Is it necessary to wear dental crown on a root canal completed tooth
@PalluDoctor
10 күн бұрын
@@SonyS-oo6yh yes
@kunjumol1076
10 күн бұрын
എന്റെ കൊട്ട് പല്ല് കഴിഞ്ഞ year parichu മുകളിത്തേത് ആണ് പറിച്ചെ. പല്ല് full പൊട്ടി പഴുപ്പും okke ഉണ്ടെനി. വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ Dr. കാണിച്ചു പല്ല് പറിക്കണം എന്ന് പറഞ്ഞു. അങ്ങനെ അത് പറിച്ചു. അത് കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോ പറിച്ച ബാകം ഭയങ്കര വേദന ചുടുള്ള ഭക്ഷണമോ തണുപ്പുള്ളതോ ഒന്നും കഴിക്കാൻ പറ്റുന്നില്ല വല്ലാത്ത pain appo Dr. Nte അടുത്ത് പോയി നോക്കിയപ്പോ പറഞ്ഞു പറിച്ച പല്ലിന്റെ അടുത്തുള്ള പല്ല് kedvaraan തുടങ്ങീട്ടുണ്ട് ഉള്ളിലേക്കാണ് ഉള്ളത് പുറത്തേക്ക് വരുന്നതേ ഉള്ളൂ എന്ന്. കാരണം മറ്റേ പല്ലിന്റെ പഴുപ്പ് കൂടിയതാണ് കാരണം എന്നും പറഞ്ഞു. അങ്ങനെ അത് റൂട്ട് കനാൽ ചെയ്തു. Ippo എനിക്ക് ചില നേരങ്ങളിൽ അവിടെ ആദ്യം ഉണ്ടായപോലെ ച്ചുടുള്ളതോ അതോ തണുത്തതോ കഴിക്കുമ്പോൾ വല്ലാത്ത vedhanaya പല്ല് thodan വയ്യാത്ത athra വേദന ആണ്. എപ്പോഴും ഇല്ല വല്ലപ്പോഴും. അത് വന്നാൽ ആ day മുഴുവൻ ഉണ്ടാകും എന്താണ് എന്ന് മനസ്സിലാവുന്നില്ല. Enikk ippo age 18 aan. Athpole വലത് ഭാഗത്തെ കൊട്ട് പല്ലും പൊട്ടി പൊട്ടി ഇറച്ചി മാത്രം ആയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വായിൽ കോട്ടുപല്ല് കുറവാണ്. 😁😊❤
@ansilajabir1342
10 күн бұрын
😮😮
@PalluDoctor
9 күн бұрын
Please come and get full treatment Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp
@PalluDoctor
9 күн бұрын
❤️❤️
@nijisubi6226
10 күн бұрын
ഇതെന്നെ എന്റെ പ്രശ്നം. 3 നേരം തേച്ചു പോകും..
@PalluDoctor
10 күн бұрын
@@nijisubi6226 😂😂
@SujathaR-xt3ih
10 күн бұрын
👍godbless
@PalluDoctor
10 күн бұрын
@@SujathaR-xt3ih 😍😍❤️❤️🙏🏼🙏🏼
@rajamani9928
10 күн бұрын
ഈ പല്ലിൻ്റെ ഫോട്ടോ panik ആകും😊🎉❤
@PalluDoctor
9 күн бұрын
❤️❤️
@vaheedamk6002
9 күн бұрын
എനിക്കുള്ള പ്രശ്നം പല്ലിലെ karayan,chayayo കാപ്പിയോ മധുര പലഹാരങ്ങളോ ഞാൻ കഴിക്കാറില്ല,ഒറ്റപ്പല്ലിനും കേടും ഇല്ല,but ഒരു ആറുമാസം കൂടുമ്പോഴേക്കും clean ചെയ്യേണ്ട അവസ്ഥ 😢ഞാനാണെങ്കിലോ എല്ലാവരോടും ചിരിക്കും,പിന്നെയാണിത് ആലോചിക്കുക
Пікірлер: 42