് സംഭവിച്ചതാ
@user-us9oj6pe2t
4 жыл бұрын
ഇങ്ങനെ ഒക്കെ നോക്കിയാൽ ജീവിക്കാൻ പറ്റില്ലല്ലോ ചേച്ചീ
@@LeafyKerala ariyillea athinte thayil oru adikoduthal mathy chatholum
@jomygeorge5378
4 жыл бұрын
'മോളെ നല്ല അവതരണമായിരുന്നു.ഇത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. തീർച്ച.
@LeafyKerala
4 жыл бұрын
Thanks dear and take care 😍😍😍👍
@Lakshmi-dn1yi
4 жыл бұрын
മോളെ ജീവൻ പോയിട്ട് വയറു കീറാം ഒരു ജീവൻ അല്ലെ പാവം
@LeafyKerala
4 жыл бұрын
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
@angamalydiary5058
4 жыл бұрын
pure veg aayirikkum alle?
@sanjuparackalraja
4 жыл бұрын
Super ... ithra simple anenn ippozhanu manasilayath..on try cheyyanm
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ 😍
@abeesmk9058
4 жыл бұрын
ചേച്ചി ഒരു സംഭവാ, സമ്മതിച്ചു. കരിമീൻ കൃഷിയെ കുറിച് എന്തെങ്കിലും???
@LeafyKerala
4 жыл бұрын
കരിമീൻ കൃഷിയും ഇതു പോലെ ചെയ്യാവുന്നതാണ്
@Folks_channel
4 жыл бұрын
Kollam super .. gift thilopi aanalld
@LeafyKerala
4 жыл бұрын
Ys 👍👍👍👍😍😍😍😍😍
@paruuttyvlogz969
4 жыл бұрын
ഞങ്ങൾ ചെറുപ്പത്തിൽ കുളത്തിനു ചൂണ്ട ഇട്ടു പിടിക്കുന്ന മീൻ ആണ് ഇവൻ "പിലാപ്പി " എന്നാ ഞങൾ കോഴിക്കോടുകാർ പറയാറ്.....ഇവനെ പച്ച വറുത്തു തിന്നാൻ ആണ് കിടു..... പിന്നെ ഇവനെ കാണാനും നല്ല ഭംഗിയാണ്......
@LeafyKerala
4 жыл бұрын
😍😍😍👍
@philipnilambur8887
4 жыл бұрын
Sooper... 👍👍👍
@LeafyKerala
4 жыл бұрын
Thanks 😍😍😍
@joyjose6380
4 жыл бұрын
Anieeee you are amazingly great ........ tooo gooood vibe......where did you get this positive energy may be from Israel - gods own place .... love you
@LeafyKerala
4 жыл бұрын
Thanks dear 😍👍😍👍😍 I don't know, to be honestly im shooting these vedios when im not acting. I was talking to the person who is in front of me 😍😍🤣🤣 അല്ലെങ്കിൽ ആകെ ബോറാകും 🤩🤩🤩
@linujoseph3341
4 жыл бұрын
Good information and super presentation
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@rajammageorge3683
4 жыл бұрын
മിടുക്കി
@LeafyKerala
4 жыл бұрын
@@rajammageorge3683 thanks 😍😍😍
@tubesrn
4 жыл бұрын
Chetumbal(scales) enda kalayanjathu??Ella unakkameenum ingane scales kalayande aano undakkunathu?
@LeafyKerala
4 жыл бұрын
അതെ നമുക്ക് മാർക്കറ്റിൽ കിട്ടുന്ന ഒണക്ക മീനും ഇങ്ങനെ തന്നെയാണ് പിന്നെ വീട്ടിൽ ഉണ്ടാക്കുമ്പോൾ വേണമെങ്കിൽ ചെതുമ്പൽ കളഞ്ഞും ഉണ്ടാക്കാം no pblms
@jayakumark9027
4 жыл бұрын
ഇതൊരു പുതിയ അറിവാണ്.Super
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@shahilblock667
4 жыл бұрын
ജീവൻ പോയിട്ട് ഉപ്പ് തേച്ചാൽ മതിയായിരുന്നു ക്ഷമ വേണം
@LeafyKerala
4 жыл бұрын
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
@angamalydiary5058
4 жыл бұрын
ഇതിലൊക്കെ എന്ത് ശാപം കൂടുതൽ ഉണ്ടായിട്ട് തിന്നാൻ കൊടുക്കാത്തതും, കിട്ടിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും... ഭക്ഷണം അർഹിക്കുന്നവർക്ക് കൊടുക്കാതിരിക്കുന്നതുമാണ് ശാപം...
@rajendrannair4833
4 жыл бұрын
"ADIPOLI" AANIAMMA. VIDEOS ELLAM SUPER.
@LeafyKerala
4 жыл бұрын
രാജേന്ദ്രൻ നായർ ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം 😍😍😍😍👍
@NishaNisha-rj8mu
Жыл бұрын
എനിക്കു 6കിലോ പുല്ലൻ കിട്ടി ഇതു പോലെ ഉണ്ടാക്കണം ഒന്നുനോക്കട്ടെ 👍
@BORN-with-BONE
4 жыл бұрын
ഒക്കെ നമ്മടെ 😂 നല്ല ഒന്നാന്തരം നാടൻ. നാട് ഓര്മ വന്നു ♥️
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
Unakkameen kidilan thanne.. Engane cheythalum.. Anniyamma samsaram kelkanum different vedios kananum njan ente kunji pillerum ennu 3 mani muthal erunnath ha.. Eni oru njandine kandu.. Ath monu kananam athre.. Athum koode kandu potte.. Oru vedio ennu set aakanundu.. Varaam ketto❤️❤️
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@reenavarghese8966
4 жыл бұрын
ഞാൻ ഇൗ ആയ്ച്ച മുതൽ ആണ് കാണാൻ തുടങ്ങിയത്. Very intersting ആണ്. സ്ഥലം evidanu.കേരളത്തിൽ.please reply me
@LeafyKerala
4 жыл бұрын
ഞാൻ കോഴിക്കോട് ആണ് 😍
@neelchacko11
4 жыл бұрын
Chechi ee fish ethra naalu kayinju harvest cheythatha
@LeafyKerala
4 жыл бұрын
6months
@rameshgopi7453
2 жыл бұрын
ആനിക്കുട്ടി. മുടി വെട്ടിയോ അടിപൊളി സുന്ദരി ആയിട്ടുടല്ലോ. എപ്പോഴും സുന്ദരി ആണുട്ടോ 😂. ഞാൻ ഒരു. മീൻ കൊതിച്ചി ആണുട്ടോ. നാട്ടിൽ വരുബോൾ ഉണക്കി നോക്കണം ഉണക്ക മീൻ. വാഴയ്ക്ക. ഇട്ടുവച്ചാൽ പൊളി 😋😋😋. കുട്ടികളെ കണ്ടില്ലല്ലോ 😘😘
പോകാല്ലോ പോകണോല്ലോ നിങ്ങൾ ഒക്കെ കൂടെ ഉണ്ടെങ്കിൽ 😄😄😄😍😍😍👍
@toolmax6050
4 жыл бұрын
@@LeafyKerala ok
@jhonykulangara2278
Жыл бұрын
🙏🤪
@anishsasindran8938
4 жыл бұрын
Great 👍
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍Thanks dear and take care 😍😍😍👍
@user-fk4fw9lo7f
4 жыл бұрын
ആനി.. ആ മീനിനെ കൊന്നിട്ട് അതിന്റെ ഉള്ളിലെ എടുത്തു കളയാമായിരുന്നു.. 😢😢 വീട്ടിൽ ആരും കഴിക്കാത്ത കൊണ്ട് രുചി നോക്കാൻ വഴിയില്ല 😊😊 എന്തായാലും പുതിയ പുതിയ അറിവുകൾ വരട്ടെ.. നമ്മക്ക് കണല്ലോ☺️☺️
@LeafyKerala
4 жыл бұрын
😍😍😍😍👍👍👍👍
@user-us9oj6pe2t
4 жыл бұрын
ഗിഫ്റ്റ് തിലോപ്പിയ വെറുതെ വെള്ളത്തിൽ നിന്ന് കരയിൽ പിടിച്ചു ഇട്ടാലും പെട്ടന്ന് ചാവില്ല
@LeafyKerala
4 жыл бұрын
Correct dear 👍👍👍👍👍
@user-us9oj6pe2t
4 жыл бұрын
@@LeafyKerala tnq sis Njan fish farming cheyyunnud
@LeafyKerala
4 жыл бұрын
All the best dear Great 😍
@arunrajdevarajan8453
4 жыл бұрын
Chechi ee smoked fish entha.. Enganeya undakane
@LeafyKerala
4 жыл бұрын
ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം ഡിയർ 😍👍😍
@anilamerad7262
4 жыл бұрын
Nalla kashchakal Anu ee vedeo.iyal e ganeya inganayathu...
ചെയ്യാo പക്ഷെ നമ്മൾ തന്നെ തിന്ന് തീർന്നുപോകും 🤣🤣🤣🤣🤣
@miniraju4673
3 жыл бұрын
Checheede age ethrayannu parayavoo chechi
@khadeejapaikadan8792
2 жыл бұрын
എനിക്ക് ഉണക്കമീൻ വളരെ ഇഷ്ടമാണ് പക്ഷേ കടയിൽ നിന്ന് വാങ്ങാൻ തോന്നാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
@miraclfishingcalicut6578
4 жыл бұрын
ഇത് ആ പുതിയ വീട്ടിൽ താമസത്തിന് പോയവർ അല്ലേ. ഇ ഒരു ഗതി ആർക്കും വരുത്തല്ലേ 😀😀😀😀😀😀😜😜😜
@LeafyKerala
4 жыл бұрын
😆😆😆😜 അവര് തന്നെ 🤫🤫🤫🤫 😍👍
@ninushiju610
4 жыл бұрын
മായ ലോകം ഭദ്രകാളി ശരിയാണല്ലോ😜🤔
@LeafyKerala
4 жыл бұрын
നിങ്ങൾ ഒക്കെ കൂടി നാറ്റിക്കുമോ 🤫😜😜😂
@miraclfishingcalicut6578
4 жыл бұрын
@@LeafyKerala 😋😋😋 എന്തായാലും അടിപൊളി ആയിട്ടുണ്ട് പരീക്ഷിച്ചു നോക്കണം
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@ismailkc3374
4 жыл бұрын
Very nice
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@villagemysweethome9191
3 жыл бұрын
Anniyamme super presentation and nice video ബേപ്പൂരിൽ വളരെ മോശം സാഹചര്യത്തിൽ ഉണക്കമീൻ ഉണ്ടാക്കുന്നത് കണ്ട ഭീകരൻ ഓർമ മനസ്സിലുണ്ട്😇 ഇതിപ്പോ ഒരു പുത്തൻ ചിന്ത 👌👍👍
@LeafyKerala
3 жыл бұрын
അതോർക്കുമ്പോൾ പണ്ട് കഴിച്ചതുടെ പുറത്തുവരും 🤩
@villagemysweethome9191
3 жыл бұрын
😂😇
@santhoshzamil7771
4 жыл бұрын
Valare nannai.ithri kothippivhu
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@anishaanu1666
4 жыл бұрын
First time eyaluday pageil Negative comments kannunnath
@LeafyKerala
4 жыл бұрын
അതു മീനിനെ കൊന്നാലും കോഴിയെ കൊന്നാലും ഉണ്ടാവും അതു സാരമില്ല ഡിയർ
Unakkumpol bayankara smell aayirikille...aduthonnum vere veedillathavarkku cheyyam...
@harishamayannoor8543
4 жыл бұрын
ധാരാളം പുഴ മീൻ കിട്ടുമ്പോൾ ഞാനും വീട്ടിൽ മീൻ ഉണക്കാറുണ്ട്.വലിയ മീൻ രണ്ടായി പിളർന്നു പോകാത്ത രീതിയിൽ കീറി ചെതുമ്പലും ചിറകും കളഞ്ഞ് ക്ലീൻ ആക്കി.ഉപ്പ് ഇട്ട് വെയ്ക്കൂം പിറ്റെ ദിവസം എടുത്ത് കമ്പി നെറ്റിൽ ഇട്ട് ഉണക്കി എടുക്കും.. എന്തായാലും കെള്ളാം
@LeafyKerala
4 жыл бұрын
thanks 😍😍😍👍
@harishamayannoor8543
4 жыл бұрын
Fish fry cheyithittu fishmole vechoodee supparaa
@LeafyKerala
4 жыл бұрын
തീർച്ചയായും ചെയ്യാട്ടോ
@radhanair788
Жыл бұрын
Super.
@BEINGHUMANBEINGINNATURE
4 жыл бұрын
👍
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@anoobrajg7315
4 жыл бұрын
Chechi njan ipozha video kandathu. Preparation poliyanu chechi. Ini cheyyumbo jeevan poya pinne adhine cut cheyyu pls.
@LeafyKerala
4 жыл бұрын
തീർച്ചയായും agreed
@rubygeorge2168
4 жыл бұрын
Just kandu nokiyatha e video aniku orupadishayi.ethevideya e sthalam.
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം കോഴിക്കോട് താമരശ്ശേരി ചുരത്തിനടുത്താണ് 😍😍😍
ഇങ്ങനെ ഒരു video വന്നില്ലല്ലോ എന്ന് നോക്കിയിരിക്കയായിരുന്നു👍👍👍
@LeafyKerala
2 жыл бұрын
👍👍👍
@kochumoldaniel9443
3 жыл бұрын
Chechi ivideyengum snake varoolle marvellous
@sabuusabu7851
4 жыл бұрын
Cheachi superaaaa
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@subisubi4078
4 жыл бұрын
ഞങ്ങൾ മീൻ മുറിക്കുന്നത് തലമുറിച്ചു ജീവൻ കളഞ്ഞാണ് ചില മീനുകളെ അതിന്ന് കഴിയില്ല അത്തരം മീനുകളെ മറ്റു രീതിയിൽ ജീവൻ കളയും എന്നിട്ടാണ് മറ്റു പണി കൾ ഏതായാലും കുറച്ചു കൂടി.......... എവിടെ സ്ഥലം ഞങ്ങൾ കടൽ മീൻ ധാരാളം കിട്ടുന്ന സ്ഥലത്താണ്
@LeafyKerala
4 жыл бұрын
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
@angamalydiary5058
4 жыл бұрын
ഇതിലൊക്കെ എന്ത് ശാപം കൂടുതൽ ഉണ്ടായിട്ട് തിന്നാൻ കൊടുക്കാത്തതും, കിട്ടിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും... ഭക്ഷണം അർഹിക്കുന്നവർക്ക് കൊടുക്കാതിരിക്കുന്നതുമാണ് ശാപം...
@20-anandhukrishnan35
3 жыл бұрын
Konnal paapam thinnal theerumennalle..any chechi..onnu mattonninu aharamavendathalle..chechi cheythathil oru thettumilla
@LeafyKerala
3 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@Apatani775
3 жыл бұрын
ചേച്ചിടെ വീടെവടെയാ അടുത്ത വീഡിയോയിൽ വീട് എവിടെവിടെയാണെന്ന് പറയണേ
@LeafyKerala
3 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്താണ് 🥰👍
@kshari2
3 жыл бұрын
Where is your place?
@LeafyKerala
3 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്ത്
@sandheepa239
4 жыл бұрын
ഇത് പോലത്തെ വീഡിയോ ഇനിയം ഇനിയും വേണം അടിപൊളി ഉണക്ക മീൻ കൊണ്ടുള്ള ആ ചമ്മന്തി ഉണ്ടാക്കുന വീഡിയോ ഇടണം ഇത്തിരി ഉറക്കെ പറയണം എല്ലാം കൊണ്ടും അടിപൊളി
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@sandheepa239
4 жыл бұрын
@@LeafyKerala നിങ്ങളുടെ സംഭാവനകൾ ആളുകളെ സഹായിച്ചു Fb യിൽ വന്നതാ ഇത് എന്താണ് ആനിയമ്മേ
@LeafyKerala
4 жыл бұрын
ഏത് 🤔🤔🤔
@omaskeralakitchen6097
2 жыл бұрын
You Really Great 👍 Good Effort 👍 Keep it Up
@rejireji6278
2 жыл бұрын
Meen aanenkilum athum oru jeevanaa. Namukke tastil kazhikaan aanenkilum athine jeevanode vayar keeraruthaayirunnu. Kodal purathedukumbol athu pidanjathu kandapol ente mon vallaathe aayi. Kuttikal polum kaanunnathalle athokke onnu care cheyyaamaayirunnu.
@LeafyKerala
2 жыл бұрын
തീർച്ചയായും താങ്കളുടെ അഭിപ്രായം മാനിക്കുന്നു 👍
@princeofdreams6882
4 жыл бұрын
Adipoliye
@LeafyKerala
4 жыл бұрын
😍😍😍😍tq
@colonelshaji
Жыл бұрын
Excellent presentation madam....
@thapazchandran4429
4 жыл бұрын
Athente jeevan poyit porayirunno...
@LeafyKerala
4 жыл бұрын
തീർച്ചയായും നെക്സ്റ്റ് ടൈം ശ്രദ്ധിക്കും 😍😍😍👍👍👍
@mirrortech1279
4 жыл бұрын
ജീവനോടെ വയറു കീറിയത് അത് മഹാപാപമായി പോയി അത് ചത്തതു വരെ വെയിറ്റ് ചെയ്യാമായിരുന്നു hate this😠😠😠😠
@LeafyKerala
4 жыл бұрын
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
@eManoharatheram
4 жыл бұрын
@@LeafyKerala ശപിച്ച് ഒരു ഗിഫ്റ്റ് ആക്കി കളയും !!!!!!
@LeafyKerala
4 жыл бұрын
അല്ല പിന്നെ
@abeesmk9058
4 жыл бұрын
നമ്മൾ കഴിക്കാനുദ്ദേശിക്കുന്ന ജീവനുള്ളവയുടെ ജീവൻ പൂർണ്ണമായും നിലച്ചു എന്നുറപ്പാക്കിയതിനു ശേഷമേ അതിന്റെ മേൽ കത്തിവെക്കാവൂ, എന്നത് നൂറു ശതമാനവും ശരിയാണ്. ഇതിനെ ഒരു വിമര്ശനമായ് കാണരുത്. സ്നേഹമുള്ളവരുടെ ഉപദേശമായ് കാണുക. ഇതുപോലെ എല്ലാവരുടെയും നല്ല നല്ല ഉപദേശങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് നിങ്ങളുടെ അവതരണ ശൈലിയെ ഏറ്റവും ഉന്നതിയിലെത്തിക്കാൻ ശ്രമികുക. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ !!!
@LeafyKerala
4 жыл бұрын
Thanks dear
@chithraambu3960
2 жыл бұрын
സൂപ്പർ 😍😋😋
@LeafyKerala
2 жыл бұрын
Thanks dear 🥰🥰🥰🥰
@meerarab9455
4 жыл бұрын
hardwork
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@harikumar6281
2 жыл бұрын
തിലാപ്പിയ ഉണക്കി സൂക്ഷിക്കാൻ നല്ലതാണൊ?
@LeafyKerala
2 жыл бұрын
അതെ ഡിയർ 🥰🥰👍
@mubashirayahya6618
4 жыл бұрын
Kollam poli sanm
@LeafyKerala
4 жыл бұрын
Thanks dear and take care 😍😍😍👍
@nkmtkn1916
4 жыл бұрын
Nice
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@nkmtkn1916
4 жыл бұрын
👍👍👍👍
@lalyscaria6587
4 жыл бұрын
നല്ല supper മീൻ
@LeafyKerala
4 жыл бұрын
Thanks dear gift thilopia ആണ്
@anietom1103
4 жыл бұрын
Oru fish cutter undenkil thilopia clean cheyyan easy aanu
Пікірлер: 658