Thanks Bro. ഒരു Paid കോഴ്സിൽ പറഞ്ഞു തരുന്നതിനേക്കാളും ഭംഗിയായി നന്നായി മനസ്സിലാകുന്ന രീതിയിലാണ് താങ്കൾ പറഞ്ഞു തരുന്നത്. ഞാൻ എന്റെ രണ്ട് അക്കൗണ്ട് ഉപയോഗിച്ച് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു…
@BloggerBro
3 жыл бұрын
Thank you so much for the support. :)
@REVIEW706
3 жыл бұрын
നമ്മൾ ഉണ്ടാക്കിയ ഒരു ഫ്രീ ബ്ലോഗിനെ എങ്ങനെ ഉപയോഗപ്രദമാക്കി മാറ്റാൻ പറ്റും. അതിന്റെ link ഇടാവോ
@leosfunland
3 жыл бұрын
Sir, Can you please explain how can I create a blog in Wix and its hosting?
@jamsheerpullangadathe3060
4 жыл бұрын
Love you brother👍
@BloggerBro
4 жыл бұрын
@ummuhabeeba8348
3 жыл бұрын
👍🏻
@eockcopyrightfree8422
2 жыл бұрын
Sir,is site ground is not available in india?
@abhistalktalks3017
3 жыл бұрын
മലയാളം കവിത കഥ എന്നിവ ബ്ലോഗായിചെയ്യാൻ കഴിയുമോ?
@hashim.pakara
3 жыл бұрын
Yes
@Panangaddairyfarm
3 жыл бұрын
Adipoli
@sreejithramakrishnan12
4 жыл бұрын
👍
@vipinlal9268
4 жыл бұрын
Sir paranja options okke oru post ittu explain cheithutharumo
@BloggerBro
3 жыл бұрын
Sure.
@thetruth5030
3 жыл бұрын
ഒരു വീഡിയോ ബ്ലോഗ് ചെയ്യാൻ ഏറ്റവും നല്ല WordPress Theme ഏതാണ് ?
@BloggerBro
3 жыл бұрын
Envato ennu parayunna oru companyude WordPress Theme store undu, avide professional themes kittum. Free themes upayogikkatirikunnathaanu nallath bro.
@revindrankalathil976
3 жыл бұрын
THANKS
@thetruth5030
4 жыл бұрын
ബ്രോ. എന്താ പുതിയ വീഡിയോ ഒന്നും ചെയ്യാത്തത് ? ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചാനൽ കാണുന്നത്. ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വീഡിയോകളും കണ്ടു തീർത്തു. Waiting for Next Video. So. Please Continue. കട്ട സപ്പോർട്ട് ഉണ്ട്.
@BloggerBro
3 жыл бұрын
Alpam tirakkil aayipoyi. Udane next video varunnathaanu. Thank you!
@advocatenkmanojkumar5151
3 жыл бұрын
Ss..simple power ful.., nice presentation
@shabishanu7159
3 жыл бұрын
👌
@neseenapraveen7
3 жыл бұрын
Hi , I would like to start a travel blog to share my Lil travel experiences with my family , what do you suggest ? Malayalam or English which medium anu more reach kittunne ? Need your valuable suggestions
@BloggerBro
3 жыл бұрын
English kooduthal reach kittum, assuming the places you will be traveling are national/international. Kerala based aanenkil, malayalam also works. But Englishum Malayavum thammil choose cheyyan paranjal I will choose English. Kooduthal opportunities und.
@hashim.pakara
3 жыл бұрын
English is the best. Moreover, cpc and cpm are high
@thetruth5030
3 жыл бұрын
ബ്ലോഗിൽ സിനിമകൾ അപ്ലോഡ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും Problems ഉണ്ടോ ?
@BloggerBro
3 жыл бұрын
Ath illegal alle brother? Ningalk share cheyyanulla rights undenkil, yes by all means.
@thetruth5030
3 жыл бұрын
എന്താ ബ്രോ വീഡിയോ ഒന്നും ചെയ്യാത്തത് ?
@BloggerBro
3 жыл бұрын
English channelil terakkayi poyi bro.
@anasnihal._1
3 жыл бұрын
Nammal blog vagandeth ano oru account undakendeth alle
Illa bro. Ellarkum thanne undakkavunnathe ullu. Easy aanu. Help cheyyam.
@abhistalktalks3017
3 жыл бұрын
ഞാൻ Fb യിൽ ഒരു ബ്ലോഗ് ഒരു വർഷമായി തുടങ്ങിയിട്ട് ഒരു കാര്യവുമില്ല. കവിതയാണ് കൂടുതലും, ഇനി ഒരു ബ്ലോഗ് എങ്ങിനെ വാങ്ങാം, അല്ലെങ്കിൽ ഉണ്ടാക്കാം, ഒരു ഫ്രീ ബ്ലോഗ് ഉണ്ട്
@Safmusafir
3 жыл бұрын
@@abhistalktalks3017 fb paginte name entha
@codenamearun
2 жыл бұрын
Njan godaddyil website build cheythu host cheythu,athil enganeya e admin panel edukunne,pinne enganeya Google ad sense code paste cheyande.
@BloggerBro
2 жыл бұрын
Eluppam aanu. Account login cheythitt Avarude live chatil chodichal correct aayit paranju tharum. Depends on your account type.
@Danny-vosse
2 жыл бұрын
@@BloggerBro bro go daddyl domain vangya shesh athl engneyan blog ezhuthuthunnath beginner aan athpole google ad semse engneyan athumayi connect akkuka
Пікірлер: 40