ഈ ചാനലിലെ എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെയധികം അറിവ് നൽകുന്നതുമാണ് സാറിന് വളരെ വളരെ നന്ദി
@user-ff8mf1gk7s
5 ай бұрын
സർ, ഇതിനെങ്കിലും എനിക്ക് മറുപടി തരണം പ്ലീസ്. എന്റെ അമ്മയുടെ പേരിലുള്ള വസ്തു ആണ് അതിൽ അച്ഛന്റെ പേരുകൂടി ഉണ്ട് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് നാൽപതു വർഷം ആയി ഞങ്ങൾ നാലു മക്കൾ ആണ് അച്ഛന്റെ പേര് പ്രമാണത്തിൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഞങ്ങൾ മക്കളുടെ പേരിലേക്ക് മാറ്റാൻ കഴിയുന്നില്ല പ്ളീസ് ഇതിനെങ്കിലും എനിക്ക് മറുപടി തരണം.
@tonyabrahamijk839
5 ай бұрын
It's a good advice to all who are dealing with cheque. In spite of knowing about it, almost of them ignore it/leave a carelessness. Andso,unfortunately some of them fell in miseries, as you said.
@aplustube2557
5 ай бұрын
Thanks for your good remarks
@GeorgeT.G.
5 ай бұрын
ചെക്ക് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരിച്ചു തന്നതിനു നന്ദി
@aplustube2557
5 ай бұрын
Welcome dear George
@user-ex1xp5kh6e
5 ай бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി സർ
@shijuphilip5672
5 ай бұрын
Thanks sir
@aplustube2557
5 ай бұрын
Welcome dear Shiju
@shebadaniel8265
5 ай бұрын
Sir, കടം വാങ്ങിയതിനു ശേഷം cheque കൊടുക്കുമ്പോൾ ഏത് date ആണ് എഴുതേണ്ടത്? cheque കൊടുക്കുന്ന date ആണോ?
@aplustube2557
5 ай бұрын
നിങ്ങൾ തുക തിരിച്ചു കൊടുക്കാം എന്ന് ഉറപ്പ് പറയുന്ന തീയതിയാണ് വയ്ക്കേണ്ടത് ഇത് സംബന്ധിച്ചിട്ടുള്ള ഒരു വീഡിയോ ഉടനെ ഉണ്ടാകും
@sakeerhussain1143
5 ай бұрын
Good information !
@aplustube2557
5 ай бұрын
Glad you think so! Dear sakeer
@lilymj2358
5 ай бұрын
very useful information aanu. Thank u sir 🎉🎉
@aplustube2557
5 ай бұрын
Thanks dear lily
@user-ex1xp5kh6e
5 ай бұрын
Excellent
@aplustube2557
5 ай бұрын
Thanks
@binzgaming825
5 ай бұрын
സർ ബാങ്ക് one time settlment നെ കുറിച്ച് ഒരു വീഡിയോ ഇടാമോ മാർച്ച് 31 ന് ശേഷം ots ആനുകൂല്യങ്ങൾ കിട്ടുമോ
@thilakan9998
5 ай бұрын
👍
@aplustube2557
5 ай бұрын
Thanks dear thilak
@KT5732
5 ай бұрын
Thanks
@aplustube2557
5 ай бұрын
Welcome dear kt
@saratha.s7316
3 ай бұрын
Sir ചെക്കിൽ മലയാളത്തിൽ എഴുതാൻ പാടുമോ
@bijugopalank6844
5 ай бұрын
നമസ്ക്കാരംസർ നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
5 ай бұрын
Thanks dear Biju
@JoysrTVM
5 ай бұрын
❤❤❤❤❤tvm
@aplustube2557
5 ай бұрын
Thanks dear joys
@savithri196
5 ай бұрын
എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രം.
@aplustube2557
5 ай бұрын
എല്ലാം അറിയാവുന്ന താങ്കളെപ്പോലുള്ളവർക്കുള്ളതല്ല ഈ ചാനൽ ആയതിനാൽ ദയവായി ഈ ചാനൽ ഇനി കാണാതിരിക്കാൻ അപേക്ഷ
Пікірлер: 29