Thanks a lot. This is now working on my Windows 11 too. I have been struggling with this problem over the recent past.
@vinodjohn5947
Жыл бұрын
Super video bro...thanks.. ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനലിലെ കാണുന്നത് ആദ്യം കണ്ടത് ഡോൾബി അറ്റ്മോസിന്റെയാണ് പിന്നെ ഇത്
@mithunmk4u4ever
2 жыл бұрын
Windows 11 ൽ മലയാളം സെറ്റ് ചെയ്താൽ ഇതുപോലെതന്നെ ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. Windows 10 ലും ഉണ്ടായിരുന്നിരിക്കണം.
@sincysimon93
16 күн бұрын
Desktop il language preference kaanunnilla, Dell desktop aanu
@Jvlvichu
2 жыл бұрын
Word ഇല് ടൈപ്പ് ചെയ്യുമ്പോള്‍ കാര്‍ത്തിക ഫോണ്ട് മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മറ്റു ഫോണ്ട്കള് ഉപയോഗിക്കാന്‍ പറ്റുമോ ? Thank you for the excellant tip.
@sureshkannan5406
18 күн бұрын
കൊള്ളാം
@vaishnavvlogs9127
2 ай бұрын
സിസ്റ്റം restart ചെയ്തു അതിനു ശേഷം "Getting Windows Ready Dont turn off your computer " 3 hrs ആയി എഴുതി കാണിക്കുന്നു.. 🤔🤔🤔🤔
@mahisandram2023
7 ай бұрын
Thank you so much
@gamer-sk5lw
2 ай бұрын
Chillaksharam kootaksharam kitunnilla
@ASHRAFKOTTAPOVVAL
3 ай бұрын
Its working
@praveenvijayan6423
2 жыл бұрын
e installation file nte Mac version undo?
@PKVideoLogs
2 жыл бұрын
ക്ഷമിക്കണം ബ്രോ.. മാക് വേർഷൻ ഇല്ല
@praveenvijayan6423
2 жыл бұрын
@@PKVideoLogs no worries bro, thanks 😊
@rahulrkrishna
2 жыл бұрын
windows 7 ഉണ്ടായിരുന്ന സമയത്ത് ഞാന്‍ ഇതു യുസ് ചെയ്തിരുന്നു കുറെ നാളുകള്‍ക്ക് ശേഷം അവര്‍ ഇതിന്റെ സപ്പോര്‍ട്ട് പിന്‍വലിച്ചു . ഇപ്പോള്‍ ഞാന്‍ വീണ്ടും ഇതു യുസ് ചെയ്തു ടൈപ്പ് ചെയ്യുന്നു. Thnanks to you bro
@neerajasankar8431
8 ай бұрын
Thank you very much. I was struggling to use Malayalam keyboard in my lap. And when I search for Google input for PC I couldn't find it. But accidently I saw this video. And it worked. Thank you thank you soooooo much
@bharathtruenews
3 ай бұрын
2 LINK KERAN PATTUNNILLALALLO
@nazuoo2
8 ай бұрын
Very Useful.. Thanks
@lk1ch
4 ай бұрын
വളരെ നന്ദി സഹോദരാ
@godfys
4 ай бұрын
Thank You
@preju10
11 ай бұрын
Ee randu link click cheythitt kittanilla
@PKVideoLogs
11 ай бұрын
ഞാനൊന്ന് ചെക്ക് ചെയ്തിട്ട് റിപ്ലൈ ഇടാം
@preju10
11 ай бұрын
@@PKVideoLogs Ok thank you..
@PKVideoLogs
11 ай бұрын
Randu linkum working anallo. You can still download it
@sadjoker671
11 ай бұрын
@@PKVideoLogs thanks for the reply.. പക്ഷെ ഇത് എന്റെ ലാപ്പിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഡൗൺലോഡിങ് ഫെയിൽ എന്നാണ് കാണിക്കുന്നത്. പിന്നെ ഞാൻ മൊബൈലിൽ കൂടി കേറി ഡൌൺലോഡ് ചെയ്തു. അതിനു ശേഷം ലാപ്പിൽ ആഡ് ചെയ്തു. പക്ഷെ "ന്റെ " എന്ന അക്ഷരം കിട്ടുന്നില്ലല്ലോ, അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ?
@sukumarankn1977
4 ай бұрын
ലാംഗ്വേജ് പ്രൈഫറെൻസ് ടാസ്ക് ബാറിൽ കാണുന്നില്ല. ഒരു മാർഗം പറഞ്ഞു തരാമോ?
@PKVideoLogs
4 ай бұрын
Ethanu sir OS? Windows 7/8/10/11?
@sukumarankn1977
4 ай бұрын
@@PKVideoLogs Windows 10.സുഗമം ആയി പ്രവർത്തിച്ചു കൊണ്ടിരുന്നതാണ്. ലാപ് റിസെറ്റ് ചെയ്തതിനു ശേഷം ആണ് പ്രശ്നം പൊങ്ങി വന്നത്.
@anuvijay2305
2 ай бұрын
മക്ക് @@PKVideoLogs
@anuvijay2305
2 ай бұрын
@@PKVideoLogsമക്കാ
@anuvijay2305
2 ай бұрын
@@PKVideoLogsമാക്കാ
@Sidharth_M_1
7 ай бұрын
രണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു ..താഴെ ടാസ്ക്ബാറില് 'മല malayalam google input tools' എന്ന് വരുകയും ചെയ്തു...പക്ഷെ chromilമാത്രേ വര്‍ക്ക് ആകുന്നുള്ളൂ..notepad ലോ മറ്റ് ആപ്പ്സിലോ മലയാളം വരുന്നില്ല ..എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
Пікірлер: 35