#construction#hometour
ബാത് റൂമിൽ നിന്നും ടൈലിനിടയിൽ കൂടി പുറംഭിത്തിയിലേക്ക് നനവ് വന്ന് ചുവരിലെ പെയിന്റും പ്ലാസ്റ്ററിംങ്ങും ഇളകി പോകുന്നത് ഇന്ന് സർവസാധാരണമാണ്. ബാത്റൂം waterproofing നടത്തി വില കൂടിയ ടൈൽ ഒട്ടിച്ചാലും ഇതുപോലെ കാണാറുണ്ട് ഈ പ്രശ്നം കാണാനുള്ള പ്രധാന കാരണം ബാത്റൂമിലെ consealed Plumbing വർക്കിൽ വരുന്ന leak ആണ് . ഇങ്ങനെ സംഭവിക്കാതിരിക്കാൻ എങ്ങനെ കുറ്റമറ്റ രീതിയിൽ Plumbing നടത്തി Water ലൈനകൾ leak test ചെയ്യാം എന്നതാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. കൂടുതൽ അറിയാൻ video മുഴുവതിയും കാണുക ........
------------------------------------------------------------
It is not uncommon today for water to seep into the exterior walls from the bathroom and stain the walls and paint and plaster. Even if the bathroom is waterproofed and expensive tile is pasted, it still looks like this. The main reason for this problem is a leak in the bathroom consealed plumbing work. This video shows you how to prevent water leakage by plumbing and testing water lines to prevent this from happening. Watch the full video to know more ........
Негізгі бет || how to prevent bathroom wall side dampness & leakage || new bathroom plumbing, line leak test ||
Пікірлер: 8