ഈ വിഡിയോയിൽ എങ്ങനെ ആണ് Automotive Relay ഈസിയായി ടെസ്റ്റ് ചെയ്യുക എന്ന് കൃത്യമായി മനസ്സിലാക്കാം ....ഇതിനു മുൻപ് റിലേ എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്നും എത്ര ടൈപ്പ് relays ഉണ്ടെന്നും ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് . അത് കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നത് relays നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും ഇന്റർവ്യൂ attend ചെയ്യുമ്പോൾ ഹെല്പ് ചെയ്യുകയും ചെയ്യും.ആ വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
• How does a relay works...
#Relaytesting
#Relaychecking
#5pinrelay
#4pinrelay
#Automotiverelay
Негізгі бет Автокөліктер мен көлік құралдары How to test a relay| Relay testing പഠിക്കാം| An Interview Tip
Пікірлер: 34