എത്ര വർഷത്തേക്കാണ് സിസി എത്ര രൂപ മാസ അടവ് ആദ്യം എത്ര രൂപ കൊടുക്കണം
@sajayv9001
2 ай бұрын
@@timetotech1940Yes drl nu und headlightnu illa
@arjunsr1338
Ай бұрын
@@സത്യമേവജയതേ-വ7ഛ i paid 2 lacks. Am paying EMI 10.500./.8 year's planning to increase emi, finish by 3 to 4 years... ,
@mdbasheer100
2 ай бұрын
നമ്മുടെ കേരളത്തിൽ, പൊടിയും മണ്ണും നിറഞ്ഞ സാഹചര്യത്തിൽ വിന്ഡോ ഗ്ലാസ് പോലും താഴ്ത്തി വാഹനം ഓടിക്കാൻ പറ്റാ ത്ത ഇടത് സൺ റൂഫ് എന്തിനു പറ്റും ഒരു 60/40സീറ്റ് തന്നിരുന്നെങ്കിൽ അത് മടക്കി വച്ചു ലാഗീജ് എങ്കിലും കേട്ടാമായിരുന്നു 🙏
@SamJoeMathew
2 ай бұрын
സത്യം 👌🏻
@timetotech1940
2 ай бұрын
sun roof nallathanu, vandi odikumbo thurannitt odikkanonn alla ,,,,,, sunroof oke purath piller oke aitt trip pokumbo like highrange area , forest area , anganulla time ill sunroof use chayyam,,.....night time ill village area ill aahn veed ngil sunroof thurannitt ac off aki itt songs oke itt poyal nice vibe aahn.......... ningale pole ulla appuppan markk patya vandi maruthi de aahn ath poi edukk
@khanmajeed1
2 ай бұрын
സൺറൂഫ് ഇല്ലാത്ത മോഡൽ ഉണ്ടല്ലോ അത് എടുത്താൽ പോരെ പിന്നെ ലക്കേജ് കയറ്റാൻ ആണെങ്കിൽ പിന്നിലെ സീറ്റ് അഴിച്ചു വെച്ചാൽ ഫുൾ ആയി സ്ഥലം കിട്ടും
@TravelWithDelishAndoor
2 ай бұрын
back seat full fold cheyyan pattum
@maheshchemmery1116
2 ай бұрын
സൺറൂഫ് ഗ്ലാസ് മാത്രം ക്ലോസ് ചെയ്ത് (അടിയിലെ കവർ ഓപ്പൺ ചെയ്യുക )ഓടിച്ചു നോക്ക് അതിന്റെ ഫീൽ ഒന്ന് വേറെ തന്നെ ആണ്, പിന്നെ വനങ്ങൾ ഉള്ള സ്ഥലങ്ങളിൽ ഒകെ സൺറൂഫ് മുഴുവൻ ഓപ്പൺ ആക്കി ഓടിക്കാൻ നല്ല സുഖം ആണ്
Bro exter de sunroof ulla manual edhokaya sx, s agane kore und allo
@sajidks4917
23 күн бұрын
Milage engana und
@prajith7824
2 ай бұрын
Bro manual sunroof undo 👀
@timetotech1940
2 ай бұрын
ulla model und
@prajith7824
2 ай бұрын
@@timetotech1940 adh edha s sx enn oke undallo adhil edhelum ano
@timetotech1940
2 ай бұрын
@@prajith7824 athe Manual SX und , ath kazhjulla ella models num und
@timetotech1940
2 ай бұрын
@@prajith7824 kids oke undel sunroof edukkunnathanu nallath.... nice vibe aahn bro open akillelum aah cover open aki odikkan oke nice aahn premium look kittum
@prajith7824
2 ай бұрын
@@timetotech1940 adhoke ariya bro but enikku ishtam manual ahhnu pinne exter ishtapedan karanam sunroof ahnu but idh 2 ulla model edhokaya
@MalappratharanShahabas
Ай бұрын
10k km service cheythu
@TravelWithDelishAndoor
Ай бұрын
🥰🥰🥰
@rajrajalex
Ай бұрын
Milege?
@azeezkommachi4967
2 ай бұрын
AMT city drive എത്ര മൈലേജ് കിട്ടും
@timetotech1940
2 ай бұрын
long trip & highways 18-20 km blocks with bad condition road 9 to 10 km local ottam 6 km
@eyememyself6307
2 ай бұрын
3 thanmil. Bandhan ialalo
@muhabbath100
2 ай бұрын
പൊന്ന് ബ്രോ ഗിയർ ഷിഫ്റ്റ് കൂടുതൽ ഇല്ലാതെ വളരെ സൂക്ഷിച്ച് പോയാൽ 15 കിട്ടുമായിരിക്കും അല്ലാതെ നമ്മൾ സിറ്റി യിലും മറ്റും നമ്മുടെ റോഡിലൂടെ ഒക്കെ അല്ലേ ഓടേണ്ടത് 12 കിട്ടും ഹ്യുണ്ടായി ഡീസൽ എഞ്ചിൻ ഒക്കെ പെട്രോൾ എണ്ണ കുടിയൻ ആണ്
@sanjosimon3992
Ай бұрын
14 in city, 20 in highway...sx o connect amt
@originalfoods1824
2 ай бұрын
Ella kaaryangalum jadayillathe vyakthammayi paranju
Пікірлер: 54