Perfect പാട്ടുപാവാടാ.... ഒരുപാട് പാട്ടുപാവാട അടിച്ചിട്ടുണ്ട്...ഈ വീഡിയോ നോക്കി ചെയ്തപ്പോൾ പെർഫെക്ട് aayi കിട്ടി.. Thank you so much 🙏🙏
@sajithascreation
Жыл бұрын
Thsnk you so much dear🥰🥰
@MuhsinaKm-q8d
4 ай бұрын
ഇത് നോക്കി ഞൻ രണ്ടര വയസുള്ള മോൾക് ഞൻ ഇങ്ങനെ തയ്ച്ചു. അടിപൊളി യായി. Sooooperb. Stiching പഠിക്കാതെ തന്നെ 100% perfect ആയി തയ്ച്ചു. Thanks for വീഡിയോ ❤️❤️
@sajithascreation
4 ай бұрын
😍😍😍
@lailalaila2558
Жыл бұрын
വളരെ നന്നായി മനസ്സിലാക്കി തന്നു വളരെ നന്നായി പറഞ്ഞു തന്നു ഒരു ടീച്ചർ ആവാൻ ഉള്ള എല്ലാ കഴിവുമുണ്ട്
@sajithascreation
Жыл бұрын
ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കേൾക്കുമ്പോൾ... Thank you
@Sajna-nx2jw
Ай бұрын
എന്തു ബംഗിയായി പറഞ്ഞു തന്നു മാഷാ അല്ലാഹ്
@sindhupr2736
Ай бұрын
വളരെ നന്ദി. Useful video❤️❤️❤️❤️❤️👍👍👍
@deepasugeesh4088
11 ай бұрын
Super നല്ലവണ്ണം മനസ്സിലായി
@firecracker2275
2 жыл бұрын
ചേച്ചി അധ്യപികആകാൻ എല്ലാ യോഗ്യതയും ഉണ്ട് നല്ല വ്യക്തമായി മനസിലാക്കുന്നുണ്ട്
@sajithascreation
2 жыл бұрын
Thank you so much dear ❤️ഇതു പോലുള്ള കമന്റ് ആണ് ഏറ്റവും വലിയ അംഗീകാരം ❤️❤️
@ratheeshkumar8615
Жыл бұрын
Fashion designing course padikkaan poyappolpolum ethra vyakthamaay teacher paranju thannittilla,😢 thank u soo much sis❤😊
Пікірлер: 82