Sir, ഇങ്ങിനെ കമ്പനി റെഡ് ആയി സ്പോൺസർഷിപ് മാറുമ്പോൾ നമ്മുടെ അത് വരെയുള്ള end സർവീസ് പൈസ കിട്ടുമോ.8വർഷ സർവീസ് പൈസ ഉണ്ടെങ്കിൽ.അവർ തരില്ല എന്ന പറഞഅൽ എങ്ങിനെ എവിടെ complaint കൊടുക്കാം
@rasikponnu2852
3 жыл бұрын
Sir..Good information.. 👍👍👍 thanksss🙏
@farifari2915
2 жыл бұрын
Sir.ente iqama check cheyyumbil.there are no workers with the rejistered soecification enna kanikkunnad .idinn paranjju tharumo
@ideaidea9866
2 жыл бұрын
സർ ഞാൻ നാട്ടിൽനിന്നും സൗദിയിലേക് വന്നിട്ട് 9 ദിവസമായി ഞാൻ house driver ആണ് പക്ഷെ എനിക് ഇവിടെ ജോലി തന്നദ് ക്ലീനിങ് ജോലി ആണ് ഒരുപാട് പണി ഉണ്ട് അറബിയുടെ വീട് ക്ലീനിങ് ഞാൻ ഈ പണി എനിക് താല്പര്യമില്ല ഡ്രൈവർ പണി ആണെങ്കിൽ ഞാൻ ഇവിടെ നിൽക്കാം കഫീൽ നല്ല ഒരാളല്ല നാട്ടിൽ പോകുകയാണെങ്കിൽ അവൻ എന്നെ വിസ ഉറൂപ് ആകുമെന്ന് പറയുന്നു iqam എടുത്തിട്ടില്ല pasport എന്റെ കയ്യിൽ ആണ് iqama യെടുക്കാടെ കഫീലിന് ഉറൂപ് ആകാൻ പറ്റുമോ ഒന്ന് പറഞ്ഞു തരാമോ നാട്ടിലേക്കു പോകാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ please help
@ideaidea9866
2 жыл бұрын
ഈ വീട്ടിൽ ഡ്രൈവർ പണി ഇല്ല ക്ലീനിങ് പണി മാത്രമേ ഒള്ളൂ
@jamsheerbava
2 жыл бұрын
Ente avasthayum ithu thanneya cleaning pania kooduthal eniku driver pani anengil njan nikkam allengil pani venda ennu paranju appo kafeel pani vendangil 10000 riyal thannittu nattilekku poykko enna parayunne
സാർ ഒരാഴ്ച മുൻപ് ഞാൻ ചോദിച്ചപ്പോൾ സിസ്റ്റം കമ്പ്യൂട്ടറിൽ വന്നിട്ടില്ല എന്നാണ് പറഞ്ഞത്.
@shafeekshaji3659
3 жыл бұрын
2 year kazhinjittulla rules onnu parayamo
@abdulmanafpourakathemanaf8883
2 жыл бұрын
ഞാൻ വന്നിട്ട് 3 മാസമായി ഇക്കാമ ഒരു വർഷത്തിന്ന് കിട്ടി 4 വർഷമാണ് contact പക്ഷെ എനിക്ക് ഇവിടെ ശരിയാവില്ല ഞാൻ ഇതിന് മുംബ് 12 വർഷം ജിദ്ദയിൽ ഉണ്ടായിരുന്നു പ്രയാസത്തിലാണ് കഫീൽ അറിയാതെ എനിക്ക് തനാസിൽ മാറാൻ പറ്റുമോ അതിന്ന് വല്ല തടസ്സവും ഉണ്ടോ 1 വർഷം ഞാൻ എങ്ങിനെ എങ്കിലും ഇവിടെ പിടിച്ച് നിൽക്കാം
@aboobackersideeque9901
2 жыл бұрын
എനിക്ക് 63 വയസ് ആയി, ഹെൽത്ത് ഇൻഷുറൻസിന്റെ പൈസ sr3500 ന് കഫീൽ ചോദിക്കുന്നു; കൊടുത്തില്ലെങ്കിൽ ഇഖ്അമ്മ പുതുക്കില്ലെന്നും കൂടാതെ ഹുറൂബ് ആകുമെന്നും പറയുന്നു. ഇഖ്അമ്മ ഒരു മാസം കൂടി ബാക്കിയുണ്ട്
@jaibujoseph4713
Жыл бұрын
Mari kaziju egane passport kittum old compney ninnum
ഞാൻ പുതിയ വിസക്ക് വന്നതാണ് 3 മാസം ഇവിടെ നിൽക്കാനുള്ള പെർമിഷൻ ഉണ്ടല്ലോ. ഇക്കാമ അതിനുള്ളിൽ എടുത്താൽ പോരെ. അതിനുള്ളിൽ എനിക്ക് മറ്റൊരു കമ്പനിയിലേക്ക് മാറാൻ അല്ലെങ്കിൽ നാട്ടിൽ പോവാൻ കഫീലിന്റെ permission വേണോ?
@hameedmamu
3 ай бұрын
കഫീലിൻ്റെ പെർമിഷൻ വേണം.
@rahulrock2369
2 жыл бұрын
Hi sir ende nilavilula company contract kazhinju njan puthiya sponsere kandu ok chythu avar eniku qiwa requst aychu njan athu aceptum cheythu pakshe ende current emplyer samtham kittiyale maran pattu ennu parayunnu ende current employer talab ok chyunnila njan ini eanthu chyum ?
@naeemali6937
2 жыл бұрын
Nthayii ithinda ipozhathea status
@rahulrock2369
2 жыл бұрын
I change my sponser they give approve
@anas-thaj-fathima3344
2 жыл бұрын
സൗദിയിൽ ജനിച്ച 6 മാസമുള്ള കുഞ്ഞിന്റെ ഇക്കാമ പിതാവിന്റെ കീഴ് ൽ നിന്നും മാതാവിന്റെ കീഴിലേയ്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് , പിതാവിന് എക്സിറ് പോകേണ്ടതുണ്ട് . പ്ളീസ് reply
@hameedmamu
2 жыл бұрын
ഭാര്യയുടെ sponsoreന്റെ waiver letter attested by chamber of commerce, പിതാവിന്റെ ഇതാവശ്യപ്പെട്ടുള്ള എഴുതി തയ്യാറാക്കിയ letter,iqama transfer form,കുട്ടിയുടെ ഇക്കാമ,passport മുതലായവ സഹിതം jawaasathൽ അപേക്ഷിക്കുക,approval ആയാൽ ഫീസക്കണം.ഇതാണ് ഇക്കാമ transfer ചെയ്യേണ്ട നടപടിക്രമങ്ങൾ.
@nizamudeenk.a1865
6 ай бұрын
Assalamu alaikum Njan nilkunna contracting company red listilan enik ea company yil thudaran thalparyamilla enik 1 year shesham marunnadin vazhiyundo
@hameedmamu
6 ай бұрын
Yes
@ratheeshgrg8693
2 жыл бұрын
House driver visa egana maran pattumo
@shihabudheenkt
2 жыл бұрын
Epol house driverk maran pattum annu parayunnu seriyano
@midulajulhaquek15
Жыл бұрын
Passport കയ്യിൽ ഇല്ലെങ്കിൽ എന്തു ചെയ്യും?
@faisalsayedmuhammed6843
2 жыл бұрын
New law അനുസരിച്ച് (ഹൗസ് ഡ്രൈവർ) iqama എക്സ്പെയർ 1 year ആയാൽ സ്പോൺസറുടെ സമ്മതം കൂടാതെ സ്പോൺസർഷിപ്പ് മാറാൻ പറ്റുമോ.....?
@rasheedmoochikootathil3940
2 жыл бұрын
എന്റെ iqama expir ആയിട്ട് 6മാസം ആയി എനിക്ക് ഫൈനൽ എക്സിറ്റ് അടിക്കുവാൻ ഞാൻ എന്ത് ചെയ്യണം ഇതിന് വല്ല ചിലവും ഉണ്ടോ
@hameedmamu
2 жыл бұрын
ആദ്യം sponsorship change ചെയ്യണം.അതിന് ഫീസടക്കണം.അതിന് ശേഷം final exit ന് apply ചെയ്യണം.
sir ചില comments nte താങ്കളുടെ reply കണ്ടിട്ട് നിങ്ങൾ പൂർണമായി കര്യങ്ങൾ അറിഞ്ഞിട്ട് അല്ല പറയുന്നത് എന്ന് മനസ്സിലാവുന്നു .പൂർണമായും ഉറപ്പുള്ളവ മാത്രം പറയുക. don't confuse and don't brake someone's hope which traped
@digitalmalayalam4391
3 жыл бұрын
Shambalam kittathath adyathe 3 maasam aano
@abdulvahid6903
Жыл бұрын
Exit visa change cheyyan pattumo
@click_fari
11 ай бұрын
കാക്കൂർ കപ്പലണ്ടി കച്ചവടം ഉണ്ടോ ഈ സംഭവം കേൾക്കുന്നത് കമ്പനി മാറാൻ താല്പര്യമുണ്ട് ഈ മണി ഒന്ന് ഒഴിവാക്കി ഉണ്ടെങ്കിൽ വളരെ ഉപകാരം
@ashrafcherukattil8601
3 жыл бұрын
പക്ഷെ ഈപറഞ്ഞ വ്യവസ്ഥ ഒന്നും ഇല്ലാതെ 5ദിവസം മുമ്പ് 3ശ്രീലങ്കക്കാർ വേറെ കമ്പനിയിൽ പോയി അത് ഏങ്ങനെയാണ്ന്ന് അറിയില്ല അവർ വന്നിട്ട് 2വർഷം കഴിഞ്ഞു 🤔🤔🤔🤔🤔
@sajeedsirajuddin9873
3 жыл бұрын
എതെകിലും ഒരു വഴി പറഞ്ഞു തരുമോ pasport കിട്ടുവാൻ വേണ്ടി
@nabilaahmed3179
Жыл бұрын
Businessman iqama available that's good
@muhammedharis7222
2 жыл бұрын
എനിക്ക് 6 മാസം ഷബളം തന്നിട്ടില്ല ഇഖാമ 8 മാസം കാലാവധിയുണ്ട് എന്നെ ഹുറൂബ് ആക്കാൻ പറ്റുമോ?
@Yasir-vy9zo
3 жыл бұрын
Sir aamil manzili expire aayaal kafeel ariyaathe maaraan pattumo
ഇക്കാ ഞാനൊരു ഉറൂബിന്റെ കാര്യത്തിന് ഒരു കമൻറ് അയച്ചായിരുന്നു അതിനൊരു മറുപടി തരണം കുറച്ചു ഡീറ്റെയിൽ ആയിട്ട് ഒരു കമൻറ് ഇട്ടായിരുന്നു അതിനൊരു റിപ്ലൈ തരണം ഇതുവരെ കിട്ടിയിട്ടില്ല ഈ വീഡിയോ അല്ല വേറെ വീഡിയോ വേറൊരു വീഡിയോ
@naeemali6937
2 жыл бұрын
ഇക്കാ 2018ilan 2ഇയർ കോൺട്രാക്ട് ചെയ്തത് നാട്ടിൽ പോയി വന്നിട്ട് 1വർഷം ആകാൻ പോകുന്നു ഇതുവരെ qosi qiwa ഒന്നിലും കോൺട്രാക്ട് ചെയ്തട്ടില്ല എനിക്ക് കമ്പനി മാറാൻ പറ്റുമോ? Reply നോക്കി wait ചെയ്യുന്നു നാട്ടിൽ അവസ്ഥ മോശം ആയത് കൊണ്ടാണ്
@hameedmamu
2 жыл бұрын
കമ്പനി അനുവദിച്ചാൽ മാറാം
@Anzhyz
2 жыл бұрын
Ikka, എന്റെ സാലറി കിട്ടിയിട്ട് 60 ഡേയ്സ് കഴിഞ്ഞു കമ്പനിയുമായിട്ട് 2023 മാർച്ച് വരെ കോൺട്രാക്ട് ഉണ്ട്, പുതിയ കോൺട്രാക്ട് ഗോസിയിൽ സൈൻ ചെയ്യുന്നതിന് മുൻപുള്ള കോൺട്രാക്ടിലും സാലറി പെന്റിങ് ഉണ്ട്, എന്റെ കമ്പനി സ്മാൾ ഗ്രീൻ ഇൽ ആണ് ഉള്ളത് പുതിയ ഒരു കമ്പനിയുമായി കോൺടാക്ട് ചെയ്തപ്പോൾ അവർ qiwa വഴി കോൺട്രാക്ട് അയക്കാം എന്ന് പറഞ്ഞു അവർ കോൺട്രാക്ട് അയക്കാൻ ഞാൻ 3 മാസം സാലറി പെന്റിങ് ആവും വരെ കാത്തിരിക്കണോ. Without current employers permission can i get transferr, please reply.
@hameedmamu
2 жыл бұрын
Yes wait until 3 months
@PramoddevuThakkus
7 ай бұрын
4വർഷം... കോൺട്രാക്ട് ഉണ്ടോ... സൗദിയിൽ
@ishakisu8092
2 жыл бұрын
Vannit 1 monthea aittollu iqama kitteetilla company red an thanazil maran pattumo
@noufalchenkikunnu8101
2 жыл бұрын
ഇക്കാമ കിട്ടിയോ ippo
@noufalchenkikunnu8101
2 жыл бұрын
ഞനും വന്നിട്ട് ഒരുമാസം കഴിഞ്ഞു കിട്ടിയിട്ടില്ല ഇക്കാമ
@hameedmamu
2 жыл бұрын
3 മാസമാണ് നിയമം
@aknoufal1060
2 жыл бұрын
Good
@sajeedsirajuddin9873
3 жыл бұрын
ഞാൻ സാലറി കിട്ടാത്തെ കൊണ്ട് വേറെ ഒരു കമ്പനിയിൽ ട്രാൻസർ ചെയ്തു പക്ഷെ എന്റെ pasport പഴയ kamabani തന്നിട്ട് ഇല്ല
@muhammedharis7222
2 жыл бұрын
How to transfer
@vipinvidhyadharan7536
2 жыл бұрын
Hi number onne tarumo
@sajeedsirajuddin9873
3 жыл бұрын
എനിക്ക് ഇപ്പോൾ നാട്ടിൽ പോകാൻ പറ്റുന്നില്ല
@info_dailylife
Жыл бұрын
ഹൗസ് ഡ്രൈവർക്ക് പറ്റുമോ
@hadiya5724
3 жыл бұрын
Personal driverk (House driverk) ithu pole maaraan kayiyumo ikka
@hameedmamu
3 жыл бұрын
No
@ajithas.kkarthika3957
3 жыл бұрын
@@hameedmamu ഹൗസ് ഡ്രൈവർ മാറുന്നതിനു ഒരു മാർഗവും ഇല്ലേ
@mnoushad1060
3 жыл бұрын
എന്റെ കമ്പനി ചുവപ്പിലാണ് ഇഖാമ രണ്ട് മാസമുണ്ട് സ്പോൺസർ സമ്മതമില്ലാതെ മാറാൻ പറ്റുമോ ? എങ്ങനെ?
@hameedmamu
3 жыл бұрын
പറ്റും.
@samad8281
2 жыл бұрын
@@hameedmamu എങ്ങനെ ആണ്...
@samad8281
2 жыл бұрын
Red lu anenkil sposor സമ്മതം venoo
@anseerashraf1827
3 жыл бұрын
Sir ഇക്കാമ expear അയാൾ നാട്ടിൽപോകുവാൻ കഴിയുമോ ഏതെങ്കിലും രീതിയിൽ
@hameedmamu
3 жыл бұрын
No
@std7441
2 жыл бұрын
Why No. Embassy യിൽ contact ചെയ്താൽ കഴിയുമല്ലോ
@syamraj3949
3 жыл бұрын
ഞാൻസൗദിയിൽ വന്നിട്ട് 18മാസംആയി എനിക്ക്ഇപ്പോൾ പുതിയ എഗ്രിമെൻ്റ് വന്നു ഞാൻഅത് റിജക്റ്റ് ചെയ്യ്ത് എനിക്ക്ഇപ്പോൾമാറുവാൻ കഴിയുമോ കമ്പിനി അറിയതെ
സാർ എന്റെ കോൺടാക്ട് കഴിഞ്ഞിട്ടുണ്ട് പക്ഷെ ഇക്കാമ 10 മാസം ഉണ്ട് കമ്പനി നഷ്ട്ട പരിഹാരം ചോദിക്കുന്നു ഇക്കമയുടെ ഇതിന്റെ വിധി എന്താണ്
@muneer7021
3 жыл бұрын
Thanazil maaran athra dhivasam pidikkum
@sajeedsirajuddin9873
3 жыл бұрын
ഞാൻ ഇപ്പോൾ cortil കേസ് കൊടുത്തു എന്നിട്ടും pasport കിട്ടിയില്ല
@hameedmamu
3 жыл бұрын
Immediately Contact Indian embassy
@sajeedsirajuddin9873
3 жыл бұрын
@@hameedmamu ഞാൻ എംബസിയിൽ പോയി നാട്ടിൽ കള്ള് കുടിച്ചു വണ്ടി ഓടിച്ചതിന്റ കേസ് കാണിക്കുന്നു അത് കൊണ്ട് pasport തരാൻ പറ്റില്ല എന്ന് അവർ പറയുന്നു
@sajeedsirajuddin9873
3 жыл бұрын
@@hameedmamu ഞാൻ നാട്ടിലെ cortil നിന്നും കേസ് kaziju എന്നാ പേപ്പർ വരേ കൊണ്ട് പോയി അപ്പോൾ അവര് പറയുന്നു cort അനുമതി വേണം എന്ന്
@hameedmamu
3 жыл бұрын
High court വഴി writ petition നൽകി,order വാങ്ങി passport authorityക്ക് നൽകി passport എടുക്കാം.കേസ് തീർന്ന വിവരം high courtനെ ബോധിപ്പിക്കണം.ഒരു മാസത്തിനുള്ളിൽ high courtൽ നിന്നും order ലഭിക്കും.
@@hameedmamu സാർ അതിന്റെ മാർഗമൊന്ന് പറഞ് തരുമോ രണ്ട് പേർ കൂടി നടത്തുന്ന കടയായിരുന്നു അങ്ങനെ രണ്ട് പേരും തമ്മിൽ തെറ്റി അങ്ങനെ ഹുറൂബാക്കിയതാണ്
@hameedmamu
3 жыл бұрын
ഹുറൂബായാൽ sponsorന് മാത്രമേ അത് മാറ്റാൻ പറ്റുകയുള്ളു അതും 15 ദിവസത്തിനകം ചെയ്യണം.പിന്നെ ഇന്ത്യൻ എംബസി വഴി നാട്ടിലേക്ക് പോരാം അപ്പോൾ ജയിൽ വാസം ഒഴിവായി കിട്ടും.അതിനായി ഓൺലൈനിൽ ഫോം പൂരിപ്പിച്ച് നൽകണം.
@hameedmamu
3 жыл бұрын
എത്ര ദിവസമായി ഹുറൂബാക്കിയിട്ട്.
@struggler4631
3 жыл бұрын
@@hameedmamu contract period കഴിഞ്ഞാൽ company ക്ക് ഹുറൂബ് അടിക്കാന് കഴിയുമോ?
@sanhasakeer57
Жыл бұрын
താങ്കൾക്ക് പറഞതല്ല ഈ,, പണി,,,
@shiyasvp6455
Жыл бұрын
എന്തൊരു lag
@hameedmamu
10 ай бұрын
ഇനി ലാഗുണ്ടാകില്ല
@76shafeeq
2 жыл бұрын
ഇങ്ങളെ number ഒന്ന് തരുമോ
@abdulmanafpourakathemanaf8883
2 жыл бұрын
ഏട്ടാ നിങ്ങളുടെ ഫോൺ No നൽകുമോ ഞാൻ വളരെ ബുദ്ധിമുട്ടിലാണ്
@sanoobnani7029
2 жыл бұрын
ഇക്കാ നമ്പർ ഒന്ന് തരുമോ
@rafeekrafeekshahul8537
2 жыл бұрын
നമ്പർ ഒന്ന് തരുമോ
@bobingomez7791
8 ай бұрын
Chetta number onnu tharumo
@hameedmamu
7 ай бұрын
Please join as member by clicking join button below description box.
@user-np8kf2nu9t
3 жыл бұрын
Good
@hameedmamu
3 жыл бұрын
Thanks
@jaibujoseph4713
Жыл бұрын
@@hameedmamuHi
@jaibujoseph4713
Жыл бұрын
ഇങ്ങനെ മാറി കാഴിജു പാസ്പോർട്ട് എങനെ മേടിക്കും പഴയ കമ്പനി നിന്നും അതു
Пікірлер: 152