#Hero,
#Technotipz4you,
#shajishchandran
#Glamour
#inMalayalam,
#Herohonda
#bike
Filename
How To Start A Two Wheeler If Key Is Lost in Malayalam | #Shorts.mp4
Video link
• How To Start A Two Whe...
ഒരല്പം ധൈര്യം ഉണ്ടെങ്കിൽ നമുക്കും ഒരു ടു വീലർ മെക്കാനിക് ആകാം ......അങ്ങനെതന്നെ ആയിരുന്നു എന്റെയും തുടക്കം... സാധാരണ യൂട്യൂബ് വീഡിയോ കണ്ടുകൊണ്ട് റിപ്പയറിങ് ചെയ്യൽ ഒരൽപ്പം ബുദ്ധിമുട്ടാണ്... കാരണം വളരെ ചെറിയ കാര്യങ്ങൾ ചാനലുകളിൽ പറയാറില്ല എന്നത് തന്നെ... പക്ഷെ ഒരു തുടക്കക്കാരന് അത് പറ്റില്ലല്ലോ..? എന്റെ ചാനലിൽ കാര്യങ്ങൾ ഒരു തുടക്കക്കാരന് വരെ ധൈര്യമായി ചെയ്യാൻ കഴിയുന്ന രീതിയിൽ, കാര്യങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്... വിശദീകരിക്കുന്നുണ്ട്... വീഡിയോ മുഴുവനും കണ്ടുകൊണ്ട് ധൈര്യമായി ചെയ്തോളു. സംശയം ഉണ്ടെങ്കിൽ തീർച്ചയായും കമന്റ് ചെയ്യാൻ മടിക്കേണ്ട... 😍...
TechnotiPz4you ന് വേണ്ടി എന്നും ഞാൻ നിങ്ങളോടൊപ്പം.... My contact email ID is: technotipz4you@gmail.com
Негізгі бет How To Set The Gear Box Of a Bike In Malayalam | Hero Honda Glamour |ഒരല്പം ധൈര്യം ഉണ്ടെങ്കിൽ ...
Пікірлер: 6