ട്രെയിൻ വീഡിയോകളിൽ നിങ്ങളുടെത് മാത്രം ആണ് സ്ഥിരമായി കാണുന്നത് കാരണം നിങ്ങൾ നന്നായി improve ആയിട്ടുണ്ട് വീഡിയോ quality യിലും സൗണ്ട് ക്വാളിറ്റി യിലും നിങ്ങൾ തിരഞ്ഞു എടുക്കുന്ന യാത്രകളും ❤️❤️❤️ brother's
@MalayaliTravellers
Жыл бұрын
Thank you 😊
@sreerajr4031
Жыл бұрын
ഇൻ്റർനാഷണൽ പിടിച്ചല്ലോ. ഇതൊരു നല്ല തുടക്കം ആകട്ടെ. ഒരുപാട് സന്തോഷം. എല്ലാവിധ ആശംസകളും bros..❤👑😍
@MalayaliTravellers
Жыл бұрын
❤️❤️
@Shibin94566
Жыл бұрын
Enne pin cheyyo 😊 enikk ella videos ishtaaaa ☺️🥰
@MalayaliTravellers
Жыл бұрын
❤️❤️
@advsuhailpa4443
Жыл бұрын
Pin ചെയ്താൽ വേദനിക്കും കേട്ടോ😂👍
@Shibin94566
Жыл бұрын
@@advsuhailpa4443 ok. Boss
@kvrmuhsingaming6009
Жыл бұрын
@@MalayaliTravellersedappally railway station review🙏🙏
@kvrmuhsingaming6009
Жыл бұрын
@@MalayaliTravellers3 videos nan paranju ningal kettilal
@rk2061
Жыл бұрын
നിങ്ങളുടെ ഏറ്റവും വലിയ പോസിറ്റീവ് എന്താണന്നു വെച്ചാൽ നിങ്ങളുടെ അവതരണം ആണ്..... നിങ്ങളുടെ വീഡിയോ കണ്ടവർ ആരും ട്രെയിൻ യാത്ര മിസ്സ് ചെയ്യില്ല..... 😍
@MalayaliTravellers
Жыл бұрын
❤️❤️
@Sameer7707-z
Жыл бұрын
സൂപ്പർ വീഡിയോ 👍👍 മനു ❤️❤️ നവീൻ brothers
@MalayaliTravellers
Жыл бұрын
Thanks
@paravoorraman71
Жыл бұрын
മനോഹരം. ഒരു ചെറിയ നിർദ്ദേശം ദയവായി യാത്രയിൽ വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവിക്ക് ആശംസകൾ. നിങ്ങളുടെ എല്ലാ യാത്രാ വീഡിയോകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@MalayaliTravellers
Жыл бұрын
❤️❤️
@nirmalk3423
Жыл бұрын
Awesome 👌 was eagerly waiting for this guys🎉
@MalayaliTravellers
Жыл бұрын
Thank you
@saraths7103
Жыл бұрын
അനിയന്മാരെ എല്ലാ വിഡിയോസും കാണും... Love u bros Train lover from varkala✌🏻
@MalayaliTravellers
Жыл бұрын
❤️❤️
@asokantk9867
Жыл бұрын
വീട്ടിൽ കിടന്നു കൊണ്ട് കാണാൻ പറ്റാത്ത സ്ഥലം ഒക്കെ... ഇത് പോലെ എങ്കിലും കാണാൻ പറ്റുന്ന ഒരു സുഖം ഉണ്ടല്ലോ.... വേറെ തന്നെ 👌🏻👌🏻
@MalayaliTravellers
Жыл бұрын
Thanks ☺️
@athibhan6092
Жыл бұрын
ഞാൻ trian video കളിൽ അധികവും കാണുന്നത് ഈ brothers ന്റെ video s ആണ് ❤❤happy journey brothers ❤❤❤
@MalayaliTravellers
Жыл бұрын
❤️❤️
@muhammadnaajil9397
Жыл бұрын
Train വിഡിയോകളിൽ എറ്റവും ഇഷ്ട്ടപെട്ടത് നിങ്ങളുടെ വിഡിയോസ് ആണ്
@MalayaliTravellers
Жыл бұрын
❤️❤️
@thefanofhighflyers5173
Жыл бұрын
Super video 👍👍... Tejas Expressന്റെ ഒരു video ചെയ്യാൻ മറക്കരുത് 👍👍
@MalayaliTravellers
Жыл бұрын
Sure 👍
@jayankarunakaran7867
Жыл бұрын
വളരെ നല്ല വീഡിയോ നല്ല അവതരണം ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷി കുന്നു
@MalayaliTravellers
Жыл бұрын
Thanks
@yoursfriendmohamedaali4483
Жыл бұрын
ശരിക്കും ട്രെയിൻ യാത്റകളെ പഠിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന നിങ്ങളുടെ വീഡിയോകൾ കാണുന്നവർക്കും ട്രെയിൻ യാത്റയുടെ പ്റാതമിക വിവരങ്ങൾ കീട്ടുന്നു എന്നതും വലിയ ഉപകാരമാണ് നിങ്ങളുടെ എല്ലാവീഡിയോസും കാണാറുണ്ട്
@MalayaliTravellers
Жыл бұрын
Thank you 😊
@vinodkumar9571
Жыл бұрын
International travel good keep it up my bros....
@MalayaliTravellers
Жыл бұрын
Thank you 🙌
@ali33540
Жыл бұрын
bro kolkata vare poyath alle tram train ,kolkata biriyani ,kolkata streets koode onnu explore cheyam ayrnu ..next time plzz ath koode 🙌
@MalayaliTravellers
Жыл бұрын
👍👍
@suhailsuhu523
Жыл бұрын
Loco set ചെയ്യുന്നത് full aayi വീഡിയോ ചെയ്യുമോ?
@MetroTrivandrum
Жыл бұрын
ഇന്ത്യൻ ട്രെയിനുകളിൽ നിന്നും തുടങ്ങി ഭാവിയിലെ ലോകത്തുള്ള സകല പ്രമുഖ Railways ലും യാത്ര ചെയ്യാൻ കഴിയട്ടെ. 😃
@josuttyjesus12
Жыл бұрын
Adhikam late aakkathe next video idane........ waiting ☺️☺️☺️☺️
@MalayaliTravellers
Жыл бұрын
Sure 👍
@vishnu3040
Жыл бұрын
പോവേണ്ട ട്രെയിൻ പ്ലാറ്റഫോംമിൽ എത്തുന്നതിന്റെ എത്ര മുന്നേ നമ്മൾ ടിക്കറ്റ് ബുക്ക് cheyyanam?🙄
@sachinsajan7758
11 ай бұрын
എനിക്ക് എന്താണെന്നു അറിയില്ല ഇവരെ ഒത്തിരി ഇഷ്ടമാണ്....നല്ല പിള്ളേർ
@MalayaliTravellers
11 ай бұрын
❤️❤️
@arun6070
Жыл бұрын
Raxaul സ്റ്റേഷനെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. ഇപ്പോൾ കാണുവാൻ സാധിച്ചതിൽ നിങ്ങൾക്ക് Big thanks.👍👍👍
@MalayaliTravellers
Жыл бұрын
Thank you 😊
@NikhilNandhu
Жыл бұрын
Wow. Awesome journey. Oru vithyastha maaya yaatra. Kepp going brothers.❤❤❤. Love from kannur❤❤❤.
Neratha ningl kolkatayil vannilarnoo. Ath eppl arinu
@MalayaliTravellers
Жыл бұрын
Vannirunnu
@mohithuthaman6050
Жыл бұрын
Video link taramo
@ShafeekShafeekct-th1wk
Жыл бұрын
Nalla avatharanam
@MalayaliTravellers
Жыл бұрын
👍❤️
@toxygamers5001
Жыл бұрын
Love from trivandrum 🌚❤️
@MalayaliTravellers
Жыл бұрын
❤️❤️
@anandhumotty8797
Жыл бұрын
Largest Railway Station in India ... Howrah Junction 💥
@MalayaliTravellers
Жыл бұрын
👍👍
@shambhusnair91
Жыл бұрын
Jayanagar oru direct memu train und run by Nepal Railways
@MalayaliTravellers
Жыл бұрын
👍👍
@prajeeshpv8334
Жыл бұрын
Happy journey...
@MalayaliTravellers
Жыл бұрын
Thank you
@k.c.thankappannair5793
Жыл бұрын
Happy journey 🎉
@MalayaliTravellers
Жыл бұрын
Thank you 😊
@shaheen1718
Жыл бұрын
Sealdah railway station Kolkata ano
@MalayaliTravellers
Жыл бұрын
1. Howrah Junction Railway Station 2. Sealdah Railway Station 3. Kolkata Railway Station 4. Shalimar Railway Station 5. Santragachhi Railway Station ഇവിടെ ഇത്രയും Railway Station und..
Пікірлер: 375