വയനാട് ടൂര്‍ പോവുമ്പോള്‍ ഏതൊക്കെ സ്ഥലങ്ങള്‍ കാണണം, എപ്പോള്‍ എവിടെയൊക്കെ എത്തണം. ഓരോ സ്ഥലങ്ങളിലും എത്ര സമയം വരെ ചെലവഴിക്കാം, ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങള്ക്കിടയിലും എത്ര ദൂരമുണ്ട്, എത്ര മണിക്ക് എവിടെയൊക്കെ എത്തണം, എത്രയാണ് ടിക്കറ്റ് നിരക്ക് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ഓരോ വയനാട്കാരനും ദിനേനെ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളാണ്. ഇവയ്ക്കെല്ലാം ഒറ്റ വീഡിയോയിലൂടെ ഉത്തരം ലഭിക്കുന്നു.
Follow Us on Facebook : / gazalitrip
Негізгі бет How to set a tour plan in Wayanad/Wayanad the Complete Tour Guide/Top 10 Tourist Places in Wayanad
Пікірлер: 546