ഹ്യുണ്ടായി ഇന്ത്യയുടെ വാഹനനിരയിലെ ഒരേയൊരു ഏഴ് സീറ്റര്‍ എസ്.യു.വി. മോഡലായി 2021-ലാണ് അല്‍കസാര്‍ എന്ന മോഡല്‍ പിറക്കുന്നത്. മൂന്ന് വര്‍ഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഈ വാഹനത്തിന്റെ ആദ്യ മുഖംമിനുക്കല്‍ ഹ്യുണ്ടായി നടത്തിയിരിക്കുകയാണ്. ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമായതിനാല്‍ തന്നെ ക്രെറ്റയോട് സാമ്യമുള്ള ഡിസൈനില്‍ തന്നെയാണ് ഈ വാഹനത്തിന്റെ മുഖംമിനുക്കിയിരിക്കുന്നത്.
ഡിസൈനില്‍ ക്രെറ്റയുടെ പിന്തുടര്ച്ചയാണെങ്കില് ഫീച്ചറുകളില്‍ ക്രെറ്റയെക്കാള്‍ റിച്ചാണ് അല്‍കസാര്‍. ഒന്നാം നിരിയിലെ യാത്രക്കാരെക്കാള്‍ രണ്ടാം നിരയിലുള്ളവര്‍ക്ക് പരിഗണന നല്കുന്ന സീറ്റുകള്‍, വാക്കുകള്‍ക്കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സണ്‍റൂഫ്, കണക്ടഡ് സംവിധാനങ്ങള്‍ ഇങ്ങനെ നീളുന്നതാണ് അല്‍കസാറിലെ ഫീച്ചറുകള്‍. മെക്കാനിക്കലായി മുന്‍ മോഡലിനെ പിന്തുടര്ന്ന് എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രകടനം ഞെട്ടിക്കുന്നതാണ്.
Inshort- The Hyundai Alcazar, Hyundai India's sole 7-seater SUV, received a much-awaited facelift in 2024. Based on the popular Creta, the Alcazar shares a similar design language but offers a more premium and feature-rich experience.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
Негізгі бет ഹ്യുണ്ടായിയുടെ ചലിക്കുന്ന കൊട്ടാരം; പുതിയ അല്‍കസാര്‍ എസ്.യു.വി. | Hyundai Alcazar Malayalam Review
Пікірлер: 2