I can't understand..... Language issue, plz make in India national language....
@akhilashaji7101
5 жыл бұрын
Ente pravu indian fantail Anu breeding time kazhinjitte breed avunnilla male and female anu
@sameeramk162
6 жыл бұрын
എല്ലാത്തിനും കിലോ എന്താ വില.
@nihasgnihas1080
5 жыл бұрын
ഗ്രീൻപീസും കറികടലയും വെള്ളത്തിൽ ഇടാതെ ആണോ കൊടുക്കുന്നത്
@adithyasankarradithyasanka6396
6 жыл бұрын
pravinkunjinu are kodukamo can we feed rice to small baby pegion
@adithyasankarradithyasanka6396
6 жыл бұрын
can we feed rice to pegion
@8soorya
4 жыл бұрын
Finisher kodukunath enthinanu ?
@petsworld1259
2 жыл бұрын
Ratio tell me bro
@fadhink9914
4 жыл бұрын
പ്രാവിന് അരി കൊടുക്കാൻ പറ്റുമോ?
@rajesheliyodu
6 жыл бұрын
Manja chola better alle
@gaming__boss3505
5 жыл бұрын
Shameem
@NANBAN_LOFI
3 жыл бұрын
സൗണ്ട് കുറവ് ആണ്😢
@nashnikhil1733
6 жыл бұрын
Nice I loving pegions goods
@mohammedshaheer3350
6 жыл бұрын
പ്രാവിന്റെ കുട്ടികൾക്ക് starter തീറ്റ ആദ്യം കൊടുക്കണോ
@littlecreater3132
6 жыл бұрын
Chetta parvu mutta edanamagil athra nallu adukkum
@nikkunikku7506
5 жыл бұрын
Pravine engine inakum enna video pls
@jaseelak2123
5 жыл бұрын
പ്രാവിന് രാവിലെ food കെട്ടുക്കാമോ
@crazybetta9810
6 жыл бұрын
Super tnx bro
@anoopmpillai5025
5 жыл бұрын
Chetta Ith vevichittano kodukkunne
@pramodrR-ec4lf
6 жыл бұрын
Ith Allam parrot kodukamo
@bijusobha
6 жыл бұрын
How can I train my pigeons?? To come back home?
@designsha6432
6 жыл бұрын
Biju U 1.പറവകൾക്ക് അനുയോജ്യമായ കൂട് ഉണ്ടാക്കുക. 2. ചിറക് റബ്ബർ ബാൻഡ് ചെയ്തു കുട്ടിൽ ഇടുക. 3. 2,3 ദിവസം കുട്ടിൽ തന്നെ തീറ്റയും വെള്ളവും കൊടുക്കുക. 4. പിന്നീട് കുട്ടിന് പുറത്തു തീറ്റ, വെള്ളം എന്നിവ വെക്കുക. 5. കൂട് ഏറ്റവും സുരക്ഷിതമാണെന്നും ഇവിടെ നല്ല ഭക്ഷണം കിട്ടുമെന്നും അവർക്ക് മനസ്സിലായി തുടങ്ങും. 6. പിന്നീട് അവർ തനിയെ കുട്ടിൽ കയറി തുടങ്ങും. 7. കൂടിന്റെ പരിസരം വിട്ട് അവ പോകില്ല. 8. ഇത് ബോധ്യമായൽ ചിറകിലെ റബ്ബർ ബാൻഡ് അഴിച്ചു മാറ്റുക. 9. പിന്നീട് എത്ര നേരം വേണമെങ്കിലും അവ പുറത്തു തന്നെ ചിക്കി നടക്കും, അല്ലെങ്കിൽ ചെറിയ മരക്കൊമ്പിലോ മറ്റോ ഇരിക്കും. പക്ഷെ സന്ധ്യാ നേരത്തു അവ തനിയെ കൂട്ടിൽ കയറും. അല്ലെങ്കിൽ കുടിന്റെ അടുത്ത് വന്നിരിക്കും. 10. വളരെ പ്രധാനപെട്ട കാര്യം, അവറ്റകളെ ഒരു കാരണവശാലും പേടിപ്പിക്കരുത്. അതിനുള്ള സാഹചര്യം കഴിവതും ഒഴിവാക്കുക. പകൽ സമയങ്ങളിൽ നമ്മൾ അനാവശ്യമായി അതിനെ പിടിക്കാൻ പോകരുത്. 11. ഇത്രേ ഉള്ളു കാര്യം. നല്ല ആരോഗ്യത്തോടെ പ്രാവുകൾ ജീവിക്കും. *ഇത് എന്റെ അനുഭവം മാത്രമാണ്. എന്റെ പറവകളെ ഞാൻ ഇതുപോലെയാണ് ഇണക്കിയത്*
@shadhil4080
5 жыл бұрын
Muthira kodukamo
@afsalrahman8325
6 жыл бұрын
Neck twisting disease (തലമറി)ക്ക് വല്ല മരുന്ന് ഉണ്ടോ? ഒരു video ചെയ്യുമോ? ??????
Пікірлер: 127