ബാങ്കുകരുടെ അനാസ്ഥ ആണ്... ഒമ്പുഡ്സ്മാൻ ൽ ചെന്ന് പരാതി കൊടുത്ത് നോക്കു.. വിടരുത്...!!
@ashaunni8833
Жыл бұрын
Ombudsman il കൊടുത്തിട്ട് കാര്യമില്ല. ഇതിൽ കുറ്റം ചെയ്തത് ബാങ്ക് അല്ല. സൈബർ സെല്ലിലാണ് പരാതി കൊടുക്കേണ്ടത്. ഓൺലൈൻ തട്ടിപ്പാ ഇത്. ബാങ്കിന് ഇതിൽ പങ്കില്ല.
@anoop6406
Жыл бұрын
@@ashaunni8833upi block ആയിട്ടില്ല അത് കൊണ്ടാണ് പൈസ വീണ്ടും പോയത് അത് bank ന്റെ അനാസ്ഥ തന്നെയാണ്.
@Joshyvaliyakalam
Жыл бұрын
എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഞാൻ അറിയാതെ പണം നഷ്ടപ്പെട്ടിട്ടുണ്ടങ്കിൽ അത് ബാങ്ക് കവർച്ചയായി കരുതണം. പൂർണ ഉത്തരവാദിത്ത്വം ബാങ്കിനാണ്.
@girishkumar6390
Жыл бұрын
ബാങ്ക് കാരുടെ അനസ്ത ആണ് ആ നഷ്ടപെട്ട ക്യാഷ് തിരിച്ചു കിട്ടും ബാങ്കിന് അതു ചെയ്യാൻ പറ്റും ഇൻഷുറൻസ് കവറേജ് ഉണ്ട് ഇല്ലെങ്കിൽ ഒമ്ബഡ്സ്മാനെ കണ്ട് പരാതി കൊടുത്താൽ മാത്രം മതി
@sales596
Жыл бұрын
എല്ലാ വിദേശ ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ പണം രണ്ടു ദിവസം കഴിഞ്ഞേ കൈമാറുകയുള്ളു. അതിനിടയിൽ ബാങ്കിനെ കസ്റ്റമർ അറിയിച്ചാൽ പണം നഷ്ടമാകുകയില്ലല്ലോ. ഇത് ബാങ്ക് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
@samjohn9061
Жыл бұрын
Yes, you are right. It will show as 'Pending', you can stop that payment. I have done it.
@omanaaji1206
Жыл бұрын
എന്റെ അക്കൗണ്ട് പിന്നെ എപ്പോഴും കാലി ആണ്. അതു കൊണ്ട് സമാധാനം
@Inul64
Жыл бұрын
ബാങ്കിൽ ഉള്ളവരാണ് 👍
@Jkv86.g
Жыл бұрын
പട്ടാളക്കാരൻ കോടതിയിൽ പോകുക ഇത് ബാങ്ക് അറിഞ്ഞുള്ള കളിയാണെന്നു തോന്നുന്നു
@santhoshkumar-vd7jo
Жыл бұрын
ഇത്തരം ഫ്രോഡ് മെസ്സേജുകൾ ഇടക്കിടെ വരാറുണ്ട്. ഇത് അയക്കുന്നവർക്കെതിരെ നടപടിയെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ.
@sureshbabu7867
Жыл бұрын
കേരളത്തിൽ ബാങ്ക് കാർ ആ ആളിനെ കുറിച്ചു ഒരു വിവരവും തരില്ല എന്റെ അനുഭവം ആണ് ഇതു ഒരു അധോലോകം ആണ് ഇനി കോടതി യിൽ പോകുക
@adv.prakashvydiar5521
Жыл бұрын
ഓൺലൈൻ വഴി ഇടപാട് ചെയ്യുന്ന അകൗണ്ട് ൽ 25000ത്തിൽ താഴെ മാത്രമേ, ബാലൻസ് വെക്കാൻ പാടൂ. അല്ല എങ്കിൽ... സംഗതി കയ് വിട്ട് പോകും...
@user-kw7lj1dp7n
Жыл бұрын
ബാങ്കിൽ പൈസ ഇട്ടാൽ പലിശ കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് ബാങ്കിൽ പൈസ ഇട്ടാൽ കുറേച്ചേ കുറേ ബാങ്ക് പിടിച്ചുകൊണ്ടുപോകും
@joypu6684
Жыл бұрын
ഒരു ബാങ്കിലും പണംഇടാത്ത എനിക്ക് സന്തോഷം.
@Inul64
Жыл бұрын
❤️
@pratheepkumar6029
Жыл бұрын
ബാക്ക് അറിയതെ ഒരുപൈസ പോകിയില്ല
@aakash17267
Жыл бұрын
ഈ തട്ടിപ്പ് നടത്തിയവരെ എത്രയും വേഗം പിടികൂടണം ഒരു പാവം മനുഷ്യന്റെ ഒരായുസിന്റ കഷ്ടപ്പാടിന്റെ വില ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയത് സഹിക്കാൻ കഴിയുന്ന കാര്യമല്ല
@rajagopalsukumarannair4206
Жыл бұрын
ബാങ്ക് കാരും ഇതിൽ പങ്കാളികൾ ആയിരിക്കും...... കഷ്ടം......
@wizardofb9434
Жыл бұрын
PNB is responsible for this. Hope the home department will make sure this Ret. Defense officer get justice immediately. Thanks to Marunadan.
@mathewpn2253
Жыл бұрын
Senior citizens are the prey to these types of fraud activities. Hence try to keep two accounts in the nearest banks, one with minimum balance with ATM facility and the other( main account) with cheque facility. This system will save us from heavy losses. As some of our friends pointed out that the account holder might have passed the OTP by oversight to the wrong person. Moreover super senior citizens, like me, are subjected to retrograde amnesia. Hence unable to give correct picture to the bank or cyber cell to recover the amount lost.
@babythomas942
Жыл бұрын
വിടരുത് അവരെ 🙏
@raghuramanr1837
Жыл бұрын
Central government inte public grievances cell yil paradhi kodukku.ministery for finances complaint kodukkanam
@samjohn9061
Жыл бұрын
Here is an important message: You can go to your account online and 'LOCK' your Credit/Debit card and 'UNLOCK' when you want to use it, Lock it again immediately after use. I am doing it and I have no issue now.
OTP kodukkathe card transaction nadakkumo..... Nalla oru anveshanam nadathiyaal theliyum..
@syam0777
Жыл бұрын
PNB loka udaypa
@Dameforte
Жыл бұрын
Ithe processil kude kadannu poyathanu njan about complaints..no use..kerala cyber cell police, national cyber cell and banks.. nothing will do..please contact bank ombudsman ....thats the only way to get money
ബാങ്ക് കാർ തന്നെ ആണോ ബേങ്കിൽ നിന്നാണ് മെസേജ് വരുന്നത് ഓംബുഡ്സ്മാനെ സമീപിക്കോക
@jopanachi606
Жыл бұрын
Never open these junk mail, and never try to reply through their mail Web Address.
@manojmahija3208
Жыл бұрын
Bankil paisa edathirikunnatha nallath
@padmakshiraman9429
Жыл бұрын
Mesegne support cheythillengil, ningal ariyathe cash poyengil bankthattipp aay karuthanam.
@anarysaji
Жыл бұрын
ആദ്യം പോക്കെണ്ടത് കാനറ ബാങ്ക് ജീവനക്കാരെയാണ്
@ramachandranr4270
Жыл бұрын
Ingane enthella abadham servicelum nadannu kaanum . It is penalty
@georgebaiju325
Жыл бұрын
പല ഇടപാടുകൾ ഉം ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ആണ് നടക്കുന്നത് ... ഇതൊക്കെ എവിടെ പോയി തടയാൻ ആണ് ??
@mathewkp7510
Жыл бұрын
എന്നിക്കു പല നമ്പറിൽ നിന്നും കാർഡ് ബ്ലോക്ക് ചെയിതു kyc അപ്ഡേറ്റ് ചെയ്യു എന്നെല്ലാം പറഞ്ഞു മെസ്സേജസ് കിട്ടാറുണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേ രൂപ നഷ്ടപെടുന്നതാണ് മെസ്സേജ് വരുന്ന നമ്പറിൽ വിളിക്കുനോക്കുമ്പോൾ ഉത്തരം ഉണ്ടാകാറില്ല
@vineshkc9703
Жыл бұрын
ഇ പൈസ ഇനി ഇയാൾ ക് കിട്ടുമോ എന്തോ
@mayansbudha4317
Жыл бұрын
കഷ്ടം
@ashaunni8833
Жыл бұрын
ബാങ്കുകൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല .നമ്മൾ തട്ടിപ്പിന് നിന്നു കൊടുക്കുന്നതുകൊണ്ടാണ്. ഒരു കാരണവശാലും ഒടിപി ഷെയർ ചെയ്യുകയോ ആവശ്യമില്ലാത്ത ലിങ്ക് കയറുകയോ ചെയ്യരുത്. ബാങ്ക് അപ്പോഴും മെസ്സേജ് അയക്കും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. മണ്ടത്തരം കാണിച്ചിട്ട് ബാങ്കിനെ പറഞ്ഞിട്ട് കാര്യമുണ്ടോ
@anoop6406
Жыл бұрын
താൻ ആ bank ൽ ജോലി ചെയ്യുന്ന ആളാണോ? അതല്ല ഇനി തനിക്കും ഉണ്ടോ പങ്ക്? ബാങ്ക്നെ support ചെയ്ത് എല്ലാസ്ഥലതും തന്റെ ഈച്ച കോപ്പി comment കണ്ട് 🥴🤔
@thomasv.t7491
Жыл бұрын
മലയാളി പൊട്ടൻമാരായോ
@rajivnair1560
Жыл бұрын
Dear All. Please Never Ever Respond OR Reply To Any CALLs / MESSAGES Which " Claims To Have Originated From The Financial Organisations, Where One Holds An Account. Also Never Share Any InFo. Reg. Your BANK Accounts ". I Have Suffered Once, Thanks God, Amount Involved Was Small Fortunately.
@Sidhanth302
Жыл бұрын
Basically it Qwilcilver, hackers buy gift card and sell it through online. Mainly they buy gaming cards and sell through online platform.
Пікірлер: 54