Dr എന്റെ പല്ല് റൂട്ക്കനാൽ ചെയ്തതിന് ശേഷം ഭയങ്കര വേദന അയിരുന്നു യൂട്യൂബ് ഇൽ ഞാൻ ഇതിനെ കുറിച്ചു സെർച്ച് ചെയ്ത് നോക്കിയപ്പോൾ ചിലർക്ക് റൂട്ക്കനാൽ ചെയ്തതിന് ശേഷം ഒരു ആഴ്ച വരെ വേതന വരൻ സാധ്യത ഉണ്ട് എന്ന് കണ്ടു അങ്ങനെ ഞാൻ one week wait ചെയ്തു നോക്കി വേതന കൂടുന്നു എന്നല്ലാതെ കുറയുന്നില്ല അങ്ങനെ ഞാൻ വീണ്ടും dr നെ പോയി കണ്ടു അവർ അത് reopen ചെയ്തു ഒന്നുകൂടി ക്ലീൻ ആക്കി തന്നു അതിന് ശേഷം വലിയ രീതിയിൽ ഉള്ള വേതന കുറഞ്ഞു ഇപ്പോഴും പല്ലിന് അതെ വേതന ഉണ്ട് റൂട്ക്കനാൽ ചെയ്ത പല്ല് ഉപയോഗിച്ചു ഭക്ഷണം കഴിക്കാൻ ഒന്നും ആകുന്നില്ല .ഉറങ്ങി എണീക്കുന്ന സമയത് നല്ല വേതന അനുഭവപ്പെടുന്നു ഒരു വല്ലാത്തൊരു ഇറിറ്റേഷൻ പോലെ . ഇപ്പോൾ നിലവിൽ റീഓപ്പൺ ചെയ്തിട്ട് oneweek കഴിഞ്ഞു ഈ വേദന ഓട്ടോമാറ്റിക് ആയിട്ട് പോകുമോ അതോ ആ പല്ല് പറിച്ചു കളയുന്നത് ആണോ ഉചിതം പ്ലീസ് reply
@Keraladentaltours
2 жыл бұрын
Proper root canal treatment and antibiotics will solve the problem
@JunaidJunaid-ie2mm
2 жыл бұрын
Frend pall kuttingn price ethraya
@shabithk2610
4 жыл бұрын
Dr. Root canal cheythu crown cheyan ethra cost aakum ?
@Keraladentaltours
4 жыл бұрын
Dubbed good movies minimum 8000
@brahmos6739
3 жыл бұрын
Dr.. Crown rand teeth n idayil conjested aay thanne erikkano? Enk valare tight aay erikwa.. Ath karanam matt pallukal close aakunn..
Helo Dr. Nde front le one teeth pottittundarnu aaa teeth root kanal ne sheshm crown cheydu. Ini aaa pallil kambi idan patto
@Keraladentaltours
2 жыл бұрын
Yes
@imthiyasa9858
4 жыл бұрын
Hi Dr. ഞാൻ റൂട് കാനൽ ചെയ്തു ക്യാപ് ഇട്ടു ഒരു വർഷം ആയി. റൂട് കാനൽ ചെയ്തു 3 months കഴിഞ്ഞപ്പോൾ പൈൻ അനുഭവ പെട്ടു. ഞാൻ വിദേശത്തു ആയതിനാൽ ചെയ്ത Dr ആയി കോൺടാക്ട് ചെയ്തു. അപ്പോൾ 2 മെഡിസിൻ തന്നു. അതു 5 ഡേയ്സ് കഴിച്ചു വേദനയെല്ലാം പോയി. ഇപ്പോൾ 1. ഇയർ കഴിഞ്ഞു സെയിം വേദന വരുന്നു. ഞാൻ ഇവിടെയുള്ള (qatar) Dr കാണിച്ചപ്പോൾ Re rout cannal cheyyannam എന്ന് പറഞ്ഞു. വേറെ വല്ല മാർഗവും ഉണ്ടോ ഇതു പെര്മനെന്റ് ആയി വേദന മാറ്റാൻ.
@Keraladentaltours
4 жыл бұрын
Imthiyas A ഒരു കനാലോ മറ്റോ മിസ്സ് ആയിട്ടുണ്ടാകാം
@Keraladentaltours
4 жыл бұрын
Imthiyas A re Root canal is the treatment
@josephsebastian1381
4 жыл бұрын
Dr crown preparation video upload chyiyamo?dental students nu valarae useful ayirikyum atha plz dr
Пікірлер: 19