ഇതൊന്നും പാകം ചെയ്യില്ലാ എങ്കിലും, ഇക്കാടെ VideOs aDDiCt ആയി കാണുന്ന എത്ര പേരുണ്ട്..?
@freefireplay2945
5 жыл бұрын
ഞാൻ
@abyaby4350
5 жыл бұрын
Njan
@piratejessd
5 жыл бұрын
Kurachokke try cheythittund 🙂
@bindhus7485
5 жыл бұрын
Njan undu
@ft9fanboy405
5 жыл бұрын
🙋
@shihab1.0
5 жыл бұрын
Firoskka Fans like Adikkanulla Comment 😍😍
@TECHSTAFF
5 жыл бұрын
Machne eniku oru chanel undu subscribe chey amo plzz 👍👍
@VillageFoodChannelOfficial
5 жыл бұрын
tq bro ....
@mahi143mahi
5 жыл бұрын
*കൂട്ടുകാരെ നിങ്ങടെ ഒരു ഷെയറിൽ നിന്നു ഒരു കുടുബത്തെ രെക്ഷികാൻ പറ്റിയെകാം* 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സുഹൃത്തുക്കളെ..... പാലക്കാട് ഒറ്റപ്പാലം കീഴുർ സ്വദേശി,പ്രിയ മിത്രം *സാഗർ* (വിദ്യാർത്ഥി)2 കിഡ്നികളും പ്രവർത്തനരഹിതമായതിനാൽ കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്നു ... അവന്റെ അച്ഛന്റെ കിഡ്നിയാണ് ദാനം ചെയ്യാനായി ഉദ്ദേശിക്കുന്നത്... അച്ഛന് കൃഷിപ്പണി ആയതിനാൽ മുന്നോട്ടുള്ള ചികിത്സക്കും മറ്റുമായി ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു..! _( _*_15 ലക്ഷത്തോളം രൂപ_*_ ചികിത്സക്ക് മാത്രമായി ആവശ്യമാണ്...കൂടാതെ മറ്റു ചിലവുകളും )_ *സുമനസ്സുകളുടെ സഹായം തേടുന്നു....🙏* 🙏 Customer name:Usha Account number:32678116961 Ifsc number :SBIN0006462
@mahi143mahi
5 жыл бұрын
ഫിറോസ് ഇക്കാ എന്തേലും ഹെല്പ് ചെയ്യാൻ പറ്റുമെകിൽ ചെയ്യണം........ നിങ്ങടെ നല്ല മനസിന് എന്റെ ഒരായിരം നന്ദി.......
@achuashiyan6173
5 жыл бұрын
Njan
@mushthaque
5 жыл бұрын
അവസാന ഭാഗം കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെ?
@rockezzvlog3361
5 жыл бұрын
kzitem.info/rock/IGsBXj38pLcRwXRdTCLOGQ
@mamba1746
5 жыл бұрын
അത് sthiramalle
@vajidvajid4042
5 жыл бұрын
അവസാനം കണ്ടാൽ അറിയാതെ നിറയും കണ്ണ് അത്ര വേദനിച്ചു അത് കണ്ടപ്പോൾ
@ajmalmahshook1215
5 жыл бұрын
ഞാൻ ഈ കമെന്റ് കണ്ടപ്പോൾ ശരിക്കും വിചാരിച്ചത് വെറുതെ പറയുകനെന്നാണ് but ലസ്റ് അത് മനസ്സിലായി
@vigilvinoy95
5 жыл бұрын
💓💓💓💓ikka
@muhammedsavadvilayur8736
4 жыл бұрын
പാവപെട്ടവരെ സഹായിക്കുന്ന ഫിറോസ്ക്കാക്ക് പടച്ചവൻ വലിയ ബറക്കത്ത് നൽകട്ടെ...... ആമീൻ
@mohammedrahan.p8359
3 жыл бұрын
Ammen
@ansalva6226
3 жыл бұрын
Aameeen
@ayiishaaaaah
3 жыл бұрын
Aameen
@trippingmachaanz4091
3 жыл бұрын
Ameeeen
@afadudes827
3 жыл бұрын
Aameen
@akshaydev1319
5 жыл бұрын
Dislike adicharde karanathu adikkan thoniyavar like adicho
@@കുണ്ണക്ക്പണ്ണുവാൻപൂറ്വേണം ninte Peru pole thanne oru myran anannu mansilayi ninte thanthayum thallayum ingane thanne aano😂
@akshaydev1319
5 жыл бұрын
@@കുണ്ണക്ക്പണ്ണുവാൻപൂറ്വേണം ente commentinu kiitiya oro likum ninte karathadi ayi koottikko vallatha myran thanne
@akshaytomaugustine6531
5 жыл бұрын
Njan idan vanna comment appol anu ningal ee comment ittathu
@mi2tech586
5 жыл бұрын
Evane K P yude comment report chey frnds
@babymol944
5 жыл бұрын
firos ikkayude sound ishtamullavar like adikkuuuuu
@VillageFoodChannelOfficial
5 жыл бұрын
hahahahaha....
@kailasnadhan87
5 жыл бұрын
ഫിറോസ് ഇക്കാ നിങ്ങൾ മുത്താണ്
@rafiwynd4903
5 жыл бұрын
ഭക്ഷണം കൊണ്ട് വയർ മാത്രം അല്ല മനസ്സും നിറക്കാം എന്ന് കാണിച്ച തന്ന വ്യക്തി.. love u broo😍😍😍😍🤩🤩
@VillageFoodChannelOfficial
5 жыл бұрын
tq bro....
@radhakrishnanc9036
4 жыл бұрын
ഫിറോസ് ഇക്ക നിങ്ങൾ ഒരു വലിയ മനസുള്ള ആളാണ് സർവ്വേശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial
4 жыл бұрын
tq so much bro.....
@sandrasanthosh158
4 жыл бұрын
Ikka nangalude naattukaran aakathe poyello 😭
@hyderali7058
3 жыл бұрын
🔥
@hyderali7058
3 жыл бұрын
B
@jennerjoseph3121
5 жыл бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇക്ക ..👍🏻
@saifudheenpk2976
5 жыл бұрын
Aaameeen
@indiansouthernstate833
5 жыл бұрын
Ameen
@Usrifaaa
5 жыл бұрын
Aameen
@stark2641
5 жыл бұрын
ameen
@nishadnaseer8479
5 жыл бұрын
آمين
@shakkeeb_muhammed
5 жыл бұрын
*ലക്ഷത്തിൽ ഒന്നേ കാണൂ നിങ്ങളെ പോലെയുള്ളവർ.. !! May allah bless you* 💞
@VillageFoodChannelOfficial
5 жыл бұрын
tq bro .......
@Ps5progames
5 жыл бұрын
Yes allah called him yesterday and deposited some money in his account... Grow up brother. Please grow up
@vipinvnath4011
5 жыл бұрын
Avideyum matham!! Odra koyaa
@sabirmukkod9302
5 жыл бұрын
നമ്മുടെ കല്യാണ സൽക്കാരത്തിൽ ഒക്കെ എത്ര ഭക്ഷണമാണ് വേസ്റ്റ് ആക്കി കളയുന്നത് അതിലെ ഒരു അംശം മതി ഇവരുടെ വയർ നിറക്കാൻ .......
@VillageFoodChannelOfficial
5 жыл бұрын
athe bro....
@abhilashsuresh2369
5 жыл бұрын
അതോടൊപ്പം തന്നെ.....വേസ്റ്റ് തിന്നാനുള്ളവരല്ല അവർ എന്ന്കൂടി ചേർക്കട്ടെ
@sabirmukkod9302
5 жыл бұрын
വേസ്റ്റ് ആവുന്നത് കൊടുക്കണം എന്നല്ല ഞാൻ പറഞ്ഞത് കല്യാണമൊക്കെ കഴിക്കുമ്പോൾ ഇങ്ങനത്തെ അനാഥാലയങ്ങളിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അങ്ങനെ കൊടുത്താൽ നല്ല പുണ്യം കിട്ടും എന്നതാണ് ഉദ്ദേശിച്ചത് ബ്രോ
@naf498
5 жыл бұрын
ലക്ഷ്മണൻ ഫാൻസ് ഇവിടെ വരി 😎😎😎😍😍😍😍❤❤😎😎😎😎😎
@abymathew8864
4 жыл бұрын
Lakshmanan come back
@raneeshappu1151
4 жыл бұрын
Lachu
@sinanff3498
3 жыл бұрын
,😍😍😍😍😍😍
@hariskp4079
5 жыл бұрын
വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും, വേദനിക്കുന്നവനെ ആശ്യാസിപ്പിക്കുന്നവനും ദൈവത്തിന് തുല്യം ആണ്, നിങ്ങളെ പടച്ചോൻ ഒരിക്കലും കൈവിടില്ല ഫിറോസ്ക്ക😍
@rahwanfitness7622
5 жыл бұрын
Ameen
@merlin9979
5 жыл бұрын
😁😁😁😁
@VillageFoodChannelOfficial
5 жыл бұрын
tq bro..........
@mohd.8258
5 жыл бұрын
Aameen
@Ps5progames
5 жыл бұрын
Ade innale ikkakku padachon 50000 rs account il ittu koduttu.... Allahu akbar
@Dileepdilu2255
5 жыл бұрын
ഫിറോസിക്ക😍നന്നായി💜നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണ്💖എല്ലാ ആയുരാരോഗ്യ സൗക്യങ്ങളും ഫിറോസ് ഇക്കയ്ക്ക് ഉണ്ടാകട്ടെ🙏🙏🙏😚😚😚❤❤
@nuslafathima3739
5 жыл бұрын
👌💛💛
@farhanamubaris4289
5 жыл бұрын
Ameenn
@Dileepdilu2255
5 жыл бұрын
Nusla Fathima 😍💜
@Dileepdilu2255
5 жыл бұрын
Farhana Mbrs ❤👍
@VillageFoodChannelOfficial
5 жыл бұрын
tq bro..........
@abyjohn2843
5 жыл бұрын
ചാരം മൂടിയ മലയാളി മനസ്സിലെ നന്മയെ ഊതി തെളിയിച്ച ഫിറോസ് ഇക്കാക്ക്.... നന്ദി നിങ്ങൾ കാരണം ആ സ്ഥാപനത്തെ സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ...
@KRAFTENGINE
5 жыл бұрын
🎎
@shemivps
5 жыл бұрын
Good brother
@VillageFoodChannelOfficial
5 жыл бұрын
tq so much broi
@ARNMedia-in
5 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്...അവർക്കു കളിക്കാൻ പന്ത് എത്രയും പെട്ടെന്നും എത്തിച്ചു കൊടുക്കണം..
@VillageFoodChannelOfficial
5 жыл бұрын
theerchayaayum.. tq so much
@ramanumsaradhimarum4250
3 жыл бұрын
#ARNMEDIA ❤️
@jyothishkumar711
5 жыл бұрын
ഇക്ക ലക്ഷ്മണനെ നല്ലത് പോലെ നോക്കിക്കോണം, ലക്ഷ്മണൻ ഫാൻസ് 😀😃🙂😃
@VillageFoodChannelOfficial
5 жыл бұрын
ok bro.....👍👍
@muhammedishel1854
5 жыл бұрын
വല്ല ലക്ഷ്മണനും ആയി ജനിച്ച മതിയായിരുന്നു..... 😢
@VillageFoodChannelOfficial
5 жыл бұрын
hahaha
@shafimohd7945
5 жыл бұрын
Satyam bro edak njnum agrahikarund 😍
@razackmohd4168
5 жыл бұрын
😢😢
@Ajith-bi9vx
5 жыл бұрын
😂
@vajidvajid4042
5 жыл бұрын
Mmm
@shafeeq9764
5 жыл бұрын
ഫിറോസ്ക കണ്ണിൽ നിന്നും വെള്ളം വന്നു ഇത് കണ്ടപ്പോൾ . ഇങ്ങള് വേറെ ലെവലാണ് ഇക്ക 😍😍
@sauhridvijaymusics6639
5 жыл бұрын
Correct
@VillageFoodChannelOfficial
5 жыл бұрын
tq bro...
@Manu-nr1wo
5 жыл бұрын
നിങ്ങളില് ശരിക്കും ദൈവം ഉണ്ട്.... ഈ വീഡിയോ മുഴുവന് കാണുന്ന ഒരാളും കണ്ണ് ഒന്ന് നനയാതെ കണ്ടു തീരില്ല...... ദൈവം നിങ്ങളെ അനുഗ്രഹിക്കും......
@VillageFoodChannelOfficial
5 жыл бұрын
tq bro .....
@mizzain9615
5 жыл бұрын
ബോബനും മോളിയും പോലെയാണ് ഇക്കയുടെ വീഡിയോയിലെ ഇഞ്ചി പൈസ്റ്റും വെളുത്തുള്ളി പൈസ്റ്റും അവര് ഒരുമിച്ചേ ഉണ്ടാവൂ 😍😁
@ihsan6135
5 жыл бұрын
മുത്തേ അന്റെ പേരിലും ഇങ്ങനെ തന്നെ യ വെളുത്തുള്ളീം ഇൻചീ ഉം ttta ഫിറോസകന്റെ അടുത്ത് മാത്രം അല്ല
@mizzain9615
5 жыл бұрын
@@ihsan6135 മനസിലായില്ല
@VillageFoodChannelOfficial
5 жыл бұрын
hahahahaaa....
@anands5896
5 жыл бұрын
ലക്ഷ്മണൻ ഇപ്പൊ ഇക്കയെ cookingil help ചെയ്യാനില്ലലോ taste cheyyan mathre ഉള്ളല്ലോ Fans കൂടിയതിന്റെ jada ano🙄😁
ഫിറോസ് ലക്ഷ്മണൻ ഒരുമിച്ചു ഒരു പ്ളേറ്റിൽ ഫുഡ് കഴിക്കുന്നു ഇതിലും വലിയ മതേതരതം സ്വപ്നങ്ങളിൽ മാത്രം ഫിറോസ് ബായ് ഇഷ്ടം
@vipinvnath4011
5 жыл бұрын
@@Aesthete95 mainly Islamists
@sahal8586
5 жыл бұрын
@@vipinvnath4011 why are you incriminating islamists? ... all religions contains this type of worst people... They are not in that religion, they having only religious name...
@vipinvnath4011
5 жыл бұрын
@@sahal8586 yes. Muslims too like Hindus
@vipinvnath4011
5 жыл бұрын
@@sahal8586 Terrorism has religion and we've seen that in Sri Lanka
@sahal8586
5 жыл бұрын
@@vipinvnath4011 and also in newzland..
@shamnadsalimshamnadsalim9959
5 жыл бұрын
നിങ്ങള് വലിയ മനുഷ്യനാണ് . അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പമുണ്ടാകട്ടെ ....ആമീൻ
@VillageFoodChannelOfficial
5 жыл бұрын
Tq Bro.....
@vin7769
5 жыл бұрын
ഫിറോസ് ഇക്കാ ഫാൻസ് ❤ ഇതിലെ...... ❤ ഇതിലെ...... ❤
@jayaravi9902
5 жыл бұрын
K
@jayaravi9902
5 жыл бұрын
Z
@nisarsaleel007
5 жыл бұрын
😂😂😍😍💕
@illiyasbabu4186
5 жыл бұрын
ഞാൻ ലക്സ്മണൻ ഫാൻ ആണ്
@rahwanfitness7622
5 жыл бұрын
❤️
@മുർഷിദ്369
5 жыл бұрын
ഫിറോസിക്കന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ലൈക് അടിച്ചുപൊളിക്കുക
@TECHSTAFF
5 жыл бұрын
Machne eniku oru chanel undu subscrib e cheyamo plzz 👍👍
@VillageFoodChannelOfficial
5 жыл бұрын
hahahha....
@ananthujr8759
5 жыл бұрын
വന്തിട്ടേ വന്തിട്ടേ, തലൈവർ വീഡിയോ വന്തിട്ടേ...😍😍😍
@VillageFoodChannelOfficial
5 жыл бұрын
hahaha tq ....
@prasadmk5788
4 жыл бұрын
ഈ അടുത്തൊന്നും ഇത്രത്തോളം കണ്ണു നനയിച്ചു കളഞ്ഞ ഒരു video കണ്ടിട്ടില്ല... ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ..
@vijeshvk8074
5 жыл бұрын
ഫിറോസ് ഇക്ക ദൈവ തുല്യം ആയി ചെയുന്ന ഇ പ്രവർത്തനം കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു ഇ കാലഘട്ടത്തിലും ഇതു പോലെ ഉള്ളവർ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്ന് സധൈര്യം പറയാൻ ഒരു പേര് ഫിറോസ് ഇക്ക ❤🙏
@VillageFoodChannelOfficial
5 жыл бұрын
yes bro ......
@muhammedaslamekaslamek911
4 жыл бұрын
0
@musichealing369
5 жыл бұрын
നമ്മ പാലക്കാട്ട്കാരുടെ നിഷ്കളങ്കതയും നേരുംനന്മയും അത് നമ്മ പാലക്കാട്ടുകാരുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. നന്ദി ഭായ്🙏🙏🙏
@VillageFoodChannelOfficial
5 жыл бұрын
tq bro
@akhilattingalkaran
5 жыл бұрын
അവർ ഓരോരുത്തരുടെയും മുഖത്തെ സന്തോഷം ഉണ്ടല്ലോ......😇😇....പറയാൻ വാക്കുകൾ ഇല്ല.....ഇക്കാ, നിങ്ങൾ വീണ്ടും ഞങ്ങളെ തോല്പിക്കുവാണല്ലോ💓
@VillageFoodChannelOfficial
5 жыл бұрын
Tq Bro.....
@vidyasagarcv9762
5 жыл бұрын
Ikkaye ishtamullavar like adik.
@VillageFoodChannelOfficial
5 жыл бұрын
tq bro .....
@chethanpoojary4267
5 жыл бұрын
Bro I'm Mangalorian I'm understand Malayalam language don't asking... your helping some people very appreciative hope well ...
@saifumajju8421
5 жыл бұрын
You can talk in kannada
@fcb3903
5 жыл бұрын
ഞാൻ ഒരു ഫുഡ് taster ആണ് കേട്ടോ😁😁. വേണമെങ്കിൽ ഞാൻ പാലക്കാട്ടേക്ക് വരാം. എന്നെ കൂടെ കൂട്ടിയോൽ പുണ്യം കിട്ടും പുണ്യം 😅😅
@nejilakkneju7337
5 жыл бұрын
Aa punyam njangalk vendaaaaaaaaaa🤣🤣🤣🤣🤣🤣🤣🤣
@sajnasudheer4049
5 жыл бұрын
😁😁
@VillageFoodChannelOfficial
5 жыл бұрын
hahaha... bro varu namukk polikkaam
@uk6129
5 жыл бұрын
ബ്രോ.. ബ്രോന്റ് ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കാൻ കുറേ പേര് ഉണ്ടാകും...😘😘😘😘
@VillageFoodChannelOfficial
5 жыл бұрын
Tq bro...
@sreejithkp4916
4 жыл бұрын
ഇക്കാ...നിങ്ങളിലുള്ള ഈ ഒരു നന്മ എന്നെന്നും നിലനിൽക്കട്ടെ...എല്ലാ പ്രാർത്ഥനകളും😌
@shameena3461
5 жыл бұрын
കളി സാധനങ്ങൾ വാങ്ങി കൊടുക്കുന്ന വീഡിയോ വേണം
@VillageFoodChannelOfficial
5 жыл бұрын
ok bro..
@purplecap8869
5 жыл бұрын
ഭക്ഷണം വാരിക്കൊടുക്കുവാനുള്ള ആ മനസ്സ് .......... ഇക്കാ, ഇങ്ങൾ മുത്താണ്. 😙😚
@VillageFoodChannelOfficial
5 жыл бұрын
tq bro....
@jahananoushad6569
5 жыл бұрын
നിങ്ങൾ അർഹത പെട്ടവർക്ക് അത് കൊടുക്കുന്നത് കാണുമ്പോൾ മനസിന് വല്ലാതെതരു സന്തോഷം തോന്നുന്നു എല്ലാ വിധ നന്മകളും നേരുന്നു
@TECHSTAFF
5 жыл бұрын
👍👍👍👍Machne eniku oru chanel undu subscribe cheyamo plzz 👍👍
@VillageFoodChannelOfficial
5 жыл бұрын
tq bro....
@raihanathrsih3233
4 жыл бұрын
Allahu deerghayus tharate
@VillageFoodChannelOfficial
4 жыл бұрын
Tq Bro....
@Sami-fh6yg
5 жыл бұрын
ഫിറോസ്ക്കാ നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം അത് പാഴാകാതെ പാവപെട്ടവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടല്ലോ അതിനെ എത്രകണ്ട് അഭിന്തിച്ചാലും മതിയാവില്ല
@VillageFoodChannelOfficial
5 жыл бұрын
tq bro..........
@hamsashayan9806
5 жыл бұрын
Food തന്റെ മക്കൾക്ക് നൽകുന്നത് കണ്ടിട്ടുണ്ട് ഇത്തരത്തിൽ കാണുന്നവരുടെ വയറും മനസ്സും കണ്ണും നിറക്കുന്ന സീൻ പൊളിച്ചു .
@VillageFoodChannelOfficial
5 жыл бұрын
hahahaha tq so much .......
@hamsashayan9806
5 жыл бұрын
Village Food Channel mmmm
@saigeethu3918
5 жыл бұрын
ഫിറോസിക്കാ സൂപ്പർ..... പൊളിഗാർഡനിൽ കൊടുക്കാനുള്ള ഇക്കയുടെ നല്ല മനസ്സിന് മുമ്പിൽ പ്രണാമം 👏
@rahwanfitness7622
5 жыл бұрын
Yes
@VillageFoodChannelOfficial
5 жыл бұрын
tq sis ....
@kajalsm3263
4 жыл бұрын
You are Such a Great Man ❤️❤️❤️❤️❤️❤️
@VillageFoodChannelOfficial
4 жыл бұрын
Tq bro....
@austinjy
4 жыл бұрын
@@VillageFoodChannelOfficial hi cheta we will try to make it today so watching it again to remember
@fahavlogs9097
5 жыл бұрын
കറി മസാല പാക്കറ്റ് തിരിച്ച് പിടിച്ചാണോ വീഡിയോ ഷൂട്ട് ചെയ്തത് എന്ന് നോക്കിയത് ഞാൻ മാത്രമാണോ🤗
Mashaallah ikkak അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർകായുസും നൽകി അനുഗ്രഹിക്കട്ടെ aameen
@rijasbabu3414
5 жыл бұрын
ആമീൻ
@VillageFoodChannelOfficial
5 жыл бұрын
tq bro....
@mylifemyfamliy3836
5 жыл бұрын
😔അവസാനം കണ്ണലീയ്പ്പിച്ചു കളഞ്ഞല്ലോ ഫിറോസ് ഭായ്.... നിങ്ങൾക് എന്നും നല്ലത് വരട്ടെ എന്ന് പ്രാത്ഥന 😊😊
@സഖാവ്ജിന്ന്
5 жыл бұрын
👍
@sajnasudheer4049
5 жыл бұрын
👍👍👍
@Ajay-yb4fn
5 жыл бұрын
✌
@VillageFoodChannelOfficial
5 жыл бұрын
tq bro....
@d3ssupervlogs982
3 жыл бұрын
Firoz chuttippara , Mattu cooking channel kar kandu padikkukka. What a man. Daivamsham Ulla manushya snehi. God bless you Firoz chuttippara.
@Muhammadrafi-kp4qr
5 жыл бұрын
നീ മത നിഷേധിയെ കണ്ടിട്ടുണ്ടോ ആരാണവർ അനാദകളെ സംരക്ഷിക്കാതവർ അവർക്ക് നൻമ ചെയ്യുന്നതിന് തടസ്സം നിൽകുന്നവർ ഖുർആനിൽ വായിച്ചതാണ്
@vipinvnath4011
5 жыл бұрын
Haha 😜joke
@ramshadkalariyil444
5 жыл бұрын
ഓവർ ആക്റ്റിംഗ് ഇല്ലാതെ തന്മയത്തതോടെയുള്ള നാടൻ ശൈലിയിലുള്ള ഈ അവതരണമുണ്ടല്ലോ..അതിനുള്ള അവാര്ഡാണ്..ഇക്കാന്റെ വരുമാനം..ഈ ശൈലി ഇനിയും തുടരുക..ബെസ്റ്റ് ഓഫ് ലക്ക്
@VillageFoodChannelOfficial
5 жыл бұрын
tq bro....
@Sujikalyani
5 жыл бұрын
പന്ത് കൊണ്ട് വരില്ലേന്ന് ചോദിച്ചത് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ,ഒന്നും തികയിലാന്ന് പറഞ്ഞ് ദൈവത്തെ ബുദ്ധിമുട്ടിക്കുന്ന ആരോഗ്യം ഉള്ള നമ്മൾ ,പക്ഷേ അവരുടെ ആഗ്രഹങ്ങൾ എത്ര ചെറുതാണ് ,എന്നെങ്കിലും ഒരു നാൾ ഇവരെ ഒക്കെ കാണാൻ ഒരാഗ്രഹം ഉണ്ട് മനസ്സിൽ ,ദൈവം അനുഗ്രഹിച്ചാൽ ഞാൻ അത് സാധിക്കും
@VillageFoodChannelOfficial
5 жыл бұрын
ok bro....
@fayizkt4595
5 жыл бұрын
നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ആ ചിരി അത് മതി അവരുടെ സന്തോഷം മനസ്സിലാക്കാൻ...... എൻതായാലും ഈ ചാനൽ എല്ലാവർക്കും ഒരു മാതൃകയകട്ടെ...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... *Firoz ikka fanzz*💐💐
@VillageFoodChannelOfficial
5 жыл бұрын
Tq Bro......
@ട്രോൾമോൻട്രോൾമോൻ-സ9ര
5 жыл бұрын
എല്ലാം സ്വയം ഉണ്ടാക്കി... എന്നിട്ട് മറ്റുള്ളവർക്ക് അത് കൊടുക്കുമ്പോൾ.. അവർക്കുണ്ടാകുന്ന ആ സന്തോഷം ഉണ്ടല്ലോ. അതാണ് ഫിറോസ് ഇക്കാ.. നിങ്ങളിൽ കാണുന്ന നന്മ..👍👍👍👍👍👍👍👍👍
@TECHSTAFF
5 жыл бұрын
I love you
@TECHSTAFF
5 жыл бұрын
Machne eniku oru chanel undu subscribe😊😊😊😊 cheyamo plzz 👍👍
@VillageFoodChannelOfficial
5 жыл бұрын
yes sis ....
@varundas2928
5 жыл бұрын
ഇക്കാ പറയാൻ വാക്കുകൾ ഇല്ല ഇക്ക യെ കാണുമ്പോൾ അവർ ഓടി വന്നാലോ അതാണ് സ്നേഹം ഇത് പോലെ വീഡിയോ ചെയ്യാനും അവർക്ക് കൊടുക്കാനും ഒരു ബുദ്ധിമുട്ട് വരാതിരിക്കാൻ ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കാം
@VillageFoodChannelOfficial
5 жыл бұрын
tq bro .......
@tomsgeorge42
5 жыл бұрын
വളരെ .നല്ല മനസ് .
@abhinandk462
5 жыл бұрын
രതീഷ് ലക്ഷ്മണൻ ഫാൻസ് like
@VillageFoodChannelOfficial
5 жыл бұрын
hahahahah tq tq .......
@faizalfaizy2796
4 жыл бұрын
ഇക്ക കഴിക്കുന്നതിനു മുൻപ് ബിസ്മി പറഞ്ഞു ആരൊക്കെ കേട്ടു ഇക്കാ നിങ്ങള് മുത്താണ്
@VillageFoodChannelOfficial
4 жыл бұрын
Tq bro........
@Riya-nm3ld
5 жыл бұрын
ഫിറോസ്ക നിങ്ങൾക് കിട്ടിയ ഏറ്റവും വല്യ ഗിഫ്റ്റാ ഇവരുടെ മനസ്സിൽ നിന്നും കിട്ടുന്ന സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു പിന്നെ പന്ത് കൊണ്ട് പോവാൻ മറക്കണ്ട, 😍😍
@naseeranaseera4584
5 жыл бұрын
Nice
@Riya-nm3ld
5 жыл бұрын
@@naseeranaseera4584 😍
@VillageFoodChannelOfficial
5 жыл бұрын
ok bro... tq...
@shameena3461
5 жыл бұрын
ഈ ചാനലിൽ പരസ്യം വരാൻ ആഗ്രഹിക്കുന്നവരുണ്ടോ?👍👍👍👍👍
@nayanar963
5 жыл бұрын
Illa
@VillageFoodChannelOfficial
5 жыл бұрын
mm
@ashishjose1154
5 жыл бұрын
വിശക്കുന്നവന് ഭഷണം കൊടുക്കുന്നതാണ് യാർഥ പുണ്യ പ്രവർത്തി, ചേട്ടന് സാമ്പത്തികമായ ഉയർച്ചയുണാകട്ടെ, ഇതു തുടരുക, ചാനലിന് ഇനിയും subscribers കിട്ടും
@VillageFoodChannelOfficial
5 жыл бұрын
tq bro....
@akhileshakhil8234
3 жыл бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ഇക്കയെപ്പോലെ ഉള്ള ആളുകൾ നന്നായിരിക്കട്ടെ. എന്തുണ്ടാക്കിയാലും aa food ഓർഫനേജിലെ ആളുകൾക്ക് കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം 😍😍😍❤❤❤❤❤❤god bless bro
@subininonino3906
5 жыл бұрын
ഇങ്ങിനെ ഉള്ളവരാണ് ഫിറോസ്ക്ക യഥാർത്ഥ മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയും സാമൂഹ്യ പ്രവർത്തനനും ഒരായിരം നന്ദി
@VillageFoodChannelOfficial
5 жыл бұрын
tq bro....
@rizaraazizaid9379
5 жыл бұрын
എന്തിനാ പ്രാർത്ഥന... അവരുടെ സന്തോഷം മതിയില്ലേ. ദൈവം അറിഞ്ഞു കൊടുക്കും❤️❤️😍
@VillageFoodChannelOfficial
5 жыл бұрын
mmm
@akshayakshaysambu5948
5 жыл бұрын
ഇക്ക ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു സഹായം ചെയ്യാൻ പറ്റു ഞാൻ ഇക്ക ഒരു സഹോദരൻ ആണ്
@VillageFoodChannelOfficial
5 жыл бұрын
tq bro..........
@nazminaz2122
4 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഫിറോസ് ഇക്കാ നിങ്ങള പടച്ചോൻ അനുഗ്രഹിക്കും
@VillageFoodChannelOfficial
4 жыл бұрын
Tq Bro....
@historyvlogsait207
4 жыл бұрын
@@VillageFoodChannelOfficial ഇക്ക അടിപൊളി
@zubair.makasaragod
5 жыл бұрын
1 m Subscribers ഇണ്ടായിട്ടും വീഡിയോ കണ്ടത് വെറും 120k നമ്മൾ സപ്പോർട്ട് ചെയ്താലേ ഫിറോസ് ഇക്കാക് മുമ്പോട്ടു പോകാൻ പറ്റു എല്ലാവരും വീഡിയോ പരമാവധി ഷെയർ ചെയ്യുക
@NysaSyna
5 жыл бұрын
Cheyam..njangalude kochu channel koodi kandu nokkane
@zubair.makasaragod
5 жыл бұрын
@@NysaSyna കണ്ടു Subscribe ചെയ്തു
@VillageFoodChannelOfficial
5 жыл бұрын
mm...tq bro .....
@srinathbhasi1339
5 жыл бұрын
Kure Per Floodil Pett Kidakkukayalle Bro
@haneefaav481
5 жыл бұрын
ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞുപോയി സർവ ശക്തൻ നിങ്ങളെ എല്ലായിടത്തും അനുഗ്രഹിക്കട്ടെ.
Hydrabadi masala chicken....🔥🔥🔥 Kurach like tharumoo...
@VillageFoodChannelOfficial
5 жыл бұрын
tq bro ....
@NISHAD-nq4oo
5 жыл бұрын
Firose ikkayude koodeyullavarkkum 👍
@TECHSTAFF
5 жыл бұрын
Mm..4..Machne eniku oru chanel undu subs cribe cheyamo plzz 👍👍
@NISHAD-nq4oo
5 жыл бұрын
@@TECHSTAFF ok
@VillageFoodChannelOfficial
5 жыл бұрын
tqtq ...so much
@uppupantepage2489
5 жыл бұрын
Firoz ഇക്ക fans ലൈക് ബട്ടൺ അടിച്ചു പൊട്ടിക്കു😘😘😘😍
@gaminggarage2.016
5 жыл бұрын
മനുഷ്യഗണത്തിൽ കൂട്ടാൻ സാധിക്കാത്ത 317 പേർ.... പോയ് ചത്തൂടെ... dislikers
@VillageFoodChannelOfficial
5 жыл бұрын
vittukala bro
@spotnewsmalayalam3458
5 жыл бұрын
First like and view
@TECHSTAFF
5 жыл бұрын
Machne eniku oru chanel undu su bscribe cheyamo plzz 👍👍
@VillageFoodChannelOfficial
5 жыл бұрын
tq bro ....
@revathysumi6677
5 жыл бұрын
ലക്ഷ്മണ ങ്ങടെ പേര് കേട്ടില്ലാലോ കേട്ടില്ലാലോ ന് ഓർത്തു ഇരിക്കേർന്നു....അപ്പളാ ആ വിളി....കഴിക് ലക്ഷ്മണാ ന്നു.....കറിക്ക് ഉപ്പിടും പോലെയാ ങ്ങടെ പേര് വീഡിയോ ലു കേക്കുമ്പോ....and ഫിറോസിക്കാ...hats of uuuu.... and to ur team....വീഡിയോ ഇട്ട് സ്വന്തം ലാഭം നോക്കുന്നവർക്ക് ഇടയിൽ നിങ്ങൾ ഈ ചെയ്യുന്ന പുണ്യം ആണ് ഇക്കാ നിങ്ങടെ identity.... ഒരു cookery show യും ഇങ്ങനെ കണ്ടിട്ടില്ല...respect uuuu all....നന്മ നിറഞ്ഞ മനസ്സുകൾക്ക്....ഒരുപാട് പേരുടെ മനസ് നിറഞ്ഞ പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്....😍😍😍😍
@MADMAX-wn3nl
5 жыл бұрын
ചിരിചു ചാവും ഈ വിഡിയോ കാണൂ👉👉 kzitem.info/news/bejne/qmOPmGqgg5SJjWU
@VillageFoodChannelOfficial
5 жыл бұрын
tq sis ...tq so much ...
@manju5577
5 жыл бұрын
Pls subscribe my channel then I will subscribe your channel
@asifpv3187
5 жыл бұрын
Currect
@asiftkpnk1711
5 жыл бұрын
ഊരി വച്ച വാച്ച് എടുക്കാൻ മറന്നോ ഇക്കാ😅😅
@VillageFoodChannelOfficial
5 жыл бұрын
hahaha... illa bro
@abdulshameer8319
3 жыл бұрын
ഫിറോസ് ക അള്ളാഹു ദീർഘായുസ്സും ആഫിയത്തും, ആരോഗ്യവും നൽകട്ടെ ആമീൻ
@zainulabid2702
5 жыл бұрын
ഫസ്റ്റ് ആ വരവുണ്ടല്ലോ മോഹൻലാൽ ശ്രീനിവാസൻ കോമ്പോ ഓർമ്മ വന്നു 😂😂😂
Super... താങ്കൾ ഈ cooking ok എങ്ങനെ പഠിച്ചു..ഒരു experienced cook ആണോ.അതോ തനിയെ ചെയ്തു padichathano??plz reply..അറിയാനുള്ള ഒരു ആകാംഷ..
@VillageFoodChannelOfficial
5 жыл бұрын
thaniye cheithu padichathaanu sis
@sanjeetakaxaero
5 жыл бұрын
Your food not only cured their hunger but also gave them the hope that they're not alone. God bless you and your team. Keep up the great work. --A fan from Tamil Nadu
@VillageFoodChannelOfficial
5 жыл бұрын
tq bro....
@farisfari246
3 жыл бұрын
അവരുടെ ഒരു പ്രാത്ഥന മതി ഇക്ക നിങ്ങൾ എവിടെ പോയാലും രക്ഷപ്പാടും പടച്ചോൻ ആയുസും ആരോഗ്യയാവും നൽകട്ടെ ആമീൻ
Пікірлер: 6 М.