സൂപ്പർ വീഡിയോ കുമ്മായ പൊടി വെള്ളത്തിൽ കലക്കി തെളി കോഴികൾക്കു കുടിക്കാൻ കൊടുകാം 👌
@vsachuthanmala7266
Жыл бұрын
Good information
@SreekumarMenon-ok2kp
19 күн бұрын
I have attended your details regarding poultry farm hygenic mthods n i appreciate youe way of giving informations to the public n i appreciate u sincerely n thank u..ur informations r found very wo rthy n i rewuest u to provide more informations on any subject whib will helpvothers. .and by the way i tell u n advise that your good servics to people will b fruitful to u n surely u will b paid for the same....
@VinisPalace
19 күн бұрын
Thank you 🙏
@chrisdasan7994
Жыл бұрын
👍🏻👍🏻
@lissyjames1501
9 ай бұрын
Kollam
@lathifpv4277
9 ай бұрын
Smell ഇല്ലാതാക്കാൻ മരപ്പൊടി വിതറി രണ്ടു ദിവസത്തിൽ ഒരിക്കൽ എടുത്തു മാറ്റി പുതിയ പൊടി വിതരുക, മഴ നനയാതെ നോക്കിയാൽ ഒരു മണവും ഉണ്ടാവില്ല, ഇതിനാണോ ഇത്രയും വലിച്ചു നീട്ടിയത് 🙏🙏🙏
@user-wl8fl5eb2p
Жыл бұрын
മണ്ണിൽ വീണിട്ട് ആണ് ഇത്ര മണം ഹൈടെക് കൂട് ഇങ്ങനത്തെ വാങ്ങരുത് അടിയിൽ വെസ്റ്റ് ട്രെ ഉള്ളത് വാങ്ങണം എന്നിട്ട് വെസ്റ്റ് ആകുമ്പോ എടുത്ത് കളഞ്ഞാൽ മതി പുൽ കുറച്ചു തൈലം ആക്കിയ വെള്ളത്തിൽ കഴുകി ഷീറ്റ് ഇട്ടാൽ മണം വരില്ല. വെസ്റ്റ് ട്രെ റൂം അടിയിൽ ഉണ്ടെഗിൽ അടിയിലൂടെ പട്ടി പിടിക്കുകയും ഇല്ല കൽസ്യം കിട്ടാൻ പപ്പായ ഇല കൊടുത്താൽ മതി
@gopalakrishnanvv9534
9 ай бұрын
ഇന്നത്തെ കാലത്ത് ലഭ്യത കുറവാണെങ്കിലും ചാരം തൂ ളുന്നത് മണം കുറയാനും ഈച്ച ഉണ്ടാകാതിരിക്കുവാനും നല്ല തിണ്
@sujafsuju4349
Ай бұрын
ആണോ
@santhokannan
2 жыл бұрын
Hi chechi Oru kozhye pidichu curry vechu kanikkamo?
Пікірлер: 28